ആൻഡ് നൗ കുട്ടി സ്റ്റേജിൽ അല്ലേ.. ആ കലയോടുള്ള റസ്പെക്റ്റ് കൊണ്ട് അവൾ ഡാൻസ് കമ്പ്ലീറ്റ് ചെയ്യുന്നത് വരെ ഞങ്ങൾ കാത്തിരിക്കാം..”
അവർ അത് പറഞ്ഞ് അമ്പിളി ഡാൻസ് അവതരിപ്പിക്കുന്ന സ്റ്റേജിൻ്റെ അടുത്തേക്ക് നടന്നു.. കൂടെ മിഷേലും രേവതിയും.. പിന്നെ ഓഫീസിൽ ഉണ്ടായിരുന്ന വ്യക്തികളും..
പോലീസ് അവിടേക്ക് വരുന്നത് കണ്ട്.. എല്ലാവരും അവിടേക്ക് തിരിഞ്ഞ് നോക്കി.. വർഷയുടെയും താരയുടെയും മുഖം പേടികൊണ്ട് വിളറി വെളുത്തു..
****
മതിമറന്ന് നൃത്തം ചെയ്യുകയായിരുന്നു അമ്പിളി.. ഇതിന് മുൻപ് ഇത്രെയും സന്തോഷത്തോടെ അവൾ നൃത്തം അവതരിപ്പിച്ചിട്ടില്ല.. മനസിൽ വല്ലാത്ത സന്തോഷം.. ജയിക്കും എന്ന് നൂറ് ശതമവും ഉറപ്പ് ഉണ്ടായിരുന്നു അവൾക്ക്..
ഡാൻസ് കഴിഞ്ഞ് നമസ്കാരം ചെയ്തു.. കർട്ടൻ താഴ്ന്നു.. അവൾ സ്റ്റേജിൽ നിന്നും ഇറങ്ങി ബാക്ക് സ്റ്റേജ് വഴി പുറത്തേക്ക് നടന്നു..
പെട്ടന്നാണ് മുൻപിൽ പോലീസ് നിൽക്കുന്നത് അവൾ കണ്ടത്.. ഒന്ന് പതറി.. തിരിഞ്ഞ് നടക്കാൻ പോയപ്പോൾ അവളുടെ കയ്യിൽ ആരോ പിടിത്തം ഇട്ടിരുന്നു.. തിരിഞ്ഞ് നോക്കി.. പടക്കം പൊട്ടുന്ന ശബ്ദം പോലെ ആണ് അവളുടെ മുഖത്തിന് നേരെ രേവതിയുടെ കൈ പതിഞ്ഞത്..
“ആഹ്.. !!”
അവൾ അടികൊണ്ട ഭാഗം വേദന കൊണ്ട് പൊത്തിപ്പിടിച്ചു..
“നി എൻ്റെ വേണിയെ എന്താ ചെയ്തത്..?”
അവൾ ദേഷ്യംവന്ന് അലറികൊണ്ട് ചോദിച്ചപ്പോൾ.. അമ്പിളി ഒന്നും മിണ്ടാതെ നിന്നു..
“ആ മതി.. ഒരു അടിയുടെ കുറവ് നിനക്ക് ഉണ്ട്.. അതുകൊണ്ടാണ് ആ കുട്ടി തല്ലിയപ്പോൾ ഇടപെടാഞത്.. മ്മ്മ നടക്ക്..”
ഒരു വനിതാ പൊലീസ് അവളോട് പറഞ്ഞു..
കുട്ടികളും മുതിർന്നവരും എല്ലാം അവിടെ കൂടിയിരുന്നു.. അവളുടെ കൂട്ടുകാരിയും..
Inn varumo….?
Ningalkonnum ക്ഷമ ille. Inn varumn paranjathalle ?
നമ്മുക്ക് wait ചെയ്യാം ബ്രോ
??? waiting ???
Ayacho
മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?
Evidey indhu
Chechi inn kadha varumo
Waiting….
വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്
Vokey pathukke ittal mathi
Wating aan… Pinne pro pic polichutto
സ്നേഹം❤️. ദീപിക?
ടീസര്‍ ഇടുന്ന പരിപാടി തുടങ്ങുന്നോ? ?
Teaser idan thakka onnum illa ithil. Sadharana clishe katha aan
അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്‍ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??
❤i love this story… Witig
ഒത്തിരി സ്നേഹം❤️
എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️
അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????
നാളെ കാണാം
ഹലോ നിങ്ങൾ നിർത്തിയോ
നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല
അതാണ് ❤️
2k aavanillallo?
അത്രെ വേണോ?
Venam venam
Enikk ippo exam aanu tto
Athaa ippo ivde kaanaathe
കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.
സൺഡേ
Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????
സ്നേഹം❤️
അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്‌ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️
Ayikotte. ഞങ്ങൾ കാത്തിരിക്കും
❤❤
Waiting….
Waiting
ഇന്ദു അടുത്ത ഭാഗം എന് കിട്ടും
സൺഡേ
Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤
സ്നേഹം❤️
അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ
ഏട്ടാ.. സ്നേഹം❤️
??
❤️
രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
അടുത്ത part inu വേണ്ടി waiting…..
ഒത്തിരി സന്തോഷം..സ്നേഹം❤️
ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…
ഒത്തിരി സന്തോഷം.. സ്നേഹം❤️