“എന്താ ഇവിടെ നിർത്തിയെ….”
“അത്……. അതിപ്പോ……”
ഇപ്പോ എന്താ പറയാ. അപ്പോഴാ ഞാൻ അവിടെ കരിക്ക് വിൽക്കുന്ന ഒരാളെ കണ്ടെത്ത്……
” അത് ഒരു കരിക്ക് കുടിക്കാം എന്ന് വിച്ചാരിച്ചു. താൻ ഇവിടെ ഇരി…… ഞാൻ ഇപ്പോ വരാം……”
അവളോട് അതും പറഞ്ഞ് ഞാൻ ഡോറ് തുറന്നു അങ്ങോട്ടേക്ക് നടന്നു…. അയാളോട് കരിക് പറഞ്ഞ് നിന്നപ്പോഴും അലോച്ചന മുഴുവൻ ഇവൾ പറഞ്ഞ സംഭവം എന്റെ അമ്മയെ കുറിച്ചാണോ എന്നായിരുന്നു…..
കരിക്കും മേടിച്ച് കാറിന്റെ അടുത്തേയ്ക്ക് നടന്നപ്പോൾ എന്നെ കാത്ത് അവൾ പുറത്ത് നിൽപ്പുണ്ടായിരുന്നു……
“ദാ കുടിക്ക്…..”
അവൾക്ക് അത് കൊടുത്ത് തിരിച്ച് ക്യാഷ് കൊടുക്കാൻ എനിക്ക് പാക്കരനെ വിളിച്ച് സംഭവം പറഞ്ഞാല്ലോ എന്ന് തോന്നിയത്…. ഞാൻ ഫോൺ എടുത്ത് ഡയൽ ചെയ്തു…
“ഹാലോ….. എവിടെ എത്തി….”
” ഓൺ ദ വേ ആണ്…. എടാ ഒരു സീനുണ്ട്….”
“എന്താണ്….”
ഞാൻ നടന്ന കാര്യങ്ങളൊക്കെ അവനോട് പറഞ്ഞു…
” അത് നിന്റെ അമ്മ തന്നെയാണ് എന്നുറപ്പാണോ…..”
” 99%….. അവൾ പറഞ്ഞത് വച്ച് നോക്കുമ്പോൾ ആവാനാണ് ചാൻസ്…..”
“അതൊന്നു ഉറപ്പിക്ക്…… ആണെങ്കിൽ തല്ക്കാലം നീ ആരാണെന്ന് പറയണ്ട…… കാര്യങ്ങളുടെ ഒരു ഇരിപ്പ് വശവും നിങ്ങൾ വീട്ട് വിട്ടിറങ്ങാൻ ഉണ്ടായ കാരണവുമൊക്കെ ചോദിച്ച് നോക്ക്…..”
“എന്നാ ശരി…. ഞാൻ പിന്നെ വിളിക്കാം”
ഫോൺ കട്ടാക്കി ക്യാഷും കൊടുത്ത് ഞാൻ കാറിലേക്ക് കേറി….
” പോവാം…..”
“ആഹ്…”
⊗⊗⊗⊗⊗
വണ്ടി മുന്നോടെടുത്തതും എങ്ങനെ ഇവളോട് കാര്യങ്ങൾ സംസാരിക്കാം എന്നതായിരുന്നു ചിന്ത…
” പാലക്കാട്ട് എവിടെയാ നിന്റെ സ്ഥലം……”
“കൃഷ്ണപുരം..”
അടിപൊളി….. അപ്പോ എല്ലാം തീരുമാനമായി….
“എന്ത്യേ ചോദിച്ചേ”
“അല്ലാ നിന്നെ എവിടെയാ ഡ്രോപ്പ് ചെയ്യണ്ടേ എന്ന് നോക്കിയതാ….. പിന്നെ ഒരു സംശയം….. നിന്റെ അപ്പച്ചി പോയിട്ട് 22 വർഷമായി എന്നു പറഞ്ഞല്ലോ….. അപ്പോ അവരുമായി നിങ്ങൾക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ലേ…..”
nextpart?
Super
Next part eppo….?
