“ഹലോ അമ്മേ…”
“ഹലോ….. നീ എവിടെത്തി…..”
” വന്നോണ്ടിരിക്കാണമ്മേ….. എന്ത്യേ വിളിച്ചേ….”
“നീ നേരിട്ട് ഇങ്ങോട് തന്നെയല്ലേ വരുന്നേ….”
“അതെ…”
“അതിന് നിനക്ക് വീട് അറിയോ….”
” അവൾ ലൊകേഷൻ അയച്ച് തരാം എന്നു പറഞ്ഞിരുന്നു….”
” എന്നാ ഞാൻ അവളോട് പറയാം. പിന്നെ സൂക്ഷിച് വന്നാമതി…”
“ശരിയമ്മേ…. ഞാൻ വെക്കാട്ടോ….”
ഫോൺ കട്ടാക്കി ഞാൻ ഡ്രൈവിങിൽ ശ്രദ്ധ കൊടുത്തു….. കുറച്ച് കഴിഞ്ഞപ്പോഴെക്കും അച്ചുവിന്റെ മെസേജ് വന്നു…. ലൊകേഷൻ കാറിൽ കണക്ടാക്കി വണ്ടിയോടിച്ചു…..
“ഇയാളും കൃഷ്ണപുരത്തേക്കാണോ….”
“എന്തേ….”
” ഇതിൽ ഡെസ്റ്റിനേഷൻ അവിടെയാണല്ലോ….”
“നിന്റെ നാടാണോ ഇത്….”
എനികൊന്നും അറിയില്ലേ രാമനാരായണ എന്ന ഭാവത്തിൽ ഞാൻ അവൾക് മറുപടി കൊടുത്തു…
“എന്റെ നാട് തന്നെയാ…. ചേട്ടന്റെ നാട് അവിടെയാണോ…”
സത്യം പറയാണോ വേണ്ടയോ.. സത്യം പറഞ്ഞാൽ ഞാൻ നേരത്തെ അവളോട് ചോദിച്ച ചോദ്യങ്ങൾ അവൾ എന്നോട്ട് തന്നെ തിരിച്ച് ചോദിക്കും…. അതിന് മറുപടി അറിയാത്തത് കൊണ്ട് തൽക്കാലം കള്ളം പറയാം…
“ഹേയ്…. എന്റെ നാടൊന്നുമല്ല.. എന്റെ വീട് ചിറ്റൂരാണ്….”
” ഓ…അപ്പോ ചേട്ടന്റെ അമ്മ എന്താ കൃഷ്ണപുരത്ത്….”
അത് എന്റെ അമ്മയുടെ കൂട്ടുകാരിയുടെ മകളുടെ കല്യാണമായിരുന്നു ഇന്നലെ…. ഇനി അവിടെ പോയി അമ്മയെ എടുത്ത് വേണം ചിറ്റൂർ പോവാൻ….”
nextpart?
Super
Next part eppo….?
കഥയൊക്കെ കൊള്ളാം. ഹ്യൂമറും വർക്ക് ആവുന്നുണ്ട് പക്ഷേ ഒരു കല്ലുകടിയായി തോന്നിയത് കാർത്തിക്കും ആരതിയുമായുള്ള കോൺവെർസേഷനാണ് പൂനെയിലും ബാംഗ്ലൂരുമായി കേരളവുമായി യാതൊരു ബന്ധങ്ങളുമില്ലാതെ താമസിച്ച കാർത്തിക്കും കുറച്ചു വർഷളായി ബാംഗ്ലൂരിൽ സ്ഥിരം താമസമാക്കിയ ആരതിയും അച്ചടി ഭാഷയിൽ സംസാരിക്കുന്നത് ഒരു കല്ലുകടിയായി തോന്നി. പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക. പിന്നെ കാർത്തിക്കിന്റെ മലയാള ഭാഷയിലുള്ള കുഴപ്പങ്ങൾ വച്ചു ഹ്യൂമർ വർക്ക് ഔട്ടാക്കി അവർ തമ്മിലുള്ള സംഭാഷണം കുറച്ചു കൂടി ഇൻട്രസ്റ്റ് ആക്കാമായിരുന്നു. ഇത്രയേ ഉള്ളൂ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ ❤❤❤❤
താൻ ഇവിടെയൊക്കെ ഉണ്ടോ?. ആർജ്ജുൻ പോയപ്പോൾ ഇനി ഇവിടെക്കില്ല എന്നും പറഞ്ഞു പോയതല്ലേ.
