” അച്ചു എന്ത്യേ.. കിടന്നോ…..”
” കുറച്ച് നേരം നിന്നേയും കാത്ത് എല്ലാവരും ഇവിടെയിരുന്നതാ…. പിന്നെ വൈകുന്നത് കണ്ടപ്പോൾ എല്ലാരോടും പോയി കിടക്കാൻ പറഞ്ഞു….”
അത് എന്തായാലും നന്നായി.. അല്ലേൽ ഈ നേരത്ത് ഒരു പരിച്ചയപ്പെട്ടൽ ഇനി വയ്യ…..
“നീ കഴിച്ചതാണോ….. ഇല്ലേൽ ഭക്ഷണം അടുകളയിൽ ഉണ്ടാവും…..”
” വേണ്ടാ ഞാൻ വരുന്ന വഴിക്ക് കഴിച്ചതാ.. ഇനി ഒന്നു കുളിച്ച് കിടന്നാ മതി……”
” എന്നാ ബാഗ് എടുത്ത് വാ…. റൂം കാണിച്ച് തരാം….”
അതും പറഞ്ഞ് പിതാശ്രീ മുമ്പിൽ കോണി കേറി നടന്നു. ഞാൻ ബാഗും എടുത്ത് മൂപ്പരുടെ പിന്നാലെയും. മുകളിലെ നിലയിൽ കുറേ വാതിലുകളുണ്ട്. ഇതൊക്കെ റൂമാണോ എന്ന സംശയം വന്നെങ്കിലും ഞാൻ അച്ചനോട് ചോദിച്ചില്ല. വീട് ഒരു നാലുകെട് മോഡലാണ്. മുകളിൽ നിന്ന് നോക്കിയാൽ നടുമുറ്റം കാണാം. നടന്ന് നടന്ന് അവസാനം അച്ചൻ ഒരു മുറി കാണിച്ച് തന്നു.
“ഇതാ ഇനി നിന്റെ റൂം… റൂമിൽ തന്നെ ബാത്ത്റൂമും ഉണ്ട്.. കുളിച്ച് കിടന്നോ”
“ശരി അച്ചാ.. ഇനി അച്ചൻ പോയി കിടന്നോ”
“ആഹ്”
അതും പറഞ്ഞ് അച്ചൻ തിരിച്ച് നടന്നു. ഞാൻ റൂമൊക്കെ ഒന്നു നീരീക്ഷിച്ച് അകത്തോട്ട് കേറാൻ നിന്നത്തും അച്ചൻ വീണ്ടും വിളിച്ചു.
” അപ്പു….”
“എന്താ അച്ചാ….”
“നിനക്ക് പല സംശയങ്ങളുണ്ടെന്ന് എനിക്കറിയാം… അതൊക്കെ അച്ചനും അമ്മയും നിനക്ക് പറഞ്ഞ് തരികയും ചെയ്യും…. പക്ഷേ ഇതൊന്നും മനസിൽ വച്ച് ഇവിടെയുള്ളവരോട് പെരുമാറരുത്….”
“എന്താച്ചാ.. അച്ചൻ അങ്ങനെയാണോ എന്നെ മനസിലാക്കിയിരിക്കുന്നത്…..”
nextpart?
Super
Next part eppo….?
കഥയൊക്കെ കൊള്ളാം. ഹ്യൂമറും വർക്ക് ആവുന്നുണ്ട് പക്ഷേ ഒരു കല്ലുകടിയായി തോന്നിയത് കാർത്തിക്കും ആരതിയുമായുള്ള കോൺവെർസേഷനാണ് പൂനെയിലും ബാംഗ്ലൂരുമായി കേരളവുമായി യാതൊരു ബന്ധങ്ങളുമില്ലാതെ താമസിച്ച കാർത്തിക്കും കുറച്ചു വർഷളായി ബാംഗ്ലൂരിൽ സ്ഥിരം താമസമാക്കിയ ആരതിയും അച്ചടി ഭാഷയിൽ സംസാരിക്കുന്നത് ഒരു കല്ലുകടിയായി തോന്നി. പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക. പിന്നെ കാർത്തിക്കിന്റെ മലയാള ഭാഷയിലുള്ള കുഴപ്പങ്ങൾ വച്ചു ഹ്യൂമർ വർക്ക് ഔട്ടാക്കി അവർ തമ്മിലുള്ള സംഭാഷണം കുറച്ചു കൂടി ഇൻട്രസ്റ്റ് ആക്കാമായിരുന്നു. ഇത്രയേ ഉള്ളൂ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ ❤❤❤❤
താൻ ഇവിടെയൊക്കെ ഉണ്ടോ?. ആർജ്ജുൻ പോയപ്പോൾ ഇനി ഇവിടെക്കില്ല എന്നും പറഞ്ഞു പോയതല്ലേ.
