കൃഷ്ണവേണി VII
രാഗേന്ദു
[Previous Part]
കൂട്ടുകാരെ.. കഴിഞ്ഞ പാർട്ടിൽ നിങ്ങൾ തന്ന സ്നേഹം സപ്പോർട്ട് ഇതിനൊക്കെ എത്ര നന്ദി പറഞ്ഞാലും കുറഞ്ഞ് പോകും.. അതിനു പകരം ഒരു നൂറ് ആയിരം ഇരട്ടി സ്നേഹം ❤️.. എന്തൊക്കെയോ പറയണം എന്നുണ്ട്.. ഏതോ ഒരു ഭാഗം ഒരാൾ ഇഷ്ടപ്പെടാതെ വായന നിർത്തി പോയപ്പോൾ.. എനിക്ക് ഒരു നൂറ് ഇരട്ടി പുതിയ വായനക്കാരെ ആണ് കിട്ടിയത് അതിനു ഒത്തിരി സ്നേഹംട്ടോ…ഈ ചെറിയ കഥ നിങൾ കാത്തിരിക്കുന്നു എന്ന് അറിയുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്.. ഈ പാർട്ട് നിങ്ങൾക്ക് ഇഷ്ടമാവും എന്ന് പ്രതീക്ഷയിൽ.. എപ്പോഴും പറയും പോലെ ഒന്നും പ്രതീക്ഷിക്കാതെ വായ്‌ക്കുക.. അക്ഷര തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക..❤️
സ്നേഹത്തോടെ.. ❤️
തുടർന്ന് വായ്ച്ചൊട്ടോ..
പ്രോഗ്രാമിന് ഒരുങ്ങുകയായിരുന്നു അമ്പിളി.. മോഹിനിയാട്ടത്തിനു വേണ്ടി അവൾ മുഖത്ത് ചായം ഇടുകയായിരുന്നു.. അവളെ സഹായിക്കാനായി വർഷയും താരയും..
“ഡീ നല്ല ഭംഗി ഉണ്ടല്ലേ..!”
താര അമ്പിളിയെ നോക്കി വർഷയോട് പറഞ്ഞപ്പോൾ..അമ്പിളി ഒന്ന് ചിരിച്ചു..
“അതെ.. പക്ഷേ ഈ ഭംഗികൊണ്ട് മാത്രം പോരല്ലോ.. കഴിവുള്ളവർ കപ്പ് അടിച്ച് കൊണ്ടുപോകുന്നത് നോക്കി നിൽക്കാൻ അല്ലേ ഇതുവരെ പറ്റിയെട്ടുള്ളു..”
വർഷ കണ്ണാടിയിൽ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ.. അമ്പിളി ദേഷ്യം കൊണ്ട് വിറച്ചു.. അവൾ എഴുനേറ്റു വർഷയെ തുറിച്ച് നോക്കി.. ആ നോട്ടത്തിൽ അവൾ പതറി.. എന്തും ചെയ്യാൻ മടിക്കാത്തവൾ ആണ് അമ്പിളി എന്ന് അവർക്ക് അറിയാം..
“ഡീ അവൾ തമാശക്ക് പറഞ്ഞത് അല്ലേ..!”
താര മെല്ലെ അവളുടെ തോളിൽ കൈ വച്ച് പറഞ്ഞപ്പോൾ.. അമ്പിളി വർഷയുടെ കവിളിൽ ഒന്ന് തലോടി.. പുഞ്ചിരിച്ചു..
അവളുടെ കണ്ണുകളിൽ വേണിയോടുള്ള ദേഷ്യവും പകയും ആണ് ആ നിമിഷം വർഷ കണ്ടത്…
“ഈ പ്രാവിശ്യം ഞാൻ തന്നെ ജയിക്കും.. അതിനു വേണ്ടി ചെയ്യേണ്ടത് ഒക്കെ ഞാൻ ചെയ്തിട്ടുണ്ട്.. രണ്ട് വർഷം ആണ് നഷ്ടപ്പെട്ടത്.. ഇത് അവസാനത്തേത് ആണ്.. ഇത് എനിക്ക് ജയിച്ചേ പറ്റൂ..വേണി.. അവൾ ഇനി സ്റ്റേജിൽ കയറില്ല..”
