കൃഷ്ണവേണി VII
രാഗേന്ദു
[Previous Part]
കൂട്ടുകാരെ.. കഴിഞ്ഞ പാർട്ടിൽ നിങ്ങൾ തന്ന സ്നേഹം സപ്പോർട്ട് ഇതിനൊക്കെ എത്ര നന്ദി പറഞ്ഞാലും കുറഞ്ഞ് പോകും.. അതിനു പകരം ഒരു നൂറ് ആയിരം ഇരട്ടി സ്നേഹം ❤️.. എന്തൊക്കെയോ പറയണം എന്നുണ്ട്.. ഏതോ ഒരു ഭാഗം ഒരാൾ ഇഷ്ടപ്പെടാതെ വായന നിർത്തി പോയപ്പോൾ.. എനിക്ക് ഒരു നൂറ് ഇരട്ടി പുതിയ വായനക്കാരെ ആണ് കിട്ടിയത് അതിനു ഒത്തിരി സ്നേഹംട്ടോ…ഈ ചെറിയ കഥ നിങൾ കാത്തിരിക്കുന്നു എന്ന് അറിയുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്.. ഈ പാർട്ട് നിങ്ങൾക്ക് ഇഷ്ടമാവും എന്ന് പ്രതീക്ഷയിൽ.. എപ്പോഴും പറയും പോലെ ഒന്നും പ്രതീക്ഷിക്കാതെ വായ്‌ക്കുക.. അക്ഷര തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക..❤️
സ്നേഹത്തോടെ.. ❤️
തുടർന്ന് വായ്ച്ചൊട്ടോ..
പ്രോഗ്രാമിന് ഒരുങ്ങുകയായിരുന്നു അമ്പിളി.. മോഹിനിയാട്ടത്തിനു വേണ്ടി അവൾ മുഖത്ത് ചായം ഇടുകയായിരുന്നു.. അവളെ സഹായിക്കാനായി വർഷയും താരയും..
“ഡീ നല്ല ഭംഗി ഉണ്ടല്ലേ..!”
താര അമ്പിളിയെ നോക്കി വർഷയോട് പറഞ്ഞപ്പോൾ..അമ്പിളി ഒന്ന് ചിരിച്ചു..
“അതെ.. പക്ഷേ ഈ ഭംഗികൊണ്ട് മാത്രം പോരല്ലോ.. കഴിവുള്ളവർ കപ്പ് അടിച്ച് കൊണ്ടുപോകുന്നത് നോക്കി നിൽക്കാൻ അല്ലേ ഇതുവരെ പറ്റിയെട്ടുള്ളു..”
വർഷ കണ്ണാടിയിൽ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ.. അമ്പിളി ദേഷ്യം കൊണ്ട് വിറച്ചു.. അവൾ എഴുനേറ്റു വർഷയെ തുറിച്ച് നോക്കി.. ആ നോട്ടത്തിൽ അവൾ പതറി.. എന്തും ചെയ്യാൻ മടിക്കാത്തവൾ ആണ് അമ്പിളി എന്ന് അവർക്ക് അറിയാം..
“ഡീ അവൾ തമാശക്ക് പറഞ്ഞത് അല്ലേ..!”
താര മെല്ലെ അവളുടെ തോളിൽ കൈ വച്ച് പറഞ്ഞപ്പോൾ.. അമ്പിളി വർഷയുടെ കവിളിൽ ഒന്ന് തലോടി.. പുഞ്ചിരിച്ചു..
അവളുടെ കണ്ണുകളിൽ വേണിയോടുള്ള ദേഷ്യവും പകയും ആണ് ആ നിമിഷം വർഷ കണ്ടത്…
“ഈ പ്രാവിശ്യം ഞാൻ തന്നെ ജയിക്കും.. അതിനു വേണ്ടി ചെയ്യേണ്ടത് ഒക്കെ ഞാൻ ചെയ്തിട്ടുണ്ട്.. രണ്ട് വർഷം ആണ് നഷ്ടപ്പെട്ടത്.. ഇത് അവസാനത്തേത് ആണ്.. ഇത് എനിക്ക് ജയിച്ചേ പറ്റൂ..വേണി.. അവൾ ഇനി സ്റ്റേജിൽ കയറില്ല..”
ഇത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു ക്രൂരമായ ചിരി ആണ് കണ്ടത്.. അവർ ഒന്നും മനസ്സിലാവാതെ നോക്കി നിന്നു..
“എന്ത് ചെയ്തു എന്ന്..?”
താരയുടെ ആയിരുന്നു ചോദ്യം..
“അത് നിങ്ങൾ അറിയേണ്ട..”
അവൾ അതും പറഞ്ഞ് അവളുടെ ബാഗിൽ നിന്നും ചിലങ്ക എടുത്തു കാലിൽ കെട്ടി..
“അമ്പിളി.. നി.. നി എന്തെങ്കിലും കുരത്തകേട് ഒപ്പിച്ചോ..?”
വർഷ സംശയത്തോടെ ചോദിച്ചപ്പോൾ അവൾ നോക്കി ചിരിച്ചു…ശേഷം പുറത്തേക്ക് നടന്നു ഒന്നും മിണ്ടാതെ..അവർ മുഖത്തോട് മുഖം നോക്കി നിന്നു..
Nxt part eppozha
ഈ അയ്ച്ച തരാം
Next part Wednesday aano?
തുടങ്ങിയിട്ടില്ലട്ടോ.. പക്ഷേ വൈകാതെ തരാം.. കാത്തിരിക്കുമാല്ലോ❤️
ഓക്കേ. കാത്തിരിക്കാം
ഇന്നാണ് ഇത് വരെയുള്ള എല്ലാ ഭാഗവും വായിച്ചു തീർന്നത്.. അത് കൊണ്ടാണ് കമന്റ് ഇടാൻ ലേറ്റ് ആയത്….
കഥ നന്നായിട്ടുണ്ട്…. നല്ലൊരു കഥ…
മനോഹരമായ എഴുത്ത്..?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..❣️
രാജ ബ്രോ..
താങ്കളെ പോലെ ഉള്ള എഴുത്ക്കർ എഴുത് നന്നായിട്ടുണ്ട് എന്ന് പറയുമ്പോൾ മനസ് നിറയുന്നു. ഒത്തിരി സന്തോഷംട്ടോ ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
ഇഷ്ടമായി ഒരുപാട്, ഇപ്പോൾ ആണ് 7 അധ്യായവും വായിച്ചു തീർത്തത്. നല്ല എഴുത്തു , ഈ ഭാഗത്തിന് അൽപം വേഗത കൂടി പോയോ എന്നൊരു സംശയം…. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരുന്നു…..
❣️
അമ്മുട്ടി..
