കോളജിലെ ഒറ്റ എണ്ണം നിനക്ക് വേണ്ടി ആണെന്ന് പറഞ്ഞപ്പോൾ തിരിഞ്ഞ് നോക്കിയില്ല.. ആ സർ വന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ് എല്ലാവരും സമ്മതിച്ചത്.. നിന്നെ രക്ഷിക്കാൻ..
സർ പറഞ്ഞത് എന്താണെന്നു അറിയുമോ.? ആളുടെ പേര് പറയരുത് എന്ന്…എന്നിട്ടും നിനക്ക് അയാളെ പുച്ഛം.. ഹ്മ്മ്.. നീ പുച്ഛിക്കടീ… ഇപ്പോൾ നീ വീറോടെ പറഞ്ഞ വാക്കുകൾ, നിന്റെ മാനം.. അയാളുടെ ഔദാര്യം ആണെന്ന് വിചാരിച്ചോ..”
അവൻ പല്ല് ഞെരിച്ച് ദേഷ്യത്തോടെ എണീറ്റ് പോയപ്പോൾ അവൾ ഇടി വെട്ടിയത് പോലെ അവിടെ കിടന്നു..
ലിനു പറഞ്ഞ ഓരോ വാക്കും അവളുടെ മനസിലേക്ക് തികട്ടി വന്നു..അവൾ കണ്ണുകൾ ഇറുക്കി അടച്ചിട്ടും അവളുടെ കണ്ണിൽ നിന്നും ജലം ബെഡിലേക്ക് കുത്തിയൊഴുകി… ബെഡ്ഷീറ്റിൽ മുറുക്കെ പിടിച്ചു അവൾ ശബ്ദമില്ലാതെ ഉറക്കെ കരഞ്ഞു…
പുറത്തേക്ക് ഇറങ്ങിയ ലിനു മിഷേലിനോട് വീട്ടിൽ പോയി വരാം എന്ന് പറഞ്ഞു.. അവൻ വണ്ടി എടുത്ത് നേരെ ചെന്നത് ആഷ്‌ലിയുടെ ഫ്ലാറ്റിലേക്ക് ആണ്..
********
ബാൽക്കണിയിൽ ഇരിക്കുക ആയിരുന്നു ഞാൻ.. അപ്പോഴാണ് കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.. കസേരയിൽ അഴിച്ചിട്ടിരുന്ന ടീ ഷർട്ട് എടുത്ത് ഇട്ടു.. വാതിൽ തുറന്നു.. നോക്കിയപ്പോൾ ലിനു ആണ്..
“ഹേയ് ലിനു.. ഏങ്ങനെ ഉണ്ട് തൻ്റെ ഫ്രണ്ടിന്..?”
ഞാൻ ഒരു ചിരിയോടെ ചോദിച്ചപ്പോൾ അവൻ ഒന്നും മിണ്ടാതെ അവിടെ നിന്നു..
“കോഫി എടുക്കട്ടെ.. മുഖത്ത് നല്ല ക്ഷീണം ഉണ്ട് തൻ്റെ.. ഇന്നലെ ഉറങ്ങില്ല അല്ലേ..!”
ഞാൻ അതുപറഞ്ഞ് കിച്ചനിലേക്ക് നടന്നു..
അവൻ ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളു..
കോഫീ മേക്കറിൽ കോഫീ ഉണ്ടാക്കി.. രണ്ട് കപ്പുകളിൽ ആയി ഒഴിച്ചു.. ഒരു കപ്പ് ലീനുവിന് കൊടുത്തു.. ഒന്ന് ഞാനും എടുത്തു..
“സർ.. ക്യാൻ ഐ ആസ്ക് യു സംതിംഗ്..”
Inn varumo….?
Ningalkonnum ക്ഷമ ille. Inn varumn paranjathalle ?
നമ്മുക്ക് wait ചെയ്യാം ബ്രോ
??? waiting ???
Ayacho
മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?
Evidey indhu
Chechi inn kadha varumo
Waiting….
വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്
Vokey pathukke ittal mathi
Wating aan… Pinne pro pic polichutto
സ്നേഹം❤️. ദീപിക?
ടീസര്‍ ഇടുന്ന പരിപാടി തുടങ്ങുന്നോ? ?
Teaser idan thakka onnum illa ithil. Sadharana clishe katha aan
അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്‍ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??
❤i love this story… Witig
ഒത്തിരി സ്നേഹം❤️
എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️
അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????
നാളെ കാണാം
ഹലോ നിങ്ങൾ നിർത്തിയോ
നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല
അതാണ് ❤️
2k aavanillallo?
അത്രെ വേണോ?
Venam venam
Enikk ippo exam aanu tto
Athaa ippo ivde kaanaathe
കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.
സൺഡേ
Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????
സ്നേഹം❤️
അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്‌ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️
Ayikotte. ഞങ്ങൾ കാത്തിരിക്കും
❤❤
Waiting….
Waiting
ഇന്ദു അടുത്ത ഭാഗം എന് കിട്ടും
സൺഡേ
Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤
സ്നേഹം❤️
അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ
ഏട്ടാ.. സ്നേഹം❤️
??
❤️
രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
അടുത്ത part inu വേണ്ടി waiting…..
ഒത്തിരി സന്തോഷം..സ്നേഹം❤️
ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…
ഒത്തിരി സന്തോഷം.. സ്നേഹം❤️