അവസാനം വന്നു അല്ലേ. ഡോ തന്റെ നെടു നീളൻ കമന്റുകൾ ഒരുപാട് മിസ്സ് ചെയ്തടോ. Pl ൽ ഈ കഥ ഇല്ലായിരിക്കും അതാ ഇവിടെ പ്രത്യക്ഷപ്പെട്ടത് അല്ലേ. അവിടെ വേറെ പേരിൽ കറങ്ങി നടക്കുകയല്ലേ.
മൂന്ന് ഭാഗവും ഒരുമിച്ച് വായിച്ചു കൊള്ളാം കഥ ഇഷ്ടായി ❤️.”വാക്ക് കൊടുക്കാൻ ഇവരാര് കാഞ്ചനമാലയുടെ മൊയ്തീനോ…”
?? humour ഒക്കെ നാലോണം workout ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക
For eg :
അച്ചു : നീ എന്താ വരാൻ ലേറ്റ് ആയെ ?
കാർത്തിക് : മൈസൂർ വരെ പോണം ആയിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️
Spr സ്റ്റോറി ഇന്റർസ്റ്റിംഗ് സ്റ്റോറി
ഓരോ part വായിക്കുമ്പോൾ ആകാംഷ ആയിരുന്നു ഇനി എന്തെല്ലാം എന്ന് അറിയാൻ
അവന്റെ അമ്മു ന്റേം അത് പോലെ അമ്മ വീട്ടുകാരുടെ കണ്ടുമുട്ടൽ ഹെവി ആവണം എങ്കിൽ പൊളിക്കും
Nxt എന്നാ പോസ്റ്റ് ആകുക
അച്ഛനും അമ്മയും നാട് വിടാൻ എന്താ കാരണം എന്ന് അറിയാൻ കാത്തിരിക്കുന്നു
പേജ് കൂട്ടി എഴുതണം വേഗം തീരെ വായിക്കുമ്പോൾ ?
ഈ പാർട്ട് യഥാർത്ഥ കഥയിലേക്കുള്ള കവാടം മാത്രമാണല്ലോ?! എന്നാലും നല്ല രസമുണ്ട് വായിക്കാൻ!!! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
❤️❤️
Nelsa sambhavam adipoli
കുറച്ചു കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുമോ ?
Anyway waiting for the next part
❤️❤️
ഈ പാർട്ടും പൊളിച്ചു. നല്ല രസമുണ്ട് വായിച്ചിരിക്കാൻ ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ. അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു♥️♥️
❤️❤️
നല്ല രസുണ്ട് വായിക്കാൻ, കാത്തിരിക്കുന്നു ?
❤?❤
❤️❤️
❤️❤️
ഇന്നാ കഥ ഇനിയും എഴുതാൻ ഒരു പ്രോത്സാഹനം ????????
❤️❤️
നന്നായിവരുന്നുണ്ട് ബ്രോ ❤️❤️❤️❤️
Page കൂട്ടി എഴുതാൻ ശ്രമിക്കണേ
തിരക്കാണ്… എന്നാലും അടുത്ത തവണ ശ്രമിക്കാം….❤️
❤❤❤❤❤
❤️❤️
poli waiting for next part
❤️❤️
,???
❤️❤️
Keep going…❤️
പേജ് കൂട്ടാമായിരുന്നു
അടുത്ത തവണ ശ്രമിക്കാം…
❤️❤️
Super?
❤️❤️
ഈ പാർട്ട് പൊളി… നല്ല രസമുണ്ട് .. വറൈറ്റിങ്ങും ഒരു രക്ഷയും ഇല്ല .. ?❤
❤️❤️
Nannayitt und
❤️❤️