ഇത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു ക്രൂരമായ ചിരി ആണ് കണ്ടത്.. അവർ ഒന്നും മനസ്സിലാവാതെ നോക്കി നിന്നു..
“എന്ത് ചെയ്തു എന്ന്..?”
താരയുടെ ആയിരുന്നു ചോദ്യം..
“അത് നിങ്ങൾ അറിയേണ്ട..”
അവൾ അതും പറഞ്ഞ് അവളുടെ ബാഗിൽ നിന്നും ചിലങ്ക എടുത്തു കാലിൽ കെട്ടി..
“അമ്പിളി.. നി.. നി എന്തെങ്കിലും കുരത്തകേട് ഒപ്പിച്ചോ..?”
വർഷ സംശയത്തോടെ ചോദിച്ചപ്പോൾ അവൾ നോക്കി ചിരിച്ചു…ശേഷം പുറത്തേക്ക് നടന്നു ഒന്നും മിണ്ടാതെ..അവർ മുഖത്തോട് മുഖം നോക്കി നിന്നു..
നന്നായിട്ടുണ്ട് ഈ ഭാഗവും… വേണി ഇത്തിരി ഓവർ ആണ്… ലാസ്റ്റ് നിമിഷം ബോധം പോയപ്പോൾ ആഷ്‌ലിയുടെ ഓർമ വന്നവൾ ഒറ്റയടിക്ക് ബോധം വന്നപ്പോൾ അവനോട് അറപ്പ് തോന്നിയത് എന്തോ ഉൾകൊള്ളാൻ ആയില്ല… നോർമൽ ആയി ഒരാൾ ആണേൽ എന്തായാലും അങ്ങനെ പെരുമാറും എന്ന് തോന്നി ഇല്ല… അതെ പോലെ തന്നെ പെട്ടന്ന് രേവതിയുടെ ബൈക്ക് സീൻ… എന്തോ നല്ല ഫ്ലോ വന്നപ്പോൾ അത് artifical ആയി തോന്നി… ആൾറെഡി ബൈക്ക് ഓടിക്കുന്ന ആൾകാർ ഉണ്ടല്ലോ… പെട്ടന്ന് അത് സന്ദർഭത്തിന് യോജിച്ചില്ല എന്ന് തോന്നി… ബൈക്ക് ഓടിക്കുക എന്നത് ഇത്ര വലിയ സംഭവം ഒന്നും അല്ലല്ലോ…
ഏറ്റവും ഇഷ്ടം ആയത് ടൈപ്പിക്കൽ രീതി മാറ്റി പിടിച്ചതാണ്… അത് ഇഷ്ടമായി… പിന്നെ ലാസ്റ്റ് ലിനുവിന്റെ ഡയലോഗ് പൊളിച്ചു ❤️
Nb- ഈ കമന്റ് അതോറിനോട് വായനക്കാരന്റെ അഭിപ്രായം ആണ്… ഇടക്ക് വന്ന് പൊങ്കാല വേണ്ട ?
ജീവൻ..
പെണ്ണുങ്ങളുടെ സ്വഭാവം unpredictable ആണ്..
പിന്നെ രേവതി.. നിനക്ക് ഇത് ഓടിക്കാൻ അറിയോ മോളെ എന്ന് ചോദിച്ചത് ആണോ artificial ആയി തോന്നിയത്.. എന്ന അത് ഞാൻ detailingnu വേണ്ടി കൊടുത്താണ്.. അല്ലെങ്കിൽ ആ സീൻ ആണ് അങ്ങനെ തോന്നിയത് എങ്കിൽ.. അവൾക് ബൈക്ക് ഓടിക്കാൻ അറിയാം.. ഇതിന് മുൻപ് അത് പറഞ്ഞിട്ടില്ല എന്നെ ഉള്ളൂ. പെണ്ണുങ്ങൾ ബൈക്ക് ഓടിക്കുന്നതു വലിയ സംഭവം അല്ല..
