കൃഷ്ണവേണി VII (രാഗേന്ദു) 1682

“ഡീ ഇവൾ എന്ത് ഭാവിച്ചാണ്..”

വർഷ താരയോട് ചോദിച്ചു..

“ദൈവത്തിന് അറിയാം.. ചില സമയത്ത് ഇവളുടെ സ്വഭാവം നമ്മുക്ക് തന്നെ പേടി തോന്നും.. രണ്ട് വർഷം ആയില്ലേ തുടർച്ചായി അവളോട് തോൽക്കുന്നു.. അവൾ എന്തോ മനസ്സിൽ ഉറപ്പിച്ചിടുണ്ട്.. വാ പോകാം..”

അതും പറഞ്ഞ് താര വാർഷയെ കൂട്ടി പുറത്തേക്ക് നടന്നു ..

*****

എത്ര കുതറാൻ ശ്രമിച്ചിട്ടും ബോബിയുടെയും കൂട്ടുകാരുടെയും കയ്യികളിൽ നിന്നും രക്ഷപെടാൻ സാധിച്ചില്ല വേണിക്ക്.. അവൾ ചുറ്റും നോക്കി അലറി വിളിച്ചു..

അവൻ ബലമായി അവളുടെ കയ്യിലേക്ക് നീഡിൽ ഇറക്കി.. അവൻ്റെ ചുണ്ടുകളിൽ ക്രൂരമായ ഒരു പുഞ്ചിരി വിടർന്നു.. എന്തും ചെയ്യാൻ മടിക്കാത്ത ഒരുവനെ പോലെ..

അവളുടെ മനസ്സിൽ ആ നിമിഷം ആഷ്‌ലിയുടെ മുഖവും അവൻ പറഞ്ഞ വാക്കുകളും ഓടി എത്തി.. കണ്ണുകൾ നിറഞ്ഞ് ഒഴുകി.. ചുറ്റും നോക്കി.. ആരും തന്നെ ഇല്ല..ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ഒരു നിമിഷം അവൾ ആശിച്ചു..

“ആരെയാടി നോക്കുന്നെ.. ഇവിടെ ഒരു കുഞ്ഞ് പോലും വരില്ല..”

കൂട്ടത്തിൽ ഉള്ളവൻ അവളോട് പറഞ്ഞപോൾ എല്ലാവരും പൊട്ടി ചിരിച്ചു.. അതുകേട്ടപ്പോൾ എല്ലാം പ്രതീക്ഷകളും നഷ്ടപ്പെട്ടത് പോലെ തോന്നി അവൾക്ക്..

ആ നിമിഷം അവൾക്ക് പണ്ട് ഹരി ചെയ്ത ക്രൂരതകൾ ഒന്ന് ഒന്നായ് ഓർമ വരാൻ തുടങ്ങി..ബോബിയുടെ മുഖം ഹരിയുടെതായ് അവൾക്ക് തോന്നി..

അന്ന് അവൾക്ക് പ്രതികരിക്കാൻ ആയില്ല… പക്ഷേ ഇപ്പോ.. എന്തും സഹികുന്ന പെണ്ണ് അല്ല .. പ്രതികരിക്കാൻ അറിയുന്നവൾ ആണ് എന്ന് സ്വയം മനസിൽ പറഞ്ഞു… എവിടെയും പേടി കൂടാതെ നേരിടണം എന്ന് ഡേവിഡ് മുത്തശ്ശൻ അവൾക്ക് പറഞ്ഞുകൊടുത്ത വാക്കുകൾ ഓർമ വന്നു..

“ഇല്ല പതറാൻ പാടില്ല.. ”

എന്ന് അവൾ സ്വയം പറഞ്ഞു..

347 Comments

  1. Inn varumo….?

    1. Ningalkonnum ക്ഷമ ille. Inn varumn paranjathalle ?

    2. നമ്മുക്ക് wait ചെയ്യാം ബ്രോ

  2. ??? waiting ???

  3. Ayacho

  4. മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?

  5. Evidey indhu

  6. Chechi inn kadha varumo

    Waiting….

    1. രാഗേന്ദു

      വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്

      1. Vokey pathukke ittal mathi

  7. Wating aan… Pinne pro pic polichutto

    1. രാഗേന്ദു

      സ്നേഹം❤️. ദീപിക?

  8. വിജയ് ദാസ്

    ടീസര്‍ ഇടുന്ന പരിപാടി തുടങ്ങുന്നോ? ?

    1. രാഗേന്ദു

      Teaser idan thakka onnum illa ithil. Sadharana clishe katha aan

      1. വിജയ് ദാസ്

        അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്‍ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??

  9. ❤i love this story… Witig

    1. രാഗേന്ദു

      ഒത്തിരി സ്നേഹം❤️

  10. രാഗേന്ദു

    എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️

    1. അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????

    2. നാളെ കാണാം

  11. ഹലോ നിങ്ങൾ നിർത്തിയോ

    1. നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല

      1. രാഗേന്ദു

        അതാണ് ❤️

  12. 2k aavanillallo?

    1. രാഗേന്ദു

      അത്രെ വേണോ?

      1. Venam venam
        Enikk ippo exam aanu tto
        Athaa ippo ivde kaanaathe

  13. കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.

    1. രാഗേന്ദു

      സൺഡേ

  14. Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????

    1. രാഗേന്ദു

      സ്നേഹം❤️

  15. രാഗേന്ദു

    അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്‌ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      Ayikotte. ഞങ്ങൾ കാത്തിരിക്കും

      ❤❤

    2. Waiting….

    3. ജെയ്സൻ

      Waiting

  16. ഇന്ദു അടുത്ത ഭാഗം എന് കിട്ടും

    1. രാഗേന്ദു

      സൺഡേ

  17. ༒☬SULTHAN☬༒

    Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤

    1. രാഗേന്ദു

      സ്നേഹം❤️

  18. അപ്പൂട്ടൻ ?

    അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ

    1. രാഗേന്ദു

      ഏട്ടാ.. സ്നേഹം❤️

    1. രാഗേന്ദു

      ❤️

  19. രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
    എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്

    1. രാഗേന്ദു

      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

  20. കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
    അടുത്ത part inu വേണ്ടി waiting…..

    1. രാഗേന്ദു

      ഒത്തിരി സന്തോഷം..സ്നേഹം❤️

  21. ഫാൻഫിക്ഷൻ

    ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…

    1. രാഗേന്ദു

      ഒത്തിരി സന്തോഷം.. സ്നേഹം❤️

Comments are closed.