മിഷേൽ അത് ചോദിച്ചപ്പോൾ അവൾ ഒന്ന് നോക്കി..
“മാം കയറ്.. ഇതുപോലെ രണ്ടണം വീട്ടിൽ ഉണ്ട്.. അതിൽ ഒന്ന് ഏറ്റെതാണ്..”
അവൾ പറഞ്ഞപ്പോൾ മിഷേൽ പിന്നെ ഒന്നും ആലോചിക്കാതെ അവളുടെ പുറകിൽ കയറി ഇരുന്നു..
അവൾ എൻജിൻ ഓൺ ആക്കി ഗിയർ മാറ്റി വണ്ടി മുൻപോട്ട് എടുത്തു.. മിഷേൽ അവളെ മുറുകെ പിടിച്ചു..
******
നിമിഷ നേരം കൊണ്ട് ഹോസ്പിറ്റലിൽ എത്തി.. വണ്ടി ഗേറ്റ് കടന്ന് പാർക്കിംഗ് ഏരിയയിൽ നിർത്തി..
മിഷേൽ ഇറങ്ങി.. കൂടെ അവളും.. ബൈക്ക് ഓഫ് ആകി.. അവർ അകത്തേക്ക് നടന്നു.. റിസപ്ഷനിൽ ഒരു നഴ്സിനോട് അവർ കാര്യം തിരക്കി..
“കൃഷ്ണവേണി ആക്സിഡൻ്റ് ആയിട്ട്..”
രേവതി അവരോട് ചോദിച്ചപ്പോൾ അവർ മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ നോക്കി..
“ഒബ്സർവേഷൻ റൂമിൽ ആണ്.. ഫസ്റ്റ് ഫ്ലോർ ലെഫ്റ്റ്..”
“താങ്ക്യൂ..”
അവർ രണ്ട് പേരും അവിടേക്ക് നടന്നു..
റൂമിന് മുൻപിൽ കസേരയിൽ ജെറിയും സാമും ലിനുവും ഇരിക്കുന്നുണ്ട്..
“ഹേയ് ലിനു.. ”
മിഷേലും രേവതിയും തിടുക്കത്തിൽ അവരുടെ അടുത്തേക്ക് നടന്നു ..
“മാം..”
അവർ മൂന്ന് പേരും എഴുനേറ്റു നിന്നു്..
“എന്താ ഇതൊക്കെ..? അവിടെ പോലീസ് ഒരു കുട്ടിയെ അറസ്റ്റ് ചെയ്തു.. എന്തോ ഗൂഢാലോചന വേണിക്ക് എതിരെ നടത്തിയതിനും.. കൂട്ടുക്കാർ തക്ക സമയത്ത് എത്തിയത് കൊണ്ട് ഒന്നും സംഭവിച്ചില്ല എന്ന്.. നിങ്ങൾ ആയിരുന്നു അല്ലേ..! ഗോഡ് ബ്ലേസ്..
അവർ പറഞ്ഞു വേണി ഹോസ്പിറ്റലിൽ ആണെന്ന്.. അപ്പോഴാ നിൻ്റെ കോൾ വന്നത്…”
Inn varumo….?
Ningalkonnum ക്ഷമ ille. Inn varumn paranjathalle ?
നമ്മുക്ക് wait ചെയ്യാം ബ്രോ
??? waiting ???
Ayacho
മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?
Evidey indhu
Chechi inn kadha varumo
Waiting….
വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്
Vokey pathukke ittal mathi
Wating aan… Pinne pro pic polichutto
സ്നേഹം❤️. ദീപിക?
ടീസര്‍ ഇടുന്ന പരിപാടി തുടങ്ങുന്നോ? ?
Teaser idan thakka onnum illa ithil. Sadharana clishe katha aan
അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്‍ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??
❤i love this story… Witig
ഒത്തിരി സ്നേഹം❤️
എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️
അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????
നാളെ കാണാം
ഹലോ നിങ്ങൾ നിർത്തിയോ
നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല
അതാണ് ❤️
2k aavanillallo?
അത്രെ വേണോ?
Venam venam
Enikk ippo exam aanu tto
Athaa ippo ivde kaanaathe
കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.
സൺഡേ
Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????
സ്നേഹം❤️
അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്‌ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️
Ayikotte. ഞങ്ങൾ കാത്തിരിക്കും
❤❤
Waiting….
Waiting
ഇന്ദു അടുത്ത ഭാഗം എന് കിട്ടും
സൺഡേ
Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤
സ്നേഹം❤️
അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ
ഏട്ടാ.. സ്നേഹം❤️
??
❤️
രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
അടുത്ത part inu വേണ്ടി waiting…..
ഒത്തിരി സന്തോഷം..സ്നേഹം❤️
ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…
ഒത്തിരി സന്തോഷം.. സ്നേഹം❤️