കൃഷ്ണവേണി VII (രാഗേന്ദു) 1682

കൃഷ്ണവേണി VII

രാഗേന്ദു

[Previous Part]

 

കൂട്ടുകാരെ.. കഴിഞ്ഞ പാർട്ടിൽ നിങ്ങൾ തന്ന സ്നേഹം സപ്പോർട്ട് ഇതിനൊക്കെ എത്ര നന്ദി പറഞ്ഞാലും കുറഞ്ഞ് പോകും.. അതിനു പകരം ഒരു നൂറ് ആയിരം ഇരട്ടി സ്നേഹം ❤️.. എന്തൊക്കെയോ പറയണം എന്നുണ്ട്.. ഏതോ ഒരു ഭാഗം ഒരാൾ ഇഷ്ടപ്പെടാതെ വായന നിർത്തി പോയപ്പോൾ.. എനിക്ക് ഒരു നൂറ് ഇരട്ടി പുതിയ വായനക്കാരെ ആണ് കിട്ടിയത് അതിനു ഒത്തിരി സ്നേഹംട്ടോ…ഈ ചെറിയ കഥ നിങൾ കാത്തിരിക്കുന്നു എന്ന് അറിയുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്.. ഈ പാർട്ട് നിങ്ങൾക്ക് ഇഷ്ടമാവും എന്ന് പ്രതീക്ഷയിൽ.. എപ്പോഴും പറയും പോലെ ഒന്നും പ്രതീക്ഷിക്കാതെ വായ്‌ക്കുക.. അക്ഷര തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക..❤️

സ്നേഹത്തോടെ.. ❤️

തുടർന്ന് വായ്ച്ചൊട്ടോ..

 

പ്രോഗ്രാമിന് ഒരുങ്ങുകയായിരുന്നു അമ്പിളി.. മോഹിനിയാട്ടത്തിനു വേണ്ടി അവൾ മുഖത്ത് ചായം ഇടുകയായിരുന്നു.. അവളെ സഹായിക്കാനായി വർഷയും താരയും..

“ഡീ നല്ല ഭംഗി ഉണ്ടല്ലേ..!”

താര അമ്പിളിയെ നോക്കി വർഷയോട് പറഞ്ഞപ്പോൾ..അമ്പിളി ഒന്ന് ചിരിച്ചു..

“അതെ.. പക്ഷേ ഈ ഭംഗികൊണ്ട് മാത്രം പോരല്ലോ.. കഴിവുള്ളവർ കപ്പ് അടിച്ച് കൊണ്ടുപോകുന്നത് നോക്കി നിൽക്കാൻ അല്ലേ ഇതുവരെ പറ്റിയെട്ടുള്ളു..”

വർഷ കണ്ണാടിയിൽ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ.. അമ്പിളി ദേഷ്യം കൊണ്ട് വിറച്ചു.. അവൾ എഴുനേറ്റു വർഷയെ തുറിച്ച് നോക്കി.. ആ നോട്ടത്തിൽ അവൾ പതറി.. എന്തും ചെയ്യാൻ മടിക്കാത്തവൾ ആണ് അമ്പിളി എന്ന് അവർക്ക് അറിയാം..

“ഡീ അവൾ തമാശക്ക് പറഞ്ഞത് അല്ലേ..!”

താര മെല്ലെ അവളുടെ തോളിൽ കൈ വച്ച് പറഞ്ഞപ്പോൾ.. അമ്പിളി വർഷയുടെ കവിളിൽ ഒന്ന് തലോടി.. പുഞ്ചിരിച്ചു..

അവളുടെ കണ്ണുകളിൽ വേണിയോടുള്ള ദേഷ്യവും പകയും ആണ് ആ നിമിഷം വർഷ കണ്ടത്…

“ഈ പ്രാവിശ്യം ഞാൻ തന്നെ ജയിക്കും.. അതിനു വേണ്ടി ചെയ്യേണ്ടത് ഒക്കെ ഞാൻ ചെയ്തിട്ടുണ്ട്.. രണ്ട് വർഷം ആണ് നഷ്ടപ്പെട്ടത്.. ഇത് അവസാനത്തേത് ആണ്.. ഇത് എനിക്ക് ജയിച്ചേ പറ്റൂ..വേണി.. അവൾ ഇനി സ്റ്റേജിൽ കയറില്ല..”

