കൃഷ്ണവേണി I
Author : രാഗേന്ദു
കൂട്ടുകാരെ.. ആദ്യമായി ഒരു തുടർക്കഥ എഴുതുകയാണ്.. തെറ്റുകൾ ഉണ്ടാവും കൂടെ അക്ഷര തെറ്റുകളും.. അതൊക്കെ ക്ഷമിക്കുമല്ലോ.. സിംപിൾ തീം ആണ്.. അപ്പോ വായ്ച്ചോട്ടോ..❤️
“എടീ ഇരണം കെട്ടവളെ…. നീ ആരാടി നിൻ്റെ വിചാരം… ഭൂലോക രംഭയോ.. ശവമെ.. തൂ..!!”
പുറത്ത് നല്ല ബഹളം കേട്ടാണ് ഞാൻ ഞെട്ടി ഉറക്കം ഉണർന്നത്..
കണ്ണ് തുറന്നു ചുറ്റും നോക്കി… ഉറക്കം വന്ന് കണ്ണുകൾ തുറക്കാൻ വിസമ്മതം കാണിച്ചു.. വീണ്ടും തലണയിൽ മുഖം പൂഴ്ത്തി… പാതി മയക്കത്തിൽ എത്തിയപ്പോൾ.. പുറത്ത് നിന്നും വീണ്ടും ബഹളം..
“നാശങ്ങൾ..”
വന്ന ദേഷ്യത്തിൽ ചാടി എഴുനെറ്റ്.. പുതപ്പ് വലിച്ച് എറിഞ്ഞു.. ദേഷ്യം കൊണ്ട് വിറക്കുക ആയിരുന്നു എന്നെ…
എണീറ്റ്.. കൈയിൽ കിട്ടിയ എന്തോ എടുത്ത് വാതിൽ വലിച്ച് തുറന്ന് പുറത്തേക്ക് ഇറങ്ങി…
“ഫക്ക് ഓഫ്.. യു ഡർട്ടി ടൂ ലെഗഡ് സ്വൈൻ.. ”
വാതിൽ തുറന്നതും ഞാൻ പല്ല് ഞെരിച്ചുക്കൊണ്ട് പറഞ്ഞു.. പുറത്ത് കൂടി നിന്ന ഫ്ളാറ്റിൽ താമസിക്കുന്ന ആളുകൾ എൻ്റെ രൂപവും ഭാവവും കണ്ട് മിഴിച്ച് നോക്കി…
എൻ്റെ ഒച്ച കേട്ട് അവിടം ആകെ നിശബ്ദം ആയി..
അവരുടെ നോട്ടം കണ്ട് ഞാൻ സ്വയം നോക്കി.. കറുത്ത ഷോർട്സ് മാത്രം ഇട്ട്.. കൈയിൽ ഒരു ബിയർ ബോട്ടിലും പിടിച്ച് നിൽക്കുന്നു..
നാണം വന്നു എങ്കിലും.. വന്ന ദേഷ്യത്തിൽ ആ നാണം അതിൽ അലിഞ്ഞ് പോയി..
ഞാൻ ചുറ്റും നോക്കി..
എൻ്റെ ഉറച്ച് ശരീരം നോക്കി മതി മറന്ന് വാതിലിൽ ചാരി അടുത്ത ഫ്ലാറ്റിലെ ചേച്ചി നിക്കുന്നുണ്ട്..
ചുവന്ന സാരിയിൽ.. വെളുത്ത് തുടുത്ത് തൊട്ടാൽ ചോര പൊടിയും..
പക്ഷേ ഇതൊന്നും ആസ്വദിക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല എന്നെ..
അവളുടെ മുഖത്തേക്ക് ഞാൻ സൂക്ഷിച്ച് നോക്കി…
“എന്താടി നോക്കുന്നെ.. ആണുങ്ങളെ ഇതിന് മുൻപ് കണ്ടട്ടില്ലെ…?”
ഞാൻ വിറച്ച് കൊണ്ട് ചോദിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി .. പരിസര ബോധം വീണ്ട് എടുത്ത് ചുണ്ട് കോടി കൊണ്ട് അകത്തേക്ക് നടന്നു…
അവിടെ കൂടി നിന്ന എല്ലാവരും എൻ്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി..
“മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലേ..? വെളുപ്പിനെ തുടങ്ങുമല്ലോ.. ശരിക്കും എന്താ നിങ്ങളുടെ ഒക്കെ പ്രോബ്ലം?”
ആരും ഒന്നും മിണ്ടുന്നില്ല.. എല്ലാവരും എൻ്റെ കയ്യിൽ നോക്കി നിൽക്കുന്നു ..
“ഛെ.. !!”
Ishtayi chechi…
Nalla adipoli thudakkam..
❤️❤️❤️
സ്നേഹം ❤️
Mk touch എനിക്കും feel ചെയ്തു.
എന്തായാലും കഥ ഇഷ്ടപ്പെട്ടു ❤️
സ്നേഹം ബ്രോ❤️
??????
❤️❤️
Ethil orupad MK storys ullath pole…?
Adipoli story sis..
Next part pettan poratte.. ❤️
ചെക്കൻ അമേരിക്കയിൽ ആയിരുന്നു. അതുകൊണ്ട് ആഡംബരം വച്ചതാ. ഇഷ്ടപെട്ടതില് സന്തോഷം ബ്രോ❤️
ചേച്ചി,?
ഒത്തിരി ഇഷ്ട്ടമായി ട്ടോ. ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ. വായിക്കാൻ നല്ല രസമാണ്. അടുത്ത പാർട്ട് പെട്ടെന്ന് തരണേ ???
ആമി ☺️
ഒത്തിരി സ്നേഹം ആമി❤️
Us റിട്ടേൺ മോഡേൺ നായകൻ, ഗ്രാമീണ പെൺകൊടിയുമായുള്ള അപ്രതീക്ഷിതമായ കല്യാണം. തുടക്കം കൊള്ളാം അടുത്ത ഭാഗങ്ങൾ പോരട്ടെ
സ്നേഹം നിതിൻ❤️
Nice ?
Waiting for the next part
സ്നേഹം❤️
രാഗേന്ദു..
ഇന്നലെ വായിക്കാന്‍ സാധിച്ചില്ല..ഇപ്പോഴാണ് സമയം കിട്ടിയത്..നേരത്തെ എപ്പോഴോ തുടര്‍ക്കഥ എഴുതണം എന്ന suggestion സ്വീകരിച്ചതിന് നന്ദി..”കൃഷ്ണവേണി” ഇവിടുത്തെ മികച്ച ഒരു തുടര്‍ക്കഥ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു..!!?
ഈ തീം വളരെ ക്ലീഷേ ആയി ചിലപ്പോള്‍ ആളുകൾ കരുതാം..ജീവിതം എപ്പോഴും ക്ലീഷേ തന്നെയാണ്, പ്രത്യേകിച്ച് പ്രണയവും..അതിനാല്‍ അത് കാര്യമാക്കേണ്ട..വായിച്ചപ്പോള്‍ എനിക്ക് ഒരു MK ടച്ച് ഫീൽ ചെയ്തു…മറ്റു പലരും പറഞ്ഞും കണ്ടു..എനിക്ക് തോന്നുന്നത് അത് പ്രധാനമായും രണ്ടു കാര്യം കൊണ്ടാണ്..ഒന്ന്, ആഷ്ലിയുടെ പശ്ചാത്തലത്തലവും, ആഡംബരത്തിലൂന്നിയുള്ള ജീവിതശൈലിയും..മറ്റൊന്ന് കാഴ്ചകളുടെ വിവരണവും അവന്റെ ഭാഷയും..വേറെ ഒരു സാമ്യവും ഇല്ല..MK യുടെ പല കഥാപാത്രങ്ങളും ഇതേ പശ്ചാത്തലത്തില്‍ വന്നിട്ടുള്ളത് കൊണ്ടുള്ള തോന്നല്‍ മാത്രമാണത്..എഴുത്തില്‍ ആ സ്വാധീനം ഇല്ല..ധൈര്യമായി മുന്നോട്ട് പോവുക..
കഥ എനിക്ക് ഇഷ്ടപ്പെട്ടു..പ്രത്യേകിച്ച് കഥാപാത്രങ്ങള്‍ക്കും, സന്ദര്‍ഭങ്ങള്‍ക്കും കൊടുത്തിരിക്കുന്ന detailing വളരെ നല്ലതായി..പശ്ചാത്തലത്തിന് സാമ്യം ഉണ്ടാകും, അത് ഒരു കുഴപ്പവുമില്ല..മുഹൂര്‍ത്തങ്ങള്‍ക്ക് പുതുമ വന്നാല്‍ മതിയാകും..രാഗേന്ദു പറഞ്ഞത് പോലെ ആ ലിസ്റ്റില്‍ കയറട്ടെ..എല്ലാവിധ ആശംസകളും..?
