കൃഷ്ണവേണി VII (രാഗേന്ദു) 1682

“നിന്റെ കാര്യം ചോദിക്കാൻ ആണ് ആൾ വിളിച്ചത്…”

അവൻ പറഞ്ഞു

“എന്റെകാര്യം എന്തിന് അയാൾ അറിയണം..?”

അവൾ പുച്ഛത്തോടെ ചോദിച്ചു.. അവൻ ഒന്ന് ചിരിച്ചു..

“നിനക്ക് എന്താ ആളോട് ഇത്ര ദേഷ്യം..? എല്ലാം കഴിഞ്ഞില്ലേ.. പിന്നെ എന്താ..”

“ഐ ജസ്റ്റ് ഹേറ്റ് ഹിം.. അയാളുടെ കാര്യം എന്റെ മുൻപിൽ എഴുന്നള്ളിക്കരുത് ലിനു…”

ക്ഷീണത്തിലും അവൾ ഒച്ച പൊക്കി..

അവൻ അത് കേട്ട് ചിരിച്ചു.. നല്ല ശബ്ദത്തിൽ തന്നെ.. അവൾ ദേഷ്യത്തോടെ അവനെ നോക്കി..

“നീ നേരത്തെ ഒരു ഡയലോഗ് അടിച്ചില്ലേ? ഒരിക്കലും മറക്കില്ല എന്ന്..? ”

“ഉവ്വ്.. അത് നീ എന്നെ അത്ര വലിയ അപകടത്തിൽ പെട്ട എന്നെ രക്ഷിച്ചത് അല്ലെ.. !”

അവൾ അവനോട് പറഞ്ഞു..

“ആഷ്‌ലി സർ നിനക്ക് വാണിംഗ് തന്നിരുന്നു അല്ലെ…?”

അവൻ്റെ ചോദ്യം കേട്ട് അവൾ ഒന്ന് ഞെട്ടുന്നത് അവൻ കണ്ടു..

ആൻഡ് നീ അയാളോട് എന്താ പറഞ്ഞത്..? സ്വന്തം കാര്യം നോക്കി പോ എന്നോ..? അയാളുടെ ഒരു ഔദ്ധാര്യം വേണ്ട എന്നോ?

അവൾ അവനെ സൂക്ഷിച്ച് നോക്കി..

ഡീ നായെ.. അയാൾ ഇന്നലെ സ്വന്തം കാര്യം നോക്കിയിരുന്നു എങ്കിൽ നീ പറഞ്ഞത് പോലെ നിന്നെ പിച്ചി ചീന്തി എവിടെയെങ്കിലും ഇട്ടിട്ടുണ്ടാകും.. കേട്ടോടി കോപ്പേ..??”

അവൻ അരിശത്തോടെ പറഞ്ഞതും അവൾ ഞെട്ടി.. വിശ്വസിക്കാൻ ആകാതെ അവനെ നോക്കി

“അതേടീ കോപ്പേ.. ഇന്നലെ സർ എന്റെ അടുത്തേക്ക് ഓടി വന്നു ഇത് പറഞ്ഞത് കൊണ്ടാണ് നീ ഇപ്പോൾ അയാളെ ഐ ജസ്റ്റ് ഹേറ്റ് ഹിം എന്ന് വീറോടെ പറയാൻ എങ്കിലും ജീവനോടെ ഇപ്പൊൾ ഉള്ളത്..

അഹങ്കാരം ആവാം.. പക്ഷെ സ്വയം നില മറന്നിട്ട് ആകരുത്.. നിൻ്റെ ജീവിത സാഹചര്യങ്ങൾ ആണ് നിന്നെ ഇങ്ങനെ മാറ്റിയത് എന്ന് എനിക്ക് അറിയാം.. പക്ഷേ അത് കാണിക്കേണ്ട ഇടത്ത് കാണിക്കുക്ക.. അല്ലാതെ എല്ലാവരോടും ഇങ്ങനെ ആയാൽ നിന്നെ ഒരു പട്ടി പോലും തിരിഞ്ഞ് നോക്കില്ല..

347 Comments

  1. Inn varumo….?

    1. Ningalkonnum ക്ഷമ ille. Inn varumn paranjathalle ?

    2. നമ്മുക്ക് wait ചെയ്യാം ബ്രോ

  2. ??? waiting ???

  3. Ayacho

  4. മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?

  5. Evidey indhu

  6. Chechi inn kadha varumo

    Waiting….

    1. രാഗേന്ദു

      വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്

      1. Vokey pathukke ittal mathi

  7. Wating aan… Pinne pro pic polichutto

    1. രാഗേന്ദു

      സ്നേഹം❤️. ദീപിക?

  8. വിജയ് ദാസ്

    ടീസര്‍ ഇടുന്ന പരിപാടി തുടങ്ങുന്നോ? ?

    1. രാഗേന്ദു

      Teaser idan thakka onnum illa ithil. Sadharana clishe katha aan

      1. വിജയ് ദാസ്

        അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്‍ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??

  9. ❤i love this story… Witig

    1. രാഗേന്ദു

      ഒത്തിരി സ്നേഹം❤️

  10. രാഗേന്ദു

    എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️

    1. അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????

    2. നാളെ കാണാം

  11. ഹലോ നിങ്ങൾ നിർത്തിയോ

    1. നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല

      1. രാഗേന്ദു

        അതാണ് ❤️

  12. 2k aavanillallo?

    1. രാഗേന്ദു

      അത്രെ വേണോ?

      1. Venam venam
        Enikk ippo exam aanu tto
        Athaa ippo ivde kaanaathe

  13. കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.

    1. രാഗേന്ദു

      സൺഡേ

  14. Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????

    1. രാഗേന്ദു

      സ്നേഹം❤️

  15. രാഗേന്ദു

    അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്‌ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      Ayikotte. ഞങ്ങൾ കാത്തിരിക്കും

      ❤❤

    2. Waiting….

    3. ജെയ്സൻ

      Waiting

  16. ഇന്ദു അടുത്ത ഭാഗം എന് കിട്ടും

    1. രാഗേന്ദു

      സൺഡേ

  17. ༒☬SULTHAN☬༒

    Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤

    1. രാഗേന്ദു

      സ്നേഹം❤️

  18. അപ്പൂട്ടൻ ?

    അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ

    1. രാഗേന്ദു

      ഏട്ടാ.. സ്നേഹം❤️

    1. രാഗേന്ദു

      ❤️

  19. രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
    എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്

    1. രാഗേന്ദു

      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

  20. കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
    അടുത്ത part inu വേണ്ടി waiting…..

    1. രാഗേന്ദു

      ഒത്തിരി സന്തോഷം..സ്നേഹം❤️

  21. ഫാൻഫിക്ഷൻ

    ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…

    1. രാഗേന്ദു

      ഒത്തിരി സന്തോഷം.. സ്നേഹം❤️

Comments are closed.