ഇത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു ക്രൂരമായ ചിരി ആണ് കണ്ടത്.. അവർ ഒന്നും മനസ്സിലാവാതെ നോക്കി നിന്നു..

“എന്ത് ചെയ്തു എന്ന്..?”

താരയുടെ ആയിരുന്നു ചോദ്യം..

“അത് നിങ്ങൾ അറിയേണ്ട..”

അവൾ അതും പറഞ്ഞ് അവളുടെ ബാഗിൽ നിന്നും ചിലങ്ക എടുത്തു കാലിൽ കെട്ടി..

“അമ്പിളി.. നി.. നി എന്തെങ്കിലും കുരത്തകേട് ഒപ്പിച്ചോ..?”

വർഷ സംശയത്തോടെ ചോദിച്ചപ്പോൾ അവൾ നോക്കി ചിരിച്ചു…ശേഷം പുറത്തേക്ക് നടന്നു ഒന്നും മിണ്ടാതെ..അവർ മുഖത്തോട് മുഖം നോക്കി നിന്നു..

347 Comments

  1. Thanks മാഷേ….. എന്റെ ചെക്കനെ വില്ലൻ ആക്കില്ലല്ലോ…. ഒരുപാട് സന്തോഷം…. ♥️♥️♥️♥️♥️♥️♥️♥️

    1. രാഗേന്ദു

      Jackspa..
      എൻ്റെ ചെക്കനെ ഞാൻ അങ്ങനെ ചെയ്യുമോ?..
      സ്നേഹം❤️

  2. നന്നായിട്ടുണ്ട്… ?

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

    1. രാഗേന്ദു

      പോരാളി..
      ഒത്തിരി സന്തോഷം..സ്നേഹം❤️

  3. ഒറ്റയാൻ

    Twist…പൊളിച്ചൂട്ടാ…??????

    1. രാഗേന്ദു

      ഒറ്റയാൻ..
      ? ഒത്തിരി സന്തോഷം.. സ്നേഹം❤️

  4. Exactly, she don’t deserve him ?

    മുകേഷേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ അവനു മൈ വേളയാണ് അവള് കൊടുക്കുന്നെ.. !

    ഈ ഭാഗം പൊളിച്ചു രാഗേന്തു, ആഷ്‌ലിയെ ആ ഇൻസിഡന്റിൽ ഇൻവോൾവ് ചെയ്യാതെ അവന്റെ വെല കാണിച്ചു കൊടുത്തു, അവൻ പറഞ്ഞിട്ടാണ് ലിനു ഒക്കെ വന്നേ എന്ന് കണ്ടപ്പോഴേ മനസിലായി, ബട്ട്‌ അത് ആ എൻഡിങ്ങിനു വേണ്ടി വെച്ചത് ഒരുപാട് എഫക്റ്റീവ് ആയി.. ?❤️

    ബട്ട്‌ എനിക്ക് മനസ്സിലാക്കാത്തതു ആ മയക്കുമരുന്നിന്റെ എഫക്ടിൽ നിന്നും ഉണർന്നിട്ടു ലിനു പറഞ്ഞില്ലേ ആഷ്‌ലി ആണ് കാരണം എന്ന്, അപ്പൊ അവള് കാണിച്ച റിയാക്ഷൻ, ഹൂ എന്ത് തോൽവി മെന്റാലിറ്റിയാ, അവൻ പറഞ്ഞത് കേട്ടിരുന്നേൽ ഈ സ്ഥിതി വരില്ലായിരുന്നു എന്ന് അവൾക്ക് അറിയാം, എന്നിട്ടും അവന്റെ പേര് കേട്ടപ്പോ അവളുടെ റിയാക്ഷൻ കണ്ടപ്പോ, എനിക്ക് തോന്നിയ വെറുപ്പ് ഒണ്ടല്ലോ… ?