ഒരുപാട് സന്തോഷം വായ്ച് അഭിപ്രായം പറഞ്ഞതിൽ.
ലാഗ് ആവും എന്ന് കരുതി എഴുതിയത്. പക്ഷേ എല്ലാവർക്കും സ്പീഡ് ആയി തോന്നി..
സ്നേഹത്തോടെ❤️
Linuu❤️??
❤️
Ippo വായിച്ചതെ ഉള്ളു കുറച്ചു തിരക്കിൽ ആയിപ്പോയി ?,
പൊളി ആയിട്ടുണ്ട്??.
ആഷ് വീണ്ടും എന്നെ അത്ഭുതപെടുത്തി?.
വളരെ respect തോന്നി അവനോടു ?.
പിന്നെ രണ്ടാമത് പറയാനായിട്ടുള്ളത് ലിനു വിന്റെ kariyam ആണ്.അവന്റെ വരവ് njn തീരെ പ്രദീഷിച്ചില്ല അവൻ പൊളിച്ചു ?.ഒരു ആത്മാർത്ഥ സുഹൃത് എങ്ങനെ ആയിരിക്കണം എന്ന് avan കാണിച്ചു thannu?.കൃഷ്ണയോടു അവൻ സത്യങ്ങൾ വെളിപ്പെടുത്തുന്നത് അതിനു തെളിവാണ്.
തെറ്റുകളിൽ നിന്നും തെറ്റുകളിലേക്കു പോകാതെ തന്റെ കൂട്ടുകാരിയെ രക്ഷിക്കാൻ നോക്കുന്നു.കൃഷ്ണ is ലക്കി to have a frd like him?.
പിന്നെ നമ്മുടെ കുറുമ്പിയുടെ kariyam പറയണ്ടല്ലോ ego വിട്ടൊരു കളി ഇല്ല, എങ്കിലും സത്യങ്ങൾ അറിഞ്ഞപ്പോൾ ഉള്ള അവളുടെ കണ്ണുനീരിൽ ഈഗോയുടെ അംശം കണ്ടില്ല മറിച്ച കുറ്റബോധത്തിൽ വിങ്ങുന്ന മനസാണ് കണ്ടത്.
വളരെ ആസ്വദിച്ചാണ് വായിച്ചത് നല്ല ഒഴുക്കുള്ള എഴുതായിരുന്നു ആ ഒഴുകിൽ ഇഴുകി ചേരാൻ പറ്റി ????.ഈ പാർട്ടും 2k likes കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
ഒരിക്കൽ കുടി പറയുന്നു വൈകിങ്കിലും മനസ് നിറഞ്ഞിട്ടോ ????.keep going dear?.
കാത്തിരിക്കുന്നു ?.
Comrade.
Comrade..
നോക്കി ഇരിക്കായായിരുന്നു.. ഒരുപാട് സന്തോഷം ഉണ്ട് തിരക്കിലും ഈ ചെറിയ കഥ വായ്ക്കുന്നതിന്.. ആഷ്ലിയേം വേണിയേം ഒരേപോലെ ഇഷ്ടപ്പെടുന്നത് ഒരുപാട് നന്ദി.. അവരുടെ character മനസ്സിലാക്കിയതിന്.. ഇത്രേ ഒക്കെ ഈ കഥയെ snehikunndallo എന്ന് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു..
സ്നേഹത്തോടെ❤️?
as usual ചേച്ചീ ഈ partum adipoli…. അയിൻഡ്..❤️❤️?
Lockdown frustration ഒക്കെ തീർക്കാൻ frnds ഒക്കെ ആയി spend cheythe കൊണ്ടും exm mum.. പിന്നെ ടൈം കിട്ടുമ്പോ cyril ബ്രോ ഡെ കഥാ വയിക്കും.. ആദ്യമായി .. ഒരു fantacy കഥ വായിച്ച് ത്രില്ലിൽ.. ആയത് കൊണ്ട് വേറേ വായിക്കാൻ മൂഡ് തോന്നിയില് അതാണ് വായിക്കാന് late ആയത്…
പിന്നെ ഈ part
ലേശം സ്പീഡ് കുടിയത് പോലെ തോന്നി…
ഇത്ര parts moderate ആയി പോയപ്പോ പെട്ടെന്ന് കുറച്ച് സ്പീഡ് കൂടിയത് പോലെ ഫീൽ ചെയ്തത് ആവാം.
പക്ഷേ കോൻ്റെൻ്റ് കാര്യത്തിൽ… തിസ് പാർട്ട് വാസ് superb… കഥയുടെ inevitable part എന്നു തന്നെ പറയാം…?
Chliche breaking ആയി ലിനു വിനെ കൊണ്ട് വന്നത് nysshhh ആയി… But ഞാൻ വിചാരിച്ചിരുന്നു ആഷ്‌ലി അവുലാ അവന് ആരെയെങ്കിലും വേണിയെ രക്ഷിക്കാൻ വിടും?… ഇങ്ങൾ cliche break ചെയ്യും എനിക് ആദ്യമേ തോന്നി ?? അല്ല പിന്നെ എന്നോട് ആണ് കളി?…
ലിനൂ എന്ന് character നന്നായി ഇഷ്ടപ്പെട്ടു… അവളുമായി നല്ല bonding ഉള്ള പോലെ .. പക്ഷേ വേറേ എവിടെയും ഇവരുടെ
ബോണ്ടിങ് കാണിച്ചതായി ഓർമ ഇല്ല… ആഹ ഇനി ബാക്കി partil കാണുമായിരിക്കും അല്ലെ…
പിന്നെ വേണി ട്രാക്ക് ലേക് വരാൻ ആയല്ലേ..
ചെക്കൻ രക്ഷിച്ചതും upadheshichathum ennitum മതിപ് അവക്ക്….. ?
അപ്പോ waiting for nxt part….??
എല്ലാവരും ക്ലിഷേ ബ്രേക്കിങ് ട്രാക്കിലേക്കാണല്ലോ പോവുന്നത് ?.
? …. except the unexpected ?
Eniyippo cliche breaking ayirikum Puthiya cliche.
ഇതിപ്പോ ഒന്നും എഴുതാൻ പറ്റാത്ത അവസ്ഥ ആവുമോ.. ?
എഴുതാതിരിക്കരുത്. കാരണം ക്ലിഷേ ബ്രേക്കിങ് ഉണ്ടാക്കണമെങ്കിൽ ആരെങ്കിലും ക്ലിഷേ എഴുതി വയ്ക്കണമല്ലോ?. By the by നമ്മള് ഒരു ക്ലിഷേ കൂടി വിജയകരമായി ബ്രേക്ക് ചെയ്ത വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു?
Jasar.
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..തിരക്ക് പിടിച്ചു ഞാൻ അതിൻ്റെ ആവും.. ..
