“നിന്റെ അപ്പച്ചി കുറെ കാലത്തിന് ശേഷമല്ലേ ഇങ്ങോട്ട് വന്നത്. അവരെയൊക്കെ കണ്ടിട്ട് കാലം കുറേ ആയില്ലേ….”
” അതെ…. ”
“അപ്പൊ പിന്നെ ഇത് വരെ കാണാത്ത ഈ അപ്പച്ചിയുടെ മോനെ കൊണ്ട് എങ്ങനെയാ നിന്റെ ചേച്ചിയെ കൊണ്ട് കെട്ടിക്കുന്നത്ത്.. അതിന്റെ ഒരിത് എനിക്ക് ഇത് വരെ മനസിലായില്ല….. ”
” ഇതൊക്കെ ഞാനും എല്ലാവരോടും ചോദിച്ചത്താ.. അപ്പച്ചി നാട്ടിലുണ്ടായിരുന്ന സമയത്ത് ഉറപ്പിച്ച ബന്ധമാ ഇത്…. അവര് പോക്കുന്നതിന് മുമ്പ് അമ്മാവനും അപ്പച്ചിയും എന്റെ അമ്മയ്ക്കു അച്ചനും വാക്ക് കൊടുത്തതാണ് അമ്മു അപ്പുവിനുള്ളാത്താണ് എന്നും പറഞ്ഞ്…”
വാക്ക് കൊടുക്കാൻ ഇവരാര് കാഞ്ചനമാലയുടെ മൊയ്തീനോ…
“ഈ വാക്ക് കൊടുക്കുന്ന സമയത്ത് ഈ പിള്ളേർക്ക് എത്രയാ പ്രായം…. ”
” കേട്ടറിവ് വച്ച് ചേച്ചിയ്ക്ക് മൂന്നും അപ്പുവേട്ടന് അഞ്ചും…”
“ഓർമയില്ലാത്ത ഈ പ്രായത്തിൽ കാരണവന്മാർ വലതും പറഞ്ഞെന്ന് കരുതി നിന്റെ ചേച്ചി ഇതുവരെ കാത്തിരുന്നോ….. ”
” എന്റെ ചേച്ചി ആര് എന്ത് പറഞ്ഞാലും വിശ്വസിക്കും. ഇത് പോലെ ഒരു പാവം വേറെ ഉണ്ടാവില്ല. എനിക്ക് ഓർമ വച്ച കാലം തൊട്ട് ഞാൻ പറഞ്ഞ് കേൾക്കുനത്താ എവിടെയോ ഉള്ള ചേച്ചിയുടെ വരുംകാല വരനെ കുറിച്ച്…. അച്ചനും അമ്മയും മുത്തച്ചനും മുത്തശ്ശിയും അങ്ങനെ വീട്ടിലുള്ള എല്ലാരും പറയും അമ്മുവിനെ തേടി രാമൻ സിതയെ അന്വേഷിച്ച് വന്ന പോലെ അപ്പു വരും എന്ന്… ആ പാവം അതൊക്കെ വിശ്വാസിച്ച ഇത്രക്കാലം കാത്തിരുന്നത്. അങ്ങനെ അതിന് കാത്തിരിപ്പ് അവസാനിച്ചു… “
nextpart?
Super
Next part eppo….?
കഥയൊക്കെ കൊള്ളാം. ഹ്യൂമറും വർക്ക് ആവുന്നുണ്ട് പക്ഷേ ഒരു കല്ലുകടിയായി തോന്നിയത് കാർത്തിക്കും ആരതിയുമായുള്ള കോൺവെർസേഷനാണ് പൂനെയിലും ബാംഗ്ലൂരുമായി കേരളവുമായി യാതൊരു ബന്ധങ്ങളുമില്ലാതെ താമസിച്ച കാർത്തിക്കും കുറച്ചു വർഷളായി ബാംഗ്ലൂരിൽ സ്ഥിരം താമസമാക്കിയ ആരതിയും അച്ചടി ഭാഷയിൽ സംസാരിക്കുന്നത് ഒരു കല്ലുകടിയായി തോന്നി. പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക. പിന്നെ കാർത്തിക്കിന്റെ മലയാള ഭാഷയിലുള്ള കുഴപ്പങ്ങൾ വച്ചു ഹ്യൂമർ വർക്ക് ഔട്ടാക്കി അവർ തമ്മിലുള്ള സംഭാഷണം കുറച്ചു കൂടി ഇൻട്രസ്റ്റ് ആക്കാമായിരുന്നു. ഇത്രയേ ഉള്ളൂ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ ❤❤❤❤
താൻ ഇവിടെയൊക്കെ ഉണ്ടോ?. ആർജ്ജുൻ പോയപ്പോൾ ഇനി ഇവിടെക്കില്ല എന്നും പറഞ്ഞു പോയതല്ലേ.