    ഒരു രക്ഷേം ഇല്ലായിരുന്നു ഈ പാർട്ട്‌, എന്റെ എക്സാം ഇന്നലെ ആയിരുന്നു, ഇനി ലാസ്റ്റ് എക്സാം 8ത്തിനു ആണ്, അതുകൊണ്ട് കഥ വന്ന ടൈം കൊള്ളാം, സുഖായിട്ട് ഇരുന്നു വായിക്കാനും പറ്റി, ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഗേന്ദു

      രാഹുൽ..
      ഒത്തിരി സന്തോഷം..
      ആ ഡയലോഗ് എഴുതണോ വേണ്ടയോ എന്ന് കുറെ ആലോചിച്ചു.. കൂടിപോകുമോ എന്നൊക്കെ.. പക്ഷേ എല്ലാവർക്കും അതാണ് ഇഷ്ടമായത്?..

      പിന്നെ ആഷ്നെ അങ്ങനെ അങ് വിട്ട് കൊടുക്കാൻ പറ്റുമോ..
      പിന്നെ അവൾക്ക് ആരുടെയും മുൻപിൽ താഴില്ല എന്നുള്ള വാശി ആണ്.. ആരുടെയും മുൻപിൽ തല കുനിക്കില്ല എന്നുള്ള വാശി..
      അതാ ലിനു പറഞ്ഞത്.. അത് കാണിക്കേണ്ട സ്ഥലത്ത് കാണിക്കാൻ..
      ഇനി അവൽ മാറുമോ എന്ന് നോക്കാം..

      സ്നേഹത്തോടെ❤️

  5. വേട്ടക്കാരൻ

    രാഗേന്ദു,എന്തോ എനിക്കി കഥ വായിക്കുമ്പോൾ നെഞ്ചിനകത്തൊരു നീറ്റലാണ്.ആഷ്‌ലിയും കൃഷ്ണവേണിയും അത്രയും മനസ്സിൽ പതിഞ്ഞുപോയി.വേണിക്കിത്തിരി ജാഡ കൂടുതലാണോന്നൊരു സംശയം.ഈ പാർട്ടും സൂപ്പറായിട്ടുണ്ട്.

    1. രാഗേന്ദു

      വേട്ടക്കാരൻ..
      കഥാപാത്രം മനസിൽ പതിഞ്ഞു എന്ന് അറിയുമ്പോൾ വല്ലാത്ത സന്തോഷം..
      സ്നേഹത്തോടെ❤️

  6. Speed പേടിയാ!
    Speed ഇച്ചിരി കൂടിപോയപോലെ തോന്നി.
    ലിനു പറഞ്ഞത് സത്യമാ she don’t deserve ആഷ്‌ലി.
    രേവതിക്കും ബൈക്ക് ഓടിക്കാൻ അറിയാമല്ലേ എന്നാ പിന്നെ ആഷ്‌ലിയെ ആ രേവതിക്കു വെല്ലോം കൊടുക്ക് ?.
    ആഷ്‌ലി വേണിയെ രക്ഷിക്കുമെന്ന് അറിയായുന്നു പക്ഷെ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രേതീക്ഷിച്ചില്ല.
    ലിനു അടിപൊളി.
    ഇ പാർട്ടും തകർത്തു ഇഷ്ടായി.
    ?

    1. രാഗേന്ദു

      Macbeth..
      ഇതിപ്പോ ബൈക്ക് ഓടിക്കുന്ന ഏത് പെണ്ണിന് ആഷ്ലിക്ക് കൊടുത്തോ വേണിക്ക് കൊടുക്കണ്ട അല്ലേ?
      ലിനു അടിപൊളി ആണ്..
      സ്നേഹത്തോടെ❤️

  7. ഭീഷ്മ വർദ്ധൻ

    ഈ ഭാഗവും നന്നായിരുന്നു ബട്ട്‌ ആഷ്‌ലിക്കു സീൻസ് കുറവായതിൽ ചെറിയ വിഷമം ഉണ്ട്. ഇതിലെ ലിനു M K ചേട്ടൻ ആണോ? നിയോഗത്തിൽ ഇന്ദുന് റോൾ തന്നപോലെ ഇതിൽ MK ക്കും റോൾ കൊടുത്തതാണോ? എന്തായാലും ലിനു ഒറ്റ പാർട്ടിൽ തന്നെ സ്കോർ ചെയ്തു…
    അടുത്ത പാർട്ട്‌ പേജ് കൂട്ടി എഴുതാൻ try ചെയ്യണേ……
    WAITING FOR NEXT PART………