പ്രെടിക്റ്റബിൾ ആവും ഈ കഥ.. ഒരു സാധാരണ കഥ ആണ് ക്ലിശേകൾ കയറി വരാം… പക്ഷേ ഇത് എങ്ങനെ കൊണ്ടുപോകണം എന്ന് മനസ്സിൽ ഉണ്ട് . അതിനു അനുസരിച്ച് കാരണങ്ങളും ഉണ്ട്..അവന് ഒരു വില ഉണ്ട് അത് അനുസരിച്ച് അവൻ പെരുമാറി.. അത്രെ ഉള്ളു..
ലിനുവിനെ കുറിച്ച് അധികം പറഞ്ഞതടില്ല..വരും ഭാഗങ്ങളിൽ അതും ഉണ്ടാവും..
സ്നേഹത്തോടെ❤️
chechi cliche okke nallath thanne aan enn ente abhirayam … sometimes cliche style thanne bestum and suitable avum… writerinte perspective thanne munnot povatte….
❤️️❤️️❤️️❤️️❤️️
Nannayitund chechi ❤❤
Extraa aayt onnum parayaanilla… Ivde ellvrm paranathokke thanne ollu…
Nayakan vann rakshikunna cliche oyivaakiyath thanne ettvum velye postv aan…
Eni Aduthe baagathil kaanaa ❤
Shana..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
Valarenannayittund superpart
Ganga..
ഒത്തിരി സന്തോഷംട്ടോ..
സ്നേഹം❤️
കഴിഞ്ഞ ഭാഗത്തിന് കിട്ടിയ അഭൂതപൂർവമായ റെസ്പോൺസ് കഥകൃത്തിനെ അല്പം പോലും സമ്മർദ്ദത്തിൽ ആക്കിയില്ല ഈ ഭാഗം എഴുതാൻ എന്ന് വായിച്ചു കഴിഞ്ഞപ്പോൾ മനസിലായി. തുടക്കം തന്നെ നായികയെ രക്ഷിക്കാൻ വരുന്ന നായകൻ എന്ന ക്ലീഷേ മാറ്റിപ്പിടിച്ചു, പിന്നെ അമ്പിളിയുടെ കൂട്ടുകാരികളുടെ നിലപാട് ഒരു പെൺകുട്ടിക്ക് ആപത്തു വരുന്നത് തടയാൻ നോക്കണം.ആഷ്‌ലിയെ
കുറിച്ച് ലിനു വേണിയോട് പറയുന്നതും,ലിനുവും ആഷ്‌ലിയുമായുള്ള conversation ഒക്കെ നന്നായിരുന്നു.ട്വിസ്റ്റുകൾ കണ്ടിട്ട് അവസാനം ലിനു വേണിയുമായി പോകുമോ ? അതേ പോലെ ആഷ്‌ലി n മിഷേൽ.പിന്നെ ഈ സൂപ്പർ ബൈക്ക് റൈഡേഴ്‌സ് ഒരു ക്ലീഷേ ആയി മാറുകയാണോ
ഒത്തിരി സന്തോഷം നിതിൻ..
ആ ഭാഗങ്ങൾ ഒക്കെ ഇഷ്ടം ആയതിൽ സന്തോഷം..
ഒരിക്കലും ഇല്ല സാഹചര്യം അനുസരിച്ച് ആണ് എഴുതിയത്..
സ്നേഹത്തോടെ❤️
Hallo,ithil dp idunnath engeneyaanenn aarengilim onn paranji tharoo??
ദേ ഇപ്പൊ വായിച്ച് തീർന്നു….
ഒന്നും പറയാൻ ഇല്ല കിടിലോസ്കി ❤️❤️
അവർ ഒന്നിക്കും എന്ന് വിശ്വസിക്കുന്നു ?
ഈ ലിനു ആരാണെന്ന് ഞാൻ കുറെ ആലോചിച്ചു, എവിടെയോ കേട്ട് മറന്ന പേര്. ആലോചിച്ച് ആലോചിച്ച് കണ്ടെത്തി ഞാൻ ബുഹുഹഹഹഹ ?
7 പാർട്ടും ഒരുമിച്ച് വായിച്ചൊണ്ട് കാത്തിരിപ്പിൻ്റെ സുഖം അറിഞ്ഞിട്ടില്ല, ഇനി അറിയണം?
കാത്തിരിക്കുന്നു. ❤️?
ഒത്തിരി സന്തോഷം അതുൽ..
സ്നേഹത്തോടെ❤️
Hi രാഗേന്ദു…..
To be frank:-, വായിക്കാൻ തുടങ്ങിയതും—
മെട്രോയില്‍ കയറി അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയത് പോലെ തോന്നി. ഒരു ധൃതി…. ഒരു റേസ് അങ്ങനെ എന്തെല്ലാമോ ഫീൽ ചെയ്തു.
പക്ഷേ എഴുത്തും കഥയും വളരെ മികച്ച ഒന്ന് തന്നെയായിരുന്നു.
പിന്നേ നേരത്തെ തന്നെ ആരോ കമന്റില്‍ പറഞ്ഞ പോലെ, ഹോക്കി stick ജീപ്പ് windshield ഇല് കൊണ്ടതും പെട്ടന്ന് ഗ്ലാസ്സ് പൊട്ടി പോകില്ല, atleast 600 kg ഫോഴ്സ് എങ്കിലും വേണം…./ പക്ഷേ എന്തുതന്നെ ആയാലും ആ part കഥയ്ക്ക് അനുയോജ്യമായ ഒന്നുതന്നെ ആയിരുന്നു.??
പിന്നേ വേണി (ബെഡ്ഷീറ്റിൽ മുറുക്കെ പിടിച്ചു അവൾ ശബ്ദമില്ലാതെ ഉറക്കെ കരഞ്ഞു…) — ശബ്ദമില്ലാതെ ഉറക്കെ കരയുന്നത്? അടിപൊളി. ?
പക്ഷേ ആ കണ്ണീര്‍ വഴി അവള്‍ക്ക് അവനോടുള്ള പകുതി നെഗറ്റീവ് attitude എങ്കിലും മാറി എന്നാണ് എന്റെ വിശ്വസം.
പേജ് quantity ഇൽ ഒരിക്കലും ശ്രദ്ധ കൊടുക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല…. കാരണം എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും just quality matters. അത് ആവോളം ഈ കഥയ്ക്ക് ഉണ്ട്.
Overall കഥ വളരെ നന്നായിരുന്നു…., ദിസ് part means — ഫാസ്റ്റ് ട്രാക്കിൽ മാത്രം സഞ്ചരിച്ച expensive vehicle എന്ന് പറയാം.
