കൃഷ്ണവേണി II
Author : രാഗേന്ദു
[ Previous Part ]
ഡിയർ വൻസ്.. കഴിഞ്ഞ ഭാഗത്ത് നിങ്ങൾ തന്ന പ്രോത്സാഹനത്തിനു എത്ര നന്ദി പറഞ്ഞാലും കുറഞ്ഞ് പോവും.. ലവ് അഫ്റ്റ്ർ മാര്യേജ് ഈ തീം ഒരു മോഹം തോന്നി എഴുതി തുടങ്ങിയതാണ്.. മനസിൽ വരുന്നത് എഴുതുന്നു.. നിങ്ങൾ കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷയിൽ..
അപ്പൊൾ തുടർന്ന് വായ്‌ച്ചൊള്ളു..❤️
അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അവളുടെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു…
“ഹരി ഏട്ടൻ..”
****
അവളുടെ മുഖ ഭാവം എന്തെന്ന് എനിക്ക് മനസിലാവുന്നില്ല.. കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ആയി ഒഴുകുന്നുണ്ട്… ചുണ്ടുകൾ വിറക്കുന്നു.. നെറ്റിയിലും കഴുത്തിലും വിയർപ്പ് കണങ്ങൾ.. വല്ലാതേ പേടിക്കുന്നത് പോലെ…
ഞാൻ അവളുടെ അച്ഛനും അമ്മയെയും നോക്കി.. അവിടെ സ്ഥിതി മറിച്ച് ഒന്നും അല്ല.. അവർ മുഖത്തോട് മുഖം നോക്കി നിൽക്കുന്നു.. അവരും വല്ലാതെ പേടിച്ചിരികുന്നു..
ഞാൻ ചുറ്റും നോക്കി.. മുൻപിൽ കസേരയിൽ ഇരിക്കുന്ന ആളുകൾ എല്ലാം ആ ജീപ്പ് വന്ന് ഭാഗത്തേക്ക് നോക്കി നിൽക്കുന്നു..
കുറച്ച് പേര് അവന് ചുറ്റും.. പിന്നെ വണ്ടിയുടെ ഭാഗത്ത് ഒക്കെയായി കൂടി നിൽകുന്നുണ്ട്.. കൂടെ മുത്തശ്ശനും..അവർ എന്താ പറയുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല…
ഞാൻ എണീറ്റ് നിന്നു.. കൂടെ അവളും.. അതിൽ നിന്നും ഇറങ്ങിയ വ്യക്തിയേ ഞാൻ കണ്ടു.. എൻ്റെ പ്രായം കാണും..മുണ്ടും ഒരു ചുവന്ന ഷർട്ടും ആണ് വേഷം.. മുടി അത് അലസം ആയി ഇട്ടിരിക്കുന്നു.. താടിയും മീശയും ഉണ്ട്…. മുഖത്ത് ഒരു ക്രൂര ഭാവം…. കണ്ടാൽ ലഹരിക്ക് അടിമപെട്ടവനെ പോലെ.. ചുണ്ടിൽ ഒരു സിഗ്ററ്റ്..
അവിന് ചുറ്റും കൂടി നിൽക്കുന്ന ആളുകൾ പറയുന്നത് ഒന്നും അവൻ ശ്രദ്ധിക്കുന്നില്ല.. അവൻ്റെ ശ്രദ്ധ മുഴുവൻ ഞങ്ങളിൽ ആണ്.. പ്രത്യേകിച്ച് അവളിൽ എന്ന് എനിക്ക് തോന്നി ..
ആ സമയം ആണ് എൻ്റെ ഇടതു കയ്യിൽ ഒരു തണുപ്പ് അനുഭവപ്പെട്ടത് … എൻ്റെ ഉള്ളിൽ ഒരു തരിപ്പ് പോലെ… ഞാൻ എൻ്റെ കയ്യിലേക്ക് നോക്കി… അവൾ എൻ്റെ കൈ മുറുകെ പിടിച്ചിരിക്കുന്നു.. എൻ്റെ ഹൃദയം പട പട എന്ന് ഇടിക്കാൻ തുടങ്ങി.. അത് പൊട്ടി തെറിച്ച് പോകുമോ എന്ന് ഞാൻ ഭയന്നു.. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ഞാൻ ചിന്തിച്ചു..
ഈ ഭാഗം അടിപൊളി ആയിട്ടോ.. നന്നായി എഴുതി.. ഒരുനടക്ക് ഒന്നും പോവുന്ന ലക്ഷണം ഇല്ല അല്ലെ.. ?
ശരിക്കും ആഫ്റ്റർ മാര്യേജ് സ്റ്റോറികൾ വായിക്കാൻ നല്ല രസമാണ്.. ആ രസം ഒട്ടും കുറയാതെ തന്നെ അറിഞ്ഞു..
