കൃഷ്ണവേണി VI [രാഗേന്ദു] 2631

കൃഷ്ണവേണി VI

Author : രാഗേന്ദു

[ Previous Part ]

 

കൂട്ടുകാരെ.. ഇത് ഒരു സാധാരണ കഥ ആണ്.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. അതുപോലെ ഈ പാർട്ടിൽ ആഷ്ലിയുടെ വ്യു മാത്രം അല്ല.. ചില സ്ഥലത്ത് തേർഡ് പേഴ്സൺ വ്യുവും കൂടി ചേർത്തിട്ടുണ്ട്.. കഥക്ക് അനിവാര്യം ആണെന്ന് തോന്നി.. പിന്നെ ഇതുപോലെ വ്യുസ് മിക്സ് ചെയ്ത്  ഞാൻ ആദ്യമായ് എഴുതുകയാണ് അതിൻ്റെ പോരായ്മകൾ ഒക്കെ ഉണ്ടാവും.. ക്ഷമിക്കുമല്ലോ.. സ്നേഹത്തോടെ❤️❤️

തുടർന്ന് വായ്‌ച്ചോള്ളുട്ടോ..

 

ആ മുഖം കണ്ട് ഒന്ന് ഞെട്ടി വിറച്ചു .. കൈയ്യിൽ ഇരുന്ന ഫ്ലാഷ് ലൈറ്റ് ഞാൻ പോലും അറിയാതെ തെന്നി താഴെ വീണു ..

എൻ്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു
അതിശയത്തോടെ..

“അപർണ..!! ”

സ്വബോധം വീണ്ടെടുത്ത്.. താഴെ വീണ ഫ്ലാഷ് ലൈറ്റ് കയ്യിൽ എടുത്തു.. അവളുടെ മുഖത്തേക്ക് നീക്കി പിടിച്ചു..

കയ്യിൽ ഇരുന്ന വെട്ടത്തിൽ ഞാൻ കണ്ടു നെറ്റിയിൽ നിന്നും.. തലയിൽ നിന്നും.. ഒഴുകി വരുന്ന ചോര .. ഹെൽമെറ്റ് തെറിച്ച് പോയിരിക്കുന്നു.. ക്ലിപ് ഇട്ടിരുന്നില്ലെ എന്ന് ഞാൻ സംശയിച്ചു…!!

“അപർണ.. ഹേയ്.. മോളെ..!!”

അവളുടെ മുഖത്ത് തട്ടി വിളിച്ചു.. അനക്കം ഇല്ല.. നെഞ്ച് ഒന്ന് പാളി..കൂര കൂര് ഇരുട്ട്.. സ്രീറ്റ് ലൈറ്റ് പോലും ഇല്ലാത്ത റോഡ് ആണ്.. ചുറ്റും നോക്കി.. ഒന്നും തന്നെ കാണുന്നില്ല.. അവളുടെ മുക്കിനടിയിൽ വിരൽ വെച്ച് നോക്കി.. നേരിയ ശ്വാസം ഉണ്ട്..

മറിച്ച് ഒന്നും ചിന്തിക്കാതെ.. അവളെ കൊരി എടുത്ത് എൻ്റെ തോളിലേക്ക് കിടത്തി.. മുകളിലേക്ക് കയറി… ജീപിൽ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടു.. അവളുടെ ബാഗ് എടുത്ത് ഞാൻ വണ്ടിയുടെ പുറകിലേക്ക് എറിഞ്ഞു..

ഈ റോഡിൽ ആക്സിഡൻ്റ് കേസുകൾ കൂടുതൽ നടക്കുന്നത് കൊണ്ട് അടുത്ത് ഒരു ഹോസ്പിറ്റൽ ഉണ്ട്.. അവിടേക്ക് വണ്ടി പായിച്ചു… ഗേറ്റ് കടന്നു ഹോസ്പിറ്റലിൻ്റെ മുൻപിൽ വണ്ടി ഇരപ്പിച്ച് നിർത്തി.. പുറത്ത് നിന്ന അറ്റണ്ടർമാർ വന്ന് അവളെ സ്ട്രക്ചറിൽ കിടത്തി അകത്തേക്ക് കൊണ്ടുപോയി.. ഡ്യൂട്ടിയിൽ ഇരുന്ന ഡോക്ടർ വന്ന് അവളെ ഒന്ന് നോക്കി…

“എന്താ സംഭവിച്ചത്..?”