സ്നേഹത്തോടെ ഒരു പാവം reader ❤️♥️
//പിന്നേ വേണി (ബെഡ്ഷീറ്റിൽ മുറുക്കെ പിടിച്ചു അവൾ ശബ്ദമില്ലാതെ ഉറക്കെ കരഞ്ഞു…) — ശബ്ദമില്ലാതെ ഉറക്കെ കരയുന്നത്? അടിപൊളി. ?//
ശബ്ദമില്ലാതെ മനസ്സിൽ ഉറക്കെ കരഞ്ഞു എന്നായിരുന്നെങ്കിൽ ചിലപ്പോൾ ശരിയായേനെ
(ഇതും പറഞ്ഞ് നമ്മളെയാരും റോസ്റ്റ് ചെയ്യാൻ വരരുത്. മ്മള് വെറും പാവം?)
ഒരു metaphor ആയിട്ട് കൂടിയാൽ മതി.. ശരിക്കും ശബ്ദം ഇല്ലാതെ ഉറക്കെ കരയാൻ പറ്റില്ല എന്ന് എനിക്കും അറിയാം?
metaphoric എന്ന് കരുതി കൊള്ളാം ?
പാവം Nikila Roast
Cyril bro..
സ്പീഡ് കൂടി എന്ന് എല്ലാവരും പറഞ്ഞു.. ഞാൻ വിചാരിച്ചത് ലാഗ് ആവും എന്നാണ്.. അതിൻ്റെ problem ആണ്..
ഹോക്കി സ്റ്റിക് അറിയില്ലായിരുന്നു.. ഒരു ഫ്ലോവിൽ അങ്ങനെ എഴുതി.. പിന്നെ ചില കൂതറ സിനിമകളിൽ ഒക്കെ കണ്ടിട്ടുണ്ട് കോളേജ് പിള്ളേർ തല്ലുടക്കുമ്പോ കാറിൻ്റെ ചില്ല് പൊട്ടുന്നത്.. ?
സ്പീഡ് കൂടുതൽ ആണെങ്കിലും ക്വാളിറ്റി ഉണ്ടേണ് കേട്ടപ്പോൾ മനസ് നിറഞ്ഞു..ഒത്തിരി സന്തോഷം..
പിന്നെ ആ കരയുന്നതിൻ്റെ മറുപടി മുകളിൽ കൊടിത്തിട്ട്ണ്ട്ട്ടോ?
അവസാനം പറഞ്ഞത് പോകി പറഞ്ഞത് ആണോ അതോ കൊട്ടീയത്താണോ എന്ന് ഒരു doubt?
സ്നേഹത്തോടെ❤️
ഫാസ്റ്റ് ട്രാക്കിൽ മാത്രം സഞ്ചരിച്ച് അപകടം കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തി ചേര്‍ന്ന vehicle ❤️
എന്താന്നറിയില്ല, പലരും ഈ കഥയിലെ ക്ലിഷേ ബ്രേക്കിങ്ങ് എടുത്തു പറയുന്നുണ്ട്. നിഖിലയുടെ ഒരു സ്റ്റോറി സീരീസ് കാരണമാണെന്ന് തോന്നുന്നു ഈയടുത്തായി എല്ലാവരും ഈ ക്ലിഷേകൾ കണ്ടു പിടിക്കാൻ തുടങ്ങിയത്. ഇനി ഇതും ഒരു ട്രെൻഡ് ആകുമോ
ഞാൻ ഇതുവരെ വായിച്ചില്ല ടൈം കിട്ടുന്നില്ല മാത്രവുമല്ല ഇപ്പൊ കുറച്ചു ടെൻഷനിൽ ആണ്.വയ്ച്ചതിനു ശേഷം coment ഉണ്ടാകും
കണ്ടില്ലല്ലോ എന്ന് ഓർക്കുക ആയിരുന്നു..
തിരക്ക് ഒക്കെ കഴിഞ്ഞ് സമയം പോലെ വായ്ച്ചോളുട്ടോ.. എന്ത് ടെൻഷൻ ആണെങ്കിലും മാ❤️
ചേച്ചി
ആദ്യമേ കഴിഞ്ഞ പാർട്ട് 2k+ likes എത്തിയതിൽ
അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️
കഴിഞ്ഞ പാർട്ട് വന്ന ദിവസം തന്നെ വായിച്ചതാണ്. അപ്പോൾ കമെന്റ് ചെയ്യാനുള്ള അവസ്ഥയിലല്ലായിരുന്നു , അത്കൊണ്ട് തന്നെ കമെന്റ് ചെയ്യാൻ കഴിഞ്ഞില്ല.
ഈ ഭാഗവും നന്നായിട്ടുണ്ട് ?
എന്തായാലും വേണി രക്ഷപെടും എന്ന് അറിയാമായിരുന്നു.
//ഒരു ഹോക്കി സ്റ്റിക് അവരുടെ അടുത്ത് കൂടി പറന്നുപോയത്.. അതു ആ ജീപ്പിൻ്റെ ഗ്ലാസ്സ് തകർത്തു..//
ഹോക്കി സ്റ്റിക്ക് കൊണ്ടാൽ ഗ്ലാസ് തകരുമോ.?
ലിനു ന്റെ ഭാഗം (with ആഷ്ലി ) എനിക്ക് അത് കുറച്ച് ബുദ്ധിമുട്ടുണ്ടാക്കി
//പക്ഷേ ഇന്നലത്തോടെ എനിക്ക് മനസ്സിലായി.. നിങ്ങൾ അതുകൊണ്ട് അല്ല അവളെ വീട്ടിൽ കൊണ്ടുപോയി വിട്ടത് എന്ന്.. കരുതൽ കൊണ്ടാണ് എന്ന്..”//
വേണി യെ കുറിച്ച് അറിയാമായിരുന്നിട്ടും
ആഷ്ലി യെ എങ്ങനെ ഇത്രത്തോളം സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നു.
അതോ മുൻ ഭാഗങ്ങളിൽ വന്ന കമെന്റ്സ് അനുസരിച്ച് ആഷ്‌ലി ഒര് തെറ്റും ചെയ്തില്ല എന്ന് വരുത്തി തീർക്കുകയാണോ.
അത്രയൊക്കെ ആഷ്‌ലി യെ കുറിച്ച് പറഞ്ഞിട്ട്,
// വേറുക്കരുത്..അവളെ ശപിക്കരുത്.. //
ഇത് ആവശ്യമുണ്ടായിരുന്നോ ?.
ഒര് സംശയം മുത്തശ്ശനും മോളിൽ ഉണ്ടായിരുന്നോ ?
വേണി യെ കുറിച്ച് കൂടുതൽ അറിയാനും
അടുത്ത് എന്ത് സംഭവിക്കും എന്ന്
അറിയാനും കാത്തിരിക്കുന്നു
❤️❤❤️
Mi..