സ്നേഹം മാത്രം ❤
ഇഷ്ടപെട്ടത്തിൽ സന്തോഷംട്ടോ.. പ്രത്യേകിച്ച് detailing ഒക്കെ ഇഷ്ടമയത്തിൽ ..
സ്നേഹത്തോടെ❤️
അടുത്ത ഭാഗം പെട്ടന്ന് വരുമല്ലോ അല്ലേ…. ❤❤❤
വൈകാതെ വരുംട്ടോ.. എഴുതുവ❤️
രാഗേന്ദു…,
എന്റെ പ്രിയകൂട്ടുകാരി എന്ന് ഞാൻ വിശ്വസിക്കുന്ന ആളുടെ കഥ കണ്ടപ്പോൾ വായിക്കാതെ പോവാൻ തോന്നിയില്ല… വായിച്ചൂട്ടോ… ഒത്തിരി ഇഷ്ടായി.
ലവ് ആഫ്റ്റർ മാര്യേജ് എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു സബ്ജെക്ട് ആണ്… വായിച്ചു ഇരിക്കാൻ നല്ല രസമാണ്… അത്..!
രാഗേന്ദു എന്ന എഴുത്തുക്കാരി വളർന്നിരിക്കുന്നു… ആദ്യ കഥയിൽ നിന്നും ഒത്തിരി മാറ്റം ഉണ്ട്.. എഴുത്തിന്..,വാക്കുകൾക്ക്…,, അത് പ്രയോഗിക്കുന്ന രീതിക്ക്…,,എല്ലാം നന്നായിട്ടുണ്ട്..!
ബോർ അടിപ്പിക്കാതെ ഒരു കഥ എഴുതി മറ്റുള്ളവരെ കൊണ്ട് വായിപ്പിക്കുക എന്നത് ഏറെ ബുദ്ധിമുട്ട് ഏറിയ ജോലി ആണ്… ഈ ഇരുപത് പേജ് വായിച്ചപ്പോൾ എവിടെയും ആ ബോറിങ് എന്നാ അതിഥിയെ കണ്ടില്ല…!
കാത്തിരിക്കുന്നു തുടർ ഭാഗങ്ങൾക്കായി…! അതിമനോഹരമായി ഓരോ ഭാഗങ്ങളും അവതരിപ്പിക്കാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
അപ്പൊ ഇന്ദുസേ കാണാം…!
സ്നേഹം മാത്രം ?
സ്നേഹത്തോടെ
കിംഗ് ലയർ
കഥയിൽ ബോറിംഗ് ഇല്ല എന്ന് കേട്ടപ്പോൾ തന്നെ മനസ് നിറഞ്ഞു. വരും ഭാഗങ്ങൾ ഏങ്ങനെ ആവും എന്ന് കണ്ട് അറിയാം ?.
ഒത്തിരി സന്തോഷം ലയർ വയ്ച്ച് അഭിപ്രായം പറഞ്ഞതിൽ
സ്നേഹത്തോടെ❤️
ഇപ്പോഴാണ് കണ്ടത്. കണ്ട അപ്പോ തന്നെ വായന തുടങ്ങി. വളരെ നന്നായിട്ടുണ്ട് ട്ടോ. വായിക്കാൻ നല്ല ഒരു സുഖം ഉണ്ട്?. ആദ്യമായാണ് ഞാൻ ചേച്ചിയുടെ കഥ വായിക്കുന്നത്. ഇനി ഭാക്കിയുള്ള കഥകൾ കൂടി വായിക്കട്ടെ. അടുത്ത പാർട്ട്നായി കാത്തിരിക്കുന്നു…!?
ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️
ബ്രീക്കിംഗ് ബാഡ് കണ്ടോണ്ടിരിക്കുന്നു..!!
Ha
ആഹ് പൊളിക്ക് ബ്രോ…❤️❤️❤️
ലാഗ് ഉണ്ടെന്ന് പറഞ്ഞ് നിർത്തി പോകാതിരിക്കാൻ ശ്രമിക്കുക. അങ്ങനെ നിർത്തിയ കുറച്ച് പേരെ അറിയുന്നത്കൊണ്ട് പറഞ്ഞതാ ട്ടോ.?