സ്നേഹത്തോടെ ❤️
❤❤❤❤❤♥♥?
❤️
Cliche storyil break cheythathu nannayi. Pages ithiri koodi ayal nallath
ശ്രമിക്കാം സ്നേഹം❤️
Ini ethra part kaanum
Nokkiyettilla.. എന്തായാലും അധികം ഉണ്ടാവില്ല ആയിരിക്കും
❤❤❤
❤️
കൊള്ളാം മച്ചു.. പൊളിച്ചു ?❤❤❤??????
Reghu..
ഒത്തിരി സന്തോഷം.. സ്നേഹം❤️
♥️♥️♥️♥️♥️♥️♥️♥️♥️
❤️
ചേച്ചി… ഇപ്പോഴാണ് വായിച്ചത്…… ഈ ഭാഗവും നന്നായിട്ടുണ്ട്…,., നായകൻ വന്നു രക്ഷിക്കുന്ന ക്ലിഷേ ഒഴിവാക്കിയത് നന്നായി… അത് അടിപൊളി ആയിട്ടുണ്ട്…,., ?
ആഷ്‌ലി പോളിയാണ്…… അത്രയൊക്കെ വെറുപ്പ് കാണിച്ചിട്ടും അവളെ സഹായിക്കാൻ വന്നാലോ…….. ലിനുവിന്റെ ഡയലോഗ് ഇഷ്ട്ടപെട്ടു….. അവൾക്ക് വേണ്ടി ഒറ്റൊരെണ്ണം വാരത്തെ ഇരുന്നപ്പോൾ ആഷ്‌ലി പറഞ്ഞത് കൊണ്ടാണ് വന്നത് എന്ന്……,, ഹോ….
പിന്നെ അമ്പിളി…. അവളുടെ കാര്യം പോക്കാ അല്ലെ….. ഇതുപോലെയുള്ള ഓരോന്ന് ചെയ്ത് ആണ് വലിയ തെറ്റുകൾ ചെയ്യാൻ തുടങ്ങുക……..
വേണി ഇനിയെങ്കിലും ആഷ്‌ലിയെ മനസിലാക്കിയാൽ മതിയായിരുന്നു……. മുത്താച്ഛൻ അവനെ വീണ്ടും കാണുന്ന സീൻ വേണം.. റിയാക്ഷൻ ഒന്ന് അറിയാൻ……. എന്തായാലും ഈ ഭാഗവും പൊളിച്ചിട്ടുണ്ട്……. Waiting for നെക്സ്റ്റ് part…
സ്നേഹത്തോടെ സിദ്ധു.. ❤❤
ഒത്തിരി സന്തോഷം എല്ലാം ഭാഗങ്ങളും ഇഷ്ടമായി എന്ന് അറിഞ്ഞതിൽ..
എല്ലാം വഴിയേ ഉണ്ടാവും..
സ്നേഹത്തോടെ❤️
നായകൻ തന്നെ വന്ന് രക്ഷിക്കുന്ന cliche മാറ്റി എഴുതിയത് നന്നായിട്ടുണ്ട്…. കിട്ടേണ്ടത് കിട്ടിയാലേ ചിലർക്കു ഉറക്കം വരും… വേണി ഇവിടെ ചോദിച്ച് വാങ്ങി കൊറേ തെറി ?….
❤❤❤
ഉണ്ണി..