ഒത്തിരി സന്തോഷം..
ഹോക്കി സ്റ്റിക് വച്ച് എറിഞ്ഞ തകരില്ലെ.. ഓരോ സിനിമകളിൽ കാണിക്കുന്നതോക്കെ കണ്ട് എഴുതിയത് ആണ്.. ലോജിക് തപ്പരുത്..?
ഒരിക്കലും അല്ല.. കൃഷ്ണയെ അവന് അറിയാം അതും അവൻ പറയുന്നുണ്ട്.. അവൾക്ക് എല്ലാം ആണുങ്ങളോടും അങ്ങനെ ആണ് എന്ന്.. പക്ഷേ ആ ഡയലോഗ് പറഞ്ഞ സാഹചര്യം നോക്കണം.. നേരിട്ട് മനസ്സിലാക്കിയ കാര്യം ആണ്.. അപ്പൊൾ അതും ഊഹിക്കാവുന്നതാണ്..
പിന്നെ അവസാന ഡയലോഗ്..
അവളുടെ aattitude.. ഏതൊരു വ്യക്തിക്കും വെറുപ്പ് ഉള്ളത് ആകുന്നത് ആണ്..അവനോട് അവള് അങ്ങനെ ഒക്കെ പെരുമാറിയിട്ടും.അവൻ അവളെ സഹായിച്ചു.. മിണ്ടാതെ പോകാവുന്നതേ ഉള്ളൂ..
അതിൽ ഒരു അനാവശ്യവും എനിക്ക് തോന്നിയില്ല..അതുകൊണ്ട് എഴുതി..
ആരെയും ഇവിടെ താഴ്തിയിട്ടില്ല.. എല്ലാവർക്കും അവരുടെ ഭാഗങ്ങൾ ഉണ്ട്..
സ്നേഹത്തോടെ❤️
ഇഷ്ടപ്പെട്ടു ഈ ഭാഗവും അത്രേ പറയാൻ അറിയൂ…?❤️
Devil..
ഒത്തിരി സന്തോഷം.. സ്നേഹം❤️
Adutha bhagam vegam poratte waitting
❤️
Adutha bhagam vegam poratte
വൈകാതെ..
അപ്പൊ അന്ന് എം.കെ.യുടെ കമന്‍റ് ബോക്സില്‍ ആരോ പറഞ്ഞ പോലെ ലിനു ആണല്ലേ ശരിക്കും നായകന്‍… ? ? ? ? ? ? ?
Jokes apart, loved the twists and cliche breaking in the later parts…ഇതൊക്കെ നിങ്ങടെ കൈയിലുണ്ടെന്ന് ആദ്യഭാഗമൊന്നും വായിച്ചപ്പോ സ്വപ്നേപി വിചാരിച്ചില്ല…??????
വെറുതെ അല്ല കൃഷ്ണവേണി ഇപ്പോള്‍ സൈറ്റില്‍ ട്രെന്ഡ് ചെയ്യുന്നത് ❤️❤️❤️
ഒത്തിരി സന്തോഷം വിജയ്..
ഞാനും വിചാരിച്ചില്ല?.. ഏതൊക്കെയോ മനസിൽ വരുന്നത് എഴുതുന്നു..
സ്നേഹത്തോടെ❤️
Verukilato?
Aww..സ്നേഹം❤️
Ith polthe vere story aarelum onn suggest cheyyo.. M k de allathe
അളകനന്ദ, വേധ,
നന്നായിട്ടുണ്ട് ഈ ഭാഗവും.
കഥ തുടങ്ങിവന്നാപ്പോൾ രണ്ട് ഭാഗത്തും ന്യൂട്രൽ ആയി നിന്ന പലർക്കും ഇപ്പോൾ നായികയോട് വെറുപ്പ് തോന്നുന്നുണ്ടാകും.
ലിനു പറഞ്ഞപോലെ ജനറലൈസേഷൻ ആണ് പ്രശ്നം, ഒരാളിൽ നിന്നോ ഒരു കൂട്ടം ആളുകളിൽ നിന്നോ എന്തേലും പ്രശ്നമുണ്ടായാൽ ലോകത്തുള്ള എല്ലാവരും അങ്ങനെയാണെന്നുള്ള ധാരണ.
അത് വായിച്ചപ്പോൾ വല്യേട്ടനിലെ മംമൂക്കന്റെ ഡയലോഗ് ആണ് ഓർമവന്നത് “കാലുപിടിക്കാൻ വരുന്നവന്റെ മൂർദ്ധാവിൽ തുപ്പുന്ന സ്വഭാവം കാണിച്ചാൽ…
പിന്നെ രേവതിയും മിസ്സും ബൈക്ക് ഓടിച്ചു ഹോസ്പിറ്റലിൽ വന്നത് ആ scene മുഴച്ചു നിൽക്കുന്ന പോലെ തോന്നി. പ്രതേകിച്ചു നിനക്ക് ബൈക്ക് ഓടിക്കാൻ അറിയോ എന്ന ഡയലോഗ് ഒക്കെ കുറച്ചു അരോചകമായി തോന്നി. ആ ഭാഗം പെൺകുട്ടി സൂപ്പർ ബൈക്ക് ഒക്കെ ഓടിക്കും എന്ന് കാണിക്കാൻ വേണ്ടി മനപ്പൂർവം കുത്തി നിറച്ച പോലെ.ബൈക്ക് ഓടിക്കുന്നത് ഇത്ര വല്യ സംഭവമൊന്നുമല്ലല്ലോ.
ഈ ഭാഗവും ഇഷ്ടപ്പെട്ടു.
Yk..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.അതെ അവൾക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായപ്പോൾ അവള് എല്ലാവരെയും അങ്ങനെ ട്രീറ്റ് ചെയ്യാൻ തുടങ്ങി..
പിന്നെ ബൈക്ക് സീൻ.. സത്യം പറയാലോ.. അത് ഒരു detailingnu വേണ്ടി എഴുതിയതാ.. കൊളം ആയി? പെണ്ണുങ്ങൾ ബൈക്ക് ഓടിക്കുന്നതു വലിയ സംഭവം ഒന്നും അല്ല..
സ്നേഹത്തോടെ❤️
പെണ്ണുങ്ങള്‍ അതും ഹാഫ് സാരി ഉടുത്തും പാവാട ഇട്ടുമൊക്കെ സൂപ്പര്‍ ബൈക്ക് ഓടിക്കുന്നതാണ് ഏറ്റവും പുതിയ ക്ലീഷെ….അത് പെണ്ണ് ചേരിയിലെ കൂരയില്‍
കഞ്ഞി കുടിക്കാന്‍ വകയില്ലാതെ ജീവിക്കുന്ന ആള്‍ ആണേലും ഒരു സൂപ്പര്‍ ബൈക് ഉണ്ടാവും, അല്ലെങ്കില്‍ എന്തെങ്കിലും സന്ദര്‍ഭത്തില്‍ ഓടിക്കാന്‍ കിട്ടുമ്പോള്ള് പത്തിരുപതുകൊല്ലം ഫോര്‍മുല വണ്‍ ഓടിച്ചിരുന്ന പോലെ ഓടിക്കും…എം.കെ. ഇഫക്റ്റ് ആണ് ഇതിനെ ക്ലീഷെ ആക്കിയതെന്ന് തോന്നുന്നു….???
