” അപ്പച്ചി ഇടക്ക് മുത്തശ്ശനും മുത്തശ്ശിക്കും പിന്നെ എന്റെ അച്ചനും വിളിക്കാറുണ്ട്….”
” എന്നിട്ടെന്താ അവരൊന്നും ഇത്ര കാലം തിരിച്ച് വാരാതിരുന്നേ….”
“അതൊന്നും എനിക്കറില്ല.. അവരുടെ കാര്യം പറയുമ്പോ അവർക്കൊക്കെ നല്ല സങ്കടം വരും…… അതുകൊണ്ട് ഞങ്ങളൊന്നും ചോദിക്കാറില്ല…..”
” എന്നാലും എന്തിന്റെ പേരിലാവും അവർ നാട് വിട്ടുപോയെ….”
” ചേട്ടനിപ്പോ ഇതൊക്കെ എന്തിനാ ചോദിക്കണെ….”
പെട്ടു…. ഇനിയിപ്പോ എന്ത് പറയും…
” അതിപ്പോ…. അല്ല…. 22 വർഷം മാറിനിൽക്കാൻ മാത്രം എന്താ സംഭവം എന്നറിയാൻ വേണ്ടിയാ….”
” സംഭവം എന്താണെന്നൊന്നും എനിക്കില്ല…. അപ്പച്ചിയുടെ ഭർത്താവിന്റെ വീട്ടുകാരുമായി എന്തോ ഞങ്ങളുടെ വീട്ടുകാരുമായി പ്രശ്നമുണ്ടായി….. അത്രേ എനിക്കറിയൂ…. ഇത് തന്നെ അമ്മു ചേച്ചി പറഞ്ഞിട്ടാ ഞാൻ അറിയണേ…..”
“ഇനി വല്ല സ്ത്രീധന പ്രശനമാണോ…..”
” ചേട്ടൻ മണ്ടനാണോ… എന്റെ ചേട്ടാ…. അതാണേൽ അപ്പച്ചിയെ ഞങ്ങളുടെ വീട്ടിൽ ആക്കുകയല്ലേ ചെയാ….. ഇതിപ്പോ രണ്ടു പേരും രണ്ടു വീട്ടിൽ നിന്നുമാ ഓളിച്ചോടി പോയെ….. പിന്നെ ഞങ്ങളുടെ നാട്ടിൽ ആരും സ്ത്രീധനം കൊടുക്കാറുമില്ല വാങ്ങാറുമില്ല…”
അപ്പോ കാരണവൻമാർക്കു മാത്രേ കാര്യങ്ങൾ അറിയൂ…. ഇനിയിപ്പോ എന്തേലും അറിയണേൽ അവിടെയെത്തി അമ്മയോടൊ അച്ചനോടൊ ചോദിക്കേണ്ടിവരും…. ഞാൻ പിന്നെ അവളോടൊന്നും ചോദിച്ചില്ല…. അപ്പോഴാണ് ഫോൺ ബെലടിച്ചത്ത്….. നോക്കുമ്പോൾ അമ്മയാണ്….. ഫോൺ കാറുമായി കണക്ക്ട്ടായിരുന്നത് കൊണ്ട് അറ്റൻഡ് ചെയ്തു…..
nextpart?
Super
Next part eppo….?
കഥയൊക്കെ കൊള്ളാം. ഹ്യൂമറും വർക്ക് ആവുന്നുണ്ട് പക്ഷേ ഒരു കല്ലുകടിയായി തോന്നിയത് കാർത്തിക്കും ആരതിയുമായുള്ള കോൺവെർസേഷനാണ് പൂനെയിലും ബാംഗ്ലൂരുമായി കേരളവുമായി യാതൊരു ബന്ധങ്ങളുമില്ലാതെ താമസിച്ച കാർത്തിക്കും കുറച്ചു വർഷളായി ബാംഗ്ലൂരിൽ സ്ഥിരം താമസമാക്കിയ ആരതിയും അച്ചടി ഭാഷയിൽ സംസാരിക്കുന്നത് ഒരു കല്ലുകടിയായി തോന്നി. പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക. പിന്നെ കാർത്തിക്കിന്റെ മലയാള ഭാഷയിലുള്ള കുഴപ്പങ്ങൾ വച്ചു ഹ്യൂമർ വർക്ക് ഔട്ടാക്കി അവർ തമ്മിലുള്ള സംഭാഷണം കുറച്ചു കൂടി ഇൻട്രസ്റ്റ് ആക്കാമായിരുന്നു. ഇത്രയേ ഉള്ളൂ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ ❤❤❤❤
താൻ ഇവിടെയൊക്കെ ഉണ്ടോ?. ആർജ്ജുൻ പോയപ്പോൾ ഇനി ഇവിടെക്കില്ല എന്നും പറഞ്ഞു പോയതല്ലേ.
