കൃഷ്ണവേണി VII
രാഗേന്ദു
[Previous Part]
കൂട്ടുകാരെ.. കഴിഞ്ഞ പാർട്ടിൽ നിങ്ങൾ തന്ന സ്നേഹം സപ്പോർട്ട് ഇതിനൊക്കെ എത്ര നന്ദി പറഞ്ഞാലും കുറഞ്ഞ് പോകും.. അതിനു പകരം ഒരു നൂറ് ആയിരം ഇരട്ടി സ്നേഹം ❤️.. എന്തൊക്കെയോ പറയണം എന്നുണ്ട്.. ഏതോ ഒരു ഭാഗം ഒരാൾ ഇഷ്ടപ്പെടാതെ വായന നിർത്തി പോയപ്പോൾ.. എനിക്ക് ഒരു നൂറ് ഇരട്ടി പുതിയ വായനക്കാരെ ആണ് കിട്ടിയത് അതിനു ഒത്തിരി സ്നേഹംട്ടോ…ഈ ചെറിയ കഥ നിങൾ കാത്തിരിക്കുന്നു എന്ന് അറിയുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്.. ഈ പാർട്ട് നിങ്ങൾക്ക് ഇഷ്ടമാവും എന്ന് പ്രതീക്ഷയിൽ.. എപ്പോഴും പറയും പോലെ ഒന്നും പ്രതീക്ഷിക്കാതെ വായ്‌ക്കുക.. അക്ഷര തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക..❤️
സ്നേഹത്തോടെ.. ❤️
തുടർന്ന് വായ്ച്ചൊട്ടോ..
പ്രോഗ്രാമിന് ഒരുങ്ങുകയായിരുന്നു അമ്പിളി.. മോഹിനിയാട്ടത്തിനു വേണ്ടി അവൾ മുഖത്ത് ചായം ഇടുകയായിരുന്നു.. അവളെ സഹായിക്കാനായി വർഷയും താരയും..
“ഡീ നല്ല ഭംഗി ഉണ്ടല്ലേ..!”
താര അമ്പിളിയെ നോക്കി വർഷയോട് പറഞ്ഞപ്പോൾ..അമ്പിളി ഒന്ന് ചിരിച്ചു..
“അതെ.. പക്ഷേ ഈ ഭംഗികൊണ്ട് മാത്രം പോരല്ലോ.. കഴിവുള്ളവർ കപ്പ് അടിച്ച് കൊണ്ടുപോകുന്നത് നോക്കി നിൽക്കാൻ അല്ലേ ഇതുവരെ പറ്റിയെട്ടുള്ളു..”
വർഷ കണ്ണാടിയിൽ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ.. അമ്പിളി ദേഷ്യം കൊണ്ട് വിറച്ചു.. അവൾ എഴുനേറ്റു വർഷയെ തുറിച്ച് നോക്കി.. ആ നോട്ടത്തിൽ അവൾ പതറി.. എന്തും ചെയ്യാൻ മടിക്കാത്തവൾ ആണ് അമ്പിളി എന്ന് അവർക്ക് അറിയാം..
“ഡീ അവൾ തമാശക്ക് പറഞ്ഞത് അല്ലേ..!”
താര മെല്ലെ അവളുടെ തോളിൽ കൈ വച്ച് പറഞ്ഞപ്പോൾ.. അമ്പിളി വർഷയുടെ കവിളിൽ ഒന്ന് തലോടി.. പുഞ്ചിരിച്ചു..
അവളുടെ കണ്ണുകളിൽ വേണിയോടുള്ള ദേഷ്യവും പകയും ആണ് ആ നിമിഷം വർഷ കണ്ടത്…
“ഈ പ്രാവിശ്യം ഞാൻ തന്നെ ജയിക്കും.. അതിനു വേണ്ടി ചെയ്യേണ്ടത് ഒക്കെ ഞാൻ ചെയ്തിട്ടുണ്ട്.. രണ്ട് വർഷം ആണ് നഷ്ടപ്പെട്ടത്.. ഇത് അവസാനത്തേത് ആണ്.. ഇത് എനിക്ക് ജയിച്ചേ പറ്റൂ..വേണി.. അവൾ ഇനി സ്റ്റേജിൽ കയറില്ല..”
ഇത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു ക്രൂരമായ ചിരി ആണ് കണ്ടത്.. അവർ ഒന്നും മനസ്സിലാവാതെ നോക്കി നിന്നു..