ഓക്കേ ഭായ്.. നിങ്ങടെ പ്രോമിസ്സിൽ ഞാൻ വായിക്കും.. ??
*കാണും.. ????
ഒത്തിരി സന്തോഷം ബ്രോ. സ്നേഹത്തോടെ❤️
നന്നായിട്ടുണ്ട്… ❤️?
കഥ കേട്ടു പഴകിയ രീതിലാണ് തുടങ്ങിയത്… എങ്കിലും വരും ഭാഗങ്ങളില്‍ പുതുമ പ്രതീക്ഷിക്കുന്നു… പ്രണയവും ജീവിതവും ഒരുപാട് തരത്തിൽ ഉണ്ടല്ലോ…
മോഡേൺ ചെക്കനും നടന്‍ പെണ്ണും… കൊള്ളാം, നല്ല കോംബോ… എന്തായാലും അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് അറിയിച്ചു കൊണ്ട് നീർത്തുന്നു.
ഖൽബിന്റെ പോരാളി ?
Kidiloski…..
❤️❤️
അതെ ക്ലിഷെ തീം ആണ്. എന്താവും എന്ന് എനിക്ക് അറിയില്ല. മനസിൽ വരുന്നത് എഴുതുകയാണ്.. എല്ലാവരും കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷയിൽ
സ്നേഹം❤️
ഇപ്പോഴാണ് കണ്ടത് നല്ല ഉറക്കം വരുന്നു അതുകൊണ്ട് ഇപ്പൊൾ vayikunilla nalle വായിക്കാം ❤️❤️
കൊള്ളാം❤️❤️
Trailer ആദ്യം ഇട്ടത്തില്‍ ഒക്കെ വ്യത്യാസം വരുത്തി അല്ലെ
Waiting for next part
അതെ വരുത്തി. സ്നേഹം ബ്രോ❤️
Nalla thudakkam.
oru mk touch fell cheidhu.
pine nalukettu,ettukettu ennu parunndhu okke nayakagante vibhagathil pettavarkku undo ?
oru samsayam matram anne
ദൈവമേ എന്തൊക്കെ സംശയങ്ങൾ ആണ് ?.. ചെലപ്പോൾ അവരുടെ പൂർവികർ അങ്ങനെ വെച്ചതാവം. അല്ലെങ്കിൽ മെടിച്ചത് ആവാം.?
Nalla flowilu vannathaarnnu apozhekkum theernnu..
???❤️
Oru MK touch pole?(nte mathram thonnal aaneii)
താഴത്തെ കമന്റ് ഒക്കെ ഒന്ന് വായിച്ചിട്ട് പറയണം തന്റെ മാത്രം തോന്നൽ ആണോ എന്ന്??
സ്നേഹം ബ്രോ❤️.
പൊന്നോ പൊരിച്ചു ഹൃദയം നിന്ന് പോയ് വേഗം അടുത്ത പാർട്ട് ഇട് ❤❤
ഒത്തിരി സന്തോഷം ബ്രോ സ്നേഹം❤️ എഴുതാണ് തരാം❤️
കമന്റ് ചെയ്യാൻ പഠിച്ചു വരുന്നതേയുള്ളൂ കേട്ടോ. കാരണം ഞാൻ ഈ സൈറ്റിൽ പുതിയ ആളാണ്. വളരെ കുറച്ച് കഥകളെ വൈകിട്ട് ഉളളൂ. വളരെ അവിചാരിതമായാണ് ഈ കഥ വായിക്കുന്നത്. എന്താ പറയേണ്ടത് എന്ന അറിയില്ല ഒരുപാട് ഇഷ്ടമായി.മനോഹരമായ തുടക്കം. കഥയ്ക്ക് നല്ല ഒരു ഫ്ലോ ഉണ്ട്. വളരെ പെട്ടെന്നാണ് കഥ സങ്കീർണ്ണമായി മാറിയത്. ഓരോ കഥാസന്ദർഭങ്ങളും ഒരു ചിത്രം പോലെ മനസ്സിൽ തെളിഞ്ഞു. ആരെയും ആകർഷിപ്പിക്കുന്ന എഴുത്താണ് താങ്കളുടേത്. ഇനിയും ഇതേ ഫീലിൽ ഈ കഥ തുടരാൻ താങ്കൾക്ക് സാധിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഒരിക്കൽ കൂടി പറയട്ടെ,ഒരുപാട് ഇഷ്ടമായി ബ്രോ. Thanks for this wonderful experience and eagerly waiting for the next part. Stay safe guys.
