കൃഷ്ണവേണി VII (രാഗേന്ദു) 1682

“രാവിലെ അവളോട് ഇഷ്യൂ ഉണ്ടാകിയവൻ ആണ് ഇതൊക്കെ പ്ലാൻ ചെയ്തത്.. അവൾ പുറത്തേക്ക് ഇറങ്ങാൻ അവർ കാത്തിരുന്നു.. ഇപ്പോ പേടിക്കാൻ ഒന്നുമില്ല.. കയ്യിലും കാലിലും തൊലി ഉറഞ്ഞ് പൊട്ടിയിട്ടുണ്ട്.. അത് വീണപ്പോൾ സംഭവിച്ചതാണ്.. മയക്കു മരുന്ന് പകുതിയോളം അകത്ത് കയറിട്ടുണ്ട്.. ബോധം വീണട്ടില്ല.. സമയം പിടിക്കും എന്ന് പറഞ്ഞു ഡോക്ടർ.. ഇപ്പൊൾ ഒബ്സർവേഷനിൽ ആണ്..

“ആം.. ഭാഗ്യം വേറെ ഒന്നും പറ്റിയില്ലല്ലോ..”

“ആം.. ”

മിഷേൽ ഫോൺ എടുത്ത് വേണിയുടെ വീട്ടിലെ നമ്പറിൽ വിളിച്ച് കാര്യങ്ങൽ പറഞ്ഞു.. കൂടെ ഗായത്രിയെയും..

പിന്നെ അവൾ വിളിച്ചത് ആഷ്‌ലിയെ ആണ്.. പക്ഷേ അവൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.. അവൾ കുറെ വിളിച്ച് നോക്കി എങ്കിലും ഒരു പ്രയോജനം ഉണ്ടായില്ല..

“അതേ.. ഈ മരുന്ന് മെടിക്കണം..”

മുറിയിൽ നിന്നും നഴ്സ് പുറത്തേക്ക് വന്നു ഒരു സ്ലിപ് നീട്ടി അവരോട് പറഞ്ഞു..
ജെറിയും സാമും മരുന്നിൻ്റെ സ്ലിപ് മേടിച്ച് ഫർമസിയിലേക്ക് നടന്നു..

അവളുടെ വീട്ടിൽ നിന്നും അമ്മയും അച്ഛനും വന്നിരുന്നു.. അവർ കരയുക ആയിരുന്നു.. മിഷേലും കൂടെ ഉള്ളവരും അവരെ സമാധാനിപ്പിച്ചു..

അവർ ലിനുവിനോടും കൂട്ടുകാരോടും നന്ദി പറഞ്ഞു..

രാത്രി മൊത്തം അവർ എല്ലാവരും അവിടെ ഇരുന്നു..

കൃഷ്ണക്ക് ബോധം വന്നപ്പോൾ നേരെ വെളുത്തിരുന്നു.. അവൾ കണ്ണുകൾ മെല്ലെ തുറന്നു.. മുകളിൽ കറങ്ങുന്ന സീലിംഗ് ഫാൻ ആണ് അവൾ ആദ്യം കണ്ടത്.. ചുറ്റും നോക്കി..വല്ലാത്ത ദാഹം..

“വെള്ളം..”

അവള് മെല്ലെ പറഞ്ഞപ്പോൾ അടുത്ത് ഉണ്ടായിരുന്ന നഴ്സ് തിരിഞ്ഞു നോക്കി..

“ആ കുട്ടി കണ്ണ് തുറന്നോ..!”

അവർ അടുത്ത് ഇരുന്ന ജഗ്ഗിൽ നിന്നും അവൾക്ക് ഒരു ഗ്ലാസിൽ വെള്ളം എടുത്ത് കൊടുത്തു.. അവൾ അത് കുടിച്ചു..

347 Comments

  1. Inn varumo….?

    1. Ningalkonnum ക്ഷമ ille. Inn varumn paranjathalle ?

    2. നമ്മുക്ക് wait ചെയ്യാം ബ്രോ

  2. ??? waiting ???

  3. Ayacho

  4. മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?

  5. Evidey indhu

  6. Chechi inn kadha varumo

    Waiting….

    1. രാഗേന്ദു

      വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്

      1. Vokey pathukke ittal mathi

  7. Wating aan… Pinne pro pic polichutto

    1. രാഗേന്ദു

      സ്നേഹം❤️. ദീപിക?

  8. വിജയ് ദാസ്

    ടീസര്‍ ഇടുന്ന പരിപാടി തുടങ്ങുന്നോ? ?

    1. രാഗേന്ദു

      Teaser idan thakka onnum illa ithil. Sadharana clishe katha aan

      1. വിജയ് ദാസ്

        അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്‍ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??

  9. ❤i love this story… Witig

    1. രാഗേന്ദു

      ഒത്തിരി സ്നേഹം❤️

  10. രാഗേന്ദു

    എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️

    1. അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????

    2. നാളെ കാണാം

  11. ഹലോ നിങ്ങൾ നിർത്തിയോ

    1. നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല

      1. രാഗേന്ദു

        അതാണ് ❤️

  12. 2k aavanillallo?

    1. രാഗേന്ദു

      അത്രെ വേണോ?

      1. Venam venam
        Enikk ippo exam aanu tto
        Athaa ippo ivde kaanaathe

  13. കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.

    1. രാഗേന്ദു

      സൺഡേ

  14. Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????

    1. രാഗേന്ദു

      സ്നേഹം❤️

  15. രാഗേന്ദു

    അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്‌ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      Ayikotte. ഞങ്ങൾ കാത്തിരിക്കും

      ❤❤

    2. Waiting….

    3. ജെയ്സൻ

      Waiting

  16. ഇന്ദു അടുത്ത ഭാഗം എന് കിട്ടും

    1. രാഗേന്ദു

      സൺഡേ

  17. ༒☬SULTHAN☬༒

    Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤

    1. രാഗേന്ദു

      സ്നേഹം❤️

  18. അപ്പൂട്ടൻ ?

    അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ

    1. രാഗേന്ദു

      ഏട്ടാ.. സ്നേഹം❤️

    1. രാഗേന്ദു

      ❤️

  19. രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
    എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്

    1. രാഗേന്ദു

      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

  20. കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
    അടുത്ത part inu വേണ്ടി waiting…..

    1. രാഗേന്ദു

      ഒത്തിരി സന്തോഷം..സ്നേഹം❤️

  21. ഫാൻഫിക്ഷൻ

    ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…

    1. രാഗേന്ദു

      ഒത്തിരി സന്തോഷം.. സ്നേഹം❤️

Comments are closed.