    1. രാഗേന്ദു

      ഭീഷ്മ..
      ശരിക്കും ആഷ്‌ലി ഈ പാർട്ടിൽ ഉണ്ടായിരുന്നില്ല.. അവള് കരയുന്നത് വരെ എഴുതിയുള്ളൂ.. പക്ഷേ പിന്നീട് ആലോജിച്ചപോ കുറച്ചും കൂടി നല്ല end കൊടുക്കാം എന്ന് കരുതി അവസാന സീൻ ആട് ചെയ്തതാണ്..
      എംകെയെ സ്നേഹത്തോടെ വിളിക്കുന്ന പേരുകളിൽ ഒന്നാണ് ലിനു..
      എന്നെ വച്ച് ഒരു കഥ തന്നെ എഴുതിയിട്ടുണ്ട്.. ? അപ്പോ എൻ്റെ കഥയിൽ ഒട്ടും മോശം ആവൻ പാടില്ലല്ലോ..
      സ്നേഹത്തോടെ❤️

  8. ഈ പ്രാവശ്യം കൃതം 20 പേജ് …?

    1. രാഗേന്ദു

      സെൻസസ് എടുക്കാൻ ആൾ എത്തി?❤️

  9. മൃത്യു

    സൂപ്പറായിട്ടുണ്ട് ചേച്ചി……..
    Waiting for next part ?

    1. രാഗേന്ദു

      ഒത്തിരി സന്തോഷം മൃത്യു..
      സ്നേഹം❤️

  10. ചേച്ചി.. ഈ ഭാഗം നന്നായിട്ടുണ്ട്. പക്ഷേ എന്തോ പെട്ടന്ന് ഓടിച്ചു വിട്ടപോലെ ഫീൽ ചെയ്തു..

    എന്തായാലും ലിനുവിലൂടെ ആഷ്‌ലി തന്റെ കർത്തവ്യം നിർവ്വഹിച്ചത് അടിപൊളിയായി…

    പിന്നെ ലിനുവിന്റെ അവളോടുള്ള സംഭാഷണവും ?

    ?

    1. രാഗേന്ദു

      ലില്ലി..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ
      സ്നേഹം❤️

  11. Linu adipoli aaneii?
    Pettenn vaayich theernnu povunnu ennoru kuzhappame ulloo….❤️
    ???

    1. രാഗേന്ദു

      Sst..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ലിനു അടിപൊളി ആണ്
      സ്നേഹം❤️

  12. Again…….
    a beautiful part ♥️♥️♥️?♥️♥️♥️

    1. ?MR_Aᴢʀᴀᴇʟ?

      ??ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤❤

      1. രാഗേന്ദു

        Azrael..
        ഒത്തിരി സന്തോഷം..
        സ്നേഹം❤️

    2. രാഗേന്ദു

      ❤️

  13. ഇന്ദൂസ്❤️

    ഇന്നലെ മൊത്തം തിരക്കായിരുന്നു എന്നാലും രാത്രി 1 ആയപ്പോ വായിച്ചു പിന്നെ കമന്റ് രാവിലെ ഇടാം എന്ന് വിചാരിച്ചു ഉറങ്ങി. പലരും പേജ് കുറവാണെന്ന് പറഞ്ഞു സത്യമാണ് അത് പക്ഷെ ഫൈറ്റിംഗ് സീനുകൾ എഴുതാതെ വിട്ടത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്. ഒരു ലാഗും ഇല്ല കേട്ടോ നല്ല ഫീൽ ആണ് വായിക്കാൻ. ഇനി ലാഗ് ഉണ്ടെന്നും പറഞ് ലാഗ് ഉണ്ടാക്കാതിരുന്ന മതി.