മനസ് നിറഞ്ഞു ബ്രോ ഇത് വായിച്ചപ്പോൾ.
//
ഓരോ കഥാസന്ദർഭങ്ങളും ഒരു ചിത്രം പോലെ മനസ്സിൽ തെളിഞ്ഞു//
പ്രത്യേകിച്ച് ഇത് വായ്ച്ചപ്പോൾ.. ഒത്തിരി സന്തോഷം ആയിട്ടോ.. സ്നേഹത്തോടെ❤️
Nice start
താങ്ക്യൂ ബ്രോ❤️
ഈ കഥ വരുമ്പോൾ ആദ്യം കമെന്റ് ഇടുന്നവരിൽ ഒരാൾ ആവണമെന്ന് കരുതി പക്ഷെ ഇവിടെ മഴയും കടലുകേറ്റവും ഒക്കെയായി ഇന്നാണ് സൈറ്റിൽ കേറാൻ പറ്റിയത്…
കഥ വായിച്ചു.. ക്ലിഷേ തീം ആണ് പക്ഷെ അവതരണം അടിപൊളി… Love എപ്പഴും ക്ലിഷേ ആവും കാരണം അതിനെപ്പറ്റിയാണ് കൂടുതൽ എഴുത്തുകൾ ഉള്ളത്…
ഒരു suggesion… സീരിയൽ ഒക്കെ പോലെ ഇടക്കിടെ പ്രശ്നങ്ങളുള്ള കഥ ആക്കാതെ ഒരു ഫീൽഗുഡ് കഥ ആക്കിയാൽ നന്നായിരിക്കും… ഹരി എന്നൊരു character ഉള്ളപ്പോ അത് എത്രത്തോളം നടക്കും എന്നറിയില്ല എന്നാലും നല്ലൊരു കഥയ്ക്കായി കാത്തിരിക്കുന്നു…
അവതരത്തിലെ ഈ ശൈലി നല്ലതാണ് അത് അവസാനം വരെ ഉണ്ടെങ്കിൽ മറ്റൊന്നും കഥക്ക് പ്രശ്നമാവില്ല…
ന്യൂസിൾ കണ്ടു. Safe alle
അതെ ക്ളിഷേ തീം ആണ് മനസിൽ വരുന്നത് എഴുതുന്നു. അവാതെ ഇരിക്കാൻ ആവത്തും ശ്രമിക്കും കേട്ടോ
സ്നേഹത്തോടെ❤️
കഥ വായിച്ചു… നന്നായിട്ടുണ്ട്,
തുടക്കം തന്നെ നല്ല തെറി വന്നപ്പോൾ ഫ്ലാഷ് ബാക്ക് ടൈപ് ആകുമെന്നാണ് കരുതിയത്.
പിന്നെ വായിച്ചപ്പോഴാണ് മനസ്സിലായത്. ഏതായാലും അങ്ങനെ നായകനെ ആവതരിപ്പിച്ചത് നന്നായിരുന്നു.
പിന്നെ നായകൻ ഉപയോഗിക്കുന്ന ചില വാക്കുകൾ, അമേരിക്കയിൽ ജനിച്ച് വളർന്നതാണ് എന്നാലും ഒരു കോളേജ് ആദ്യപകന് ചേരുന്ന വാക്കുകളായി തോന്നിയില്ല.
പിന്നെ തീമിന്റെ കാര്യം അത് ഒരുപാട് പേര് പറഞ്ഞു അത് കൊണ്ട് ഞാൻ വീണ്ടും പറയുന്നില്ല.
പക്ഷെ ഒരു കാര്യമുണ്ട് തീം ഏതായാലും അത് നല്ല രീതിയിൽ അവതരിക്കാൻ കഴിഞ്ഞാൽ മതി.
പിന്നെ M K അനുകരണം അത് കുറച്ചു കൂടുതലായി തോന്നി, പിന്നെ പല സ്ഥലത്തും അത് ക്ലിഷേ ആയി തോന്നി.
