“സോറി സാർ.. സാർ വന്നത് ഞാൻ അറിഞ്ഞില്ല”
” അതു സാരമില്ല ചേട്ടാ….. ഇവിടെ ഇങ്ങനെ സെക്യൂരിറ്റിയുള്ള കാര്യമൊന്നും എനിക്കറിയില്ല….. അത് കൊണ്ടാ ഹോൺ അടിക്കാഞ്ഞെ….. എന്നാ ശരി…”
അങ്ങേര് അതിന് ചിരിച്ച് തന്നതും ഞാൻ വണ്ടി മുന്നോടെടുത്തു. അപ്പേഴാണ് വീട് ശ്രദ്ധിച്ചത്. വീടും റോഡും തമ്മിൽ അത്യാവശ്യത്തിന് ദൂരമുണ്ട്. അച്ചൻ പിന്നെ ഈ പ്രദേശത്തെ വല്യ പുള്ളി ആണെന്ന് നേരത്തെ അറിഞ്ഞത്ത് കൊണ്ട് വീട് കണ്ടപ്പോ പ്രേത്യേകിച്ച് ഞെട്ടലൊന്നും ഉണ്ടായില്ല. തികച്ചും പ്രെടിക്റ്റബിൾ ആയിരുന്നു. വീടിന്റെ മുമ്പിൽ കാർ എത്തുമ്പോൾ അച്ചൻ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കാർ ഓഫാക്കി ഞാൻ പുറത്തിറങ്ങി ബാക്ക് ഡോർ തുറന്ന് ബാഗൊക്കെ എടുത്തതിനു ശേഷം കാർ ലോക്കാക്കി.. വീടിന്റെ പടിയിൽ നിന്ന് ഞാൻ വീടൊക്കെ ഒന്നു നോക്കി…. എന്റെ നിൽപ്പ് കണ്ട് അച്ചൻ എന്നെ നോക്കുന്നുണ്ട്….
“നീ എന്താ അവിടെ നിൽക്കുന്നേ… അകത്തോട് കേറ് ….”
അച്ചൻ പറഞ്ഞതും ഞാൻ ഉമ്മറത്തേയ്ക്ക് കയറി….
“നീ എന്താ വൈക്കിയേ…. രാവിലെ ബാഗ്ലൂറിന് പുറപ്പെട്ടു എന്നാണല്ലോ അച്ചു പറഞ്ഞെ…. ”
“അത് അച്ചാ…. മൈസൂരൊന്നു പോവേണ്ടി വന്നു. അവിടെ സൈറ്റിൽ… അതാ നേരം വൈക്കിയേ…..”
“ആഹ്.. ഞാനും വിച്ചിരിച്ചു എന്താ ഇത്രേം നേരം വൈക്കുന്നേന്…..”
മക്കൾ വൈകിയാൽ ഏത് അച്ചനമ്മമാർക്കുണ്ടാവുന്ന ടെൻഷൻ തനിക്കുമുണ്ടായി എന്നാണ് മൂപ്പർ പറഞ്ഞത്തിന്റെ അർത്ഥം….. ടിപ്പിക്കൽ പാരന്റ്സ്…..
nextpart?
Super
Next part eppo….?
കഥയൊക്കെ കൊള്ളാം. ഹ്യൂമറും വർക്ക് ആവുന്നുണ്ട് പക്ഷേ ഒരു കല്ലുകടിയായി തോന്നിയത് കാർത്തിക്കും ആരതിയുമായുള്ള കോൺവെർസേഷനാണ് പൂനെയിലും ബാംഗ്ലൂരുമായി കേരളവുമായി യാതൊരു ബന്ധങ്ങളുമില്ലാതെ താമസിച്ച കാർത്തിക്കും കുറച്ചു വർഷളായി ബാംഗ്ലൂരിൽ സ്ഥിരം താമസമാക്കിയ ആരതിയും അച്ചടി ഭാഷയിൽ സംസാരിക്കുന്നത് ഒരു കല്ലുകടിയായി തോന്നി. പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക. പിന്നെ കാർത്തിക്കിന്റെ മലയാള ഭാഷയിലുള്ള കുഴപ്പങ്ങൾ വച്ചു ഹ്യൂമർ വർക്ക് ഔട്ടാക്കി അവർ തമ്മിലുള്ള സംഭാഷണം കുറച്ചു കൂടി ഇൻട്രസ്റ്റ് ആക്കാമായിരുന്നു. ഇത്രയേ ഉള്ളൂ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ ❤❤❤❤
താൻ ഇവിടെയൊക്കെ ഉണ്ടോ?. ആർജ്ജുൻ പോയപ്പോൾ ഇനി ഇവിടെക്കില്ല എന്നും പറഞ്ഞു പോയതല്ലേ.