“എന്ത് ചെയ്തു എന്ന്..?”
താരയുടെ ആയിരുന്നു ചോദ്യം..
“അത് നിങ്ങൾ അറിയേണ്ട..”
അവൾ അതും പറഞ്ഞ് അവളുടെ ബാഗിൽ നിന്നും ചിലങ്ക എടുത്തു കാലിൽ കെട്ടി..
“അമ്പിളി.. നി.. നി എന്തെങ്കിലും കുരത്തകേട് ഒപ്പിച്ചോ..?”
വർഷ സംശയത്തോടെ ചോദിച്ചപ്പോൾ അവൾ നോക്കി ചിരിച്ചു…ശേഷം പുറത്തേക്ക് നടന്നു ഒന്നും മിണ്ടാതെ..അവർ മുഖത്തോട് മുഖം നോക്കി നിന്നു..
Again…. a beautiful part♥️♥️♥️♥️♥️♥️♥️??♥️?❣️
അനന്തു..
ഒത്തിരി സന്തോഷം.. സ്നേഹം❤️
എന്റെ പൊന്നോ ഇടി വെട്ടു പാർട്ട്…
ഇത് തന്നെ ആണ് ഈ കഥയിലെ ഏറ്റവും മര്മപ്രധാന ഭാഗം എന്ന് എനിക്കു തോന്നുന്നു. ചില തിരിച്ചറിവുകൾ നല്ലതാണു മനുഷ്യന്. അടുത്ത ഭാഗം എത്രയും പെട്ടന്ന് എഴുതാൻ സാധിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു..
പിന്നെ താങ്കളുടെ കഥക്കായി ഇത്ര പേര് കാത്തിരിക്കുന്നുണ്ട് എന്ന് ലൈക്സ് ഉം കമന്റ് ബോക്സും പറയും… സൊ എഴുതാൻ മനസ് പറയുന്ന കാലം വരെ എഴുതുക.. വായിക്കുവാനായി ഞങ്ങൾ ഉണ്ടാകും..
ഒറ്റ വാക്കിൽ പറഞ്ഞാൽ ചുമ്മ ? ആയി മാറുക..
അരുൺ R❤️
അരുൺ..
ഈ പേര് എൻ്റെ രണ്ടാമത്തെ കഥയിലെ നായകൻ്റെ പേര് ആണ്?..
ഒത്തിരി സന്തോഷംട്ടോ..അവൾക്ക് ഇനി എങ്കിലും തിരിച്ച് അറിവ് ഉണ്ടാവട്ടെ എന്ന് കരുതാം..
നല്ല വാക്കുകൾക്ക് സ്നേഹംട്ടോ..❤️
Polichu tto,❣️❣️❣️❣️❣️❣️❣️❣️❣️
നന്ദു..
ഒത്തിരി സന്തോഷം.. സ്നേഹം❤️
Nte mole super ee bhagavum. Work load aanu atha ivide varan pattathe vannappo adyam kandath ninte storiyum.
Ee partum ore powli❤️
കാലാ..
തിരക്കിൻ്റെ ഇടയിലും വായിച്ചു അല്ലോ.. അത് തന്നെ വലിയ കാര്യം..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടു എന്ന് അറിഞ്ഞതിൽ..
സ്നേഹം❤️
Chechi ithu sherikkum mattiyezhuthiyathano…..? Plot twist vannallo avane arum manasilakunilla ennullavarkkulla marupadiyundakkiyathanalle but evideyo oru pakapizha thonunnu…. athonda chothiche e partum mikachathayirunnu..but thoniya karyam paranju athorikalum negative ayi edukkillennu karuthunnu…adutha bhagam pettennu varumenna predheekashode kathirikkunn…
ഡോണ..
മനസിൽ വരുന്നത് ആണ് എഴുതുന്നത്.. ട്വിസ്റ്റ് നല്ലത് അല്ലേ.. ഇഷ്ടമുള്ളത് പറയാമല്ലോ അത് ഒരിക്കലും നെഗറ്റീവ് ആയി എടുക്കില്ല..
