കൃഷ്ണവേണി VII (രാഗേന്ദു) 1682

“കിടക്കുട്ടോ.. ഞാൻ ഡോക്ടറെ വിളിച്ചിട്ട് വരാം..”

അത് പറഞ്ഞ് അവർ പുറത്തേക്ക് നടന്നു..

അവൾ ഇന്നലെ നടന്ന ഓരോ കാര്യങ്ങൽ മനസിൽ ഓർത്തു.. പെട്ടന്നാണ് ആരോ ഡോറ് തുറന്ന് അകത്തേക്ക് വന്നത്.. അവൾ അവരെ സൂക്ഷിച്ച് നോക്കി..

“അച്ഛൻ ,അമ്മ..”

അവളുടെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു.. അവൽ അവരെ നോക്കി ചിരിച്ചു..

അവർ വന്ന് അവളുടെ മുറിവുകൾ നോക്കി.. അമ്മ മുടിയിൽ തലോടി..

“എങ്ങനുണ്ട് കുട്ടി.. വേദന ഉണ്ടോ..”

അച്ഛൻ ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന തല ആട്ടി.. അവളുടെ മിഴികൾ നിറഞ്ഞു..

“എന്താ ഇവിടെ.. പുറത്തേക്ക് നിന്നോളു.. റൂമിലേക്ക് മാറ്റും അപ്പോ എത്രയാച്ച കണ്ടോളൂ..”

ഡോക്ടർ പറഞ്ഞപ്പോൾ അവർ പുറത്തേക്ക് നടന്നു ..

അവൾക്ക് ബോധം വീണു എന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും സമാധാനം ആയി..

അവളെ ഒരു ഉച്ചയോടെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു.. ലിനുവും കൂട്ടുകാരും കൂടി ഭക്ഷണത്തിനായി ഹോസ്പിറ്റൽ കാൻ്റീനിൽ പോയി.. കൂടെ രേവതിയും ഉണ്ടായിരുന്നു.. അവർ അവിടെ ഇരുന്നു കഴിച്ചു.. ശേഷം അവൾക്കും കൂടെ ഉള്ളവർക്കും പാർസൽ വാങ്ങി..

ഇടക്ക് പോലീസ് വന്നിരുന്നു.. അവർ അവളുടെ മൊഴി എടുത്തു.. ഇന്നലത്തെ സംഭവത്തിൻ്റെയു മരുന്നിൻ്റെയും ക്ഷീണം കാരണം അവൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നി..

ലിനു അവളുടെ കൂടെ നിന്ന് ഹെൽപ് ചെയ്തു.. അവൻ്റെ അങ്കിൽ എസ് ഐ ആയത് കൊണ്ട്.. വേണ്ടത് ചെയ്തൊള്ളാം എന്ന് പറഞ്ഞു.. അദ്ദേഹം അവളെ ആശ്വസിപ്പിച്ചു..

മിഷേലും രേവതിയും അവളെ നോക്കി.. തലയിലും കയ്യിലും മുറിവുകൾ.. രേവതി അവളുടെ മുടിയിൽ തലോടി.. അവളുടെ കണ്ണുകൾ നിറഞ്ഞു.. മുറിവിൽ തൊട്ടു..

347 Comments

  1. Inn varumo….?

    1. Ningalkonnum ക്ഷമ ille. Inn varumn paranjathalle ?

    2. നമ്മുക്ക് wait ചെയ്യാം ബ്രോ

  2. ??? waiting ???

  3. Ayacho

  4. മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?

  5. Evidey indhu

  6. Chechi inn kadha varumo

    Waiting….

    1. രാഗേന്ദു

      വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്

      1. Vokey pathukke ittal mathi

  7. Wating aan… Pinne pro pic polichutto

    1. രാഗേന്ദു

      സ്നേഹം❤️. ദീപിക?

  8. വിജയ് ദാസ്

    ടീസര്‍ ഇടുന്ന പരിപാടി തുടങ്ങുന്നോ? ?

    1. രാഗേന്ദു

      Teaser idan thakka onnum illa ithil. Sadharana clishe katha aan

      1. വിജയ് ദാസ്

        അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്‍ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??

  9. ❤i love this story… Witig

    1. രാഗേന്ദു

      ഒത്തിരി സ്നേഹം❤️

  10. രാഗേന്ദു

    എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️

    1. അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????

    2. നാളെ കാണാം

  11. ഹലോ നിങ്ങൾ നിർത്തിയോ

    1. നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല

      1. രാഗേന്ദു

        അതാണ് ❤️

  12. 2k aavanillallo?

    1. രാഗേന്ദു

      അത്രെ വേണോ?

      1. Venam venam
        Enikk ippo exam aanu tto
        Athaa ippo ivde kaanaathe

  13. കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.

    1. രാഗേന്ദു

      സൺഡേ

  14. Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????

    1. രാഗേന്ദു

      സ്നേഹം❤️

  15. രാഗേന്ദു

    അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്‌ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      Ayikotte. ഞങ്ങൾ കാത്തിരിക്കും

      ❤❤

    2. Waiting….

    3. ജെയ്സൻ

      Waiting

  16. ഇന്ദു അടുത്ത ഭാഗം എന് കിട്ടും

    1. രാഗേന്ദു

      സൺഡേ

  17. ༒☬SULTHAN☬༒

    Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤

    1. രാഗേന്ദു

      സ്നേഹം❤️

  18. അപ്പൂട്ടൻ ?

    അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ

    1. രാഗേന്ദു

      ഏട്ടാ.. സ്നേഹം❤️

    1. രാഗേന്ദു

      ❤️

  19. രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
    എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്

    1. രാഗേന്ദു

      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

  20. കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
    അടുത്ത part inu വേണ്ടി waiting…..

    1. രാഗേന്ദു

      ഒത്തിരി സന്തോഷം..സ്നേഹം❤️

  21. ഫാൻഫിക്ഷൻ

    ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…

    1. രാഗേന്ദു

      ഒത്തിരി സന്തോഷം.. സ്നേഹം❤️

Comments are closed.