“ഹേയ്…. അങ്ങനെ കരുതി പറഞ്ഞതൊന്നുമല്ല ഞാൻ….. ഇവിടെയുള്ളവർ എല്ലാം നിന്നെ ഇത്രേം കാലം കാത്തിരുന്നവരാ….. അവരോട് നീ എന്തേലും പറഞ്ഞാൽ അവർക്ക് സഹിക്കാൻ പറ്റിയെന്ന് വരില്ല….. നിന്നെ അത്രർക്കും ഇഷ്ട ഇവിടെയുള്ളവർക്ക്….”
“എല്ലാം അച്ചൻ പറഞ്ഞപ്പോലെ ചെയ്തോളം….. അച്ചൻ പോയി കിടക്കാൻ നോക്ക്.. ഉറക്കമൊഴിച്ച് ഇനി അസുഖം ഒന്നും വരുത്തണ്ടാ….”
അതിന് അച്ചൻ ഒന്നു ചിരിച്ച് വീണ്ടും നടന്നു. ഞാൻ ആ നടത്തം നോക്കി അവിടെ നിന്നു.
പാവം മനുഷ്യൻ.. അച്ചൻ ഒരാളോട പോലും ആവശ്യമില്ലാത്തെ ശബ്ദം ഉയർത്തുന്നത് പോലും ഞാൻ ഇത് വരെ കണ്ടിട്ടില്ല. എനിക്ക് പണ്ട് തൊട്ടെ ഉള്ള ഒരു സംശയമുണ്ട്.. എനിക്ക് ഈ ദേഷ്യവും വാശിയും എവിടെന്നാ കിട്ടിയത് എന്ന്.. എന്റെ അച്ചനും പാവം അമ്മയും പാവം…. ഇനി ദൈവം നേരിട്ട് തന്ന DNA വലതുമാണോ എന്ന് ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ട്….
അച്ചൻ സ്റ്റെപ്പ് ഇറങ്ങിയതും ഞാൻ റൂമിലേക്ക് പ്രേവേശിച്ചു. വിശാലമായ മുറി.. ഒരു മുന്നോ നാലോ പേർക്ക് സുഖമായി കിടക്കാൻ പറ്റിയ ഒരു കട്ടിൽ.. ഒരു മൂലയിൽ അലമാരയും മേശയും.. ഒരു സൈഡിൽ ബാത്ത്റൂം കണ്ടത്തും ഞാൻ ബാഗ് നിലത്ത് വച്ച് കുളിയ്ക്കാൻ കേറി. കുളിമുറിയിൽ എനിക്ക് വേണ്ടി വെച്ചതാണെന്ന് തോന്നുന്നു ഒരു ടർക്കി കണ്ടു. ഞാൻ കുളി കഴിഞ്ഞ് ടർക്കി എടുത്ത് തോർത്തി പുറത്തിറങ്ങി. ഡ്രെസ് മാറി ബെഡിൽ കിടന്നപ്പോഴും പല കാര്യങ്ങളും ഞാൻ ചിന്തിച്ച് പോയി. അതിൽ അച്ചന്റെയും അമ്മയുടെയും സ്വത്തിന്റെ കാര്യത്തേക്കാളും ഇവിടെന്ന് നാട് വീടാനുള്ള കാരണത്തെക്കാളും എന്റെ മനസ് പിടച്ചുലച്ചത് വേറെ ഒന്നായിരുന്നു.” അമ്യത”.
എനിക്ക് ഇത് വരെ മനസിലാവാത്ത കാര്യങ്ങളിൽ അവൾ ഏറ്റവും മുമ്പിൽ തന്നെയുണ്ട്. നേരിട്ട് പോലും കാണത്ത ഒരാൾക്ക് വേണ്ടി ഇത്രേം വർഷം കാത്തിരിന്നുവെങ്കിൽ അതിനൊരു അർത്ഥമൊള്ളു.. സത്യമായ പ്രണയം..
“സത്യമായ പ്രണയാമാണെന്ന് നിനക്ക് ഉറപ്പുണ്ടോ”
മനസാക്ഷിയാണ്.. തികച്ചും പ്രതീക്ഷിച്ച ചോദ്യമാണ്..
” ഉറപ്പൊന്നുമില്ല.. എന്നാലും പലതും ചിന്തിക്കുമ്പോൾ..”
” ഇപ്പോ ഒന്നും ആലോച്ചിക്കാത്തെ നീ ഉറങ്ങാൻ നോക്ക്.. ഇനി നമ്മുക്ക് നേരിട്ട് കണ്ടറിയാം.. സത്യവും അസത്യവും എല്ലാം”
സംഭവം മനസാക്ഷി പലവട്ടം നേരത്തേ പണി തന്നിട്ടുള്ളതാണെങ്കിലും ഇപ്പോ ഇതാ നല്ലത് എന്ന ബോധ്യം വന്നത് കൊണ്ട് ഞാൻ ഉറങ്ങാൻ ശ്രമിച്ചു. യാത്ര ക്ഷീണം കാരണം ഞാൻ എപ്പോയോ ഉറങ്ങി…..
nextpart?
Super
Next part eppo….?