സ്നേഹത്തോടെ❤️
Twist ishtayi chechi satharana varunathil ninnu theerthum maatamullathanu….pinne linuvinte entry nannayirunnu… appo ini oru oneway premam kanam ennukaruthiyirunnu but Krishnamolu kurachu strong anu so kandariyanam…
Lub❤
ലബ്❤️
Lovely ? ❤️❤️❤️
സ്നേഹം❤️
ഞാൻ പ്രതീക്ഷിച്ചേ പോലെ വന്നതിൽ സന്തോഷം…എന്തോ പെട്ടെന്ന് തീർന്നേ പോലെ എന്തായാലും ഈ ഭാഗവും ഒരുപാട് ഇഷ്ടപ്പെട്ടു….കുറച്ചും കൂടി പേജ് കൂട്ടി അടുത്ത ഭാഗം പൊളിക്കുട്ടോ…
ക്യാപ്റ്റൻ..
ഒത്തിരി സന്തോഷം.. സ്നേഹം❤️
30 പേജ് കൂടി ..
ശ്രമിക്കാം?
വളരെ നന്നായിട്ടുണ്ട്.
Sir നേരിട്ട് ഇടപെടും എന്നാ കരുതിയത്, ലിനു വഴി ഒരു ട്വിസ്റ്റ്. ?
രേവതി പറഞ്ഞ 2 ബൈക്ക് ഡയലോഗ് നന്നായിരുന്നു.???
❤️ ❤️ ❤️
? ? ?
? ? ? ?
കുട്ടു..
ഇത് രണ്ടും ഇഷ്ടപ്പെട്ടത്തിൽ ഒത്തിരി സന്തോഷം.. സ്നേഹം❤️
Ente cheeecheee….poliii,usharayittund….ufff❤️❤️????
Pakshe ithra pettann nirthandarnn???
Adtha part vegam thannooo…
ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടത്തിൽ..
അടുത്ത ഭാഗം വൈകാതെ തരാം❤️
അടുത്ത part വന്നത് കണ്ട് കഥ വായിക്കാൻ കേറിയതാ കഷ്ടകാലത്തിന് net അങ്ങ് തീർന്നു
സാഹ..? പിന്നെ ഓരോ പേജും ഒരുപാട് സമയം എടുത്ത വായിച്ച് തീർന്നത്. എന്തായാലും ലാസ്റ്റ് നമുടെ
നായകൻ തന്നെയാണ് രക്ഷിക്കാൻ കാരണക്കാരൻ എന്ന് വേണി അറിഞ്ഞപ്പോൾ ഓ.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Nb, തള്ളാണന്ന് വിച്ചാരിക്കല്ലെ കട്ട
Support.അടുത്ത part ഒരു പേജു പോരട്ട് ???
വൈശാഖ്..
നെറ്റ് തീർന്നിട്ടും കഷ്ടപ്പെട്ട് വായ്ച്ച് എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി.. അത്രേം ഇഷ്ടപ്പെടുന്നുണ്ടല്ലോ ഈ കഥ..
സ്നേഹം❤️
അങ്ങനെ അവസാനം കയറി ആഷ്ലി അങ്ങ് സ്കോർ ചെയ്തു അല്ലേ.any way waiting for your next part.
ആരാധകൻ ❤️
ആരാധകൻ..
പിന്നല്ല..?
സ്നേഹം❤️
Dear… ഇന്ദു….
Twist അടിപൊളി ആയിട്ടുണ്ട്…
കലക്കി…..
പിന്നെ കഥയില്‍ മുഴകിയത് കൊണ്ടാകാം…
പെട്ടെന്ന് തീര്‍ന്നു പോയി…. ?
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
ഇബ്നു..
ട്വിസ്റ്റ് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം..
സ്നേഹത്തോടെ❤️
ഡാൻസ് മത്സരങ്ങളുടെ അവതരണം എല്ലാം ഗംഭീരം തന്നെ, അമ്പിളിയുടെ ആത്മ വിശ്വാസത്തിലുള്ള സംസാരം താരയിലും വർഷയിലും ഉണ്ടാക്കിയ മനോവ്യഥയും സംശയവും ഒക്കെ മിഷേലിനേയും കൂട്ടരേയും അറിയിക്കുവാനുള്ള വ്യഗ്രത എല്ലാം നന്നായിട്ട് അവതരിപ്പിച്ചു. അസാധാരണമായ രീതിയിൽ തന്നെ കഥാഗതി മാറ്റിമറിച്ചതും ഇഷ്ടമായി. ആഷ്ലി പ്രത്യക്ഷത്തിൽ ഇല്ലാതെ ലിനുവിലൂടെ പരോക്ഷമായി തന്റെ കടമ നിറവേറ്റിയതും വേണി അറിയരുതെന്ന് ശട്ടം കെട്ടിയതുമൊക്കെ അവന്റെ മഹത്വം വർദ്ധിപ്പിക്കുന്നു. ഈ ഭാഗത്ത് ലിനുവാണ് പ്രധാന കഥാപാത്രമായതും , അവന്റെ വേണിയോടുള്ള അഭിമുഖ സംഭാഷണം അതിന്റെ തീവ്രതയിൽ തന്നെ മനസ്സിൽ കാണുവാനും സാധിച്ചു. എനിക്ക് കഴിഞ്ഞ ഭാഗത്തേക്കാർ കൂടുതൽ ഇഷ്ടമായത് ഈ ഭാഗമാണ്. ഇനിയുള്ള ഭാഗങ്ങൾ ഇതിലും മനോഹരമാക്കാൻ ആശംസിക്കുന്നു. സസ്നേഹം കൈലാസനാഥൻ
ഒത്തിരി സന്തോഷംട്ടോ..ഇഷ്ടപെട്ട ഭാഗങ്ങൾ എടുത്ത് പറഞ്ഞതിന്..
