കൃഷ്ണവേണി VII (രാഗേന്ദു) 1682

അവൾ പറയാൻ വന്നതും വീണ്ടും അനൗൺസ്മെൻ്റ് കേട്ടു..

“അതൊക്കെ പിന്നെ പറയാം.. നി അദ്യം ചെല്ലാൻ നോക്ക്..ലാസ്റ്റ് കാൾ വിളിക്കറായി.. ചാൻസ് പോവുംട്ടോ..”

അവർ അവളെ പറയാൻ സമ്മതിക്കാതെ സ്റ്റേജിലേക്ക് കൂട്ടികൊണ്ട് പോയി ..

******

ബോബിയുടെ കയ്യിൽ നിന്നും അവൾ കുതറി റോഡിലൂടെ ഓടി..

“പിടിക്കടാ അവളെ…”

അവന്മാർ പുറകെ കുതിച്ചു..

ബൈക്കിൽ നിന്നും വീണത്കൊണ്ട് കാൽ മുട്ട് നല്ലത് പോലെ ഉറഞ്ഞ് പൊട്ടിയിരുന്നു.. അവളുടെ വെള്ള കുർത്തയിൽ ചോരയുടെ പാട്.. കൂടെ നല്ല വേദനയും തോന്നി.. അവൾ വേദന മറന്ന് ഓടി..

ഓടുന്നതിൻ്റെ ഇടയിൽ വഴിയിൽ കിടന്നിരുന്ന കല്ലിൽ തട്ടി ശക്തമായി വീണു . അതിൽ അവളുടെ നെറ്റി പൊട്ടി..

അമ്മേ..!!

വേദനയിൽ അവൾ അലറി തിരിഞ്ഞ് നോക്കി.. അവർ അടുത്ത് എത്തിരിക്കുന്നു . അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.. നെറ്റിയിൽ നിന്നും ചോര ഒലിച്ച് ഇറങ്ങുന്നു..

കഴിഞ്ഞു ഇനി ഞാൻ രക്ഷപ്പെടില്ല.. എന്ന് അവൾക്ക് തോന്നി..

അന്ന് അമ്മ എങ്കിലും വന്നിരുന്നു.. പക്ഷേ ഇന്ന്.. ആരും തന്നെ ഇല്ല സഹായിക്കാൻ.. ആഷ്ലിയെ ധിക്കരിച്ച ആ നിമിഷത്തെ അവൾ ശപിച്ചു..

ഈഗോ കാരണം ബുദ്ധിപൂർവം ചിന്തിച്ചില്ല.. തന്നിഷ്ടം കാട്ടി.. എന്ന് അവൾ ഓർത്തു..

അവൾ ആകെ തളർന്ന പോയിരിക്കുന്നു ..അവളുടെ കാഴ്ച മങ്ങി… നീഡിൽ അവൾ പറച്ചറിഞ്ഞിരുന്നു എങ്കിലും അവളുടെ ഞെരമ്പിലേക്ക് ആ മരുന്ന് പകുതിയോളം കയറിയിരുന്നു ..

“എന്താടി ഓടുന്നില്ലെ.. എവിടേം വരെ ഒടും നി..?”

അവൾ ചുറ്റും നോക്കി..

“എന്നെ അത്രേം പേരുടെ മുൻപിൽ വച്ച് തല്ലിയ നി സുഖമായി നടക്കും എന്ന് കരുതിയോ… ഈ ബോബി ആരാണെന്ന് നി അറിയാൻ പോകുന്നതെ ഉള്ളൂ..”

347 Comments

  1. Inn varumo….?

    1. Ningalkonnum ക്ഷമ ille. Inn varumn paranjathalle ?

    2. നമ്മുക്ക് wait ചെയ്യാം ബ്രോ

  2. ??? waiting ???

  3. Ayacho

  4. മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?

  5. Evidey indhu

  6. Chechi inn kadha varumo

    Waiting….

    1. രാഗേന്ദു

      വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്

      1. Vokey pathukke ittal mathi

  7. Wating aan… Pinne pro pic polichutto

    1. രാഗേന്ദു

      സ്നേഹം❤️. ദീപിക?

  8. വിജയ് ദാസ്

    ടീസര്‍ ഇടുന്ന പരിപാടി തുടങ്ങുന്നോ? ?

    1. രാഗേന്ദു

      Teaser idan thakka onnum illa ithil. Sadharana clishe katha aan

      1. വിജയ് ദാസ്

        അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്‍ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??

  9. ❤i love this story… Witig

    1. രാഗേന്ദു

      ഒത്തിരി സ്നേഹം❤️

  10. രാഗേന്ദു

    എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️

    1. അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????

    2. നാളെ കാണാം

  11. ഹലോ നിങ്ങൾ നിർത്തിയോ

    1. നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല

      1. രാഗേന്ദു

        അതാണ് ❤️

  12. 2k aavanillallo?

    1. രാഗേന്ദു

      അത്രെ വേണോ?

      1. Venam venam
        Enikk ippo exam aanu tto
        Athaa ippo ivde kaanaathe

  13. കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.

    1. രാഗേന്ദു

      സൺഡേ

  14. Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????

    1. രാഗേന്ദു

      സ്നേഹം❤️

  15. രാഗേന്ദു

    അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്‌ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      Ayikotte. ഞങ്ങൾ കാത്തിരിക്കും

      ❤❤

    2. Waiting….

    3. ജെയ്സൻ

      Waiting

  16. ഇന്ദു അടുത്ത ഭാഗം എന് കിട്ടും

    1. രാഗേന്ദു

      സൺഡേ

  17. ༒☬SULTHAN☬༒

    Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤

    1. രാഗേന്ദു

      സ്നേഹം❤️

  18. അപ്പൂട്ടൻ ?

    അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ

    1. രാഗേന്ദു

      ഏട്ടാ.. സ്നേഹം❤️

    1. രാഗേന്ദു

      ❤️

  19. രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
    എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്

    1. രാഗേന്ദു

      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

  20. കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
    അടുത്ത part inu വേണ്ടി waiting…..

    1. രാഗേന്ദു

      ഒത്തിരി സന്തോഷം..സ്നേഹം❤️

  21. ഫാൻഫിക്ഷൻ

    ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…

    1. രാഗേന്ദു

      ഒത്തിരി സന്തോഷം.. സ്നേഹം❤️

Comments are closed.