ആകെ ക്ലിഷേ എനിക്കു വിട്ടു തരൂ. Thanks for the idea bro
എന്റെ നായികമാരിൽ മീനാക്ഷി ആണ് ദാവണി ഉടുത്ത് സൂപ്പർബൈക്ക് ഓടിച്ചത്.. അവൾ എന്തും പരീക്ഷിക്കുന്നവളും ധൈര്യം കൂടിയവളും ആയതുകൊണ്ട് അത് ഓടിച്ചു.. അതുപോലെ വേറെ കഥകളിൽ ഉണ്ടോ..? ?
Anglic beauty യിലെ ഈവക്ക് ഒരവസരം കൊടുത്താൽ ബൈക്ക് മാത്രമല്ല റോക്കറ്റ് വരെ പറപ്പിക്കും. ശിവപാർവതിയിലെ നായകന്റെ പെങ്ങൾ, ആള് വിചാരിച്ചാലും നടന്നേനേ. ബാക്കിലോട്ട് നോക്കാതെ കാറ് റിവേഴ്‌സ് എടുത്ത കക്ഷിയാണ്. എന്തു ചെയ്യാൻ. എല്ലാവരും ജസ്റ്റ് മിസ്സായി പോയതാ
നിഖില.. ഒരു കഥ എഴുതുമ്പോൾ ചില കാര്യങ്ങൾ ഹൈലൈറ് ചെയ്തു എഴുത്തുകതന്നെ വേണം.. അത് കഥയുടെ ഒഴുക്കിന് അനിവാര്യം ആണ്.. ഞാൻ ഒരു കോട്ടയംകാരൻ ആണ്. അഞ്ചു അനിയത്തിമാർ ഉണ്ട് എനിക്ക്.. അവർ അഞ്ചും ഏതു വണ്ടി കിട്ടിയാലും ഓടിക്കും.. അതുപോലെ ആണ് നിലവിലെ പെൺകുട്ടികൾ.. അതൊന്നും അത്ര വലിയ കാര്യം അല്ല..
ഫൈറ്റർജെറ്റ് പറത്തുന്ന പെൺകുട്ടികൾ വരെ ഉള്ള ലോകമാണ് ഇത്.. ആണിന് എന്ത് ചെയ്യാമോ അതിൽ കൂടുതൽ പെണ്ണിന് ചെയ്യാം..
ഞാൻ ബാംഗ്ലൂർ പഠിക്കുമ്പോൾ കോളേജിലെ ഒരു ടീച്ചർ വന്നിരുന്നത് സൂപ്പർബൈക്കിൽ ആണ്.. അത് കണ്ടാണ് എനിക്ക് വണ്ടി പ്രാന്ത് കയറിയത് തന്നെ.. അപ്പോൾ ഇത് പറഞ്ഞത് വേറെ ഒന്നുമല്ല.. എന്റെ കഥകളിൽ എന്നും പെണ്ണിന് മുൻതൂക്കം ഉണ്ടാകും..അവർ ചെയ്യുന്ന കാര്യങ്ങൾ ക്ലിഷേ ആണെന്ന് പറഞ്ഞാലും അത് മാറില്ല.
എടുത്തു പറഞ്ഞത് എന്താ വച്ചാൽ.. ഡ്യൂക്ക് 790 ആയി പോകുന്ന അനിയത്തിയെ ആളുകൾ അത്ഭുതജീവിയെ പോലെ നോക്കാറുണ്ട്.. പോലീസുകാർ വരെ ചൊറിയാറുണ്ട് അവളെ..
പോലീസുകാർ ചൊറിയരുണ്ടെന്നോ, അടിപൊളി. ഇവിടെയും അങ്ങനെ തന്നെയാ. രാത്രി ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങിയാൽ എല്ലാവരും നോക്കുന്ന നോട്ടം സഹിക്കാൻ പറ്റില്ല.
സ്ത്രീകൾക്ക് മുൻതൂക്കം കൊടുക്കുന്ന കഥകൾ എനിക്കിഷ്ടമാണ്. പ്രേത്യേകിച്ചു കഷ്ടപ്പാടുകൾക്കിടയിൽ സ്വയം വളർന്നു മോശം സാഹചര്യങ്ങൾ തങ്ങൾക്കനുകൂലമാക്കി ജീവിക്കുന്ന സ്ത്രീകളുടെ കഥകൾ എനിക്കിഷ്ടമാണ്. അത്തരക്കാരെ ജീവിതത്തിൽ എവിടെ കണ്ടാലും ബഹുമാനം തോന്നും. എന്നാൽ ഇത്തരം സ്ത്രീകളെ ചൂണ്ടിക്കാട്ടി ഞങ്ങൾ സ്ത്രീകൾ ശക്തരാണെന്ന് എന്നും പറഞ്ഞു ഒരു പണിയും ചെയ്യാതെ ചുമ്മാ നെഗളിച്ചു നടക്കുന്ന സ്ത്രീകളോട് പുച്ഛമാണ്. അത് ഇനിയും അങ്ങനെ ആയിരിക്കും
Mvd ഒക്കെ നിർത്തിയാൽ ചൊറിച്ചിൽ ആണ്. അന്ന് ഞങ്ങളെ ഒരുമിച്ചു നിർത്തിച്ചു.. അതിൽ ഒരാൾ എന്താ നിന്റെ മുടിക്ക് ചുവന്ന നിറം എന്ന് ചോദിച്ചു.. mind your own damn business dude എന്ന് അവൾ മറുപടി കൊടുത്തപ്പോൾ പുള്ളി ഒന്ന് വലിഞ്ഞു..
കോമെടി അതല്ല.. കഴിഞ്ഞ മാസം ബീഫ് വാങ്ങാൻ ചാടി തുള്ളി പോയതാണ് ഒരു ദിവസം.. ?
ഇവിടെ സിഐ വനിതയാണ് “എങ്ങോട്ടാടീ ഈ കാലനേയും കൊണ്ട് ” എന്ന്. ഡ്യൂക്ക് കണ്ടിട്ട്.. ? അതാണ് അവസ്ഥ.
