“നിനക്ക് എന്നെ വിശ്വാസം ഉണ്ടെങ്കിൽ ഈ കല്യാണത്തിന് സമ്മതിക്കണം… എൻ്റെ വീട്ടിലേക്ക് നി കയറി കഴിഞ്ഞാൽ പിന്നെ നി എൻ്റെ മോൾ ആണ്.. അവനോട് എല്ലാം ഞാൻ പറഞ്ഞോളാം..”
മുത്തശ്ശൻ പറഞ്ഞപ്പോൾ എല്ലാവരും എന്നെ ദയനീയമായി നോക്കി.. സമ്മതിക്കാൻ പറഞ്ഞ് അച്ഛനും അമ്മയും നിർബ്ബന്ധിച്ചു.. അവർ എൻ്റെ കാൽ വരെ പിടിക്കാൻ ഒരുങ്ങിയപ്പോൾ.. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു..
മുത്തശനോട് എനിക്ക് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട്.. വേറെ നിവൃത്തി ഇല്ലാതെ ഞാൻ സമ്മതം മൂളി.. എല്ലാവരുടെയും സന്തോഷത്തിന് വേണ്ടി.. ഞാൻ കഴുത്ത് നീട്ടി കൊടുത്തു..
താലി കെട്ടുന്ന സമയത്ത് ആണ് ഞാൻ അദ്ദേഹത്തെ നോക്കിയത്.. അവിടെ ഒരു അമ്പരപ്പ് ആയിരുന്നു..
അന്നേരം ആണ് അവിടെ ഒരു വണ്ടി വന്ന് നിന്നത്..അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് എൻ്റെ എല്ലാം ശക്തിയും ചോർന്ന് പോയത് പോലെ ആയിരുന്നു.. നടന്നത് ഒക്കെ എൻ്റെ കൺ മുൻപിൽ മിന്നി മറഞ്ഞു..
ബാംഗ്ലൂരിൽ നിന്നും വന്നതിന് ശേഷം ഹരിയെട്ടന് ഒരുപാട് മാറ്റങ്ങൾ സംഭവിചിരുന്നു.. കഞ്ചാവും കുടിയും ഒക്കെ ആയി..എന്നെ സംശയിക്കാൻ തുടങ്ങി.. അതിൻ്റെ പേരിൽ ഒത്തിരി ഉപദ്രവിക്കുമായിരുന്നു.. അതുകൊണ്ട് തന്നെ ഞാൻ വീടിന് പുറത്ത് ഇറങ്ങാതെ ആയി..
അത്രേം ക്രൂരമായ ഉപദ്രവം..
ഇടക്ക് ഈ ലഹരിയിൽ നിന്നും ഹരിയെട്ടനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ഫലം ഒന്നും ഉണ്ടായില്ല..
പക്ഷേ ഒരു ദിവസം എന്നോട് പഴെത് പോലെ പെരുമാറി..സ്നേഹത്തോടെ.. എല്ലാം നിർത്തി എന്നും ഇനി ഒരിക്കലും ഉപദ്രവിക്കില്ല എന്നും അതുപോലെ ഇനി ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല എന്തെങ്കിലും ബിസിനെസ്സ് ചെയ്യണം എന്നും പറഞ്ഞു..
❤️❤️❤️❤️
Ithinte first part evde aan??
ഇന്ന് വരും എന്നു കരുതുന്നു ❤
വന്നു
എവിടെ കാണാനില്ല
തിരക്കിൽ ആകും വരുമായിരിക്കും ??
എഴുത്തിൽ ആണ്.. വൈകി എന്ന് അറിയാം.. ഈ ആയ്ച്ച എന്തായാലും തരും..സ്നേഹത്തോടെ❤️
Monday അപ്ലോഡ് ചെയ്യുവോ..❤raagu❤
..യീ സൈറ്റിൽ വരുന്നത്തെ നിന്റെ കഥ വായിക്കാനാ
Monday നാളെ അല്ലേ.. എഴുതി തുടങ്ങി ഉള്ളൂ.. എഴുതാൻ പറ്റിയ അന്തരീക്ഷം അല്ലായിരുന്നു വീട്ടിൽ.. എന്തായാലും ഈ അയ്ച്ച ഉണ്ടാവും. വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.. പിന്നെ ഇതിലും മികച്ച കഥകൾ വേറെയും ഉണ്ട്ട്ടോ അതൊക്കെ വയ്യ്ക്കണെ എല്ലാവരെയും പ്രോത്സാഹിപ്പിക്കണം.. സ്നേഹം❤️
പിന്നെ ഇതിലും മികച്ച കഥകൾ വേറെയും ഉണ്ട്ട്ടോ അതൊക്കെ വയ്യ്ക്കണെ എല്ലാവരെയും പ്രോത്സാഹിപ്പിക്കണം
Athu ethokke yannu ennu parayamo?