അവസാനം വന്നു അല്ലേ. ഡോ തന്റെ നെടു നീളൻ കമന്റുകൾ ഒരുപാട് മിസ്സ് ചെയ്തടോ. Pl ൽ ഈ കഥ ഇല്ലായിരിക്കും അതാ ഇവിടെ പ്രത്യക്ഷപ്പെട്ടത് അല്ലേ. അവിടെ വേറെ പേരിൽ കറങ്ങി നടക്കുകയല്ലേ.
മൂന്ന് ഭാഗവും ഒരുമിച്ച് വായിച്ചു കൊള്ളാം കഥ ഇഷ്ടായി ❤️.”വാക്ക് കൊടുക്കാൻ ഇവരാര് കാഞ്ചനമാലയുടെ മൊയ്തീനോ…”
?? humour ഒക്കെ നാലോണം workout ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക
For eg :
അച്ചു : നീ എന്താ വരാൻ ലേറ്റ് ആയെ ?
കാർത്തിക് : മൈസൂർ വരെ പോണം ആയിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️
Spr സ്റ്റോറി ഇന്റർസ്റ്റിംഗ് സ്റ്റോറി
ഓരോ part വായിക്കുമ്പോൾ ആകാംഷ ആയിരുന്നു ഇനി എന്തെല്ലാം എന്ന് അറിയാൻ
അവന്റെ അമ്മു ന്റേം അത് പോലെ അമ്മ വീട്ടുകാരുടെ കണ്ടുമുട്ടൽ ഹെവി ആവണം എങ്കിൽ പൊളിക്കും
Nxt എന്നാ പോസ്റ്റ് ആകുക
അച്ഛനും അമ്മയും നാട് വിടാൻ എന്താ കാരണം എന്ന് അറിയാൻ കാത്തിരിക്കുന്നു
പേജ് കൂട്ടി എഴുതണം വേഗം തീരെ വായിക്കുമ്പോൾ ?
ഈ പാർട്ട് യഥാർത്ഥ കഥയിലേക്കുള്ള കവാടം മാത്രമാണല്ലോ?! എന്നാലും നല്ല രസമുണ്ട് വായിക്കാൻ!!! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
❤️❤️
Nelsa sambhavam adipoli
കുറച്ചു കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുമോ ?
Anyway waiting for the next part
❤️❤️
ഈ പാർട്ടും പൊളിച്ചു. നല്ല രസമുണ്ട് വായിച്ചിരിക്കാൻ ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ. അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു♥️♥️
❤️❤️
നല്ല രസുണ്ട് വായിക്കാൻ, കാത്തിരിക്കുന്നു ?
❤?❤
❤️❤️
❤️❤️
ഇന്നാ കഥ ഇനിയും എഴുതാൻ ഒരു പ്രോത്സാഹനം ????????
❤️❤️
നന്നായിവരുന്നുണ്ട് ബ്രോ ❤️❤️❤️❤️
Page കൂട്ടി എഴുതാൻ ശ്രമിക്കണേ
തിരക്കാണ്… എന്നാലും അടുത്ത തവണ ശ്രമിക്കാം….❤️
❤❤❤❤❤
❤️❤️
poli waiting for next part
❤️❤️
,???
❤️❤️
Keep going…❤️
പേജ് കൂട്ടാമായിരുന്നു
അടുത്ത തവണ ശ്രമിക്കാം…
❤️❤️
Super?
❤️❤️
ഈ പാർട്ട് പൊളി… നല്ല രസമുണ്ട് .. വറൈറ്റിങ്ങും ഒരു രക്ഷയും ഇല്ല .. ?❤
❤️❤️
Nannayitt und
❤️❤️