സ്നേഹത്തോടെ❤️
Title kandappo thanne… vanna urakkam kandam vazhi odichu vittu..
Veruthe aayilla.. ?
ആഹാ.. ഒത്തിരി സന്തോഷം
സ്നേഹം❤️
❤️ adutha partinayi kathirikkunnu. Ini
enna ?
വൈകാതെ തരാട്ടോ❤️
Kalakii ❤?
“റിനോയ്.. ഒന്ന് ഇവിടെ വന്നെ..” ee dialogue kandathum I’m thrilled ayyi poyy vere onnum kond alaa ente perum renoy ennananne.Anyway thanks for mention my namee ?
story vayikan nalaa flow und pinne oroo sinum interesting anee
Pinne oru kariyam parayanullath story post cheyunath nalla polle lag adipichittane apo page kutti tharaan padileee eth ente oru suggestion ane kettooo ?? take it easy man ??
Much love രാഗേന്ദു
Karma?
ആഹാ.. രണ്ട് മൂന്ന് പേര് മാറ്റി മാറ്റി നോക്കി.. അവസാനം ഇത് ഇട്ടു ?
എന്തായാലും സന്തോഷംട്ടോ ഇഷ്ടപ്പെട്ടത്തിൽ..
സ്നേഹത്തോടെ❤️
രാത്രിയായിട്ടും ഉറക്കം വരാതിരുന്നപ്പോൾ ദാ കിടക്കുന്നു ഈ കഥ. പിന്നെയൊന്നും നോക്കിയില്ല. ഇതു കേറിയങ്ങ് വായിച്ചു.
കൃഷ്ണയെ ആഷ്‌ലി രക്ഷിക്കുമെന്ന ധാരണയെ തകിടം മറിച്ചുകൊണ്ടുള്ള ആ ട്വിസ്റ്റ് എനിക്കിഷ്ടപ്പെട്ടു. ക്ലിഷേ ബ്രേക്കിങ്ങ് എവിടെ കണ്ടാലും കൈയ്യടിക്കുന്നത് ഇപ്പോഴത്തെ ഒരു ശീലമാണ്.so i give you a big clap ????. ആ കലോത്സവം രംഗങ്ങളൊക്കെ ഇഷ്ടപ്പെട്ടു. എല്ലാം നേരിൽ കണ്ട പ്രതീതിയുണ്ടായി. എന്നാലും അമ്പിളിയുടെ ഒരു കാര്യം. നന്നായി ബാറ്റ് ചെയ്തുക്കൊണ്ടിരിക്കുമ്പോൾ റൺ ഔട്ട് ആകുന്നത് എന്തൊരു കഷ്ടമാണ്.
നായികയെ രക്ഷിച്ചത് നായകൻ തന്നെ. ഈ കാര്യം അതുവരെ അവനെ കുറ്റപ്പെടുത്തിയ അവന്റെ വീട്ടുക്കാരറിയുമ്പോൾ ഉള്ള റിയാക്ടൻ കാണാൻ കൊതിയാകുന്നു. ഇനി അതല്ലെങ്കിൽ ഇക്കാര്യവും അവൻ മറച്ചു വയ്ക്കുമോ.
