” എടോ .. ഈ കൃഷ്ണപുരം എങ്ങനെയാ കാണാൻ…നല്ല സ്ഥലമാണോ….”
ഹോട്ടലിൽ നിന്നിറങ്ങി യാത്ര തുടരുമ്പോയായിരുന്നു എന്റെ ചോദ്യം.
“നാടൊക്കെ കൊള്ളാം.. നല പച്ചപ്പും പ്രകൃതി രമണിയതയുമൊക്കെയുണ്ട്.. എനിക്ക് ഇഷ്ടം ബാഗ്ഗൂർ ആണ്.. ഞാൻ ഇവിടെ പട്ടിക്കാട് എന്നാ ഞാൻ പറയാറ്.. പക്ഷെ എന്റെ അമ്മു ചേച്ചിയ്ക്ക് തിരിച്ചാണ്.. കൃഷ്ണപുരത്തിന് പുറത്തേയ്ക്ക് ഒരു ആലോച്ചനകൂടി ഇല്ല…..”
” നീ നേരത്തേയും പറയുന്നുണ്ടായിരുന്നല്ലോ ഈ പേര്… ആരാ കക്ഷി…. ”
“എന്റെ ചേച്ചിയാ.. അമ്യത എന്നാ പേര്.. എലാരും അമ്മുന്ന് വിളിക്കും….”
“ഓ.. നിന്റെ വിട്ടിലാരൊക്കെയുണ്ട്….”
” വീട്ടിലിപ്പോ ഞങ്ങൾ മാത്രേയുള്ളൂ…. പിന്നെ അച്ചന് ഒരു ചേച്ചിയും 2 അനിയന്മാരുമാ ഉള്ളേ.. അപ്പച്ചിയുടെ കാര്യം നേരത്തെ പറഞ്ഞല്ലോ… പിന്നെ ചെറിയച്ചന്മാര് രണ്ടാളും വിത്ത് ഫാമിലി ചെന്നൈയിലാ…”
” അപ്പോ നാട്ടിലേക്ക് ഒന്നും വരാറില്ലേ…”
“അതൊക്കെയിടക്ക് വരും.. മികവാറും ഈ അടുത്ത് വരുന്നുണ്ടാവും… ”
” ഓഹ്..പെങ്ങളെ കാണാൻ ആയിരിക്കും…”
“അതെ.. പിന്നെ മുത്തശ്ശി ഹോസ്പിറ്റലിലല്ലേ.. അതു മാത്രമല്ല ഈ അടുത്ത് തന്നെ അമ്മു ചേച്ചിയുടെ കല്യാണനിശ്ചയമുണ്ടാവും. ഇനി അതൊക്കെ കഴിഞ്ഞിട്ടെ അവരൊക്കെ പോവാൻ സാധ്യതയൊള്ളു.. വീട്ടിലൊക്കെ ഇനി നല്ല ബഹളമാവും…”
അടിപൊളി.. കല്യാണമൊക്കെ ഉണ്ടെങ്കിൽ പൊളിക്കും… സദ്യ നന്നായ മതിയായിരുന്നു. പണ്ടേ സദ്യ എന്റെ വീക്നസാ.. വീട്ടിൽ അമ്മ ഉണ്ടാക്കുമ്പോൾ എന്റെ കഴിക്കൽ കണ്ടിട്ട് അമ്മ എപ്പോഴും പറയും കേരളത്തിലെ കല്യാണ സദ്യയെ കുറിച്ച്.. പല തരം പായസവും പിന്നെ ഇല നിറയെയുള്ള ഉപ്പേരികളും എന്ന് കേൾക്കുമ്പോൾ തന്നെ വാ നിറയും…. ഈ കല്യാണം ഞാൻ ഒരു പൊളി പൊളിക്കും.
nextpart?
Super
Next part eppo….?