Kure undallo…
Mk yude stories…
Dk yude stories…
Agane ethra ethra stories und
ഇന്ന് ഉണ്ടാകുമോ
തീർന്നാൽ ഇന്ന് അല്ലെങ്കിൽ നാളെ.. ഇന്ന് തന്നെ ഞാൻ തരാൻ ശ്രമിക്കാം.എഡിറ്റിംഗ് ഒകെ ഉണ്ട്
By the by veni satho??
Nice
ഈ ആഴ്ച്ച ഉണ്ടാവുമോ!!
ഉണ്ടാവും..
പാവം വേണി ആശുപത്രി കേറി ഇറങ്ങി അതിന്റെ ജീവിതം തീരും?. ഒരു കുട്ടിയോട് ഇങ്ങനൊക്കെ ചെയ്യാവോ ഇന്ദുസേ തന്നോട് ദൈവം ചോദിക്കും.
ഈ പാർട്ടും ഒരേ പൊളി. കഴിഞ്ഞ പാർട്ടിൽ പറഞ്ഞ പോലെ എറണാകുളത്താണ് നാട്ടിൽ എത്താതെ ആർക്കും വിശദമായ കമന്റ് കൊടുക്കാൻ സാധിക്കില്ല. തിരക്കാണ് സമയം അളന്ന് മുറിച്ചാണ് ഉപയോഗിക്കുന്നത്. ക്ഷമിക്കണം, വന്ന അന്ന് തന്നെ വായിച്ചതാണ് പക്ഷെ ഇപ്പോഴാണ് കമന്റ് തരാൻ പറ്റിയത്.
സ്നേഹത്തോടെ❤️❤️
ഒത്തിരി സന്തോഷം.. വേണിക്ക് ഇപ്പോ ആശുപത്രി യോഗം ആണ്. തടുക്കാൻ കഴിഞ്ഞില്ല..?
സ്നേഹം❤️
അടുത്തത് എന്ന് കിട്ടും
ഇന്ദുചേച്ചി
Sorry വായിക്കാൻ താമസിച്ചു, കുറച്ച് തിരക്കിൽ ആയിരുന്നു.എപ്പോഴത്തേയും പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്.നല്ല ഒരു clasic touch feel ചെയ്യുന്നുണ്ട്.ഒരുപാട് ഇഷ്ടായി?.
കുറെയൊക്കെ ശേരിയായപ്പോൾ ദേ അടുത്തവൻ?.എന്തായാലും കൃഷ്ണക്ക് ഒന്നും സംഭവിക്കില്ല എന്ന് വിശ്വസിക്കുന്നു.
Waiting for next part
സ്നേഹം മാത്രം?
യക്ഷി..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
നന്നായിട്ടുണ്ട് കൊള്ളാം പക്ഷെ അവസാനം വേണിയെ കൊല്ലാൻ നോക്കിയത് ശരിയായില്ല അതും ഒരു എട്ടിന്റെ പണി കിട്ടി അതിൽ നിന്നും recover ആകുന്നതിനു മുമ്പേ അതും വധശ്രമം ഇനി നായകന്റെ ഒരു മാസ്സ് entry പ്രതീക്ഷിക്കാമോ എന്തേലും ഒരു ട്വിസ്റ്റ് ഇടണം കേട്ടോ പാവത്തിനെ കൊല്ലരുത് പിന്നെ എന്റെ ഒരു സംശയം ഇവിടെ നായകന് ഒന്നും പറ്റുന്നില്ല അല്ലോ നായികയെ ആണേൽ വഴിയേ പോണവൻമാർ വരെ പണി കൊടുക്കുന്നു എല്ലാം ഡിഫറെൻറ് ആണല്ലോ എന്തായാലും കൊള്ളാം അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
ഒത്തിരി സന്തോഷം.. ഇഷ്ടപെട്ടു എന്നറിഞ്ഞതിൽ.. variety വേണ്ടെ.
സ്നേഹം❤️
ഇന്ദൂസ്, വായിക്കാൻ താമസിച്ചു പോയി, നല്ല തിരക്കാണ്,
പതിവ് പോലെ ഇക്കുറിയും എഴുത്തു മികച്ചു നിന്നു. അവസാനം ടെൻഷൻ അടുപ്പിച്ച് നിർത്തുകയും ചെയ്തു. ഇനി എന്താകുമെന്നുള്ള ആകാംക്ഷയിൽ ആണ്..
