“എന്താ രേവതി.. എന്തുപറ്റി വയ്യേ..! നല്ലോണം കളിച്ചില്ലെ നി..!! ”
മിഷേൽ അവളെ നോക്കി ചോദിച്ചു..
“ആ വേണിയുടെ ആയിട്ടില്ലല്ലോ.. അവളോട് നല്ലോണം നോക്കാൻ പറ.. പറയണ്ട ആവിശ്യം ഒന്നും ഇല്ല.. എന്നാലും..
അല്ല.. അവൾ വന്നിട്ട് റെഡി ആയില്ലേ.. അവളെ വിളിക്കാറായി… വാ പോയി നോക്കാം ..”
മിഷേൽ അതും പറഞ്ഞ് അവളുടെ കൈ പിടിച്ച് മുൻപോട്ട് നീങ്ങിയപ്പോൾ അവൾ മിഷേലിൻ്റെ കയ്യിൽ പിടിച്ചു .. മിഷേൽ അവളെ സൂക്ഷിച്ച് നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
“എന്താ..?”
ചെസ് നമ്പർ 120 കൃഷ്ണവേണി..
അവർ രണ്ട് പേരും ശബ്ദം കേട്ട അടുത്തേക്ക് നോക്കി..
“മാം.. അവൾ എത്തിയിട്ടില്ല ഇതുവരെ.. എനിക്ക് ആകെ പേടി ആവുന്നു.. ഫോണും എടുത്തട്ടില്ല അത് ബാഗിൽ ഉണ്ട്..”
“വാട്ട്..!”
ഇത് കേട്ട് മിഷേലിന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു ..
ചെസ് നമ്പർ 120 കൃഷ്ണവേണി…!!
വീണ്ടും അനൗൺസ്മെൻ്റ് കേട്ട് രേവതിയുടെ മിഴികൾ നിറഞ്ഞ് ഒഴുകി.. അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ് വേണി.. അവൾക്ക് ആപത്ത് പറ്റിയിരിക്കുമോ എന്ന് അവൾ ഭയന്നു..
“മാം എന്തെങ്കിലും ഒന്ന് ചെയ്യ്..”
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു..
“വെയിറ്റ്..! നി വാ നമുക്ക് ഇവിടെ ഇൻചാർജിൻ്റെ അടുത്ത് ഇൻഫോം ചെയ്യാം.. നി ആദ്യം ഡ്രസ്സ് മാറി വാ.. കരയാതെ..ഞാൻ അവിടെ ഉണ്ടാവും അങ്ങോട്ട് വന്നാൽ മതി”
“ശരി..”
അവൾ കണ്ണുകൾ തുടച്ചു.. വേഗം ഡ്രസ്സ് മാറ്റാൻ ആയി റൂമിലേക്ക് ഓടി.. മിഷേൽ ഗായത്രിയോട് കാര്യങ്ങൾ പറഞ്ഞു.. അവർ ഇവിടെ മാനേജ് ചെയ്തുകൊള്ളാം എന്ന് മിഷേലിനെ സമാധാനിപ്പിച്ചു.. അവൾ വേഗം പ്രോഗ്രാം ഇൻചാർജിൻ്റെ അടുക്കലേക്ക് നടന്നു..
Inn varumo….?
Ningalkonnum ക്ഷമ ille. Inn varumn paranjathalle ?
നമ്മുക്ക് wait ചെയ്യാം ബ്രോ
??? waiting ???
Ayacho
മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?
Evidey indhu
Chechi inn kadha varumo
Waiting….
വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്
Vokey pathukke ittal mathi
Wating aan… Pinne pro pic polichutto
സ്നേഹം❤️. ദീപിക?
ടീസര് ഇടുന്ന പരിപാടി തുടങ്ങുന്നോ? ?
Teaser idan thakka onnum illa ithil. Sadharana clishe katha aan
അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??
❤i love this story… Witig
ഒത്തിരി സ്നേഹം❤️
എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️
അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????
നാളെ കാണാം
ഹലോ നിങ്ങൾ നിർത്തിയോ
നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല
അതാണ് ❤️
2k aavanillallo?
അത്രെ വേണോ?
Venam venam
Enikk ippo exam aanu tto
Athaa ippo ivde kaanaathe
കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.
സൺഡേ
Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????
സ്നേഹം❤️
അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️
Ayikotte. ഞങ്ങൾ കാത്തിരിക്കും
❤❤
Waiting….
Waiting
ഇന്ദു അടുത്ത ഭാഗം എന് കിട്ടും
സൺഡേ
Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤
സ്നേഹം❤️
അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ
ഏട്ടാ.. സ്നേഹം❤️
??
❤️
രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
അടുത്ത part inu വേണ്ടി waiting…..
ഒത്തിരി സന്തോഷം..സ്നേഹം❤️
ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…
ഒത്തിരി സന്തോഷം.. സ്നേഹം❤️