അവളുടെ പ്രശനങ്ങൾ ഒക്കെ വളരെ വലുതാണല്ലോ.. അവൻ പിന്നെ അങ്ങനെ ഒരാളുമായി അഡ്ജസ്റ്റ് ആവില്ല എന്നൊരു മൈൻഡ്സെറ്റ് ആണ്.. സൊ ന്യായം ആണ്..
അപ്പൊ അടുത്ത ഭാഗത്തിന് വേണ്ടി വെയ്റ്റിംഗ്..
സ്നേഹത്തോടെ.. ❤️
അപ്പൊ ഏട്ടൻ പറയുന്നത് ഹരി കെട്ടട്ടെ എന്നാണോ….
???
ആണെങ്കിൽ ചേച്ചിയെ ഒന്ന് നിർബന്ധിക്കോ ?????
ഹരി പാവല്ലേ
അല്ല.,.,ഹരി കഞ്ചാവ് ആണ്.,.,.ഒപ്പം മേമ്പൊടിക്ക് കുറച്ചു ബ്രൗൻഷുഗറും.,.,
അവൻ ആദ്യം വേണിയെ സ്നേഹിച്ചിരുന്നു…. എല്ലാം ലഹരി കുത്തി വച്ചിട്ട് രാഗേന്തു ചേച്ചി ചെയ്യിച്ച ക്രൂരതകൾ ആണ്…?
പാവം ഹരിക്കുട്ടൻ ?
അതൊന്നും പറഞ്ഞാൽ പറ്റില്ല.,.,
ഹരി കഞ്ചാവ് ആണ്.,.,. സൈക്കോ ആണ്.,.,
ചെറ്റയാണ്,.,.
അവന്റെ ഉള്ളിൽ. ഒരു മനസ്സുണ്ട്…
വേണിയോട് പ്രേമം ഉണ്ട്…
അവരുടെ കല്യാണത്തിന് ആകെ തകർന്നല്ലേ ഹരി വന്നത്… അവന്റെ കണ്ണൊക്കെ കണ്ണീരാൽ ചുവന്നിരുന്നു…. അതീ ഇടുമ്പി ചേച്ചി ക്രൂരതയുടെ അടയാളം ആക്കി….?
കഷ്ട്ടതകൾ അനുഭവിക്കുന്ന പാവം ഹരി ???
ഹരി എന്ന പേര് കേൾക്കുമ്പോൾ തന്നെ വെറുപ്പ് ?
ഒരുനടക്ക് ഞാൻ കൊണ്ടുപോവില്ല?..
പിന്നെ നിങ്ങൾക്ക് ഇഷ്ടമായി എന്ന് കേൾക്കുമ്പോ തന്നെ മനസ് നിറഞ്ഞു.. അപ്പോ അടുത്ത ഭാഗത്ത് കാണാം..
സ്നേഹത്തോടെ?❤️
Super nayakane onnu storngak love after marriage Vayikan oru special feelanu
വിഷമം വന്ന എല്ലാവരും വീക് ആവില്ലേ.. അത്രേയുള്ളൂ.. സ്നേഹം❤️
അടിപൊളി. ഇപ്പൊ പോണ ട്രാക്ക് ഓക്കേ ആണ്.
ഇഷ്ടപ്പെട്ടു. Waiting for the nxt.
❤
ഒത്തിരി സന്തോഷം ട്ടോ ഇഷ്ടപെട്ടതില്
സ്നേഹത്തോടെ❤️
വന്നൂല്ലേ… ❤️❤️❤️
അതെ ❤️
ee partum kollam
Nalla feel und ee part full dark ayi. Looking forward good moments ♥️♥️♥️♥️♥️♥️
ഒത്തിരി സ്നേഹം❤️
❤️❤️❤️❤️
❤️
ishttayi?
സ്നേഹം❤️
Rags???
ഹൗ സീൻ മൊത്തം ഡാർക്ക് ??
ബെക്കം അത് മൊത്തം മാറ്റി ബൈറ്റ് ആക്കി അട്ത്ത ഫാകം ഇട്ടാളി
മ്മ് ബേം വേണം.
With love ❤❤❤
ഒത്തിരി സ്നേഹം കേട്ടോ.. വൈകാതെ തരാം❤️
Kollam.Ishtapettu.
Nalla feel undaiyirunnu.
Ippolzhane kadha trackil ethiyadhu.
Love After Marriage kadhakal valarea ishtamane.
Nayagan thirichu chennu avale kootumo?
kathrikkunnu.
ഒത്തിരി സന്തോഷം പ്രവീൺ ഫീൽ ഉണ്ടെന്ന് പറഞ്ഞതിൽ.. എനിക്കും ഇങ്ങനെ ഉള്ള കഥകൾ ഏറെ ഇഷ്ടമാണ്..
കൂട്ടുമോ ഇല്ലെയൊ എന്ന് അടുത്ത ഭാഗത്തിൽ ഉണ്ടാവും
സ്നേഹത്തോടെ❤️
❤️❤️❤️
❤️❤️
❤️❤️❤️
❤️❤️
Ii bagavum orupad ishtayi ??
