വർഷ താരയോട് പറഞ്ഞപ്പോൾ.. അവളും അത് ശരി വച്ചു.. അവർ അന്വേഷിച്ച് പോയത് കൃഷ്ണയുടെ ടീച്ചേഴ്സിനെ ആണ്..
അവർ അവിടെ നിന്നും ഇറങ്ങി.. കൃഷ്ണയുടെ കോളേജിന് അലോട്ട് ചെയ്തിരിക്കുന്ന ക്ലാസ്റൂമുകളിൽ അന്വേഷിച്ചു.. നിരാശ ആയിരുന്നു ഫലം അവിടെ ആരെയും തന്നെ അവർക്ക് കാണുവാൻ സാധിച്ചിരുന്നില്ല..
ഗ്രൂപ്പ് ഡാൻസ് അവതരിപ്പിക്കുന്ന കുട്ടികൾക്കു വേറെ വേദിയിൽ ആയിരുന്നു പ്രോഗ്രാം അവർ റെഡി ആയി അവിടേക്ക് പോയിരുന്നു ..
വർഷയും താരയും തിരിച്ച് അമ്പിളിയുടെ അടുക്കൽ തന്നെ എത്തി.. ബാക് സ്റ്റേജിൽ അവർ കയറിയില്ല.. കാണികളുടെ കൂട്ടത്തിൽ പോയി ഇരുന്നു..
പെട്ടന്ന് ആണ് അവിടേക്ക് പോലീസ് ജീപ്പ് വന്ന് നിന്നത് .. രണ്ട് വനിതാ പോലീസും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ .. അവർ ഇറങ്ങി അമ്പിളിയെ കുറിച്ച് അന്വേഷിച്ചു.. അവിടെ ഉളളവർ പ്രോഗ്രാം ഇൻചാർജ് ഓഫീസിൽ അന്വേഷിച്ചാൽ അറിയും എന്ന് പറഞ്ഞു.. അവിടെ നിന്ന കുട്ടികൾ അവർക്ക് വഴി പറഞ്ഞ് കൊടുത്തു..
രേവതി ആ നേരം കൊണ്ട് ഡ്രസ്സ് മാറി മിഷേലിൻ്റെ അടുത്ത് എത്തിരുന്നു.. പോലീസ്… ഓഫീസ് റൂമിൽ കയറി വന്നപ്പോൾ മിഷേലും രേവതിയും പരസ്പരം നോക്കി ഒന്നും മനസ്സിലാവാതെ ..
ഇൻചാർജ് പോലീസിനെ കണ്ട് ഞെട്ടി എണീറ്റു..
“എന്താ സർ..? എന്താ പ്രശ്നം..?”
“ഞങ്ങൾ കൃഷ്ണവേണി എന്ന കുട്ടിയുടെ ആക്സിഡന്റ് കേസിന്റെ കാര്യത്തിന് വന്നതാണ്…”
പോലീസ് ഒരാൾ പറഞ്ഞു..
“ങേ.. അവൾക്ക് എന്താ?” എന്താ പറ്റിയത്..??”
മിഷേൽ ആധിയോടെ ചോദിച്ചു..
Inn varumo….?
Ningalkonnum ക്ഷമ ille. Inn varumn paranjathalle ?
നമ്മുക്ക് wait ചെയ്യാം ബ്രോ
??? waiting ???
Ayacho
മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?
Evidey indhu
Chechi inn kadha varumo
Waiting….
വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്
Vokey pathukke ittal mathi
Wating aan… Pinne pro pic polichutto
സ്നേഹം❤️. ദീപിക?
ടീസര് ഇടുന്ന പരിപാടി തുടങ്ങുന്നോ? ?
Teaser idan thakka onnum illa ithil. Sadharana clishe katha aan
അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??
❤i love this story… Witig
ഒത്തിരി സ്നേഹം❤️
എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️
അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????
നാളെ കാണാം
ഹലോ നിങ്ങൾ നിർത്തിയോ
നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല
അതാണ് ❤️
2k aavanillallo?
അത്രെ വേണോ?
Venam venam
Enikk ippo exam aanu tto
Athaa ippo ivde kaanaathe
കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.
സൺഡേ
Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????
സ്നേഹം❤️
അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️
Ayikotte. ഞങ്ങൾ കാത്തിരിക്കും
❤❤
Waiting….
Waiting
ഇന്ദു അടുത്ത ഭാഗം എന് കിട്ടും
സൺഡേ
Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤
സ്നേഹം❤️
അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ
ഏട്ടാ.. സ്നേഹം❤️
??
❤️
രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
അടുത്ത part inu വേണ്ടി waiting…..
ഒത്തിരി സന്തോഷം..സ്നേഹം❤️
ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…
ഒത്തിരി സന്തോഷം.. സ്നേഹം❤️