മിഷേൽ ചെന്ന് അവിടത്തെ അധികാരികളോട് കാര്യം പറഞ്ഞു.. അവർ മിഷേലിനെ കൃഷണ പുറത്ത് പോകുവാൻ അനുവദിച്ചതിന് വഴക്ക് പറഞ്ഞു എങ്കിലും അവളുടെ അവസ്ഥ കണ്ട് കൃഷ്ണയെ അന്വേഷിക്കാൻ രണ്ട് മൂന്ന് പേരെ അയച്ചു..
****
ബാക്ക് സ്റ്റേജിൽ ഡാൻസിനു വേണ്ടി ഒരുങ്ങി നിൽക്കുക ആയിരുന്നു അമ്പിളി കൂടെ അവളുടെ കൂട്ടുകാരികളും..
“ചെസ് നമ്പർ 120 കൃഷ്ണവേണി..”
മൂന്നാമത്തെ അനൗൺസ്മെൻ്റ് കേട്ടപ്പോൾ അമ്പിളിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.. കൃഷ്ണ എത്താത്തതിനാൽ അവൾക്ക് വലാത്ത് സന്തോഷം തോന്നി.. അവൾ ജയ്ക്കും എന്ന് തന്നെ ഉറപ്പിച്ചു.. വർഷയെയും താരയെയും നോക്കി ചിരിച്ചു.. അവരുടെ മുഖത്ത് അതിശയം.. അവർ അമ്പിളിയുടെ മുഖം നോക്കി അവിടെ വിജയിച്ച ഒരു ചിരി ആണ്..
“അമ്പിളി ഇവൾ എന്താ സ്റ്റേജിൽ കയറത്തത്..3 കോൾ കഴിഞ്ഞു ചാൻസ് മിസ്സായല്ലോ..!?”
വർഷ സംശയത്തോടെ അവളോട് ചോദിച്ചു..
“അവൾ സ്റ്റേജിൽ കയറില്ല എന്ന് ഞാൻ പറഞ്ഞില്ലേ.. അവൾ ഇപ്പോ ജീവനോടെ ഉണ്ടോ എന്ന് തന്നെ സംശയം ആണ്..”
അവൾ ഒരു ക്രൂരമായ ചിരിയോടെ പറഞ്ഞു..
“അമ്പിളി എന്താ നി പറയുന്നത്..? നി എന്താ അവളെ ചെയ്തത്..?!”
വർഷയും താരയും ഒരുപോലെ ചോദിച്ചു..
“ഞാൻ ഒന്നും ചെയതട്ടില്ല.. അവൾ ഇന്ന് രാവിലെ ഒരുത്തനെ നോവിച്ച് വിട്ടിലെ.. അവൻ എന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടാവും..”
എന്ന് പറഞ്ഞ് അവൾ ചിരികാൻ തുടങ്ങി.. അവർ ഇതുകേട്ട് പേടിയോടെ നോക്കി നിന്നു..
“ചെസ് നമ്പർ 121 അമ്പിളി…”
അനൗൺസ്മെൻ്റ് കേട്ടപ്പോൾ അവൾ അവരോട് പോയി വരാം എന്ന് പറഞ്ഞു.. സ്റ്റേജിൽ കയറി..
വർഷയും താരയും പരസ്പരം നോക്കി..
“ഡീ നമ്മക്ക് ഇത് ആരോടെങ്കിലും പറഞ്ഞല്ലോ.. ഒരു പെൺകുട്ടി അല്ലേ..! എന്തെങ്കിലും പറ്റിയാൽ നമ്മൾ ഇതൊക്കെ അറിഞ്ഞിട്ടും ഒന്നും ചെയ്തില്ല..ഇതിന് കൂട്ട് നിന്നു.. എന്നുള്ള കുറ്റബോധം നമ്മളെ അലട്ടില്ലെ..!!
Inn varumo….?
Ningalkonnum ക്ഷമ ille. Inn varumn paranjathalle ?
നമ്മുക്ക് wait ചെയ്യാം ബ്രോ
??? waiting ???
Ayacho
മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?
Evidey indhu
Chechi inn kadha varumo
Waiting….
വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്
Vokey pathukke ittal mathi
Wating aan… Pinne pro pic polichutto
സ്നേഹം. ദീപിക?
ടീസര്‍ ഇടുന്ന പരിപാടി തുടങ്ങുന്നോ? ?
Teaser idan thakka onnum illa ithil. Sadharana clishe katha aan
അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്‍ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??
i love this story… Witig
ഒത്തിരി സ്നേഹം
എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ
അപ്പോൽ sunday കാണാം??????
നാളെ കാണാം
ഹലോ നിങ്ങൾ നിർത്തിയോ
നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല
അതാണ്
2k aavanillallo?
അത്രെ വേണോ?
Venam venam
Enikk ippo exam aanu tto
Athaa ippo ivde kaanaathe
കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.
സൺഡേ
Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????
സ്നേഹം
അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്‌ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ
Ayikotte. ഞങ്ങൾ കാത്തിരിക്കും
Waiting….
Waiting
ഇന്ദു അടുത്ത ഭാഗം എന് കിട്ടും
സൺഡേ
Induechi നന്നായിട്ടുണ്ട് ii ഭാഗവും
സ്നേഹം
അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ
ഏട്ടാ.. സ്നേഹം
??
രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ
കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
അടുത്ത part inu വേണ്ടി waiting…..
ഒത്തിരി സന്തോഷം..സ്നേഹം
ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…
ഒത്തിരി സന്തോഷം.. സ്നേഹം