394 Comments

    1. സ്നേഹം❤️

  1. Angane kaathirunn kaathirunn kitti
    Vaayichitt ippo varaame?

  2. Engaging part. adutha part pakka cliché avathe nokkane.

    1. ഒത്തിരി സന്തോഷം വിഷ്ണു..
      സ്നേഹം❤️

  3. ആഹാ…. ചേച്ചി ഈ ഭാഗവും പൊളിച്ചു…. വേണിക്ക് അങ്ങനെ വേണം അവൻ അത്രയും പറഞ്ഞിട്ടും അത് മര്യാദക്ക് കേൾക്കാനോ അനുസരിക്കാനോ ശ്രമിച്ചില്ല എന്നിട്ട് ഇപ്പൊ അവനെ ഓർത്തു കണ്ണീർ ഒഴുക്കുന്നു…… അവളെ രക്ഷിക്കാൻ ആരേലും വരുമെന്ന് വിചാരിക്കുന്നു……എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു ❤❤

    1. First kadha yedhaan kore search cheythu kittunnilla
      Pinne krishnavenni

      Vaatichilla vaayikkam keto??❤️❤️

      1. First katha അവൾ ..

    2. സിദ്ധു..
      ഒത്തിരി സന്തോഷം.. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ..
      വേണിക്ക് അപകടം പറ്റിയപ്പോൾ സന്തോഷിക്കുന്നോ?..
      നോക്കാം ആരെങ്കിലും വരുമോ എന്ന്.
      സ്നേഹത്തോടെ❤️

    1. Azher..
      ഒത്തിരി സന്തോഷം സ്നേഹം❤️

  4. എന്റെ പൊന്നോ കിടുക്കി. അടിപൊളി എന്റെ സംശയം പോലെ തന്നെ ഡ്യൂക്ക് അവൾക്ക് ഇല്ലല്ലോ. കഥ വളഅടിപൊളി ആയിട്ട് ഉണ്ട് ❤️❤️❤️

    3റെഡ് വ്യൂ നന്നായിട്ട് ഉണ്ട് അടുത്തത് ഉടനെ തരുമോ ???

    മാരാർ ❤️❤️❤️

    1. ❤❤???? super വേഗം ബാക്കി എഴുത് എന്തായി എന്ന് അറിയാതെ ഇനി ഇരിക്കപ്പൊറുതി ഇല്ല ???

      1. രഘു..

        ഒത്തിരി സന്തോഷംട്ടോ ഇഷ്ടമായതിൽ..
        ഒരു ആയ്‌ച സമയം വേണം കേട്ടോ
        സ്നേഹത്തോടെ❤️

    2. മാരാർ..
      ഒത്തിരി സന്തോഷം .. അതെ ഡ്യൂക്ക് അത് വേണിക്ക് ഇല്ല..
      3rd വ്യൂ.. എല്ലാം കൂടി എങ്ങനെ ഉണ്ടാവും എന്ന് അറിയില്ലായിരുന്നു.. അത് നന്നായി എന്ന് അറിഞ്ഞതിൽ സന്തോഷം.

      അടുത്ത പാർട്ട് വൈകാതെ തരാം

      സ്നേഹം❤️

  5. ❤️❤️❤️❤️

  6. Super ❤️❤️❤️

    1. ഒത്തിരി സന്തോഷം.. സ്നേഹം❤️

  7. പതിവുപോലെതന്നെ ഈ Part ഉം നന്നായിട്ടുണ്ട്… അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു… ❤️❤️❤️

    1. ഒത്തിരി സന്തോഷംട്ടോ.. ഇഷ്ടപെട്ടത്തിൽ
      സ്നേഹം❤️

  8. അടിപൊളി അവള്‍ക്ക് കുറച്ചു അഹങ്കാരം കൂടുതല്‍ ആണ്‌…
    But ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ…

    ഇഷ്ടം ❤️ ❤️ ❤️ ❤️

    1. ഇബ്നു..

      കുറച് വാശി കൂടുതൽ ആണ്?
      നോക്കാം എന്ത് സംഭവിക്കും എന്ന്
      സ്നേഹത്തോടെ❤️

  9. Mk de aarelum aano…..same style

    1. എൻ്റെ ഏട്ടൻ.. ആളുടെ കഥ ഏറെ പ്രിയം.. അത് എല്ലാം വായച്ച് ആണ് ഇങ്ങനെ ഒരു ആശയം വന്നത്..

  10. വളരെ നന്നായിട്ടുണ്ട് ? ? ?
    എന്ത് സംഭവിക്കും എന്ന് അറിയാൻ ആകാംക്ഷയോടെ.

    1. കുട്ടു
      ഒത്തിരി സന്തോഷം.. ഇഷ്ടപെട്ടതിൽ..
      സ്നേഹത്തോടെ❤️

  11. ????????????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ????????????????????
    Waiting for next part…..

    1. റിക്കി ❤️

  12. കണക്കായിപ്പോയി..

    കഥ പൊളിച്ചു.. !

    1. പിന്നെ മറ്റേതു പറ്റിച്ചു കളഞ്ഞു, ഈ ആക്‌സിഡന്റ് ആയ കുട്ടി മറ്റേ ഇവൻ ആദ്യം കോളേജിൽ വന്നപ്പോ കണ്ട കുട്ടി അല്ലെ..?

