അവൾ കരയുകയായിരുന്നോ..!! ആ..
ഏറെ നേരം അവിടെ നിൽക്കാൻ എനിക്ക് ആവുന്നില്ലായിരുന്നു.. ഞാൻ വേഗം തല തുവർത്തി അവിടെ നിന്നും വീട്ടിലേക്ക് പോന്നു..
ആരെയും ശ്രദ്ധിക്കാതെ നേരെ മുറിയിൽ കയറി വാതൽ അടച്ചു .. അത് ആരാ എന്നൊരു നിമിഷം ഞാൻ ചിന്തിച്ചു .. ഇതിന് മുൻപ് എങ്ങും കണ്ടട്ടില്ല..
“ആ വാട്ടെവർ..”
ഒരു ഷോർട്ട്‌സും ബനിയനും എടുത്ത് ഇട്ട്.. മുത്തശ്ശിയുടെ അടുത്ത് ചെന്നു..
അവിടെ മേശയിൽ എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ട്..
ഊണ് ഒക്കെ കഴിച്ച്.. കൈ കഴുകി.. ഉമ്മർത്തേക് വന്നപ്പോൾ.. മുറ്റത്ത് ഒരു വണ്ടിയിൽ.. കുറച്ച് ആളുകൾ പന്തൽ കെട്ടാനുള്ള സാധനങ്ങളുമായി വന്നിരിക്കുന്നു…
“ഞാൻ അറിയാതെ ഇവിടെ ഇപ്പോ ആർക്ക കല്യാണം..”
ഞാനാ അരമതിലിൽ ഒരു കാല് കയറ്റി വച്ച് അവരെ നോക്കി ..
പുറകിൽ നിന്നും ഒരു കൈ എൻ്റെ തോളിൽ സ്പർശിച്ചു ..
തിരിഞ്ഞ് നോക്കിയപ്പോൾ മുത്തശ്ശൻ..
“നിൻ്റെ ഊണ് കഴിഞ്ഞോ…”
“ഇപ്പോ കഴിച്ചെ ഉള്ളൂ ..
ഇതെന്താ ഇവിടെ.. ആരുടെ കല്യാണത്തിന് ആണ് പന്തൽ ..”
“നിൻ്റെ..”
Kalakki chechi super
Kalakkiyittund
ഒത്തിരി സ്‌നേഹം❤️❤️
Super ayittund chechi ????????
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️