അവസാനം വന്നു അല്ലേ. ഡോ തന്റെ നെടു നീളൻ കമന്റുകൾ ഒരുപാട് മിസ്സ് ചെയ്തടോ. Pl ൽ ഈ കഥ ഇല്ലായിരിക്കും അതാ ഇവിടെ പ്രത്യക്ഷപ്പെട്ടത് അല്ലേ. അവിടെ വേറെ പേരിൽ കറങ്ങി നടക്കുകയല്ലേ.
മൂന്ന് ഭാഗവും ഒരുമിച്ച് വായിച്ചു കൊള്ളാം കഥ ഇഷ്ടായി ❤️.”വാക്ക് കൊടുക്കാൻ ഇവരാര് കാഞ്ചനമാലയുടെ മൊയ്തീനോ…”
?? humour ഒക്കെ നാലോണം workout ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക
For eg :
അച്ചു : നീ എന്താ വരാൻ ലേറ്റ് ആയെ ?
കാർത്തിക് : മൈസൂർ വരെ പോണം ആയിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️
Spr സ്റ്റോറി ഇന്റർസ്റ്റിംഗ് സ്റ്റോറി
ഓരോ part വായിക്കുമ്പോൾ ആകാംഷ ആയിരുന്നു ഇനി എന്തെല്ലാം എന്ന് അറിയാൻ
അവന്റെ അമ്മു ന്റേം അത് പോലെ അമ്മ വീട്ടുകാരുടെ കണ്ടുമുട്ടൽ ഹെവി ആവണം എങ്കിൽ പൊളിക്കും
Nxt എന്നാ പോസ്റ്റ് ആകുക
അച്ഛനും അമ്മയും നാട് വിടാൻ എന്താ കാരണം എന്ന് അറിയാൻ കാത്തിരിക്കുന്നു
പേജ് കൂട്ടി എഴുതണം വേഗം തീരെ വായിക്കുമ്പോൾ ?
ഈ പാർട്ട് യഥാർത്ഥ കഥയിലേക്കുള്ള കവാടം മാത്രമാണല്ലോ?! എന്നാലും നല്ല രസമുണ്ട് വായിക്കാൻ!!! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
❤️❤️
Nelsa sambhavam adipoli
കുറച്ചു കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുമോ ?
Anyway waiting for the next part
❤️❤️
ഈ പാർട്ടും പൊളിച്ചു. നല്ല രസമുണ്ട് വായിച്ചിരിക്കാൻ ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ. അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു♥️♥️
❤️❤️
നല്ല രസുണ്ട് വായിക്കാൻ, കാത്തിരിക്കുന്നു ?
❤?❤
❤️❤️
❤️❤️
ഇന്നാ കഥ ഇനിയും എഴുതാൻ ഒരു പ്രോത്സാഹനം ????????
❤️❤️
നന്നായിവരുന്നുണ്ട് ബ്രോ ❤️❤️❤️❤️
Page കൂട്ടി എഴുതാൻ ശ്രമിക്കണേ
തിരക്കാണ്… എന്നാലും അടുത്ത തവണ ശ്രമിക്കാം….❤️
❤❤❤❤❤
❤️❤️
poli waiting for next part
❤️❤️
,???
❤️❤️
Keep going…❤️
പേജ് കൂട്ടാമായിരുന്നു
അടുത്ത തവണ ശ്രമിക്കാം…
❤️❤️
Super?
❤️❤️
ഈ പാർട്ട് പൊളി… നല്ല രസമുണ്ട് .. വറൈറ്റിങ്ങും ഒരു രക്ഷയും ഇല്ല .. ?❤
❤️❤️
Nannayitt und
❤️❤️