കൃഷ്ണവേണി VII (രാഗേന്ദു) 1682

അവൻ അത് ചോദിച്ചപ്പോൾ ഞാൻ ചോദ്യഭാവത്തിൽ അവനെ നോക്കി..

“യെ ശുവർ ലീ..!”

“അവൾക്ക് മെൻ്റൽ ഇഷ്യൂസ് ആയത് കൊണ്ടാണോ സർ അവളെ കല്യാണം കഴിഞ്ഞ പിറ്റെ ദിവസം വീട്ടിൽ കൊണ്ടുപോയി വിട്ടത്..”

“വാട്ട്..?”

അവൻ്റെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി.. ഇവൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്ന് ചിന്തിച്ചു.. കൃഷ്ണ പറഞ്ഞിട്ടാവും.. എന്ന് ഞാൻ ഊഹിച്ചു..

“ഐ തിങ് യു ഹിയർഡ് മി..!”

“ലിനു.. ഇത് എൻ്റെ പേഴ്സണൽ കാര്യമാണ്.. നി എൻ്റെ സ്റ്റുഡൻ്റും.. ഐ തിങ് യു അണ്ടർസ്റ്റുഡ്..”

ഞാൻ ഗൗരവത്തോടെ പറഞ്ഞപ്പോൾ അവൻ ഭാവവ്യത്യാസം ഇല്ലാതെ അവിടെ നിന്നു.. എൻ്റെ മുഖത്തേക്ക് നോക്കി കൊണ്ട്..

“പക്ഷേ ഇന്നലത്തോടെ എനിക്ക് മനസ്സിലായി.. നിങ്ങൾ അതുകൊണ്ട് അല്ല അവളെ വീട്ടിൽ കൊണ്ടുപോയി വിട്ടത് എന്ന്.. കരുതൽ കൊണ്ടാണ് എന്ന്..”

ഞാൻ അവനെ സൂക്ഷിച്ച് നോക്കി..

അവൾ നിങ്ങളെ എത്ര പുച്ഛിച്ചിട്ടുണ്ട്…. വെറുപ്പ് കാണിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം..

അവൾക്ക് നിങ്ങളോട് മാത്രം അല്ല ആണുങ്ങളോട് എല്ലാവരോടും അങ്ങനെ ആണ്.. എന്നോട് മാത്രമേ അവൾ നേരെ സംസാരിക്കാറുള്ളു.. കൂടെ പഠിക്കുന്ന എങ്കിലും എൻ്റെ ചേച്ചിയെ പോലെ.. അല്ലെങ്കിൽ ചില സമയം അനിയത്തിയെ പോലെ.. ഒക്കെ ആണ് അവൾ..

അവളുടെ സ്വഭാവം കാരണം നിങ്ങൾക്ക് ഉണ്ടായ നാണക്കേട്.. അന്ന് ഞാൻ ഉണ്ടായിരുന്നു മോളിൽ.. നാട്ടുകാരുടെ മുൻപിൽ വച്ച് അവൾ നിങ്ങളോട് അത് പറഞ്ഞപ്പോൾ നിങ്ങൾ തകർന്ന് പോകുന്നത് ഞാൻ കണ്ടു..

പക്ഷേ അടുത്ത ദിവസം നിങ്ങൾ എന്നെ അൽഭുതപെടുത്തി കളഞ്ഞു.. അവൾ ഇങ്ങോട്ട് കാണിച്ചതിന് എത്ര മാന്യമായി ആണ് നിങ്ങൾ അവളോട് പെരുമാറിയത് .. നിങ്ങളുടെ ക്വാളിറ്റി ആണ് അത്.. ചുരുക്കം ചിലരിൽ കാണുന്നത്..

ഇപ്പോ ഞാൻ വന്നത്.. അവൾ പറഞ്ഞ വാക്കുകൾ നിങ്ങളെ വിഷമിപ്പിച്ചു എങ്കിൽ.. അതുപോലെ അന്ന് നിങ്ങൾക്ക് ഉണ്ടായ നാണക്കേട്.. എല്ലാത്തിനും അവൾക്ക് വേണ്ടി ഞാൻ നിങ്ങളോട് സോറി ചോദിക്കുന്നു..

വേറുക്കരുത്..അവളെ ശപിക്കരുത്.. സ്വീകരിക്കില്ല എന്ന് അറിയാം.. വേണ്ട സ്വീകരികണ്ട.. ബിക്കോസ് ഷി ഡോണ്ട് ഡിസർവ് യു..

അത് പറയുമ്പോൾ ലിനുവിൻ്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു..

തുടരും..

ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയണേ..❤️

 

 

347 Comments

  1. Inn varumo….?

    1. Ningalkonnum ക്ഷമ ille. Inn varumn paranjathalle ?

    2. നമ്മുക്ക് wait ചെയ്യാം ബ്രോ

  2. ??? waiting ???

  3. Ayacho

  4. മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?

  5. Evidey indhu

  6. Chechi inn kadha varumo

    Waiting….

    1. രാഗേന്ദു

      വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്

      1. Vokey pathukke ittal mathi

  7. Wating aan… Pinne pro pic polichutto

    1. രാഗേന്ദു

      സ്നേഹം❤️. ദീപിക?

  8. വിജയ് ദാസ്

    ടീസര്‍ ഇടുന്ന പരിപാടി തുടങ്ങുന്നോ? ?

    1. രാഗേന്ദു

      Teaser idan thakka onnum illa ithil. Sadharana clishe katha aan

      1. വിജയ് ദാസ്

        അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്‍ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??

  9. ❤i love this story… Witig

    1. രാഗേന്ദു

      ഒത്തിരി സ്നേഹം❤️

  10. രാഗേന്ദു

    എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️

    1. അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????

    2. നാളെ കാണാം

  11. ഹലോ നിങ്ങൾ നിർത്തിയോ

    1. നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല

      1. രാഗേന്ദു

        അതാണ് ❤️

  12. 2k aavanillallo?

    1. രാഗേന്ദു

      അത്രെ വേണോ?

      1. Venam venam
        Enikk ippo exam aanu tto
        Athaa ippo ivde kaanaathe

  13. കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.

    1. രാഗേന്ദു

      സൺഡേ

  14. Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????

    1. രാഗേന്ദു

      സ്നേഹം❤️

  15. രാഗേന്ദു

    അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്‌ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      Ayikotte. ഞങ്ങൾ കാത്തിരിക്കും

      ❤❤

    2. Waiting….

    3. ജെയ്സൻ

      Waiting

  16. ഇന്ദു അടുത്ത ഭാഗം എന് കിട്ടും

    1. രാഗേന്ദു

      സൺഡേ

  17. ༒☬SULTHAN☬༒

    Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤

    1. രാഗേന്ദു

      സ്നേഹം❤️

  18. അപ്പൂട്ടൻ ?

    അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ

    1. രാഗേന്ദു

      ഏട്ടാ.. സ്നേഹം❤️

    1. രാഗേന്ദു

      ❤️

  19. രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
    എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്

    1. രാഗേന്ദു

      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

  20. കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
    അടുത്ത part inu വേണ്ടി waiting…..

    1. രാഗേന്ദു

      ഒത്തിരി സന്തോഷം..സ്നേഹം❤️

  21. ഫാൻഫിക്ഷൻ

    ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…

    1. രാഗേന്ദു

      ഒത്തിരി സന്തോഷം.. സ്നേഹം❤️

Comments are closed.