“കല്യാണം ഈ അടുത്ത് എങ്ങാനും ഉണ്ടാവാൻ ചാൻസുണ്ടോ… ”
സദ്യയൊടുള്ള എന്റെ അടങ്ങാത്ത കൊതിയാണ് എന്നെ കൊണ്ട് ഇത് ചോദിപ്പിച്ചത്ത്
“അതിപ്പോ… ഉണ്ടാവാനും ഇലാത്തിരിക്കാനും സാധ്യതയുണ്ട്. അപ്പച്ചിയുടെ വീട്ടുകാർ തീരുമാനിക്കുന്നത്ത് പോലെയിരിക്കും കാര്യങ്ങൾ…. ”
“നിന്റെ വീട്ടിലേ കല്യാണത്തിന് അവരുടെ വീട്ടുകാരെന്തിനാ തീരുമാനിക്കുന്നത്….”
” പിന്നെ കല്യാണ ചെറുക്കൻ അപ്പച്ചിയുടെ മോനാവുമ്പോൾ അവരും കൂടെ അല്ലേ കാര്യങ്ങൾ തീരുമാനിക്കാ….”
” ഓ മുറചെറുക്കനാണ…”
പറഞ്ഞ് മുഴുവിപ്പിക്കാൻ പറ്റിയില്ല അപ്പോഴാണ് ബുദ്ധി പ്രവർത്തിച്ചത്… വെയിറ്റ്.. വെയിറ്റ്.. വെയിറ്റ്.. ഇവളുടെ അപ്പച്ചി എന്നു പറയുന്നത് എന്റെ അമ്മ .. അപ്പോ കല്യാണ പയ്യൻ ഞാനല്ലേ ..
“നീ പറഞ്ഞ് വരുന്നത് നാട് വിട്ട് പോയ അപ്പച്ചിടെ മോന്റെ കാര്യമാണോ”
” അതെ.. എനിക്ക് ആകെ ഒരു അപ്പച്ചിയൊള്ളു…”
അതെങ്ങനെ ശരിയാവും ഞാനൊന്നും കെട്ടില്ല. എന്റെ കാര്യങ്ങൾ എന്നോട് ചോദിക്കാത്തെയും പറായാത്തെയും എങ്ങനെയാ ബാക്കിയുള്ളവർ ചെയ്യാ.. മാതാശ്രീ… തള്ളയെ ഒന്നു കണ്ടിട്ട് വേണം രണ്ട് വർത്തമാനം പറയാൻ.. വല്യ ആളെ പോലെ വാക്ക് കൊടുത്തിരിക്കുന്നു.
“ഇയാളിതെന്താ പിറുപിറുക്കുന്നത്”
“ഹേയ്…. ഞാൻ റോഡിലെ തിരക്ക് കണ്ട് പറഞ്ഞതാ….”
ദേഷ്യം മുഴുവൻ വെളിയിൽ കാണിക്കാത്തെ ഞാൻ അവളോട് അത് പറഞ്ഞത്.. അല്ലെങ്കിലും ഇവളോട് ദേഷ്യപ്പെട്ടിട് എന്ത് കാര്യം.. എല്ലാത്തിനും കാരണം അച്ചനും അമ്മയുമല്ലേ.. വെറുത്തെ അല്ല കുറച്ചായി വീട്ടിൽ കല്യാണക്കാര്യം പറഞ്ഞ് എന്റെ സൗര്യം കളഞ്ഞിരുന്നേ.. ഇത് മനസ് കണ്ടായിരുന്നല്ലേ.. തള്ളേടെ ഒരു പ്ലാനിംഗ്.. അഭാരം തന്നെ..
nextpart?
Super
Next part eppo….?