ജ്വാല..
അറിയാം..ഒത്തിരി സ്നേഹം ഈ തിരക്കിലും വായച്ച് അഭിപ്രായം പറഞ്ഞതിൽ..❤️
വായിക്കാൻ സ്വല്പം ലേറ്റ് ആയിപോയി അതിനാദ്യം ക്ഷമ ചോദിക്കുന്നു…പെട്ടെന്ന് വായിച്ചു തുടങ്ങിയപ്പോ എവിടെയോ ഒരു ചെറിയ കൺഫ്യൂഷൻ previous part എടുത്ത് വായിച്ചപ്പോ പ്രശ്നം മാറി..വലിയ പൊട്ടിത്തെറികളും ഞെട്ടലുകളും ഒന്നുമില്ലായിരുന്നെങ്കിലും ഈ പാർട്ടും നന്നായി..പിന്നെ ഒരു suggestion ആണേ..പറ്റുമെങ്കിൽ മാത്രം എടുത്താൽ മതി..അതായത് വാക്കുകൾ കഴിയുന്നതും കൂട്ടിച്ചേർത്ത് ഒന്ന് എഴുതിനോക്കു അപ്പൊ സംസാരങ്ങൾക്ക് കുറച്ചൂടെയൊരു രസം കിട്ടും വാക്കുകൾ വിട്ട് വിട്ട് വരുമ്പോ ഒരു ചെറിയ കല്ലുകടി ഫീൽ ചെയ്തു(പേർസണൽ അഭിപ്രായമാട്ടോ തെറ്റാണെങ്കിൽ ക്ഷമിക്കണേ ?)..waiting for the next part?❤️
Devil..
ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടത്തിൽ.. suggestion നല്ലതാണ്.. പക്ഷേ എനിക്ക് അത് കുറച്ച് ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യം ആണ്.. ഒന്നാമത് സ്പെല്ലിംഗ് മിസ്റ്റെക്ക്.. പിന്നെ ചില അക്ഷരങ്ങൾ ഈ കീബോർഡിൽ വരുന്നില്ല അത്കൊണ്ട് ആണ്. വായന സുഖം പോകുന്നു എന്ന് അറിഞ്ഞതിൽ ക്ഷമ ചോദിക്കുന്നു.. പക്ഷേ ഞാൻ ശ്രമിക്കാം..
സ്നേഹത്തോടെ❤️
ആ പ്രശ്നം എനിക്കും ഉണ്ട്. ഫോൺ ചെറുതായതുകൊണ്ട് ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങള് മാറിപ്പോവാണ്. ഒരു തവണ മംഗ്ളീഷ് കീ ബോർഡില് kettiyitt എന്ന് ടൈപ്പ് ചെയ്യാൻ നോക്കിയപ്പോ അതിലെ തുടക്കത്തിലുണ്ടായ k മാറി j ആണ് ഞെക്കിയേ ?. ടൈപ്പ് ചെയ്യുമ്പോൾ സൂക്ഷിച്ചു കൊള്ളുക
//*Nikila*//
keyboards ന് size adjust ചെയ്യാൻ കഴിയുന്ന feature ഉണ്ട് അത് adjust ചെയ്താൽ അക്ഷരങ്ങൾക്കിടയിലെ space കൂടി കിട്ടും..
ഓ സാരമില്ലെന്നെ ഞാൻ പറഞ്ഞുന്നെ ഉള്ളു…വായനയുടെ സുഖം പോകുന്നു എന്നല്ലാട്ടോ കഥയും എഴുത്തും interesting ആണ് വായനയുടെ ഒഴുക്കിന് കുറച്ചൂടെ smoothness കിട്ടൂലോന്ന് ഓർത്ത് പറഞ്ഞതെ…?☺️
Naice
സ്നേഹം❤️
നല്ല സ്റ്റോറി, 8 പാർട്ടും ഒരുമിച്ച് വായിച്ച തീർത്തു, അടുത്ത പാർട്ടിനായി വെയ്റ്റിംഗ്.
ഒത്തിരി സ്നേഹം❤️
ചേച്ചി..?. As usual adipoli ആയിട്ട് ഉണ്ട്…
Waiting 4 nxt part…
Descriptive comment ഇടാൻ ടൈം kittinilla ഫുൾ exm ആണ്
ഒത്തിരി സ്നേഹം❤️
Hi രാഗേന്ദു….
