കൃഷ്ണവേണി I [രാഗേന്ദു] 1005

മുത്തശ്ശൻ എൻ്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി കുറച്ച് നേരം…

“നി ഇങ്ങോട്ട് വന്നെ..”

എന്നെയും വലിച്ച് കൊണ്ടുപോയി…ഒരു മൂലേക്ക്.

“എന്താ..!?”

“എടാ നി കേട്ടില്ലേ.. കല്യാണം മുടങ്ങി എന്ന്.. നി കെട്ടുമോ അവളെ…??”

മുത്തശ്ശൻ എൻ്റെ തോളിൽ കൈ വച്ച് ചോദിച്ചു..

എൻ്റെ നാവ് ഇറങ്ങി പോയി ..

“എന്ത്.??”

“ചോദിച്ചത് മനസിലായില്ലേ.. നിനക്ക് ഒരു ജീവിതം കൊടുക്കാൻ പറ്റുമോ എന്ന്.. വിൽ യൂ മാരി ഹർ??..”

“വാട്ട് ത ഹെൽ.. ഞാൻ എങ്ങനെ.. പെണ്ണിനെ കണ്ടിട്ടും കൂടി ഇല്ല.. അവളെ കുറിച്ച് ഒന്നും അരിഞ്ഞുട.. ഞാൻ എങ്ങനെ.. ഇതൊന്നും ശരിയാവില്ല.. ഇറ്റ്സ്സ് മൈ ലൈഫ്.. നൊ എം നോട്ട് ഗൊണ ഫോൾ ഫോർ തിസ്.. നോ മുത്തശ്ശ..”

“ഡാ ഒരു പാവം കുട്ടിയാണ് കുറെ അനുഭവിച്ചിട്ടുണ്ട്.. നിൻ്റെ ലൈഫ് കോമ്പ്ലികേറ്റഡ് ആവാൻ ഞാൻ സമ്മതിക്കോ.. നി ഒന്ന് യെസ് മൂളിയാ.. ഇതിൽ പരം പുണ്യം നിനക്ക് വരാൻ ഇല്ല.. ജസ്റ്റ് സെ യെസ് ..”

മുത്തശ്ശൻ എന്നെ ദൈനിയമായി നോക്കി..

“നോ ഇറ്റ്സ് എ ഫക്കിങ് നോ..! . ഞാൻ സമ്മതിക്കില്ല .. ”

വിറക്കുക്ക ആയിരുന്നു എന്നെ… ആദ്യമായി ആണ് മുത്തശ്ശനേ ഞാൻ എതിർത്ത് സംസാരിക്കുന്നത് ..

243 Comments

  1. Kalakki chechi super

  2. Kalakkiyittund

    1. ഒത്തിരി സ്‌നേഹം❤️❤️

  3. Super ayittund chechi ????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

Comments are closed.