കഥയൊക്കെ കൊള്ളാം. ഹ്യൂമറും വർക്ക് ആവുന്നുണ്ട് പക്ഷേ ഒരു കല്ലുകടിയായി തോന്നിയത് കാർത്തിക്കും ആരതിയുമായുള്ള കോൺവെർസേഷനാണ് പൂനെയിലും ബാംഗ്ലൂരുമായി കേരളവുമായി യാതൊരു ബന്ധങ്ങളുമില്ലാതെ താമസിച്ച കാർത്തിക്കും കുറച്ചു വർഷളായി ബാംഗ്ലൂരിൽ സ്ഥിരം താമസമാക്കിയ ആരതിയും അച്ചടി ഭാഷയിൽ സംസാരിക്കുന്നത് ഒരു കല്ലുകടിയായി തോന്നി. പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക. പിന്നെ കാർത്തിക്കിന്റെ മലയാള ഭാഷയിലുള്ള കുഴപ്പങ്ങൾ വച്ചു ഹ്യൂമർ വർക്ക് ഔട്ടാക്കി അവർ തമ്മിലുള്ള സംഭാഷണം കുറച്ചു കൂടി ഇൻട്രസ്റ്റ് ആക്കാമായിരുന്നു. ഇത്രയേ ഉള്ളൂ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ ❤❤❤❤
താൻ ഇവിടെയൊക്കെ ഉണ്ടോ?. ആർജ്ജുൻ പോയപ്പോൾ ഇനി ഇവിടെക്കില്ല എന്നും പറഞ്ഞു പോയതല്ലേ.
അവസാനം വന്നു അല്ലേ. ഡോ തന്റെ നെടു നീളൻ കമന്റുകൾ ഒരുപാട് മിസ്സ് ചെയ്തടോ. Pl ൽ ഈ കഥ ഇല്ലായിരിക്കും അതാ ഇവിടെ പ്രത്യക്ഷപ്പെട്ടത് അല്ലേ. അവിടെ വേറെ പേരിൽ കറങ്ങി നടക്കുകയല്ലേ.
മൂന്ന് ഭാഗവും ഒരുമിച്ച് വായിച്ചു കൊള്ളാം കഥ ഇഷ്ടായി ❤️.”വാക്ക് കൊടുക്കാൻ ഇവരാര് കാഞ്ചനമാലയുടെ മൊയ്തീനോ…”
?? humour ഒക്കെ നാലോണം workout ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക
For eg :
അച്ചു : നീ എന്താ വരാൻ ലേറ്റ് ആയെ ?
കാർത്തിക് : മൈസൂർ വരെ പോണം ആയിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️
Spr സ്റ്റോറി ഇന്റർസ്റ്റിംഗ് സ്റ്റോറി
ഓരോ part വായിക്കുമ്പോൾ ആകാംഷ ആയിരുന്നു ഇനി എന്തെല്ലാം എന്ന് അറിയാൻ
അവന്റെ അമ്മു ന്റേം അത് പോലെ അമ്മ വീട്ടുകാരുടെ കണ്ടുമുട്ടൽ ഹെവി ആവണം എങ്കിൽ പൊളിക്കും
Nxt എന്നാ പോസ്റ്റ് ആകുക
അച്ഛനും അമ്മയും നാട് വിടാൻ എന്താ കാരണം എന്ന് അറിയാൻ കാത്തിരിക്കുന്നു
പേജ് കൂട്ടി എഴുതണം വേഗം തീരെ വായിക്കുമ്പോൾ ?
ഈ പാർട്ട് യഥാർത്ഥ കഥയിലേക്കുള്ള കവാടം മാത്രമാണല്ലോ?! എന്നാലും നല്ല രസമുണ്ട് വായിക്കാൻ!!! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
❤️❤️
Nelsa sambhavam adipoli
കുറച്ചു കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുമോ ?
Anyway waiting for the next part
❤️❤️
ഈ പാർട്ടും പൊളിച്ചു. നല്ല രസമുണ്ട് വായിച്ചിരിക്കാൻ ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ. അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു♥️♥️
❤️❤️
നല്ല രസുണ്ട് വായിക്കാൻ, കാത്തിരിക്കുന്നു ?
❤?❤
❤️❤️
❤️❤️
ഇന്നാ കഥ ഇനിയും എഴുതാൻ ഒരു പ്രോത്സാഹനം ????????
❤️❤️
നന്നായിവരുന്നുണ്ട് ബ്രോ ❤️❤️❤️❤️
Page കൂട്ടി എഴുതാൻ ശ്രമിക്കണേ
തിരക്കാണ്… എന്നാലും അടുത്ത തവണ ശ്രമിക്കാം….❤️
❤❤❤❤❤
❤️❤️
poli waiting for next part
❤️❤️
,???
❤️❤️
Keep going…❤️
പേജ് കൂട്ടാമായിരുന്നു
അടുത്ത തവണ ശ്രമിക്കാം…
❤️❤️
Super?
❤️❤️
ഈ പാർട്ട് പൊളി… നല്ല രസമുണ്ട് .. വറൈറ്റിങ്ങും ഒരു രക്ഷയും ഇല്ല .. ?❤
❤️❤️
Nannayitt und
❤️❤️