കഥയൊക്കെ കൊള്ളാം. ഹ്യൂമറും വർക്ക് ആവുന്നുണ്ട് പക്ഷേ ഒരു കല്ലുകടിയായി തോന്നിയത് കാർത്തിക്കും ആരതിയുമായുള്ള കോൺവെർസേഷനാണ് പൂനെയിലും ബാംഗ്ലൂരുമായി കേരളവുമായി യാതൊരു ബന്ധങ്ങളുമില്ലാതെ താമസിച്ച കാർത്തിക്കും കുറച്ചു വർഷളായി ബാംഗ്ലൂരിൽ സ്ഥിരം താമസമാക്കിയ ആരതിയും അച്ചടി ഭാഷയിൽ സംസാരിക്കുന്നത് ഒരു കല്ലുകടിയായി തോന്നി. പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക. പിന്നെ കാർത്തിക്കിന്റെ മലയാള ഭാഷയിലുള്ള കുഴപ്പങ്ങൾ വച്ചു ഹ്യൂമർ വർക്ക് ഔട്ടാക്കി അവർ തമ്മിലുള്ള സംഭാഷണം കുറച്ചു കൂടി ഇൻട്രസ്റ്റ് ആക്കാമായിരുന്നു. ഇത്രയേ ഉള്ളൂ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ ❤❤❤❤
താൻ ഇവിടെയൊക്കെ ഉണ്ടോ?. ആർജ്ജുൻ പോയപ്പോൾ ഇനി ഇവിടെക്കില്ല എന്നും പറഞ്ഞു പോയതല്ലേ.
അവസാനം വന്നു അല്ലേ. ഡോ തന്റെ നെടു നീളൻ കമന്റുകൾ ഒരുപാട് മിസ്സ് ചെയ്തടോ. Pl ൽ ഈ കഥ ഇല്ലായിരിക്കും അതാ ഇവിടെ പ്രത്യക്ഷപ്പെട്ടത് അല്ലേ. അവിടെ വേറെ പേരിൽ കറങ്ങി നടക്കുകയല്ലേ.
മൂന്ന് ഭാഗവും ഒരുമിച്ച് വായിച്ചു കൊള്ളാം കഥ ഇഷ്ടായി ❤️.”വാക്ക് കൊടുക്കാൻ ഇവരാര് കാഞ്ചനമാലയുടെ മൊയ്തീനോ…”
?? humour ഒക്കെ നാലോണം workout ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക
For eg :
അച്ചു : നീ എന്താ വരാൻ ലേറ്റ് ആയെ ?
കാർത്തിക് : മൈസൂർ വരെ പോണം ആയിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️
Spr സ്റ്റോറി ഇന്റർസ്റ്റിംഗ് സ്റ്റോറി
ഓരോ part വായിക്കുമ്പോൾ ആകാംഷ ആയിരുന്നു ഇനി എന്തെല്ലാം എന്ന് അറിയാൻ
അവന്റെ അമ്മു ന്റേം അത് പോലെ അമ്മ വീട്ടുകാരുടെ കണ്ടുമുട്ടൽ ഹെവി ആവണം എങ്കിൽ പൊളിക്കും
Nxt എന്നാ പോസ്റ്റ് ആകുക
അച്ഛനും അമ്മയും നാട് വിടാൻ എന്താ കാരണം എന്ന് അറിയാൻ കാത്തിരിക്കുന്നു
പേജ് കൂട്ടി എഴുതണം വേഗം തീരെ വായിക്കുമ്പോൾ ?
ഈ പാർട്ട് യഥാർത്ഥ കഥയിലേക്കുള്ള കവാടം മാത്രമാണല്ലോ?! എന്നാലും നല്ല രസമുണ്ട് വായിക്കാൻ!!! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
❤️❤️
Nelsa sambhavam adipoli
കുറച്ചു കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുമോ ?
Anyway waiting for the next part
❤️❤️
ഈ പാർട്ടും പൊളിച്ചു. നല്ല രസമുണ്ട് വായിച്ചിരിക്കാൻ ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ. അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു♥️♥️
❤️❤️
നല്ല രസുണ്ട് വായിക്കാൻ, കാത്തിരിക്കുന്നു ?
❤?❤
❤️❤️
❤️❤️
ഇന്നാ കഥ ഇനിയും എഴുതാൻ ഒരു പ്രോത്സാഹനം ????????
❤️❤️
നന്നായിവരുന്നുണ്ട് ബ്രോ ❤️❤️❤️❤️
Page കൂട്ടി എഴുതാൻ ശ്രമിക്കണേ
തിരക്കാണ്… എന്നാലും അടുത്ത തവണ ശ്രമിക്കാം….❤️
❤❤❤❤❤
❤️❤️
poli waiting for next part
❤️❤️
,???
❤️❤️
Keep going…❤️
പേജ് കൂട്ടാമായിരുന്നു
അടുത്ത തവണ ശ്രമിക്കാം…
❤️❤️
Super?
❤️❤️
ഈ പാർട്ട് പൊളി… നല്ല രസമുണ്ട് .. വറൈറ്റിങ്ങും ഒരു രക്ഷയും ഇല്ല .. ?❤
❤️❤️
Nannayitt und
❤️❤️