കൃഷ്ണവേണി I [രാഗേന്ദു] 1003

Views : 127691

ഐ അം ആഷ്‌ലി ജോസഫ്.. ഞാൻ ആണ് നിങ്ങളുടെ ക്ലാസ് ഇൻ ചാർജ്..

ശേഷം ക്ലാസ് തുടങ്ങി.. ആദ്യത്തെ ദിവസം ആയത് കൊണ്ട് സെൽഫ് ഇൻ്ററോ ഒക്കെ കഴിഞ്ഞപ്പോഴേക്കും ആ പിരിയഡ് തീർന്നു..

ക്ലാസ്സ് കഴിഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി….

“സർ..”

ഒരു പരിഭ്രമത്തോടെ ഉള്ള വിളി കേട്ട് ഞാൻ തിരിഞ്ഞ് നോക്കി.. രാവിലെ കണ്ടവൾ തന്നെ..

“എന്താ അപർണ..!!”

“സർ.. ഞാൻ ആൾ അറിയാതെ എന്തൊക്കെയോ പറഞ്ഞു.. ഒന്നും വിച്ചാരിക്കല്ലെ.. കംപ്ലൈൻ്റ് ഒന്നും ചെയ്യരുത്..”

അവൾ കുറച്ച് പേടിയോടെ ആണ് അത് പറഞ്ഞത്..

“താൻ അതിനു മോശം ആയി ഒന്നും പറഞ്ഞില്ലാലോ.. എന്നെ കാണാൻ സൂപ്പർ എന്നല്ലേ പറഞ്ഞത്.. അതിനു ഇപ്പോ എന്ത് വിചാരിക്കാൻ.. ഡോണ്ട് ബോതർ.. ഇറ്റ്സ് ഫൈൻ..”

ഒരു ചിരിയോടെ അവളുടെ തോളിൽ തട്ടി.. അവിടെ നിന്നും നടന്ന് അകന്നു..

“അതേ.. ഗേൾ ഫ്രണ്ട് ഉണ്ടോ.. ഇല്ലെങ്കിൽ ഞാൻ ആവാം കേട്ടോ..”

ആദ്യം ഒന്ന് ഞെട്ടി എങ്കിലും.. അവളുടെ കുസൃതിയോട് കൂടി ഉള്ള ചോദ്യം കേട്ട് എനിക്ക് ചിരി ആണ് വന്നത് .. കൈ കൊണ്ട് അടി കിട്ടും എന്ന് ആംഗ്യം കാണിച്ചു .. അവൾ നാക്ക് കടിച്ച് കൊണ്ട് ക്ലാസിലേക് ഓടി കയറി…

“എന്താണ് ആഷ്‌ലി.. ഒരു ചുറ്റികളി..”

നോക്കിയപ്പോൾ സ്റ്റാഫ് റൂമിൻ്റെ വാതലിൽ ചാരി ഒരു മഞ്ഞ സാരി ഉടുത്ത് ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി നിക്കുന്ന സുകന്യ ചേച്ചി..

ഇവിടെ എത്തിയപ്പോൾ ആദ്യമായി കൂട്ട് ആയത് ചേച്ചിയോട് ആണ്. സ്വന്തം ചേച്ചി എന്ന് പോലെ ആണ് എനിക്ക്.. കാണാന് സുന്ദരി.. ഒരു കുട്ടിയുണ്ട്.. ചേച്ചി ആണ് എനിക്ക് ഉച്ചക്ക് ഫൂഡ് കൊണ്ടുവരുന്നത് .. വേണ്ട എന്ന് പറഞ്ഞാലും ചേച്ചി നിർബന്ധിക്കും.. കഴിച്ചില്ലെങ്കിൽ പിന്നെ പിണക്കം ആണ്..

“ഹേയ് ചേച്ചി .. ഷി വാസ് ജസ്റ്റ് കിടിങ്..”

Recent Stories

243 Comments

  1. Kalakki chechi super

  2. Kalakkiyittund

    1. ഒത്തിരി സ്‌നേഹം❤️❤️

  3. Super ayittund chechi 😍😍😍😍😍😍😍😍

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com