ഒത്തിരി സന്തോഷം ishtapettathil
സ്നേഹത്തോടെ,❤️
സൂപ്പർ എന്താ പറയാ but പെട്ടന്ന് തീർന്നു more pages deserved
ഒത്തിരി സന്തോഷം…സ്നേഹം❤️
ഇലയിക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ വേണിയെ രക്ഷിച്ചു അത് പൊളിച്ചു
അതെ ?
സ്നേഹം❤️
വായനക്കാരനെ ഒരു hope നൽകി കൊണ്ട് ആണ് ഓരോ പാർട്ടും അവസാനിക്കുന്നത്. അത് കൊണ്ട് അടുത്ത പാർട്ട് വരുന്നത് വരെ tension അടിച്ചു ഇരിക്കെണ്ടി വരുന്നില്ല. അതിനു Thank you.
And കഥ നന്നായി പോകുന്നു ഉണ്ട് ട്ടോ. ഈ കഥ അങ്ങ് ഇഷ്ടപെട്ടു പോകുക ആണ്.
ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ
സ്നേഹപൂർവ്വം വായനക്കാരൻ
John..
ഒത്തിരി സന്തോഷം ഉണ്ടട്ടോ..നല്ല വാക്കുകൾക്ക്..
സ്നേഹത്തോടെ❤️
Super duper thanks dear??
ഒത്തിരി സന്തോഷം സാബു.. സ്നേഹത്തോടെ❤️
Super ennu paranja kuranju pokkum athupolathe feel adipoli… ente favroite storisill ethum onnayi…. Ashinte attitude oru rakshayumilla…. Avasanam paranjath correct aaa she don’t deserve him…waiting for nxt part with love R K D
RKD..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. കൂടുതൽ സന്തോഷം ഈ സ്റ്റോറി നിങ്ങളുടെ favouritesil ഒന്നായി എന്ന് കെട്ടപോഴാണ്..
സ്നേഹത്തോടെ,❤️
ഈ പാർട്ടും പൊളി …. പിന്നെ ലിസ്റ് പറഞ്ഞ ഡൈലോഗ്സ് ആണ് എനികിഷ്ടപെട്ടതു .
“ബിക്കോസ് ഷി ഡോണ്ട് ഡിസർവ് യു” ..?
ഒത്തിരി സന്തോഷട്ടോ..
സ്നേഹത്തോടെ❤️
Kollaam
സ്നേഹം❤️
♥♥♥
❤️
ഷി ഡോണ്ട് ഡിസർവ് യു. Athe enikkum parayan ollu ???
Avan avale veetil kond vittathinn avane kuttam parayan pattilla but veruthe avane apamanichathinn avale kuttam parayamallo
Aval inim avante aduth sorry parayan vannal avanu oru dialogue ee ollu **** off athrem enkilum avan parayanam onnumillengilum athrem perude munnil vech avane apamanichathalle
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
ഒരുപാട് POV ഉണ്ടായത് കൊണ്ട് ആണെന്ന് തോന്നുന്നു വായിക്കാൻ ഉള്ള ആ ഒരു ഇത് ഇല്ല
എന്റെ മാത്രം കുറ്റം ആയിരിക്കാം
Adipoli story aanu bro….vayich nokk
ഈ ഒരു പേടി എനിക്കും ഉണ്ട്.. പക്ഷേ ഇതുവരെ ആരും മോശം പറഞ്ഞിട്ടില്ല.. സ്നേഹം❤️
ട്വൻ്റി ട്വൻ്റി സിനിമയിൽ കോടതിയിൽ നിന്നും ഇറങ്ങി വരുന്ന ലാലേട്ടനെ പോലെ നമ്മുടെ നായകൻ ആഷ്ലി ഒപ്പം ആ bgm കൂടി വേണം.വേണിയിൽ ഇനി എങ്കിലും ഒരു മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. അടിപൊളി ആണ്, അടുത്ത part വേണ്ടി waiting ♥️♥️♥️???♥️♥️♥️
Dilan..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
വേണിയിൽ മാറ്റം വരുമോ എന്ന നോക്കാം..