ഈ പാർട്ടിൽ നായകനെ വെറും രണ്ടു പേജിലൊതുക്കി കളഞ്ഞല്ലോ?. നമ്മള് എഴുതിയ കഥയിൽ സഹനായകനെ ഒഴിവാക്കി എന്നു പറഞ്ഞയാള് ഇപ്പോ ചെയ്തത് കണ്ടില്ലേ?. എന്തായാലും ഇങ്ങൾക്കുള്ള ഒരു സർപ്രൈസ് ഇപ്പോൾ ഞാൻ ഒരുക്കിക്കൊണ്ടിരിക്കാണ്. അത് എന്താണെന്ന് അറിയാൻ കാത്തിരിക്കണം. ഈ പറഞ്ഞ ലിനുവിനുമുള്ള ഗിഫ്റ്റും ഞാൻ റെഡിയാക്കുന്നുണ്ട്.
????
???
കൊല്ലാതിരിക്കാൻ പറ്റുമോ..? പറ്റില്ല അല്ലെ.. മോഹൻലാൽ.jpeg
കൊല്ലാം, പക്ഷെ തോൽപ്പിക്കാനാവില്ലെന്ന് തിരിച്ചു പറയണം ഹേ ?
ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ..(മമ്മുട്ടി.jpeg)
എന്താണാവോ എന്തോ.. ?
Aashly rakshikum nne illa urappalle…ithe avan varande aale paranjuvittu chekkane adi pediyarikkum…pine ithile underrated aayipoya oruthan inde scootty matti ninja aakiyavan avan Nadine prejodhanam aane…..full munnotte avane nayqkanaki oru story ezhuthuooo
പേര് റിനോയ് എന്ന അല്ലേ..??
നിഖില..
കഴിഞ്ഞ ഭാഗത്ത് കമ്മേറ്റ് കാണഞ്ഞപ്പോൾ എന്തുപറ്റി എന്ന് വിചാരിച്ചു..
ക്ലിഷെ ബ്രേക്ക് ഇഷ്ടപെട്ടത്തിൽ സന്തോഷംട്ടോ..
അമ്പിളി.. ജയ്ക്കാൻ വേണ്ടി എന്തും ചെയുന്നവർ ഉണ്ട് നമ്മുടെ ഇടയിൽ..
പിന്നെ പറഞ്ഞ കാര്യങ്ങൽ വഴിയേ ഉണ്ടാവും.. അതുപോലെ ഈ പർടിൽ നായകൻ്റെ പാർട്ട് ഉണ്ടായിരുന്നില്ല മനസിൽ.. പക്ഷേ പിന്നെ ആലോചിച്ചപ്പോൾ ഇങ്ങനെ ഒരു എണ്ടിങ് ആവും ഉത്തമം എന്ന് തോന്നി..
എനിക്കും ഏട്ടനും ഉള്ള ഗിഫ്റ്റ് ഓൺ ത വേ ആണെന്ന് അറിയാം..? കടുപ്പം കുറക്കണെ.. പാവങ്ങൾ അല്ലേ ഞങൾ?
സ്നേഹത്തോടെ❤️
ഗിഫ്റ്റ് തരാൻ ഇനിയും സമയമെടുക്കും. തൽക്കാലം നാളെ ഒരു ചെറുക്കഥ പോസ്റ്റ് ചെയ്യുന്നുണ്ട് വിത്ത് കോമഡി ?
Again a beautiful part♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?
❤️
,❤️❤️❤️
❤️
????
❤️
❤❤❤
❤️
ഇന്ദുസേ കലക്കി കളഞ്ഞു ഞാൻ വിചാരിച്ചത് പോലെ തന്നെ. ലിനു എന്ന് കേട്ടപ്പോൾ തന്നെ തോന്നി ആഷ്‌ലി പറഞ്ഞു വിട്ടതാകും എന്ന്. ഒരു വെഷമം ഉണ്ട് പെട്ടെന്ന് തീർന്നു പോയി. അടുത്തതിന് വേണ്ടി വെയ്റ്റിംഗ് ആണ്.പിന്നെ ലിനു കൊള്ളാം ❤️❤️❤️
മാരാർ ❤️❤️❤️
മാരാർ..
ഒത്തിരി സന്തോഷംട്ടോ..
ഒരു ട്വിസ്റ്റ് അനിവാര്യമാണെന്ന് തോന്നി.. പിന്നെ അവനു മിഷേലിനെ പോലെ ആണ് അവൾക്ക് ലിനു..
സ്നേഹം❤️
ഓടിച്ചു തീർത്ത പോലെ
എല്ലാം പെട്ടന്നാരുന്നു ?????
ഞാൻ ലാഗ് ഉണ്ടാവും എന്ന് കരുതി ആണ് എഴുതിയതു്..
സ്നേഹം❤️