“വിട് എന്നെ എങ്ങോട്ടാ എന്നെ കൊണ്ടുപോകുന്നത്.. വിടാൻ..”
അവൾ അലറി കൈ കുതറിച്ചു..
അവിടെ കൂടി നിന്ന ജനങ്ങൾ എല്ലാം ഇത് നോക്കി നിന്നു.. അവൾ ചുറ്റും നോക്കി പേടി കൊണ്ട് അവളുടെ മിഴികൾ നിറഞ്ഞു.. ഒരോർത്തരായി കാര്യങ്ങൾ അറിഞ്ഞു.. ആ കോളേജ് മൊത്തം ഈ വാർത്ത പടർന്നു..
“സർ കൃഷണ ഇപ്പോ സേഫ് അല്ലേ..ഇപ്പോ എവിടെയാണ്.. ”
രേവതി എസ് ഐയോട് ചോദിച്ചു..
“പേടിക്കാൻ ഒന്നും ഇല്ല.. കൂട്ടുക്കാർ ഒക്കെ തക്ക സമയത്തിന് അവിടെ എത്തിയത് കൊണ്ട് ഒരു റേപ് അറ്റെമ്പ്റ്റ്റ് ഒഴിവായി..ഇപ്പോ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്..”
ഇത് കേട്ട് രേവതിയുടെ കണ്ണുകൾ നിറഞ്ഞു …
“ശരി.. സ്റ്റേഷനിൽ വിളിപ്പികും സഹകരിക്കുക..”
പോലീസ് മിഷേലിനോട് പറഞ്ഞു..
“ഓക്കേ..”
അവർ അവളെ പോലീസ് ജീപ്പിൽ കയറ്റി.. അവൾ വിസമ്മതം കാട്ടി.. അവർ പിടിച്ച് വലിച്ചു കൊണ്ട് പോവേണ്ടി വന്നു..എല്ലാവരും നോക്കി നിൽക്കെ..
അപ്പോഴാണ് മുഷേലിൻ്റെ ഫോണിൽ കോൾ വന്നത്.. അവൾ എടുത്ത് നോക്കി.. ലിനു ആയിരുന്നു..
“ലിനു വിളിക്കുന്നു..”
“മാം എടുത്ത് നോക്ക്..”
“ഹലോ..”
മിഷേൽ ഫോൺ അറ്റൻഡ് ചെയ്തു..
“മാം.. വേണിക് ആക്സിഡൻ്റ് പറ്റി.. ഇവിടെ അടുത്തുള്ള ഗവൺമെൻ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുക ആണ്.. വേഗം വരണം..”
“അറിഞ്ഞു.. ഇവിടെ പോലീസ് വന്നു അമ്പിളി എന്ന് പറഞ്ഞ കുട്ടിയെ അറസ്റ്റ് ചെയ്തുകൊണ്ട് പോയി.. നി അവിടെ ഉണ്ടാവണം..ഇപ്പോ എത്താം..”
Inn varumo….?
Ningalkonnum ക്ഷമ ille. Inn varumn paranjathalle ?
നമ്മുക്ക് wait ചെയ്യാം ബ്രോ
??? waiting ???
Ayacho
മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?
Evidey indhu
Chechi inn kadha varumo
Waiting….
വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്
Vokey pathukke ittal mathi
Wating aan… Pinne pro pic polichutto
സ്നേഹം❤️. ദീപിക?
ടീസര് ഇടുന്ന പരിപാടി തുടങ്ങുന്നോ? ?
Teaser idan thakka onnum illa ithil. Sadharana clishe katha aan
അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??
❤i love this story… Witig
ഒത്തിരി സ്നേഹം❤️
എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️
അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????
നാളെ കാണാം
ഹലോ നിങ്ങൾ നിർത്തിയോ
നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല
അതാണ് ❤️
2k aavanillallo?
അത്രെ വേണോ?
Venam venam
Enikk ippo exam aanu tto
Athaa ippo ivde kaanaathe
കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.
സൺഡേ
Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????
സ്നേഹം❤️
അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️
Ayikotte. ഞങ്ങൾ കാത്തിരിക്കും
❤❤
Waiting….
Waiting
ഇന്ദു അടുത്ത ഭാഗം എന് കിട്ടും
സൺഡേ
Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤
സ്നേഹം❤️
അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ
ഏട്ടാ.. സ്നേഹം❤️
??
❤️
രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
അടുത്ത part inu വേണ്ടി waiting…..
ഒത്തിരി സന്തോഷം..സ്നേഹം❤️
ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…
ഒത്തിരി സന്തോഷം.. സ്നേഹം❤️