കൃഷ്ണവേണി VII (രാഗേന്ദു) 1681

കൃഷ്ണവേണി VII

രാഗേന്ദു

[Previous Part]

 

കൂട്ടുകാരെ.. കഴിഞ്ഞ പാർട്ടിൽ നിങ്ങൾ തന്ന സ്നേഹം സപ്പോർട്ട് ഇതിനൊക്കെ എത്ര നന്ദി പറഞ്ഞാലും കുറഞ്ഞ് പോകും.. അതിനു പകരം ഒരു നൂറ് ആയിരം ഇരട്ടി സ്നേഹം ❤️.. എന്തൊക്കെയോ പറയണം എന്നുണ്ട്.. ഏതോ ഒരു ഭാഗം ഒരാൾ ഇഷ്ടപ്പെടാതെ വായന നിർത്തി പോയപ്പോൾ.. എനിക്ക് ഒരു നൂറ് ഇരട്ടി പുതിയ വായനക്കാരെ ആണ് കിട്ടിയത് അതിനു ഒത്തിരി സ്നേഹംട്ടോ…ഈ ചെറിയ കഥ നിങൾ കാത്തിരിക്കുന്നു എന്ന് അറിയുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്.. ഈ പാർട്ട് നിങ്ങൾക്ക് ഇഷ്ടമാവും എന്ന് പ്രതീക്ഷയിൽ.. എപ്പോഴും പറയും പോലെ ഒന്നും പ്രതീക്ഷിക്കാതെ വായ്‌ക്കുക.. അക്ഷര തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക..❤️

സ്നേഹത്തോടെ.. ❤️

തുടർന്ന് വായ്ച്ചൊട്ടോ..

 

പ്രോഗ്രാമിന് ഒരുങ്ങുകയായിരുന്നു അമ്പിളി.. മോഹിനിയാട്ടത്തിനു വേണ്ടി അവൾ മുഖത്ത് ചായം ഇടുകയായിരുന്നു.. അവളെ സഹായിക്കാനായി വർഷയും താരയും..

“ഡീ നല്ല ഭംഗി ഉണ്ടല്ലേ..!”

താര അമ്പിളിയെ നോക്കി വർഷയോട് പറഞ്ഞപ്പോൾ..അമ്പിളി ഒന്ന് ചിരിച്ചു..

“അതെ.. പക്ഷേ ഈ ഭംഗികൊണ്ട് മാത്രം പോരല്ലോ.. കഴിവുള്ളവർ കപ്പ് അടിച്ച് കൊണ്ടുപോകുന്നത് നോക്കി നിൽക്കാൻ അല്ലേ ഇതുവരെ പറ്റിയെട്ടുള്ളു..”

വർഷ കണ്ണാടിയിൽ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ.. അമ്പിളി ദേഷ്യം കൊണ്ട് വിറച്ചു.. അവൾ എഴുനേറ്റു വർഷയെ തുറിച്ച് നോക്കി.. ആ നോട്ടത്തിൽ അവൾ പതറി.. എന്തും ചെയ്യാൻ മടിക്കാത്തവൾ ആണ് അമ്പിളി എന്ന് അവർക്ക് അറിയാം..

“ഡീ അവൾ തമാശക്ക് പറഞ്ഞത് അല്ലേ..!”

താര മെല്ലെ അവളുടെ തോളിൽ കൈ വച്ച് പറഞ്ഞപ്പോൾ.. അമ്പിളി വർഷയുടെ കവിളിൽ ഒന്ന് തലോടി.. പുഞ്ചിരിച്ചു..

അവളുടെ കണ്ണുകളിൽ വേണിയോടുള്ള ദേഷ്യവും പകയും ആണ് ആ നിമിഷം വർഷ കണ്ടത്…

“ഈ പ്രാവിശ്യം ഞാൻ തന്നെ ജയിക്കും.. അതിനു വേണ്ടി ചെയ്യേണ്ടത് ഒക്കെ ഞാൻ ചെയ്തിട്ടുണ്ട്.. രണ്ട് വർഷം ആണ് നഷ്ടപ്പെട്ടത്.. ഇത് അവസാനത്തേത് ആണ്.. ഇത് എനിക്ക് ജയിച്ചേ പറ്റൂ..വേണി.. അവൾ ഇനി സ്റ്റേജിൽ കയറില്ല..”

ഇത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു ക്രൂരമായ ചിരി ആണ് കണ്ടത്.. അവർ ഒന്നും മനസ്സിലാവാതെ നോക്കി നിന്നു..

“എന്ത് ചെയ്തു എന്ന്..?”

താരയുടെ ആയിരുന്നു ചോദ്യം..

“അത് നിങ്ങൾ അറിയേണ്ട..”

അവൾ അതും പറഞ്ഞ് അവളുടെ ബാഗിൽ നിന്നും ചിലങ്ക എടുത്തു കാലിൽ കെട്ടി..

“അമ്പിളി.. നി.. നി എന്തെങ്കിലും കുരത്തകേട് ഒപ്പിച്ചോ..?”

വർഷ സംശയത്തോടെ ചോദിച്ചപ്പോൾ അവൾ നോക്കി ചിരിച്ചു…ശേഷം പുറത്തേക്ക് നടന്നു ഒന്നും മിണ്ടാതെ..അവർ മുഖത്തോട് മുഖം നോക്കി നിന്നു..

347 Comments

  1. തൃലോക്

    ❤️❤️❤️

    1. രാഗേന്ദു

      ❤️

  2. പെട്ടന്ന് തീർന്നു പോയി.