    സത്യത്തിൽ ഇവിടെ ഒരു ക്ളീഷേ ആണ് ഒഴിവാക്കിയത്. അപ്രതീക്ഷിതമായി ആ വഴിക്ക് വരുന്ന നായകൻ എന്ന കോൺസെപ്റ് തന്നെ മറികടന്നു.അത് ലിനു എന്ന സ്റ്റുഡന്റിനെ വച് കൈകാര്യം ചെയ്തു.

    വേണി അവനോട് അത്രയൊക്കെ ചെയ്തിട്ടും ഒന്നുമില്ലെങ്കിലും ഒരു സ്റ്റുഡന്റ് എന്ന രീതിയിൽ അവൻ കൈവിട്ടില്ല. ഹോസ്‌പിറ്റലൈസ്‌ ആയതിന് ശേഷമെങ്കിലും വേണി നന്നാവുമെന്ന് കരുതി എവിടെ. അവൾക് അത്ര നല്ല പേരാണല്ലേ മറ്റുള്ളവർക്ക് ഇടയിൽ ഉള്ളത് വെറും വെറുപ്പ് മാത്രം.

    ലിനു ആഷ്‌ലിയെ മനസ്സിലാക്കി അല്ലെ. എന്നിട്ടും അവൾ മാത്രം ഏഹേ. And yes she don’t deserve him. ഇനി ഒരു സൈലന്റ് പ്രണയം പ്രതീക്ഷിക്കാം. അവളുടെ ആറ്റിട്യൂട് അതാണ് സഹിക്കാൻ പറ്റാത്തത്. കൂടുതൽ ഒന്നും പറയുന്നില്ല. അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ്.

    ഒന്ന് കൂടി, വിവേക ബുദ്ധിയോടെ അല്ലാതെ വാശിപ്പുറത് അല്ലെങ്കിൽ പ്രതികാരത്തോടെ ചിന്തിക്കുന്ന കുറെ അമ്പിളിമാരുണ്ട് നമ്മുടെ നാട്ടിൽ. ചെറിയ കാര്യങ്ങൾ കൊണ്ട് മറ്റൊരാൾക്കു നഷ്ടപ്പെടുന്നത് എന്തോക്കെയോ ആണ്. അങ്ങനൊരു കാര്യം കൂടി ഇതിൽ ചേർത്തതിന് നന്ദി.

    സ്നേഹത്തോടെ❤️❤️

    1. രാവണപ്രഭു

      മനോഹരമായിരുന്നു….. ?????????????????????????

      1. രാഗേന്ദു

        ഒത്തിരി സന്തോഷം രാവണപ്രഭു..
        സ്നേഹം❤️

    2. രാഗേന്ദു

      Nechucha .
      ഉറക്കമിളച്ച് വായ്ക്കക്കണ്ടകേട്ടോ.. ഉറക്കം ശരിയായില്ലെങ്കിൽ പിന്നെ പ്രശ്നം ആണ്..
      എന്തായാലും ഒത്തിരി സന്തോഷം..
      ശരിയാണ് ചെല്ലപോൾ അതാവും.. എനിക്ക് ആലോചിച്ചിട്ട് പിടി ഇല്ല.. ഞാൻ ലാഗ് ആവുമെന്ന് ഓർത്തു.. അത് സ്പീഡ് ആണെന്ന് നിങൾ എല്ലാവരും പറയുന്നു? ..
      ക്ലീഷേ ബ്രേക്ക് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം..

      അവൻ്റെ വ്യക്തിത്വം അങ്ങനെ ആണ്.. അവസാനം ലി പറയുന്നില്ലേ.. നിങൾ എന്നെ അൽഭുതപെടുത്തി കളഞ്ഞു എന്ന്.. പക്ഷേ he is a gentleman with good qualities . അവൻ വളർന്ന രീതി അങ്ങനെ ആണ്..