ഇതൊക്കെ കഥക്ക് അനിവാര്യം ആയ കര്യങ്ങൾ അല്ലേ. ഇതിൽ ഇങ്ങനെ എടുത്ത് പറയേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.. അവിടെ രേവതി.. മിഷേൽ എന്ത് ചെയ്യും എന്ന് അറിയാതെ നിൽകുന്ന അവസ്ഥയിൽ അവൽ ഒടികും എന്ന് പറഞ്ഞു . അതിൽ ഇത്രേം വലിയ കാര്യം വരും എന്ന് ഞാൻ വിചാരിച്ചില്ല.. നിങൾ തന്നെ പറയുന്നു.. പെൺകുട്ടികൾ ബൈക്ക് ഓടിക്കുന്നത് ഇത്രേം വല്യ കാര്യം ആണോ എന്ന. എന്നിട്ട് അത് എഴുതിയാൽ അത് വലിയ സംഭവം ആക്കി കാണിക്കുന്നത് എന്തിനാ എന്ന് ചോദിക്കുന്നു.. വെറുതെ കുത്തി കയറ്റിയത് അല്ലാലോ സാഹചര്യം അല്ലേ.. പിന്നെ ആ ഡയലോഗ് അനെങ്കിൽ മിഷേൽ വിചാരിച്ചു കാണില്ല അവൾക്ക് അറിയുമെന്ന് അത്കൊണ്ട് ആണ് അങ്ങനെ ചോദിച്ചത് ..
ങ്ങേ, ഇതു സ്റ്റോറി വോളായിരുന്നല്ലേ. അഭിപ്രായങ്ങൾ പറഞ്ഞു വന്നപ്പോൾ ഇതു ചാറ്റ്റൂമാണെന്ന് വിചാരിച്ചു ?. യു ക്യാരിയോൺ.
നമ്മള് ദാ വിട്ടു ?♂️?♂️
ഈ കമന്‍റിനെ പ്രതി ഇവിടെ ഇത്രേം വലിയ ചര്‍ച്ച നടന്ന കാര്യം ലേറ്റായിട്ടാ കണ്ടത്. സത്യം പറഞ്ഞാല്‍ അത് അത്ര സൂക്ഷ്മമായി പറഞ്ഞ കാര്യമല്ല.
ഞാന്‍ ഈ സൈറ്റില്‍ സത്യം പറഞ്ഞാല്‍ നിയോഗം മാത്രമേ കാര്യമായിട്ട് വായിച്ചിട്ടുള്ളൂ. പിന്നെ അവിടത്തെ ഒരു കമന്‍റ് (ലിനു?) കണ്ട് ഈ കൃഷ്ണവേണി, പിന്നെ അതിലെ ഒരു കമന്‍റ് കണ്ട് Wonder, ഇത്രേ എത്തീട്ടുള്ളൂ.
കൃഷ്ണവേണി മുന്പത്തെ പാര്‍ട്ടില്‍ സസ്പെന്സ് എന്ഡിങ് സൂപ്പര്‍ ബൈക്ക് ആക്സിഡന്‍റ് ആയി കിടക്കുന്ന അജ്ഞാതവ്യക്തി ആയിരുന്നല്ലോ. അത് കൃഷ്ണവേണി ആയിരിക്കുമെന്ന് പലരും കമന്‍റ് ചെയ്യുന്നത് കണ്ടാണ് എനിക്കിതു തോന്നിയത്. ആര്‍ട്സ് ആന്‍ഡ് സയന്സ് കോളേജില്‍ പഠിക്കാന്‍ പോലും ആഷ്ലിയുടെ മുത്തച്ഛന്‍ സ്പോണ്സര്‍ ചെയ്യേണ്ട അവസ്ഥയിലുള്ള കൃഷ്ണവേണി ആയിരിക്കും സൂപ്പര്‍ ബൈക്ക് കൊണ്ടുനടക്കുന്നത് എന്ന് വായനക്കാര്‍ കുറച്ചുപേരെങ്കിലും വിചാരിച്ചതിലെ ഐറണി എന്‍റെ മനസില്‍ കിടന്നതായിരിക്കാം ഈ വന്നത്….???
കൊള്ളാം നല്ല part ആയിരുന്നു
ആദ്യം അവനെ ഓർത്തു കരഞ്ഞു ഇപ്പോൾ അവനെ വെറുക്കുന്നു അതു കണ്ടപ്പോൾ അവളോട് ദേഷ്യം തോന്നി ലിനു ഗാങ് വന്നു രക്ഷിച്ച സീൻ കൊള്ളാം അവിടെ ഒരു ട്വിസ്റ്റ് ഇട്ടു ക്ലിഷേ മാറ്റി അതു നന്നായിട്ടുണ്ട്
ലിനു ആഷ്‌ലി യെ മനസിലാക്കിയാലോ ♥♥
അതു ഒരുപാട് ഇഷ്ടം aayi
അതു പോലെ ആഷ്‌ലി പറഞ്ഞു ആണ് ലിനു അവളെ രക്ഷിക്കാൻ വന്നത് അറിഞ്ഞപ്പോൾ ഞെട്ടി അതു പ്രേതിഷിക്കാതെ ട്വിസ്റ്റ് ആയിരുന്നു
Nxt part കാത്തിരിക്കുന്നു
ആദ്യം എഴുതിയ കാര്യം ഒരുപാട് ഇഷ്ട്ടം aayi ഒരാൾ കുറ്റം പറഞ്ഞു അതു കേട്ട് സ്റ്റോറി നിർത്തി പോവാതെ തുടർന്ന് എഴുതാൻ കാണിച്ചത് വളരെ ഇഷ്ട്ടം ആയി
അങ്ങനെ കൊറേ പേര് ഉണ്ടാവും അതു നമ്മൾ നോക്കണ്ട ആ പറയുന്നവരെ വാ അടപ്പിക്കാൻ കൂടുതൽ എഴുതാ അവരുടെ കമന്റ് എഴുതാൻ പ്രെജോദനം നൽകും നമ്മുക്ക്
നമ്മുടെ സ്റ്റോറി ഒരാൾ വായിച്ചു കമന്റ് ഇടുന്നുണ്ടെങ്കിൽ അയാൾക് വേണ്ടി നമ്മൾ സ്റ്റോറി എഴുതാൻ ശ്രേമിക കാരണം തുടക്കം ആരും നമ്മളെ സപ്പോർട്ട് ചെയില്ല അതിൽ വിഷമിക്കാതെ സപ്പോർട്ട് തരുന്നവർക് വേണ്ടി എഴുതി അതിൽ സന്തോഷിക?
കഴിഞ്ഞ part 2k ലൈക് കിട്ടിയില്ലേ അതു പോലെ ഇനിയും കിട്ടും
അതിനു കാരണം തന്റെ എഴുത്തു ആണ് അതു പോലെ എഴുതിയാൽ മതി
All the best
DEVIL ?
