“ആ കുട്ടിയെ ജീപ്പ് കൊണ്ടുവന്നു ബൈക്കിൽ ഇടിപ്പിച്ചു ആക്സിഡന്റ് ആക്കി ഈ കോളജിലെ മൂന്ന് പേര്.. മയക്കു മരുന്ന് ഇൻജെക്റ്റ് ചെയ്തു റേപ്പ് ചെയ്യാൻ ആയിരുന്നു പ്ലാൻ.. അവളുടെ ഫ്രെണ്ട്സ് അവിടെ എത്തിയത് കൊണ്ട് അവൾ രക്ഷപെട്ടു… അവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.. അവളെ പുറത്തു ഇറക്കാൻ അവളുടെ ചിലങ്ക മാറ്റി വച്ച് പ്ലാൻ ചെയ്ത ഒരു കുട്ടി ഇവിടെ ഉണ്ട്.. അവളെ കൊണ്ടുപോകാൻ ആണ് ഞങ്ങൾ വന്നത്..”
അവളും രേവതിയും ഞെട്ടലോടെ ആണ് അത് കേട്ടത്… അവർക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു… രേവതി ആകെ തകർന്ന് പോയിരുന്നു.. കൃഷ്ണയുടെ അവസ്ഥ കേട്ട്..
പേര് അമ്പിളി ഇവിടെ ഫിസിക്സ് തേർഡ് ഇയറിൽ പഠിക്കുന്നു..”
അയാൾ ഫിയൽ എടുത്ത് നോക്കി.. അവളുടെ പേര് കണ്ടു..
“സർ കുട്ടി ഇപ്പോ സ്റ്റേജിൽ ആണ്.. അത് കഴിഞ്ഞ്..!”
“മ്മ്മ..”
“നിങ്ങൾ ആരാണ്..?”
പോലീസ് മിഷേലിനെ നോക്കി ചോദിച്ചു..
“ഞാൻ കൃഷ്ണവേണിയുടെ ടീച്ചർ ആണ്.. മിഷേൽ അവൾ ഷോപ്പിൽ പോയി വരാം എന്ന് പറഞ്ഞ് ഇറങ്ങിയത് ആണ്.. !?”
മിഷേലിൻ്റെ ശബ്ദം ഇടറയിരുന്നു..
“മ്മ്മ.. ഇന്ന് എന്തെങ്കിലും അസ്വാഭാവിക സംഭവങ്ങൾ നടന്നോ ഇവിടെ..?”
അദ്ദേഹം മിഷേൽനോട് ചോദിച്ചപ്പോൾ അവൾ രാവിലെ നടന്ന സംഭവം ഓർത്തു..
“യെസ്.. ഒരു പയ്യൻ അവളോട് മിസ്സ് ബിഹേവ് ചെയ്തപ്പോൾ അവൾ തിരിച്ച് പ്രതികരിച്ചു.. എല്ലാവരുടെയും മുൻപിൽ വച്ച് അവൾ അവനെ അടിച്ചു..’
മിഷേൽ പറഞ്ഞപ്പോൾ അദ്ദേഹം ഒന്ന് ആലോചിച്ചു ..
“ഓ.. അപ്പൊൾ സംഗതി റിവെഞ്ച ആണ്.. ”
“എന്തായാലും ആ കുട്ടി.. അമ്പിളിയെ അറ്റെമ്പ്റ്റ് ഓഫ് റേപ്പ്, മർഡർ.. എന്നിവയുടെ അടിസ്ഥാനത്തിൽ.. സംശയത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യും..സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്യും.. അത് തെളിഞ്ഞാൽ ഓഫീഷ്യല്ലി അറസ്റ്റ് രേഖപ്പെടുത്തും..
Inn varumo….?
Ningalkonnum ക്ഷമ ille. Inn varumn paranjathalle ?
നമ്മുക്ക് wait ചെയ്യാം ബ്രോ
??? waiting ???
Ayacho
മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?
Evidey indhu
Chechi inn kadha varumo
Waiting….
വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്
Vokey pathukke ittal mathi
Wating aan… Pinne pro pic polichutto
സ്നേഹം❤️. ദീപിക?
ടീസര് ഇടുന്ന പരിപാടി തുടങ്ങുന്നോ? ?
Teaser idan thakka onnum illa ithil. Sadharana clishe katha aan
അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??
❤i love this story… Witig
ഒത്തിരി സ്നേഹം❤️
എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️
അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????
നാളെ കാണാം
ഹലോ നിങ്ങൾ നിർത്തിയോ
നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല
അതാണ് ❤️
2k aavanillallo?
അത്രെ വേണോ?
Venam venam
Enikk ippo exam aanu tto
Athaa ippo ivde kaanaathe
കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.
സൺഡേ
Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????
സ്നേഹം❤️
അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️
Ayikotte. ഞങ്ങൾ കാത്തിരിക്കും
❤❤
Waiting….
Waiting
ഇന്ദു അടുത്ത ഭാഗം എന് കിട്ടും
സൺഡേ
Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤
സ്നേഹം❤️
അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ
ഏട്ടാ.. സ്നേഹം❤️
??
❤️
രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
അടുത്ത part inu വേണ്ടി waiting…..
ഒത്തിരി സന്തോഷം..സ്നേഹം❤️
ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…
ഒത്തിരി സന്തോഷം.. സ്നേഹം❤️