      പിന്നെ അവള് സാഹചര്യം അങ്ങനെ ആക്കിയത് ആണ്.. ചിലറ് അങ്ങനെ ആണ് എല്ലാവരും അത്പോലെ ആണ് എന്ന് vicharikum..
      അമ്പിളി അതുപോലെ ഉള്ള കുട്ടികൾ അല്ലെങ്കിൽ ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്..
      ഒത്തിരി സന്തോഷം ഓരോ ഭാഗം എടുത്ത് പറഞ്ഞതിൽ.
      സ്നേഹത്തോടെ❤️

      1. ഇല്ല ഇപ്പോൾ അങ്ങനെ ഉറക്കമിളച്ചു ഒന്നിനും നിക്കാറില്ല. മിനിയാന്ന് കാസറഗോഡിൽ നിന്നും ഞാൻ എറണാകുളത്ത് വന്നതായിരുന്നു അപ്പൊ പല തിരക്കുകളിലും പെട്ട് കറങ്ങി തിരിഞ് റൂമിൽ എത്തിയപ്പോഴേക്കും ഒരു നേരം ആയിരുന്നു അപ്പൊ പിന്നെ കഥ വരും എന്ന് പറഞ്ഞ ദിവസം ആയത് കൊണ്ട് ചുമ്മാ കേറി നോക്കിയതാ. പിന്നെ ഒന്നും നോക്കിയില്ല വായിച്ചു.

        ഇനി സ്ഥിരമായി ഇവിടെ കേറാൻ പറ്റും എന്ന് തോന്നുന്നില്ല. വർക്കും മറ്റുമായി ബിസി ആയിരിക്കും. എന്നാലും പരമാവധി ഇവിടെ കേറും. ഒരുപാട് ഇഷ്ടപ്പെട്ട സ്റ്റോറീസ് ഇവിടെ ഉണ്ടേ അതാണ്. അടുത്ത പാർട്ടിൽ കാണാം.

        സ്നേഹം❤️

  14. ന്റെ പൊന്നോ എന്താ ഒരു ഫീൽ ലവ് എന്ന് പറഞ്ഞാൽ ഇതാണ് വേറെ ഒരിടത്തും ഇത് പോലെ ഇത്ര ഫീൽ ഉണ്ടാവില്ല അവൾ ഇനി അവനെ സ്വീകരിക്കും അതാണ് എന്റെ ആഗ്രഹം ????????????

    1. രാഗേന്ദു

      അനീജോ..
      ഒത്തിരി സന്തോഷം ഫീൽ ഉണ്ടെന്ന് കേട്ടതിൽ.. നോക്കാം ഇങ്ങനെ ആവും എന്ന്
      സ്നേഹത്തോടെ❤️

  15. Pages kurach koodi koottamayirunnu

    1. രാഗേന്ദു

      മ്മ്മം. സ്നേഹം❤️

  16. ലാഗ് ഉണ്ടാവുമെന്ന് നീ പറഞ്ഞപ്പോൾ അത് മനസ്സിൽ വച്ചാണ് വന്നത്.. വായിച്ചു കഴിഞ്ഞപ്പോ ലാഗോ അതെന്താ എന്ന് ചോദിക്കേണ്ട അവസ്ഥ ആയി.. ?
    ശരിക്കും ഈ ഭാഗം രണ്ടു ഭാഗത്തേക്ക് ഉള്ള കൊണ്ടെന്റ് ഉണ്ട്.. പിന്നെ ഇതൊരു തുടക്കം മാത്രം ആണെന്ന് കരുതുന്നു..

    ആഷ്‌ലി കിടു, നേരിട്ട് വന്നില്ല.. പകരം അവളുടെ best ഫ്രണ്ടിനെ വിട്ടത് അന്യായ ക്ലിഷേ ബ്രേക്കിംഗ് ആയിരുന്നു കേട്ടോ.. എന്റെ ഒക്കെ നായകൻ ആണെങ്കിൽ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് ബിജിഎം വച്ച് ചാടി വന്നേനെ.. ??
    ലിനു പറഞ്ഞ ഡയലോഗുകൾ നന്നായിട്ടുണ്ട്.. അവളുടെ കാര്യം ആണെന്ന് പറഞ്ഞപ്പോൾ ആരും വരാതിരുന്നതും ആഷിന്റെ പേര് പറഞ്ഞപ്പോൾ എല്ലാവരും വന്നതും കുട്ടികളുടെ ഇടയിൽ അവന്റെ പേര് എത്രത്തോളം ഇമ്പോര്ടന്റ് ആണെന്ന് കാണിച്ചു.
    അമ്പിളിയെപോലെ ഉള്ള പെൺകുട്ടികൾ ഉള്ള നാടാണ് ഇത്.. കൂടുതൽ പറയുന്നില്ല.. അവൾ അവളുടെ തെറ്റ് ഇനിയെങ്കിലും മനസിലാക്കിയാൽ നല്ലതാണ്.. ഒരു മാറ്റത്തിന് സമയം ആയിട്ടുണ്ട്.. പതിവ് പോലെ തന്നെ നല്ലൊരു ഭാഗം..
    നെക്സ്റ്റ് പാർട്ട് തിരക്ക് ആക്കാതെ സമയം എടുത്തു വായിച്ചു ഇടണം..
    ഒത്തിരി സ്നേഹത്തോടെ.. ❤️❤️