സ്നേഹത്തോടെ❤️
നന്നായിട്ടുണ്ട് ചേച്ചീ…!???
സൂപ്പർ…!??????
❤️❤️❤️❤️❤️
ഒത്തിരി സന്തോഷം .. സ്നേഹം❤️
ഇന്ദുച്ചേച്ചി ……..
ചില ആൾക്കാർ അങ്ങനെയാ
കണ്ടാൽ അറിയാത്തത് കൊണ്ടാൽ അറിയും
എന്ന് പറയാറുണ്ട് ഇവിടെ കണ്ടിട്ടും കൊണ്ടിട്ടും
ഒരു മാറ്റവുമില്ല
ഇനിയെങ്കിലും വേണിക്ക് ഒരു മാറ്റം പ്രതീക്ഷിക്കാം
ജീപ്പിൽ അവളെ കിടത്തുമ്പോഴും വന്നത് ആഷ്‌ലി ആണെന്ന്
ഏകദേശം ഉറപ്പിച്ചിരുന്നവർക്ക് കിട്ടിയ അടിയായിരുന്നു
അവിടെ ലിനുവിനെ എത്തിച്ചതും വേണിയെ രക്ഷിച്ചതും
ആഷ്‌ലി അവിടെയും തന്റെ attittude ഇൽ മാറ്റം
വരുത്താതെ കൃഷ്ണയെ ഒരിക്കൽ കൂടെ രക്ഷിക്കുന്നു
എന്ത് തന്നെ ആയാലും അവർ ഒന്നിക്കണമെന്നാണ്
എന്റെ ഒരിത്
ഒരവസരം കൂടെ വേണിക്ക് കൊടുത്തൂടെ
ഒത്തിരി സ്നേഹത്തോടെ അടുത്ത പാർട്ടിനായി
കാത്തിരിപ്പൂ ഞാൻ ?❣️??
Ansh..
ഒത്തിരി സന്തോഷം..
നോക്കാം അവള് മാറുമോ എന്ന്.. അവർ ഒന്നികുമോ എന്ന്.
സ്നേഹത്തോടെ❤️
Asusual❤️
എല്ലാ പാർട്ടും പോലെ ഇതും കിടുക്കി ??
Page കഴിഞ്ഞത് അറിഞ്ഞില്ല ??
ദാമു..
ഒത്തിരി സന്തോഷം.. സ്നേഹം❤️
അടിപൊളി ???❤️❤️❤️
സ്നേഹം❤️
ഇന്ദു ചേച്ചി……
എന്താ ഇപ്പൊ പറയാ ഒരു രക്ഷയും ഇല്ലായിരുന്നു ഈ ഭാഗം കഴിഞ്ഞ ഭാഗത്തിനെ കാളും ഇതാണ് ഏറെ ഇഷ്ടമായത്.ചില ഇടത്ത് ഒക്കെ സ്പീഡ് കൂടിയത് പോലെ തോന്നി വേറെ കുഴപ്പം ഒന്നും ഇല്ല.വളരെ മനോഹരം ആയിരുന്നു അവതരണം.