അവസാനം വന്നു അല്ലേ. ഡോ തന്റെ നെടു നീളൻ കമന്റുകൾ ഒരുപാട് മിസ്സ് ചെയ്തടോ. Pl ൽ ഈ കഥ ഇല്ലായിരിക്കും അതാ ഇവിടെ പ്രത്യക്ഷപ്പെട്ടത് അല്ലേ. അവിടെ വേറെ പേരിൽ കറങ്ങി നടക്കുകയല്ലേ.
മൂന്ന് ഭാഗവും ഒരുമിച്ച് വായിച്ചു കൊള്ളാം കഥ ഇഷ്ടായി ❤️.”വാക്ക് കൊടുക്കാൻ ഇവരാര് കാഞ്ചനമാലയുടെ മൊയ്തീനോ…”
?? humour ഒക്കെ നാലോണം workout ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക
For eg :
അച്ചു : നീ എന്താ വരാൻ ലേറ്റ് ആയെ ?
കാർത്തിക് : മൈസൂർ വരെ പോണം ആയിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️
Spr സ്റ്റോറി ഇന്റർസ്റ്റിംഗ് സ്റ്റോറി
ഓരോ part വായിക്കുമ്പോൾ ആകാംഷ ആയിരുന്നു ഇനി എന്തെല്ലാം എന്ന് അറിയാൻ
അവന്റെ അമ്മു ന്റേം അത് പോലെ അമ്മ വീട്ടുകാരുടെ കണ്ടുമുട്ടൽ ഹെവി ആവണം എങ്കിൽ പൊളിക്കും
Nxt എന്നാ പോസ്റ്റ് ആകുക
അച്ഛനും അമ്മയും നാട് വിടാൻ എന്താ കാരണം എന്ന് അറിയാൻ കാത്തിരിക്കുന്നു
പേജ് കൂട്ടി എഴുതണം വേഗം തീരെ വായിക്കുമ്പോൾ ?
ഈ പാർട്ട് യഥാർത്ഥ കഥയിലേക്കുള്ള കവാടം മാത്രമാണല്ലോ?! എന്നാലും നല്ല രസമുണ്ട് വായിക്കാൻ!!! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
❤️❤️
Nelsa sambhavam adipoli
കുറച്ചു കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുമോ ?
Anyway waiting for the next part
❤️❤️
ഈ പാർട്ടും പൊളിച്ചു. നല്ല രസമുണ്ട് വായിച്ചിരിക്കാൻ ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ. അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു♥️♥️
❤️❤️
നല്ല രസുണ്ട് വായിക്കാൻ, കാത്തിരിക്കുന്നു ?
❤?❤
❤️❤️
❤️❤️
ഇന്നാ കഥ ഇനിയും എഴുതാൻ ഒരു പ്രോത്സാഹനം ????????
❤️❤️
നന്നായിവരുന്നുണ്ട് ബ്രോ ❤️❤️❤️❤️
Page കൂട്ടി എഴുതാൻ ശ്രമിക്കണേ
തിരക്കാണ്… എന്നാലും അടുത്ത തവണ ശ്രമിക്കാം….❤️
❤❤❤❤❤
❤️❤️
poli waiting for next part
❤️❤️
,???
❤️❤️
Keep going…❤️
പേജ് കൂട്ടാമായിരുന്നു
അടുത്ത തവണ ശ്രമിക്കാം…
❤️❤️
Super?
❤️❤️
ഈ പാർട്ട് പൊളി… നല്ല രസമുണ്ട് .. വറൈറ്റിങ്ങും ഒരു രക്ഷയും ഇല്ല .. ?❤
❤️❤️
Nannayitt und
❤️❤️