പിന്നെ കുറച്ച് ഭാകങ്ങൾ ഓവർ ഡ്രാമറ്റിക് ആയി തോന്നി,
ഇനി കുറച്ച് ഫ്രീ ഉപദേശമാണ് വേണമെങ്കിൽ എടുക്കാം അല്ലെങ്കിൽ കളയാം.
1. Readers don’t care about the characters they don’t know.
ഇപ്പോൾ ഈ കഥയിൽ തന്നെ നായികയുടെ അവളുടെ അച്ഛന്റെയോ സങ്കടങ്ങൾ, ഒട്ടും ഫീൽ ചെയ്തില്ല.
അത്പോലെ മുത്തച്ഛൻ നിർബന്ധിച്ചപ്പോൾ അതിന്റെ കാരണം അറിയാത്തത് കൊണ്ട്, അഥവാ നായകന്റെ ഇഷ്ടത്തിന് വിപരീതമായി അവന്റെ കല്യാണം നടത്താൻ ശ്രമിക്കുമ്പോൾ അതും കൺവീൻസിങ് ആയി തോന്നിയില്ല.
എന്തിനേറെ പറയുന്നു നായികൻ ഇതുവരെ വിവാഹം കഴിക്കാത്തതിന് കാരണം അറിയാത്തത്തത് കൊണ്ട്, ഈ കല്യാണം വേണ്ട എന്ന് പറയുന്നത് പോലും വായനക്കാരെ സ്പർശിച്ചില്ല.
2. Show don’t tell
കഥയിലെ ചില ഭാഗങ്ങൾ വെറുതെ പറഞ്ഞു പോകുന്നതിലും നല്ലത് അതൊരു പ്രവർത്തിയിലൂടെ കാണിക്കുന്നതാണ്.
ഇനിയും പറഞ്ഞു ബോറാടുപ്പിക്കുന്നില്ല അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കൂന്നു.
സ്നേഹത്തോടെ
❤❤❤
വിലയേറിയ വാക്കുകൾക്ക് നന്ദി ബ്രോ.. അതികം കഥകൾ ഒന്നും എഴുതിയിട്ടില്ല.. ലവ് സ്റ്റോറി തന്നെ ആദ്യമായ് ആണ്. സ്നേഹം❤️
Oh my god! പിന്നെയും ഒരു unexpected marriage story. പൊതുവെ ഇത്തരം കഥകൾ വായിക്കുന്നത് നിർത്തിയതാണ്. പക്ഷെ ഈ സ്റ്റോറി വായിക്കാൻ തുടങ്ങിയപ്പോൾ എന്തോ ഒരു സ്പാർക്ക് തോന്നി. പിന്നെ ഒറ്റയിരിപ്പിന് വായിച്ചു. അതു നിങ്ങളുടെ എഴുത്തിന്റെ ഗുണം കൊണ്ട് തന്നെയാണ്. അടുത്ത പാർട്ടിനായി വെയ്റ്റിങ്
ഒത്തിരി സന്തോഷംട്ടോ. ഒരുപാട് സ്നേഹം❤️
Nannayittundd….. waiting for the next part
ഒത്തിരി സ്നേഹം.❤️
Rags?,
ആദ്യം തന്നെ ഒരു all the best ? പറയുന്നു കാരണം ഈ തീം കുറേപേർ എഴുതാൻ തിരഞ്ഞെടുത്തതാണ്. ദേവരാഗം, മണിവത്തൂരിന്റെ സ്നേഹരാഗങ്ങള്‍, ആനന്ദഭദ്രം പിന്നെ നമ്മുടെ കാമുകനും ഇതേ തീമിൽ ഒരു സ്റ്റോറി എഴുതിയിട്ടുണ്ട് പേര് ഓർക്കുന്നില്ല അപ്പുറത് വായിച്ചതാണ്, അതുകൊണ്ട് എഴുതി ഭാലിപ്പിക്കുക എന്നത് കുറച്ചു ശ്രമകാരമാണ്. കഥയുടെ വിവരണരീതി ഇഷ്ട്ടപ്പെട്ടു നല്ല ഫ്ലോ ഉണ്ട് ഇതുപോലെ തന്നെ മുന്നോട്ടു പോട്ടെ അടുത്ത ഭാഗങ്ങൾ കൂടുതൽ മികച്ചതാക്കാൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു ❤❤❤❤
ഒത്തിരി സന്തോഷം ബ്രോ.. സ്നേഹത്തോടെ❤️
Ee ആനന്ദഭദ്രം എവിടെയാ ഒന്ന് വായിക്കാൻ പറ്റുക?