ആദ്യം തന്നെ ആ ക്ലിഷേ ബ്രേക്കിംഗ് ട്വിസ്റ്റ് പൊളിച്ചു ആഷ്‌ലി നേരിട്ട് വരില്ല എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു പകരം ലിനുവിനെ വിട്ടു അതും അവളുടെ ബെസ്റ്റ് ഫ്രണ്ടിനെ തന്നെ കണ്ടുപിടിച്ച്.അവളെ രക്ഷിച്ചിട്ട് ഹോസ്പിറ്റലിൽ വെച്ച് ഉണ്ടായിരുന്ന സീൻ ഒക്കെ നന്നായിരുന്നു പ്രത്യേകിച്ച് ലിനുവിന്റെ ഡയലോഗ് ഒക്കെ.ഇത്രേം ആയിട്ട് കിടക്കയിൽ കിടന്നിട്ട് പോലും അവളുടെ അഹങ്കാരത്തിന് ഒട്ടും കുറവ് വന്നില്ല എന്ന് അറിയുമ്പോ സത്യം പറഞ്ഞാല് അൽഭുതവും(ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങൾ) അതുപോലെ കട്ടക്ക് ദേഷ്യവും തോന്നി.പിന്നെ അവന്റെ വായിൽ ഇരിക്കുന്നത് കേട്ടപ്പോൾ അവൾക്ക് മതിയായി.എല്ലാം കേട്ടുകഴിഞ്ഞ് അവള് കിടന്ന് കരഞ്ഞപ്പോ ഒന്നും തോന്നിയില്ല അവൾക്ക് ഇതൊന്നും പോരാ.
ഡാൻസ് പ്രോഗ്രാമിൽ വെച്ച്.. ഫസ്റ്റ് പ്രൈസിന് വേണ്ടി ഒരു പെൺകുട്ടിയെ കൊല്ലാൻ ഒക്കെ പ്ലാൻ ചെയ്യുന്നത് വല്ലാത്ത ഒരു ജാതി സാധനം തന്നെ അതും ഒരു പെണ്ണ് തന്നെ.അമ്പിളി ഒരു പാഠം പഠിച്ചു എന്ന് കരുതുന്നു.രേവതിയുടെ അടി അത് അവൾക്ക് കിട്ടേണ്ടത് തന്നെ ആയിരുന്നു.പിന്നെ രേവതി ബൈക്ക് എടുക്കുന്ന സീൻ അതും നിഞ്ച പാവം മിഷേൽ അവൾ വണ്ടർ അടിച്ച് പോയി?.
ആഷ്‌ലിയേ ലിനു കാണാൻ വരുന്ന ഭാഗം..
//സ്വീകരിക്കില്ല എന്ന് അറിയാം.വേണ്ട സ്വീകരികണ്ട.ബിക്കോസ് ഷി ഡോണ്ട് ഡിസർവ് യു//
ഒരാൾക്ക് ഒരാൾക്കെങ്കിലും ഇത് തോന്നിയല്ലോ സന്തോഷം….അവൻ പറഞ്ഞത് ശരിയാണ്…അവർ ഒന്നികരുത്??…
കാത്തിരിക്കുന്നു കട്ടക്ക് അടുത്ത ഭാഗത്തിന് വേണ്ടി.
സ്നേഹത്തോടെ♥️♥️♥️
പിന്നെ സംഭവങ്ങൾ ഒക്കെ അറിഞ്ഞ് ഒരാൾ വരുമല്ലോ അവനെ പുറത്താക്കിയ അവന്റെ മുത്തശ്ശൻ അങ്ങേരുടെ റിയാക്ഷൻ അതെനിക്ക് ഒന്ന് കാണണം?
ഇല്ലെങ്കിൽ ?
അത് വേണം അതില്ലാതെ പറ്റില്ല?
ഏയ്, അതു ഞാൻ നേരത്തെ പറഞ്ഞ കാര്യമായിരുന്നല്ലോ ?
ആണോ ഞാൻ ഇപ്പോഴാ കണ്ടത്?…എനിക്ക് മുത്തശ്ശനേ നേരത്തെ ഇഷ്ടമല്ലായിരുന്നു?
ആനന്ദ്..
ഒത്തിരി സന്തോഷം ഓരോ ഭാഗം എടുത്ത് പറഞ്ഞതിൽ.. ഇനിയിപ്പോ എന്താ പറയാ.. നോക്കാം എല്ലാം മാറി മറയുമോ എന്ന്..
Reply ചെറുതായി.. ? ഒന്നും പറയാൻ കിട്ടുന്നില്ല അതാട്ടോ.. സ്നേഹത്തോടെ❤️