Adutha part katta waiting
ഒത്തിരി സ്നേഹം ബ്രോ❤️
ഡിയർ
സെച്ചി….
ഈ പാർട്ട് കൊള്ളാമോ എന്ന് ചോയ്ച്ചാ കൊള്ളാം… പക്ഷെ ഒരുപാട് ഡാർക്ക് ആയിട്ടുണ്ട്… ഒപ്പം തന്നെ നല്ല ഫീലും ഉണ്ട് ട്ടോ….
ഈ പെണ്ണിന് വല്ലതും വാ തുറന്ന് മിണ്ടിക്കൂടെ…
ഒപ്പം ഒരു കോപ്പിലെ നായകനും ?
ഇവൻ ആ പാവം ഹരിയേക്കാൾ സൈക്കോ ആണ്….
അവളെ തിരിച്ചു വിട്ടത് തീരെ മോശമായി….
ഒപ്പം കുറച്ചുകൂടെ പേജ് എഴുതണേ… നോഫു മാമന്റെ കയ്യിന്ന് മെഷീൻ വാങ്ങി തരാ ???
???
ഇന്നത്തെ ഊക് നിന്റെ കഥയിൽ കഴിഞ്ഞില്ലെടാ ??
Demon..
ഫീൽ ഉണ്ട് എന്ന് പറഞ്ഞതിൽ സന്തോഷം കേട്ടോ. പേജ് ഇത്രയൊക്കെ പോരെ കുറെ ഉണ്ടേൽ മുഷിച്ചിൽ ആവില്ല..
സ്നേഹത്തോടെ❤️
വായിച്ചു.
ഈ ഭാഗവും ഇഷ്ട്ടമായി.. .
തുടരുക.
സ്നേഹപൂർവ്വം കാളിദാസൻ ❤️
ഒത്തിരി സന്തോഷം കാളീ ഇഷ്ടപെട്ടതില്❤️
എന്തൊരു മനുഷ്യനാണ് ആഷ്‌ലി ?
ആന്നേ…. കണ്ണിൽ കോള ഇല്ലാത്തവൻ ?
അവൻ പാവം?
ഐവാ…. പൊളിച്ചു, ഇപ്പളാണ് സംഗതി ട്രാക്കിൽ കേറിയത്… ഈ ലെവൽ മതി, അടിപൊളി..!!
ഒരു നായകന്റെ അതിഭാവുകത്വമില്ലാത്ത ആഷ്‌ലിയാണ് ഈ പാർട്ടിലെ മെയിൻ.. പിന്നെ നായിക കൃഷ്ണവേണി, എന്നെന്നും മനസ്സിൽ സൂക്ഷിക്കാൻ സാധിക്കട്ടെ അവരുടെ പ്രണയം..
സ്നേഹത്തോടെ
Fire blade
ഫയർ ബ്ലേഡ് ബ്രോ..
ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തില്.. സ്നേഹം❤️
Avare othiri karayikkalle …. paavam Venikkutti
സ്നേഹം ബ്രോ❤️
പ്യാരി ചേച്ചി വായിക്കാംട്ടോ
വേറെ ഒരു കഥയിൽ പെട്ട് അതാ
ഞാൻ പറഞ്ഞത് പോലെ കഥ വന്ന അന്ന് തന്നെ വായിച്ചിട്ടുണ്ട്
പിന്നെ ഇത് വ്യത്യസ്തം ആയി തോന്നി….അവരെ രണ്ടാളേം അങ്ങ് ഒന്നിപ്പിക്കെന്നെ പാവം ആഷ്ലി കരഞ്ഞിട്ട പോയത് …..എന്തിനാ ഇങ്ങനെ സെഡ് ആക്കുന്നെ….
പിന്നെ കൃഷ്ണവേണിയുടെ മനസ്സും അറിയണം
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്
ഒരുപാട് സന്തോഷം ഇഷ്ടപെട്ടതില്..
തിരിച്ച് വരുമോ അതോ ആ വഴി പോവോ എന്ന് അടുത്ത ഭാഗത്തിൽ അറിയാം.?
സ്നേഹത്തോടെ❤️
ആ വഴി പോയാൽ പോകുന്ന ബസ്സ് ഞാൻ ബോംബ് എറിയും
ഇങ്ങള് സാഡിസ്റ് ആർന്നല്ലേ
അവൻ പോട്ടെ അപർണ വെയിറ്റിംഗ് ആണ്?
പറ്റൂല അപര്ണക്ക് കിട്ടണ്ട അവൾ കൊറച്ചു കരയട്ടെ ന്നാലെ മനസ്സിലാവുള്ളു
ഇഷ്ടായി ??❤️
സ്നേഹം❤️
❤️❤️
❤️
വായിച്ചു അഭിപ്രായം പറയാം ?❤️
❤️
♥️♥️
❤️
❤❤
❤️
❤
ഇമോജി ഇട്ട് കളിക്കാതെ അന്നക്കൊക്കെ രണ്ട് വരി എഴുതിയ എന്താ?
❤️
First ?
❤️