      കൃഷ്ണവേണിയെ എന്നെകൊണ്ട് വെറുപ്പിച്ചു കൊല്ലുവാണല്ലോ, ഹോ, അൺ സഹിക്കബിൾ ക്യാരക്ടർ, അതുപോലെ നായകൻ ഇപ്പൊ ഒരുപാട് മച്ചുവേർഡ് ആയി, ഈ ടൈപ്പ് നായകൻ മാരെ ആണ് എനിക്ക് ഇഷ്ട്ടം, ഒലിപ്പീരു ഇഷ്ട്ടം ആണ്, ബട്ട്‌ അത് അപ്പുറം ഉള്ള ആൾ എത്ര വെറുപ്പിച്ചാലും ഒലിപിച്ചോണ്ട് ചെല്ലുന്നതിൽ താല്പര്യം ഇല്ല, അതിപ്പോ കോമ്പ്രെമയിസ് ആയാലും, ഈ പാർട്ട്‌ എന്തായാലും പൊളിച്ചു.. ?❤️

      അടുത്ത ഭാഗം വരുമ്പോ എനിക്ക് എക്സാം ആകും, അപ്പൊ വായിക്കാൻ വൈകാൻ ആണ് ചാൻസ്, ചെലപ്പോ ഞാൻ എടുത്ത് നോക്കി കഥ കണ്ടാൽ പിന്നെ വായിച്ചു പോകും, എന്തായാലും നോക്കാം.. ?❤️

      ഒരുപാട് സ്നേഹത്തോടെ,
      രാഹുൽ

      1. വന്നല്ലോ..

        പറ്റിച്ചതല്ല ?.. വേണിക്ക് ബുള്ളറ്റ് അല്ലേ ഡ്യൂക്ക് അല്ലല്ലോ.. പക്ഷേ എല്ലാവരും അത് വിചാരിച്ചു.. അതെ അവൾ തന്നെ..

        അൺസഹിക്കബൽ ആയോ?.. അവൾക്ക് അവളുടെതായ രീതികൾ ഉണ്ട്.. അപ്പോ അത് അനുസരിച്ച് നടക്കുന്നു.. പിന്നെ കുറച്ച് വാശി ഉണ്ട്.. നോക്കാം..

        ആഷ്‌ലി.. എല്ലാവരും അവനെ പാൽകുപ്പി, സ്ട്രോങ്ങ് അല്ല എന്നൊക്കെ പറഞ്ഞു.. അവൻ്റെ ശരിക്കും ഉള്ള ക്യാരക്ടർ ഇതാണ്..
        Matured man..

        എക്സാമിന് ഓൾ ത ബെസ്റ്റ് കേട്ടോ.. സമയം പോലെ വായിച്ചാൽ മതി..

        സ്നേഹത്തോടെ❤️

    2. രാഹുൽ ?..
      ഒത്തിരി സന്തോഷംട്ടോ.. സ്നേഹം ❤️

  13. King in the north

    Waiting for next part????

    1. സ്നേഹം❤️

  14. കർണ്ണൻ

    ???

    1. സ്നേഹം❤️

  15. ഇന്ന് 20.5 പേജ് ?

    1. നി പേജിൻ്റെ സെൻസസ് എടുക്ക?

      1. ആരോഗ്യം മുഖ്യം ബിഗിലേ ?

  16. വിനോദ് കുമാർ ജി ❤

    ❤❤♥♥♥♥?

  17. നല്ല പാർട്ട് ആയിരുന്നു…വേണിക്ക് ഈ പണി കിട്ടും എന്ന് വിചാരിച്ചില്ല… അത്രേം വേണ്ടാരുന്നു… Ashley രക്ഷിക്കും എന്ന ശുഭ പ്രതീക്ഷയിൽ ആണ് ❤️

    1. Ground ne ulnatileke parannethan avanare Dinkana…. …

      1. ഡിങ്കൻ ഫാൻ?

    2. Dinkan aane ok

    3. ജീവ..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      കണ്ടറിയാം ആരെങ്കിലും വരുമോ എന്ന്❤️

  18. നന്നായിട്ടുണ്ട് എന്നാലും ഒരു സങ്കടം ബാക്കി ഉണ്ട് വേണി അവൾ രക്ഷപ്പെടുമോ ???

    1. നോക്കാം.. ഒത്തിരി സന്തോഷം കേട്ടോ സ്നേഹത്തോടെ❤️

  19. സൂപ്പർ ?????

    1. സ്നേഹം❤️

  20. Fallen Angel ?‍♀️

    Avasanam vann❤️❤️❤️❤️

  21. ❤❤❤❤

Comments are closed.