അതുപറഞ്ഞു മിഷേൽ ഫോൺ കട്ട് ചെയ്തു..രേവതിയെ നോക്കി..
“എന്താ..!?”
” വേണിയെ ഇവിടെ അടുത്തുള്ള ഗവൺമെൻ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്..”
മിഷേൽ അത് പറഞ്ഞപ്പോൾ രേവതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഇത് കണ്ട് മിഷേലിന് ദേഷ്യമാണ് വന്നത്..
“കരഞ്ഞൊണ്ട് നിൽക്കാതെ വാ കൊച്ചെ.. ഞാൻ പോവാൻ വല്ല വഴി ഉണ്ടോ നോക്കട്ടെ…”
ഈ സമയത്ത് വണ്ടി ഒന്നും ഇല്ല എവിടെയും.. മിഷെലിന് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ.. അപ്പോഴാണ് അവൾ പഠിപ്പിക്കുന്ന ഒരു കുട്ടി ആ വഴി പോയത്..
“റിനോയ്.. ഒന്ന് ഇവിടെ വന്നെ..”
മിഷേലിനെ കണ്ടതും അവൻ ഒന്ന് നിന്നു.. അവളുടെ അടുത്തേക്ക് നടന്നു..
“എന്താ മാം..?”
റിനൊയ് അവളെ ഒന്ന് നോക്കി..
റിനൊയ്..നിൻ്റെ സ്കൂട്ടി ഒന്ന് തരുമോ.. വന്നിട്ട് തിരിച്ച് തരാം.. കൃഷ്ണയെ കാണാൻ ആണ്..
“മാം.. എൻ്റെ വണ്ടി മാറി.. ഇപ്പോ കാവസാക്കി നിഞ്ച 300 ആണ്..അത് മാം എങ്ങനെ ഓടിക്കും..”
“ഛെ..!ഇനി എന്ത് ചെയ്യും..”
അവൾ രേവതിയോട് ചോദിച്ചു..
” നി വണ്ടിയുടെ ചാവി ഇങ്ങ് എടുക്ക് ഞാൻ ഓടികും.. വന്നിട്ട് തരാം..”
രേവതി അവനോട് പറഞ്ഞപ്പോൾ അവനും മിഷേലും ഒരുപോലെ അതിശയിച്ചു..
അവൻ ചാവി അവളുടെ കയ്യിൽ കൊടുത്തു..
” സൂക്ഷിച്ച് പോണം..”
“ആ.. മാം വാ..”
അവർ മൂന്ന് പേരും കൂടി പാർക്കിംഗ് എരിയയിലേക്ക് നടന്നു.. അവൻ വണ്ടി കാണിച്ചു കൊടുത്തു..
രേവതി വേഗം വണ്ടിയിൽ കയറി ഇരുന്നു.. മിഷെലിന് എന്തോ ഒരു പേടി പോലെ.
“മോളെ നിനക്ക് ഇത് ഓടിക്കാൻ അറിയുമോ..?”
Inn varumo….?
Ningalkonnum ക്ഷമ ille. Inn varumn paranjathalle ?
നമ്മുക്ക് wait ചെയ്യാം ബ്രോ
??? waiting ???
Ayacho
മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?
Evidey indhu
Chechi inn kadha varumo
Waiting….
വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്
Vokey pathukke ittal mathi
Wating aan… Pinne pro pic polichutto
സ്നേഹം❤️. ദീപിക?
ടീസര്‍ ഇടുന്ന പരിപാടി തുടങ്ങുന്നോ? ?
Teaser idan thakka onnum illa ithil. Sadharana clishe katha aan
അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്‍ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??
❤i love this story… Witig
ഒത്തിരി സ്നേഹം❤️
എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️
അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????
നാളെ കാണാം
ഹലോ നിങ്ങൾ നിർത്തിയോ
നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല
അതാണ് ❤️
2k aavanillallo?
അത്രെ വേണോ?
Venam venam
Enikk ippo exam aanu tto
Athaa ippo ivde kaanaathe
കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.
സൺഡേ
Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????
സ്നേഹം❤️
അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്‌ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️
Ayikotte. ഞങ്ങൾ കാത്തിരിക്കും
❤❤
Waiting….
Waiting
ഇന്ദു അടുത്ത ഭാഗം എന് കിട്ടും
സൺഡേ
Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤
സ്നേഹം❤️
അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ
ഏട്ടാ.. സ്നേഹം❤️
??
❤️
രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
അടുത്ത part inu വേണ്ടി waiting…..
ഒത്തിരി സന്തോഷം..സ്നേഹം❤️
ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…
ഒത്തിരി സന്തോഷം.. സ്നേഹം❤️