നീഡിൽ അകത്തേക്ക് കയറി അതിൽ നിന്നും എന്തോ ഞരമ്പിൽ കയറിയപ്പോൾ.. അവൾ ധൈര്യം സമ്പരിച്ച് കാലു പൊക്കി അവന്റെ നാഭിക്ക് ഒരു ചവിട്ട് ചവിട്ടി.. അത് അവൻ പ്രതീക്ഷിച്ചില്ല..
ഒരു കൈ കുതറിച്ച് അടുത്ത് നിന്നവൻ്റെ ചെകിടത്ത് ആഞ്ഞ് ഒരു അടി അടിച്ചു.. കയറിയ സിറിഞ്ച് പറച്ചറിഞ്ഞ് പതറിയ അവനെ തള്ളിമാറ്റി അവൾ റോഡിലൂടെ ഓടി.
*******
വേണിയുടെ വരവും കാത്ത് നിൽക്കുക ആയിരുന്നു രേവതി.. അവളും ഡാൻസിനു ഉള്ളതിനാൽ റെഡി ആയി നിൽക്കുക ആയിരുന്നു..
പ്രോഗ്രാം തുടങ്ങാൻ സമയം ആയി.. വേണി ഇതുവരെ എത്താത്തതിനാൽ എന്തോ പേടി തോന്നി അവൾക്ക്.. മനസിൽ എന്തോ ഒരു അസ്വസ്ഥത പോലെ..
അവൾ ഫോൺ എടുത്ത് വിളിച്ചു നോക്കി.. റിംഗ് ചെയുന്നുണ്ട്.. അപ്പോഴാണ് ഫോണിൻ്റെ ശബ്ദം അവിടെ കേട്ടത്.. ബാഗിൽ ഇരിക്കുന്നു .. ഇവൾ ഫോണും കൊണ്ടുപോയിലേ എന്ന് അവൾ ചിന്തിച്ചു..
മിഷേൽ മാംനോട് പറയണം എന്ന് അവൾ ഉറപ്പിച്ചു.. അവൾ പോയപ്പോൾ മാംനോട് സൂജിപിച്ചതാണ് .. പക്ഷേ ഇത്രേം നേരം ആയി കാണാത്തപ്പോൾ അവൾ വന്നട്ടില്ല എന്ന് അറിയിക്കണം എന്ന് തോന്നി…അവൾ ക്ലാസ് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി ധിറുതിയില്‍..
“ചെസ് നമ്പർ 118 രേവതി.. ”
മൈക്കിൽ കൂടി അനൗൺസ്മെൻ്റ് കേട്ടപ്പോൾ അവൾ അവിടെ നിന്നു എന്ത് ചെയ്യണം എന്ന് അറിയാതെ..
“രേവതി.. എന്താ അവിടെ..നിൻ്റെ നമ്പർ വിളിച്ചത് കേട്ടില്ലേ ..”
പുറകിൽ നിന്നും ഗായത്രി മാംൻ്റെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞ് നോക്കി..അവളുടെ മുഖത്തെ പരവേശം കണ്ട് അവർ കാര്യം തിരക്കി…
“മാം അത് വേണി..”
ചെസ് നമ്പർ 118 രേവതി…
Inn varumo….?
Ningalkonnum ക്ഷമ ille. Inn varumn paranjathalle ?
നമ്മുക്ക് wait ചെയ്യാം ബ്രോ
??? waiting ???
Ayacho
മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?
Evidey indhu
Chechi inn kadha varumo
Waiting….
വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്
Vokey pathukke ittal mathi
Wating aan… Pinne pro pic polichutto
സ്നേഹം❤️. ദീപിക?
ടീസര്‍ ഇടുന്ന പരിപാടി തുടങ്ങുന്നോ? ?
Teaser idan thakka onnum illa ithil. Sadharana clishe katha aan
അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്‍ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??
❤i love this story… Witig
ഒത്തിരി സ്നേഹം❤️
എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️
അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????
നാളെ കാണാം
ഹലോ നിങ്ങൾ നിർത്തിയോ
നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല
അതാണ് ❤️
2k aavanillallo?
അത്രെ വേണോ?
Venam venam
Enikk ippo exam aanu tto
Athaa ippo ivde kaanaathe
കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.
സൺഡേ
Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????
സ്നേഹം❤️
അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️
Ayikotte. ഞങ്ങൾ കാത്തിരിക്കും
❤❤
Waiting….
Waiting
ഇന്ദു അടുത്ത ഭാഗം എന്‍ കിട്ടും
സൺഡേ
Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤
സ്നേഹം❤️
അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ
ഏട്ടാ.. സ്നേഹം❤️
??
❤️
രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
അടുത്ത part inu വേണ്ടി waiting…..
ഒത്തിരി സന്തോഷം..സ്നേഹം❤️
ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…
ഒത്തിരി സന്തോഷം.. സ്നേഹം❤️