“വേദന ഉണ്ടോ ഡീ..?
“ഇല്ല..”
ഒരു മങ്ങിയ ചിരിയോടെ അവൾ പറഞ്ഞു
ഡോക്ടർ ഒരു സന്ധ്യയോടെ റൂമിലേക്ക് വന്നു എല്ലാവരോടും പുറത്തേക്ക് നിൽക്കാൻ പറഞ്ഞു.. അവരെല്ലാവരും അത് അനുസരിച്ചു..
അദ്ദേഹം അവളെ ചെക്ക് ചെയ്തു പുറത്തേക്ക് വന്നു..
“ഷീ ഈസ് ഓൾറൈറ്റ്.. രണ്ട് മൂന്ന് ദിവസം ഇവിടെ കിടക്കട്ടെ.. തല അധികം അനക്കണ്ട കേട്ടോ.. പിന്നെ മരുന്നിൻ്റെ ക്ഷീണം ഒക്കെ ഒന്ന് കുറയട്ടെ..മുറിവും ഡ്രസ്സ് ചെയ്യണം.. അപ്പോ ഇതാണ് ബെറ്റർ ഓപ്ഷൻ..”
അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു.. അവിടെ നിന്നും പോയി..
“മാം.. എനിക്ക് ഇവളോട് ഒന്ന് തനിയെ സംസാരിക്കണം.. പേഴ്സണൽ ആണ്..”
മിഷേൽ ആവനെ സൂക്ഷിച്ച് നോക്കി..
“മ്മ്മ്മ് ഫൈൻ..”
“ആൻ്റി അങ്കിൾ പ്ലീസ്..”
അവൻ അവരോട് പറഞ്ഞപ്പോൾ അവരും അവിടെ തന്നെ ഇരുന്നു..
ലിനു അകത്തേക്ക് കയറി ചെന്നു.. അവൾ കണ്ണ് തുറന്നു കിടക്കുന്നുണ്ടായിരുന്നു..
അവനെ കണ്ടതും അവളുടെ കണ്ണ് നിറഞ്ഞു..
“ലിനു.. ജീവിതത്തിൽ ഞാൻ മറക്കില്ല… എന്റെ മാനം കാത്തവൻ ആണ് നീ.. അല്ലെങ്കിൽ ഏതെങ്കിലും കുറ്റിക്കാട്ടിലോ.. റെയിൽവയ് ട്രാക്കിലോ കിടന്നു കിട്ടിയേനെ..”
അവൾ കരഞ്ഞു കൊണ്ട് ആണ് അത് പറഞ്ഞത്.. അവൻ ഒന്നും മിണ്ടാതെ അവൾക്ക് അരികിൽ ഒരു കസേരയിൽ ഇരുന്നു.. ഉടനെ ഒരു ഫോൺ വന്നു അവന്..
“ഓക്കേ ആണ് സർ.. മ്മ്മ്.. ശരി.. ഇല്ല.. പറയില്ല… ഓക്കേ സർ..”
അവൻ സംസാരിച്ചു വെച്ചു.. അവൾ അവനെ ചോദ്യ ഭാവത്തിൽ നോക്കി..
“ആഷ്ലി സർ ആണ്…”
അത് കേട്ടതും അവൾ വെറുപ്പോടെ മുഖം തിരിച്ചു.. അവൻ അത് ശ്രദ്ധിച്ചു..
Inn varumo….?
Ningalkonnum ക്ഷമ ille. Inn varumn paranjathalle ?
നമ്മുക്ക് wait ചെയ്യാം ബ്രോ
??? waiting ???
Ayacho
മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?
Evidey indhu
Chechi inn kadha varumo
Waiting….
വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്
Vokey pathukke ittal mathi
Wating aan… Pinne pro pic polichutto
സ്നേഹം❤️. ദീപിക?
ടീസര് ഇടുന്ന പരിപാടി തുടങ്ങുന്നോ? ?
Teaser idan thakka onnum illa ithil. Sadharana clishe katha aan
അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??
❤i love this story… Witig
ഒത്തിരി സ്നേഹം❤️
എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️
അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????
നാളെ കാണാം
ഹലോ നിങ്ങൾ നിർത്തിയോ
നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല
അതാണ് ❤️
2k aavanillallo?
അത്രെ വേണോ?
Venam venam
Enikk ippo exam aanu tto
Athaa ippo ivde kaanaathe
കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.
സൺഡേ
Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????
സ്നേഹം❤️
അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️
Ayikotte. ഞങ്ങൾ കാത്തിരിക്കും
❤❤
Waiting….
Waiting
ഇന്ദു അടുത്ത ഭാഗം എന് കിട്ടും
സൺഡേ
Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤
സ്നേഹം❤️
അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ
ഏട്ടാ.. സ്നേഹം❤️
??
❤️
രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
അടുത്ത part inu വേണ്ടി waiting…..
ഒത്തിരി സന്തോഷം..സ്നേഹം❤️
ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…
ഒത്തിരി സന്തോഷം.. സ്നേഹം❤️