കഥയൊക്കെ കൊള്ളാം. ഹ്യൂമറും വർക്ക് ആവുന്നുണ്ട് പക്ഷേ ഒരു കല്ലുകടിയായി തോന്നിയത് കാർത്തിക്കും ആരതിയുമായുള്ള കോൺവെർസേഷനാണ് പൂനെയിലും ബാംഗ്ലൂരുമായി കേരളവുമായി യാതൊരു ബന്ധങ്ങളുമില്ലാതെ താമസിച്ച കാർത്തിക്കും കുറച്ചു വർഷളായി ബാംഗ്ലൂരിൽ സ്ഥിരം താമസമാക്കിയ ആരതിയും അച്ചടി ഭാഷയിൽ സംസാരിക്കുന്നത് ഒരു കല്ലുകടിയായി തോന്നി. പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക. പിന്നെ കാർത്തിക്കിന്റെ മലയാള ഭാഷയിലുള്ള കുഴപ്പങ്ങൾ വച്ചു ഹ്യൂമർ വർക്ക് ഔട്ടാക്കി അവർ തമ്മിലുള്ള സംഭാഷണം കുറച്ചു കൂടി ഇൻട്രസ്റ്റ് ആക്കാമായിരുന്നു. ഇത്രയേ ഉള്ളൂ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ ❤❤❤❤
താൻ ഇവിടെയൊക്കെ ഉണ്ടോ?. ആർജ്ജുൻ പോയപ്പോൾ ഇനി ഇവിടെക്കില്ല എന്നും പറഞ്ഞു പോയതല്ലേ.
അവസാനം വന്നു അല്ലേ. ഡോ തന്റെ നെടു നീളൻ കമന്റുകൾ ഒരുപാട് മിസ്സ് ചെയ്തടോ. Pl ൽ ഈ കഥ ഇല്ലായിരിക്കും അതാ ഇവിടെ പ്രത്യക്ഷപ്പെട്ടത് അല്ലേ. അവിടെ വേറെ പേരിൽ കറങ്ങി നടക്കുകയല്ലേ.
മൂന്ന് ഭാഗവും ഒരുമിച്ച് വായിച്ചു കൊള്ളാം കഥ ഇഷ്ടായി ❤️.”വാക്ക് കൊടുക്കാൻ ഇവരാര് കാഞ്ചനമാലയുടെ മൊയ്തീനോ…”
?? humour ഒക്കെ നാലോണം workout ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക
For eg :
അച്ചു : നീ എന്താ വരാൻ ലേറ്റ് ആയെ ?
കാർത്തിക് : മൈസൂർ വരെ പോണം ആയിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️
Spr സ്റ്റോറി ഇന്റർസ്റ്റിംഗ് സ്റ്റോറി
ഓരോ part വായിക്കുമ്പോൾ ആകാംഷ ആയിരുന്നു ഇനി എന്തെല്ലാം എന്ന് അറിയാൻ
അവന്റെ അമ്മു ന്റേം അത് പോലെ അമ്മ വീട്ടുകാരുടെ കണ്ടുമുട്ടൽ ഹെവി ആവണം എങ്കിൽ പൊളിക്കും
Nxt എന്നാ പോസ്റ്റ് ആകുക
അച്ഛനും അമ്മയും നാട് വിടാൻ എന്താ കാരണം എന്ന് അറിയാൻ കാത്തിരിക്കുന്നു
പേജ് കൂട്ടി എഴുതണം വേഗം തീരെ വായിക്കുമ്പോൾ ?
ഈ പാർട്ട് യഥാർത്ഥ കഥയിലേക്കുള്ള കവാടം മാത്രമാണല്ലോ?! എന്നാലും നല്ല രസമുണ്ട് വായിക്കാൻ!!! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
❤️❤️
Nelsa sambhavam adipoli
കുറച്ചു കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുമോ ?
Anyway waiting for the next part
❤️❤️
ഈ പാർട്ടും പൊളിച്ചു. നല്ല രസമുണ്ട് വായിച്ചിരിക്കാൻ ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ. അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു♥️♥️
❤️❤️
നല്ല രസുണ്ട് വായിക്കാൻ, കാത്തിരിക്കുന്നു ?
❤?❤
❤️❤️
❤️❤️
ഇന്നാ കഥ ഇനിയും എഴുതാൻ ഒരു പ്രോത്സാഹനം ????????
❤️❤️
നന്നായിവരുന്നുണ്ട് ബ്രോ ❤️❤️❤️❤️
Page കൂട്ടി എഴുതാൻ ശ്രമിക്കണേ
തിരക്കാണ്… എന്നാലും അടുത്ത തവണ ശ്രമിക്കാം….❤️
❤❤❤❤❤
❤️❤️
poli waiting for next part
❤️❤️
,???
❤️❤️
Keep going…❤️
പേജ് കൂട്ടാമായിരുന്നു
അടുത്ത തവണ ശ്രമിക്കാം…
❤️❤️
Super?
❤️❤️
ഈ പാർട്ട് പൊളി… നല്ല രസമുണ്ട് .. വറൈറ്റിങ്ങും ഒരു രക്ഷയും ഇല്ല .. ?❤
❤️❤️
Nannayitt und
❤️❤️