അവസാനം വന്നു അല്ലേ. ഡോ തന്റെ നെടു നീളൻ കമന്റുകൾ ഒരുപാട് മിസ്സ് ചെയ്തടോ. Pl ൽ ഈ കഥ ഇല്ലായിരിക്കും അതാ ഇവിടെ പ്രത്യക്ഷപ്പെട്ടത് അല്ലേ. അവിടെ വേറെ പേരിൽ കറങ്ങി നടക്കുകയല്ലേ.
മൂന്ന് ഭാഗവും ഒരുമിച്ച് വായിച്ചു കൊള്ളാം കഥ ഇഷ്ടായി ❤️.”വാക്ക് കൊടുക്കാൻ ഇവരാര് കാഞ്ചനമാലയുടെ മൊയ്തീനോ…”
?? humour ഒക്കെ നാലോണം workout ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക
For eg :
അച്ചു : നീ എന്താ വരാൻ ലേറ്റ് ആയെ ?
കാർത്തിക് : മൈസൂർ വരെ പോണം ആയിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️
Spr സ്റ്റോറി ഇന്റർസ്റ്റിംഗ് സ്റ്റോറി
ഓരോ part വായിക്കുമ്പോൾ ആകാംഷ ആയിരുന്നു ഇനി എന്തെല്ലാം എന്ന് അറിയാൻ
അവന്റെ അമ്മു ന്റേം അത് പോലെ അമ്മ വീട്ടുകാരുടെ കണ്ടുമുട്ടൽ ഹെവി ആവണം എങ്കിൽ പൊളിക്കും
Nxt എന്നാ പോസ്റ്റ് ആകുക
അച്ഛനും അമ്മയും നാട് വിടാൻ എന്താ കാരണം എന്ന് അറിയാൻ കാത്തിരിക്കുന്നു
പേജ് കൂട്ടി എഴുതണം വേഗം തീരെ വായിക്കുമ്പോൾ ?
ഈ പാർട്ട് യഥാർത്ഥ കഥയിലേക്കുള്ള കവാടം മാത്രമാണല്ലോ?! എന്നാലും നല്ല രസമുണ്ട് വായിക്കാൻ!!! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
❤️❤️
Nelsa sambhavam adipoli
കുറച്ചു കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുമോ ?
Anyway waiting for the next part
❤️❤️
ഈ പാർട്ടും പൊളിച്ചു. നല്ല രസമുണ്ട് വായിച്ചിരിക്കാൻ ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ. അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു♥️♥️
❤️❤️
നല്ല രസുണ്ട് വായിക്കാൻ, കാത്തിരിക്കുന്നു ?
❤?❤
❤️❤️
❤️❤️
ഇന്നാ കഥ ഇനിയും എഴുതാൻ ഒരു പ്രോത്സാഹനം ????????
❤️❤️
നന്നായിവരുന്നുണ്ട് ബ്രോ ❤️❤️❤️❤️
Page കൂട്ടി എഴുതാൻ ശ്രമിക്കണേ
തിരക്കാണ്… എന്നാലും അടുത്ത തവണ ശ്രമിക്കാം….❤️
❤❤❤❤❤
❤️❤️
poli waiting for next part
❤️❤️
,???
❤️❤️
Keep going…❤️
പേജ് കൂട്ടാമായിരുന്നു
അടുത്ത തവണ ശ്രമിക്കാം…
❤️❤️
Super?
❤️❤️
ഈ പാർട്ട് പൊളി… നല്ല രസമുണ്ട് .. വറൈറ്റിങ്ങും ഒരു രക്ഷയും ഇല്ല .. ?❤
❤️❤️
Nannayitt und
❤️❤️