    1. അത്‌ മാത്രം ആണോ ഏട്ടാ സൂപ്പർ ബൈക്കിൽ അല്ലെ വരുവൊള്ളൂ ?????

    2. രാഗേന്ദു

      ലീ..മുത്തേ..
      ശരിയ ഞാൻ അലോജിച്ചതിൻ്റെ നേരെ opposite ആണ് സംഭവിച്ചത്?..
      ക്ളിഷേ ബ്രേക്ക് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷംട്ടോ ഏട്ടാ.
      നിങ്ങളുടെ നായകന്മാർ കിടു അല്ലേ.. സീതയെ തെടിയിലെ ജീവ് തൊട്ട് നിയോഗത്തിലെ റോഷന് വരെ.. എല്ലാവരെയും എനിക്ക് ഇഷ്ട..
      പിന്നെ ഡയലോഗ് ishtapettil ഒത്തിരി സന്തോഷം .
      അമ്പിളിയെ പോലെ ഉളളവർ എല്ലായിടത്തും ഉണ്ട്.. മാറും ആയിരിക്കും..
      ശരി അങ്ങനെ ചെയ്യാം..
      ഒത്തിരി സ്നേഹത്തോടെ സ്വന്തം❤️

  17. സ്രാങ്ക്

    ❤️

    1. രാഗേന്ദു

      ❤️

  18. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. രാഗേന്ദു

      ❤️❤️

  19. …ഇന്ദൂസ്… ❤️❤️❤️

    …കൃഷ്ണവേണി ഇന്നലെവരും എന്ന് വിചാരിച്ച് കാത്തിരുന്ന് ഉറങ്ങിപ്പോയി അതോണ്ട് First Comment ഇടാമ്പറ്റീല്ല… ???

    …ഇന്ന് രാവിലെ Site Open ചെയ്തപ്പോഴാണ് Story കണ്ടത്… ഒത്തിരി സന്തോഷം തോന്നി… വായിച്ചു… ???

    …പതിവുപോലെതന്നെ അല്ലെങ്കിൽ അതിലും മികച്ചത് എന്നുതന്നെ പറയാം ഈ ഭാഗം… ഒത്തിരി ഇഷ്ടായി… നല്ല എഴുത്താണ് ചേച്ചിയുടേത്… കൂടുതലും കുറവും ഒന്നും ഇല്ലാത്ത വാക്കുകൾ… കഥ നല്ല ഫ്ലോയിൽ പോകുന്നുണ്ട്… ലാഗ് ഒന്നൂല്യാ… ഇതുപോലെതന്നെ തുടരുക… കൃഷ്ണവേണി ഇഷ്ടം… ??? ദൈവം അനുഗ്രഹിക്കട്ടെ… അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു… സ്നേഹത്തോടെ… ❤️❤️❤️

    1. രാഗേന്ദു

      Wolverine..
      ഇന്നലെ വന്നു.. പക്ഷേ സമയം വൈകി..
      ഒത്തിരി സന്തോഷംട്ടോ.. എൻ്റെ എഴുത്ത് നല്ലതാണ് എന്ന് കേൾക്കുമ്പോൾ..
      സ്നേഹത്തോടെ❤️