കഥയൊക്കെ കൊള്ളാം. ഹ്യൂമറും വർക്ക് ആവുന്നുണ്ട് പക്ഷേ ഒരു കല്ലുകടിയായി തോന്നിയത് കാർത്തിക്കും ആരതിയുമായുള്ള കോൺവെർസേഷനാണ് പൂനെയിലും ബാംഗ്ലൂരുമായി കേരളവുമായി യാതൊരു ബന്ധങ്ങളുമില്ലാതെ താമസിച്ച കാർത്തിക്കും കുറച്ചു വർഷളായി ബാംഗ്ലൂരിൽ സ്ഥിരം താമസമാക്കിയ ആരതിയും അച്ചടി ഭാഷയിൽ സംസാരിക്കുന്നത് ഒരു കല്ലുകടിയായി തോന്നി. പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക. പിന്നെ കാർത്തിക്കിന്റെ മലയാള ഭാഷയിലുള്ള കുഴപ്പങ്ങൾ വച്ചു ഹ്യൂമർ വർക്ക് ഔട്ടാക്കി അവർ തമ്മിലുള്ള സംഭാഷണം കുറച്ചു കൂടി ഇൻട്രസ്റ്റ് ആക്കാമായിരുന്നു. ഇത്രയേ ഉള്ളൂ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ ❤❤❤❤
താൻ ഇവിടെയൊക്കെ ഉണ്ടോ?. ആർജ്ജുൻ പോയപ്പോൾ ഇനി ഇവിടെക്കില്ല എന്നും പറഞ്ഞു പോയതല്ലേ.
അവസാനം വന്നു അല്ലേ. ഡോ തന്റെ നെടു നീളൻ കമന്റുകൾ ഒരുപാട് മിസ്സ് ചെയ്തടോ. Pl ൽ ഈ കഥ ഇല്ലായിരിക്കും അതാ ഇവിടെ പ്രത്യക്ഷപ്പെട്ടത് അല്ലേ. അവിടെ വേറെ പേരിൽ കറങ്ങി നടക്കുകയല്ലേ.
മൂന്ന് ഭാഗവും ഒരുമിച്ച് വായിച്ചു കൊള്ളാം കഥ ഇഷ്ടായി ❤️.”വാക്ക് കൊടുക്കാൻ ഇവരാര് കാഞ്ചനമാലയുടെ മൊയ്തീനോ…”
?? humour ഒക്കെ നാലോണം workout ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക
For eg :
അച്ചു : നീ എന്താ വരാൻ ലേറ്റ് ആയെ ?
കാർത്തിക് : മൈസൂർ വരെ പോണം ആയിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️
Spr സ്റ്റോറി ഇന്റർസ്റ്റിംഗ് സ്റ്റോറി
ഓരോ part വായിക്കുമ്പോൾ ആകാംഷ ആയിരുന്നു ഇനി എന്തെല്ലാം എന്ന് അറിയാൻ
അവന്റെ അമ്മു ന്റേം അത് പോലെ അമ്മ വീട്ടുകാരുടെ കണ്ടുമുട്ടൽ ഹെവി ആവണം എങ്കിൽ പൊളിക്കും
Nxt എന്നാ പോസ്റ്റ് ആകുക
അച്ഛനും അമ്മയും നാട് വിടാൻ എന്താ കാരണം എന്ന് അറിയാൻ കാത്തിരിക്കുന്നു
പേജ് കൂട്ടി എഴുതണം വേഗം തീരെ വായിക്കുമ്പോൾ ?
ഈ പാർട്ട് യഥാർത്ഥ കഥയിലേക്കുള്ള കവാടം മാത്രമാണല്ലോ?! എന്നാലും നല്ല രസമുണ്ട് വായിക്കാൻ!!! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
❤️❤️
Nelsa sambhavam adipoli
കുറച്ചു കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുമോ ?
Anyway waiting for the next part
❤️❤️
ഈ പാർട്ടും പൊളിച്ചു. നല്ല രസമുണ്ട് വായിച്ചിരിക്കാൻ ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ. അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു♥️♥️
❤️❤️
നല്ല രസുണ്ട് വായിക്കാൻ, കാത്തിരിക്കുന്നു ?
❤?❤
❤️❤️
❤️❤️
ഇന്നാ കഥ ഇനിയും എഴുതാൻ ഒരു പ്രോത്സാഹനം ????????
❤️❤️
നന്നായിവരുന്നുണ്ട് ബ്രോ ❤️❤️❤️❤️
Page കൂട്ടി എഴുതാൻ ശ്രമിക്കണേ
തിരക്കാണ്… എന്നാലും അടുത്ത തവണ ശ്രമിക്കാം….❤️
❤❤❤❤❤
❤️❤️
poli waiting for next part
❤️❤️
,???
❤️❤️
Keep going…❤️
പേജ് കൂട്ടാമായിരുന്നു
അടുത്ത തവണ ശ്രമിക്കാം…
❤️❤️
Super?
❤️❤️
ഈ പാർട്ട് പൊളി… നല്ല രസമുണ്ട് .. വറൈറ്റിങ്ങും ഒരു രക്ഷയും ഇല്ല .. ?❤
❤️❤️
Nannayitt und
❤️❤️