Kkyil und bro
നന്നായിരുന്നു..
കാത്തിരിയ്ക്കുന്നു..
സ്നേഹം അനസ്❤️
കഥ വായിച്ചു..,.
എഴുത്ത് എനിക്ക് ഇഷ്ടപ്പെട്ടു,..,.
കഥ നല്ല ഒഴുക്കോടെ കൂടിയാണ് പോകുന്നത്,.., അതുപോലെതന്നെ കഥാസന്ദർഭങ്ങൾ വിവരിച്ചതു നന്നായിട്ടുണ്ട്,.
പിന്നെ ഇതിൽ പറയുന്ന ബ്രാൻഡുകളുടെ കാര്യം.,., പയ്യൻ അമേരിക്കൻ റിട്ടേൺ ആണെന്ന് മനസ്സിലായി.സ്., എങ്കിലും ബ്രാൻഡഡ് യൂസ് ചെയ്യുന്ന ഒരാളാണ് എന്ന് ആദ്യം തന്നെ പറഞ്ഞ സ്ഥിതിക്ക് പിന്നെ എപ്പോഴും എപ്പോഴും ഓരോരോ ബ്രാൻഡുകളുടെ പേരുകൾ എടുത്തുപറഞ്ഞു എഴുതേണ്ടത് ഇല്ല എന്നാണ് തോന്നുന്നത്.,. അത് ഒരു കല്ലുകടിയായി തോന്നി.,.,.
പിന്നെ ഇതിൻറെ കഥാതന്തു എന്നുപറയുന്നത് കട്ട ക്ലിഷേ ആയ ഒന്നാണ്.,. അത് ക്ലീഷേ അല്ലാതെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞാൽ നൈസ് കഥ ആകും.,.,
പിന്നെ എല്ലാവരും പറഞ്ഞതുപോലെ എനിക്ക് ഇതിൽ എംകെ ടച്ച് ഉള്ളത് ആയിട്ടല്ല തോന്നിയത്.,. എംകെ സ്റ്റോറുകളിൽ നിന്നും ഇൻസ്പെയർ ആയ ഒരാൾ എഴുതിയത് പോലെയാണ് തോന്നിയത്.,.,
ഒരുപാട് പേർ കൈവെച്ച കഥയാണ് അവിചാരിതമായ കല്യാണം.,., ഇത് വ്യത്യസ്തമായി എന്നാൽ വളരെ നല്ല രീതിയിൽ തന്നെ എഴുതാൻ സാധിക്കട്ടെ.,.,
സ്നേഹപൂർവ്വം.,.,
തമ്പുരാൻ.,.,
ഒത്തിരി സന്തോഷം കേട്ടോ..
Branded items ആകെ ഒരു ഭാഗത്ത് എഴുതിയുള്ളു അവൻ ഒരുങ്ങുന്ന അദ്യ ഭാഗം അതിൽ കുറച് വിശദീകരിച്ചു . പിന്നെ കല്യാണത്തിൻ്റെ അന്ന് ഷർട്ടിൻ്റെ ബ്രാൻഡ് പറഞു.. വേറെ എവിടെയും പറഞ്ഞതടില്ല എന്നാണ് വിശ്വാസം. ഇൻ്ററോ ആയത് കൊണ്ടാണ് .
പിന്നെ ഇതുപോലെ കുറെ കഥകൾ വന്നിട്ടുണ്ട്.. ക്ളിഷെ തീം തന്നെ ആണ്. ഒരു ഒഴിക്കിൽ എഴുതി പോകുന്നു എന്നെ ഉള്ളൂ.. അറിഞ്ഞുട എന്താവും എന്ന്.
അതെ എംകെ കഥകൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്.. അത് നിങ്ങൾക്കും അറിയാമല്ലോ.. വ്യത്യസ്തം ആവും എന്ന് കരുതി തന്നെ ആണ് എഴുതുന്നത്.. ഇനി എങ്ങാനും അങ്ങനെ ആയിലെങ്കിൽ
ക്ഷമിക്കുമല്ലോ.. സ്നേഹത്തോടെ❤️