  20. Sambhavam colour ayittund oru suspence ittitt arum pratheekshikkatha reethiyi nxt part❤❤❤❤❤
    Pakshe paranja samayath tharanulla vepralam kondanenn thonnunnu speed alpam koodipoyi enn thonnunnu. Pinne page kootiyirunnenkil nannayirunnu♥♥♥❤❤❤

    1. രാഗേന്ദു

      Hashir
      ഒത്തിരി സന്തോഷം…
      സ്നേഹം❤️

  21. ഇന്ദൂസ്,
    ഈ ഭാഗവവും മനോഹരമായി, വായനക്കാരുടെ ആവശ്യത്തിനനുസരിച്ച് എഴുതുന്നത് കൊണ്ടാണെന്ന് തോന്നുന്നു പല ഭാഗങ്ങളും വേഗത കൂടി പോകുന്നതായി ഫീൽ ചെയ്തു,
    എന്തായാലും വേണിയുടെ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാകുമോ? ഒരു നിശ്ശബ്ദ പ്രണയത്തിനു സ്കോപ്പ് ഉണ്ടോ, എന്നൊക്കെ അറിയാൻ താല്പര്യമുണ്ട്, കാത്തിരിക്കാം തുടർ ഭാഗത്തിനായി…
    ആശംസകൾ…

    1. രാഗേന്ദു

      ജ്വാല..
      ആ ഭാഗങ്ങൾ ഒകെ ലാഗ് ആവുമോ എന്ന് ഓർത്താണ് അങ്ങനെ എഴുതിയത്.. ആ പിന്നെ കുറച്ച് തിരകും പിടിച്ചു..
      ഇനി എന്താവും എന്ന് കണ്ട് അറിയാം..
      സ്നേഹത്തോടെ❤️

  22. ഈ ഭാഗവും കിടിലൻ പക്ഷേ പെട്ടന്ന് തീർന്നു പോയി പേജ് കുറച്ച് കൂടി കൂട്ടമായിരിന്നു…❤️❤️❤️❤️❤️❤️❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. രാഗേന്ദു

      മനു..
      ഒത്തിരി സന്തോഷം.
      സ്നേഹം❤️

  23. ഈ ഭാഗം നന്നായിട്ടുണ്ട്

    1. രാഗേന്ദു

      രാവണൻ..
      ഒത്തിരി സന്തോഷം.. സ്നേഹം❤️

  24. എന്റെ പൊന്നു ഒന്നും പറയാനില്ല ഒരു ബാഹുബലി പാർട്ട് സൂപ്പർ സൂപ്പർ ??
    എന്റെ ഒരു അപേക്ഷ ഉണ്ടായിരുന്നു പേജ് ലേശം കൂടെ കുട്ടിയാൽ കൊള്ളാം ആയിരുന്നു. ശോഷം പിടിച്ചാണ് ഇതെല്ലാം വാഴിച്ചത് പെട്ടന്ന് തീർന്ന പോലെ ഇനിയും
    ഒരു ആഴിച്ച വൈറ്റ് ചെയ്യണമല്ലോ എന്നു ഓർക്കുമ്പോൾ ഒരു ടെൻഷൻ. ❤❤❤

    1. രാഗേന്ദു

      റഫീഖ്..
      ഒത്തിരി സന്തോഷംട്ടോ ഇഷ്ടപെട്ടത്തിൽ..
      സ്നേഹം❤️

  25. Nannayirikunnu… Petten kazhinjath pole… Nthayalum cheriya velipadokke kuttikk indayi.. ??.. Avale enganeya avan sweekarikandirikan patta.. Avaronnakum athurappa… Nthayalum indumol paranja vaak palich… Paranja samayath thanne publish cheyth.. ❤️❤️❤️… Santhoshayi…. Aduthapartinaayi katta waiting.. Ella supportum indavum?

    1. രാഗേന്ദു

      Fire lord .
      ഒത്തിരി സന്തോഷം..
      അവളുടെ സ്വഭാവം ഇനി മാറുമോ എന്ന നോക്കാം.. വൈകി എങ്കിലും ഇട്ടു..
      സ്നേഹത്തോടെ❤️

Comments are closed.