Devil..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ആ ഭാഗങ്ങൾ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം..
അതെ ഒരാള് അങ്ങനെ പറഞ്ഞ് എന്ന് കരുതി തുടങ്ങി വച്ചത് ഒരിക്കലും ഇട്ടിട്ട് പോവില്ല..
സ്നേഹത്തോടെ❤️
Nxt plz?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Waiting for next part…
Rickey❤️❤️
ഇന്ദുകുഞ്ഞേ,
ഈ ഭാഗവും നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു❤️.
അപ്പോൾ തന്നെ എന്തോ വല്യ തിടുക്കം കാണിച്ചു എന്നൊരു തോന്നൽ. കുറച്ചുകൂടി പതുക്കെ ആയിരുന്നു എങ്കിൽ, കൂടുതൽ മനോഹരമായേനെ… വേണമെങ്കിൽ 2 part ആക്കാമായിരുന്നു, ഇതു എന്റെ മാത്രം അഭിപ്രായം ആണ്…. എഴുത്തുകാരിയുടെ മനസ്സിൽ എന്താണ് ഉദ്ദേശിക്കുന്നതെന്നു വായനക്കാർക്ക് അറിയില്ലല്ലോ….
കഴിഞ്ഞ ഭാഗത്ത് ഞാൻ പറഞ്ഞിരുന്നു, ആഷ്‌ലി വേണിയെ രക്ഷിക്കാൻ വരാൻ സാധ്യതയില്ല, പകരം മറ്റാരെങ്കിലും വരുമെന്ന്….
ആ ഭാഗത്ത് ലിനുവിനെ കൊണ്ടുവന്നു ഒരു പതിവ് ക്ളീഷേ ഒഴുവാക്കിയത് താങ്കളുടെ എഴുത്തിന്റെ മികവാണ്….
ഇതിൽ കൂടുതൽ ഇഷ്ടമായ രംഗങ്ങൾ ;
1) ലിനു AND വേണി
അതേടീ കോപ്പേ.. ഇന്നലെ സർ എന്റെ അടുത്തേക്ക് ഓടി വന്നു ഇത് പറഞ്ഞത് കൊണ്ടാണ് നീ ഇപ്പോൾ അയാളെ ഐ ജസ്റ്റ് ഹേറ്റ് ഹിം എന്ന് വീറോടെ പറയാൻ എങ്കിലും ജീവനോടെ ഇപ്പൊൾ ഉള്ളത്..
അഹങ്കാരം ആവാം.. പക്ഷെ സ്വയം നില മറന്നിട്ട് ആകരുത്.. നിൻ്റെ ജീവിത സാഹചര്യങ്ങൾ ആണ് നിന്നെ ഇങ്ങനെ മാറ്റിയത് എന്ന് എനിക്ക് അറിയാം.. പക്ഷേ അത് കാണിക്കേണ്ട ഇടത്ത് കാണിക്കുക്ക.. അല്ലാതെ എല്ലാവരോടും ഇങ്ങനെ ആയാൽ നിന്നെ ഒരു പട്ടി പോലും തിരിഞ്ഞ് നോക്കില്ല..
കോളജിലെ ഒറ്റ എണ്ണം നിനക്ക് വേണ്ടി ആണെന്ന് പറഞ്ഞപ്പോൾ തിരിഞ്ഞ് നോക്കിയില്ല.. ആ സർ വന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ് എല്ലാവരും സമ്മതിച്ചത്.. നിന്നെ രക്ഷിക്കാൻ..
സർ പറഞ്ഞത് എന്താണെന്നു അറിയുമോ.? ആളുടെ പേര് പറയരുത് എന്ന്…എന്നിട്ടും നിനക്ക് അയാളെ പുച്ഛം.. ഹ്മ്മ്.. നീ പുച്ഛിക്കടീ… ഇപ്പോൾ നീ വീറോടെ പറഞ്ഞ വാക്കുകൾ, നിന്റെ മാനം.. അയാളുടെ ഔദാര്യം ആണെന്ന് വിചാരിച്ചോ..”
അവൻ പല്ല് ഞെരിച്ച് ദേഷ്യത്തോടെ എണീറ്റ് പോയപ്പോൾ അവൾ ഇടി വെട്ടിയത് പോലെ അവിടെ കിടന്നു..
2) ലിനു ആൻഡ് ആഷ്‌ലി
വേറുക്കരുത്..അവളെ ശപിക്കരുത്.. സ്വീകരിക്കില്ല എന്ന് അറിയാം.. വേണ്ട സ്വീകരികണ്ട.. ബിക്കോസ് ഷി ഡോണ്ട് ഡിസർവ് യു..
3) സ്റ്റേജിൽ നിന്നും അമ്പിളിയെ കൊണ്ടുവരുമ്പോൾ അടിച്ചതിനു ശേഷം പോലീസുകാരിയുടെ ഡയലോഗ്..
“ആ മതി.. ഒരു അടിയുടെ കുറവ് നിനക്ക് ഉണ്ട്.. അതുകൊണ്ടാണ് ആ കുട്ടി തല്ലിയപ്പോൾ ഇടപെടാഞത്.. മ്മ്മ നടക്ക്..”
*********
വളരെ വീറോടെ ഇരുന്ന നായികയെ വായനക്കാരുടെ മനസ്സിൽ വെറുപ്പ് കൊണ്ടുവരുത്തുവാൻ ഈ ഭാഗത്തിലൂടെ എഴുത്തുക്കാരിയായ താങ്കൾക്ക് സാധിച്ചു…
കാര്യമായ റോൾ ആഷ്‌ലിക്കു ഇല്ലെങ്കിൽ പോലും സ്കോർ ചെയ്തത് ആഷ്‌ലി തന്നെയാണ്.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..
സ്നേഹത്തോടെ
❤️❤️❤️❤️
ഒത്തിരി സന്തോഷം ..
ഇഷ്ടപെട്ട ഭാഗങ്ങൾ എടുത്ത് പറഞ്ഞതിൽ..
ഈ പറഞ്ഞതൊക്കെ എനിക്കും ഇഷ്ടപെട്ട ഭാഗങ്ങൾ ആണ്….
ലാഗ് ആവുമെന്ന് കരുതി ആണ്.. കുറെ വലിച്ച് നീട്ടി ബോർ ആവുമോ എന്ന് കരുതി.. പക്ഷേ ഫീഡ് ബാക്ക് നേരെ തിരിച്ച് ആണ് കിട്ടിയത്..?
അവളോട് വെറുപ്പ് ഒന്നും വേണ്ടട്ടോ..കുറച് വാശി അഹങ്കാരം ഒക്കെ ഉണ്ടെന്നെ ഉള്ളൂ?
സ്നേഹത്തോടെ,❤️