    1. രാഗേന്ദു

      സ്നേഹം❤️

  3. ??????

    1. രാഗേന്ദു

      Spy❤️

  4. Oru rakshayumillatha feel Waiting for next part With lots of love

    1. രാഗേന്ദു

      Jibz..

      ഒത്തിരി സന്തോഷം.. സ്നേഹത്തോടെ❤️

  5. Vaichu.
    Adipoli ketto.
    pradhshikkatha pala twistum vannu.
    Veniyude manasiga rogam[ ego allengil complex] idhode thirum ennu karudham.
    Nanni samayathinu part thannadhinu.
    m.k pole correct timeinu tharunnu.

    1. രാഗേന്ദു

      പ്രവീൺ..
      ഒത്തിരി സന്തോഷം..
      വേണി ഇനി എങ്കിലും മാറുമോ എന്ന് നോക്കാം..
      നന്ദി ഒന്നും വേണ്ടാട്ടോ.. നിങൾ വായനക്കാർക്ക് വേണ്ടി അല്ലേ എഴുതുന്നത്.. പിന്നെ അവസാനം പറഞ്ഞത്.. ആൾ വാക് പറഞാൽ അത് മാറ്റില്ല.

  6. Superb

    1. രാഗേന്ദു

      വിഷ്ണു..
      സ്നേഹം❤️

  7. നന്നായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാണോ എന്നറിയില്ല പേജ് കുറഞ്ഞു പോയതായി തോന്നി എന്തായാലും സമയമെടുത്തു ഇതുപോലെ നല്ലൊരു പാർട്ടുമായ് വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു
    With?

    1. രാഗേന്ദു

      സിദ്ധാർഥ്..
      ഒത്തിരി സന്തോഷംട്ടോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ.. സ്നേഹത്തോടെ❤️

  8. Superb❤️

    1. രാഗേന്ദു

      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ ❤️

  9. Rags ❤

    കൊള്ളാം നന്നായിട്ടുണ്ട്… തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

    Nb : എംകെയെ പൊലിപ്പിച്ചു നിർത്തിയിട്ടുണ്ടല്ലോ ???

    1. രാഗേന്ദു

      കുട്ടി..
      ഒത്തിരി സന്തോഷം..
      ഇത്രെയും വായിച്ചിട്ട് ഇതാണോ കുട്ടി കണ്ടുപിടിച്ച nb?..
      ലിനു ആദ്യം മുതലേ ഉണ്ടലോ.. പിന്നെ സമയം വരുമ്പോൾ അല്ലേ ആ കഥാപാത്രത്തിന് പ്രാധാന്യം കൊടുക്കാൻ പറ്റൂ.. കൊടുക്കുമ്പോൾ അത് മോശം ആവരുതല്ലോ.. ഞാൻ മോശം ആക്കില്ലല്ലോ?
      സ്നേഹത്തോടെ❤️

  10. Nannaayittund❤️ waiting for next part?
    Linu⚡

    1. രാഗേന്ദു

      തണ്ടർ..
      ഒത്തിരി സന്തോഷംട്ടോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ.. യെ ലിനു പൊളി അല്ലേ..
      സ്നേഹം❤️

      1. ❤️

  11. Romance started

    1. രാഗേന്ദു

      Really!!???

  12. °~?അശ്വിൻ?~°

    Nannayittund….?
    Keep going….?

    1. രാഗേന്ദു

      ഒത്തിരി സന്തോഷം അശ്വിൻ ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

  13. Kollam?
    Page kuranju poyo enn oru doubt?
    Waiting for nxt part❤️

    1. രാഗേന്ദു

      ആഷ്..
      ഒത്തിരി സന്തോഷംട്ടോ.. 20പേജ് ഉണ്ട്?
      സ്നേഹം❤️

  14. ????❤️❤️❤️❤️

    1. രാഗേന്ദു

      ❤️

  15. ഊഫഫ് എജാതി എഴുത്ത്. Page കൂട്ടി തരാമോ അടുത്ത പ്രാവിശ്യം.

    1. രാഗേന്ദു

      എഡ്വിൻ..
      എഴുത്തിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ആണ് എഴുതിയതിന് ഒരു സംതൃപ്തി കിട്ടുന്നത്.. ഒത്തിരി സ്നേഹംട്ടോ..പേജ് ഞാൻ ഉറപ്പ് പറയുന്നില്ല..ക്ഷമിക്കുമല്ലോ❤️

  16. ❤❤❤❤❤❤❤❤❤❤❤

    1. രാഗേന്ദു

      ❤️

    1. രാഗേന്ദു

      ❤️

  17. ❤❤❤❤❤❤❤❤❤❤❤❤❤

    1. രാഗേന്ദു

      ❤️

  18. പോയി വായിച്ചട്ട് വരാം❤️❤️❤️

    1. രാഗേന്ദു

      ❤️

    1. രാഗേന്ദു

      ❤️

  19. Ithrem utharavaadhitha bodhamulla author vere kaanumo❤️❤️❤️❤️

    1. രാഗേന്ദു

      ഉണ്ട് എംകെ

    1. രാഗേന്ദു

      ❤️

  20. Vannu vannu vannu

    1. രാഗേന്ദു

      ❤️

  21. ആനന്ദ്

    ??

    1. രാഗേന്ദു

      ❤️

  22. ❤️ Vayikkam

    1. രാഗേന്ദു

      സമയം പോലെ വായ്ച്ചോളു ❤️

Comments are closed.