“അവന്റെ വാക്കുകള്….” എന്ന് തുടങ്ങിയതിന് പകരം “ലിനുവിന്റെ വാക്കുകള്…” എന്ന് തുടങ്ങി ഇരുന്നെങ്കിൽ ചെറിയൊരു disorientation feel ചെയ്യില്ലായിരുന്നു. പക്ഷേ മൂന്നാമത്തെ പാരഗ്രാഫിൽ ലിനുവിന്റെ പേര് കണ്ടപ്പോൾ ആണ് കാര്യം എന്തെന്ന് മനസിലായത്.
വേണി യുടെ ലൈഫ് experience അവളുടെ കാഴ്ചപ്പാടിലൂടെ കണ്ടപ്പോൾ ആണ് അവളെ കുറിച്ച് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞത്….
എന്തായാലും ആരുടെയും സഹായം തനിക്ക് ആവശ്യമില്ല എന്ന തെറ്റായ ചിന്താഗതി അവള്ക്ക് മാറിയെന്ന് തോനുന്നു….
കഴിഞ്ഞ part il അവളുടെ കണ്ണീര് എല്ലാം ഒഴുകി പോയി… ഇപ്പോൾ അവളുടെ രക്തം എല്ലാം പോയി…. അടുത്ത part il….?
ഇനി എന്തെല്ലാം സംഭവിക്കും എന്ന് കാത്തിരുന്ന് തന്നെ കാണണം, അല്ലേ?
So totally കഥ വളരെ നന്നായിട്ടുണ്ട്…
❤️♥️❤️
കുറച്ച് പേര് പറഞ്ഞു.. ഇനി മാറ്റാനോ എന്ന ആലോചിക്കുന്നത്.. എല്ലാവരും വയ്ച്ചിലെ.. പിന്നെ കഥ കുറച്ച് വൈകിയപ്പോൾ കഴിഞ്ഞ് ഭാഗത്ത് ഉള്ള ending എല്ലാവരും മറന്ന് കാണും എന്ന് ഞാൻ ഓർത്തില്ല..
കഥ ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം കേട്ടോ.. സ്നേഹം❤️
ചേച്ചി പെണ്ണേ…..
മറുപടി തരാൻ കുറച്ച് വൈകി പോയി എന്നറിയാം ക്ഷമ ചോദിക്കുന്നു……..
ഒത്തിരി ഇഷ്ടായി കേട്ടോ ഈ ഭാഗവും നല്ല ഫോയിൽ വായിക്കാൻ സാധിച്ചു വായിച്ച് കഴിഞ്ഞത് തന്നെ അറിഞ്ഞില്ല എന്ന് വേണം പറയാൻ.ചേച്ചിയുടെ എഴുത്ത് എന്നത്തേയും പോലെ മികച്ചത് ആയിരുന്നു ഇടക്ക് കുറച്ച് പ്രശ്നം ഉള്ളത് പോലെ തോന്നി.
വേണിയുടെ ഭാഗങ്ങൾ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.ഇതോടു കൂടി അവളോട് കുറച്ച് സഹതാപം തോന്നി അവളുടെ പൂർവകാല ജീവിതം പിന്നെ അവസാനത്തെ ഹരി വേണിയെ കുത്തുന്ന സീൻ ഒക്കെ.ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയതേ അപ്പോഴേക്കും അടുത്തത്.എന്നാലും അവളെ കൊല്ലില്ല എന്നുറപ്പുണ്ട്.
ആഷ്ലിയുടെ പക്വതയോടെ മാന്യമായ സമീപനം എല്ലാരോടും വളരെ നന്നായിരുന്നു
അമ്പിളിയുടെ ബോബിയുടെ ആൾക്കാർ ഇനിയും പ്രശ്നങ്ങൾ ഉണ്ടാക്കാൻ വരുമോ.?
വേണിക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നൊക്കെ അറിയാൻ ആയി
കാത്തിരിക്കുന്നു.
Eagerly Waiting for next part.
സ്നേഹത്തോടെ♥️♥️♥️♥️
നന്ദു..
കണ്ടില്ലലോ എന്ന് വിചാരിച്ചു.. ക്ഷമ ഒന്നും വേണ്ട.. എല്ലാം ഭാഗങ്ങളും എടുത്ത് പറഞ്ഞതിൽ അത് ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം..
ബാക്കി ഒക്കെ അടുത്ത ബഗത്തിൽ.. നോക്കാം എന്താവും എന്ന്..
ഒത്തിരി സ്നേഹം❤️
?♥️