“നിൻ്റെ അപ്പനും അമ്മയാണ് ഇത് പറഞ്ഞിരുന്നത് എങ്കിൽ നി സമ്മതിക്കില്ലായിരുന്നോ..!!??”
മുത്തശ്ശൻ്റെ ശബ്ദം ഉയർന്നു ..
“ഫക്ക് ..! അവരെക്കാൾ സ്ഥാനം എനിക്ക് മുത്തശ്ശനോട് ഉണ്ട്.. നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ നോ പറയില്ല.. പറഞ്ഞിട്ടും ഇല്ല.. പക്ഷേ ഇത്.. പറ്റില്ല എനിക്ക്..”
“ഞാൻ അവരോട് കുറെ നാൾ മുൻപ് ഈ കുട്ടിയുടെ കാര്യം പറഞ്ഞപ്പോൾ അവർക്ക് സമ്മതം ആയിരുന്നു . അവർക്ക് എന്തായാലും സമ്മതം ആവും…. ഒരു പെൺകുട്ടിയുടെ ജീവിതം ആണ്… ആൻഡ് യു നോ.. നിൻ്റെ മുത്തശ്ശൻ നിനക്ക് മോശം ഒന്നും ചെയ്യില്ല എന്ന് .. ഇനി നിൻ്റെ കയ്യിൽ ..”
“ഷിറ്റ്..”
ഞാൻ കുറെ എതിർത്തു എങ്കിലും..
എനിക്ക് ആ മുഖത്ത് നോക്കി പറ്റില്ല എന്ന് പറയാൻ ആയില്ല.. അത്രേം സ്നേഹം എനിക്ക് ആ മനുഷ്യനോട് ഉണ്ട്… അതുകൊണ്ട് മാത്രം ഞാൻ സമ്മതം മൂളി… ഞാൻ ചെന്ന് കെട്ടിപിടിച്ചു.. എൻ്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു എന്തിനോ വേണ്ടി..
“ഓക്കേ .. ബട്ട് അവർ അഗ്രീ ചെയ്തിലെങ്കിൽ പിന്നെ ഇതും പറഞ്ഞ് വരരുത്…. ”
“ചോദിക്കാം…”
“മ്മ്മ്”
എന്നെയും കൂട്ടി മണ്ഡപത്തിലേക്ക് മുത്തശ്ശൻ നടന്നു.. എല്ലാം മാറി മറയുകയാണ്.. അവർ സമ്മതിക്കല്ലെ എന്ന് ഞാൻ മനസാൽ പ്രാർത്ഥിച്ചു .. ബികോസ് ഐ വാസ് നോട് പ്രിപേർഡ് ഫോർ തിസ്..
“നിനക്ക് സമ്മതം ആണെങ്കിൽ ഇവൻ കേട്ടും അവളെ..ജാതിയും മതവും നിനക്ക് പ്രശ്നം ഇല്ലെങ്കിൽ..”
മുത്തശ്ശൻ്റെ ശബ്ദം അവിടെ മുഴങ്ങി .. എല്ലാവരും എന്നെ നോക്കി .. ആ അങ്കിൾ അടക്കം..
Kalakki chechi super
Kalakkiyittund
ഒത്തിരി സ്‌നേഹം❤️❤️
Super ayittund chechi ????????
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️