ഒരു ഇരുപത്ത് മിനുട്ട് കഴിഞ്ഞപ്പോഴെക്കും ഗൂഗിൾ ചേച്ചി വാക്ക് പാലിച്ചു എന്നോണം കാറിൽ സൗണ്ട് വന്നു..
” You arrived your destination…. ”
വണ്ടി ഒതുക്കി സൈഡിലേക്ക് നോക്കിയപ്പോൾ ഒരു വലിയ ഗൈറ്റും പിന്നെ മതിലും മാത്രം കണ്ടു….. ഈശ്വരാ…… ചേച്ചി പറ്റിച്ചോ….. ഇനി ഈ നട്ടപ്പാത്തിരാത്രി എന്ത് ചെയ്യും….. അപ്പോളാണ് മതിലിൽ കൊത്തിവച്ചത്ത് എന്റെ കണ്ണിൽ പെട്ടത്.. ചെമ്പ്രശ്ശേരി…..
അപ്പോയാ സമാധാനമായത്ത്….. ഇതിപ്പോൾ ഗൈറ്റ് തുറക്കാൻ എന്താ ചെയ്യാ….. ഹോൺ അടിച്ചിലോ…… അലേൽ വേണ്ട…… വീട്ടിൽ കേറുന്ന മുമ്പ് തന്നെ ഏതവനാടാ ഇവൻ പട്ടിഷോ കാണിക്കാൻ എങ്ങാനും വിച്ചിരിച്ചാല്ലോ….. അതു മാത്രമല്ല ഇവിടെയുള്ളവരുടെ സ്വഭാവമൊന്നും അറിയാത്തതാണ്….. എന്തിനാ വെറുത്തെ പണി എന്ന് വാങ്ങുന്നേ…അമ്മയ്ക്ക് ഫോൺ വിളിക്കാം….. അതാ നല്ലത്….
അങ്ങനെ ഞാൻ ഫോൺ എടുത്ത് അമ്മയ്ക്ക് ഡയൽ ചെയ്യത്തു.
“ഹലോ…”
“ഹലോ അമ്മേ… ഉറങ്ങായിരുന്നോ”
“ആഹ് ചെറുതായി ഒന്നു മയങ്ങി….. നീ ഇപ്പോ എവിടെത്തി….”
” ഞാൻ വീടിന്റെ മുമ്പിലെത്തി….. ഈ ഗൈറ്റ് തുറക്കാൻ വല്ല വഴിയുമുണ്ടോ…..”
” എടാ ഞാൻ വീടിലില്ല….. ഹോസ്പിറ്റലിലാ….”
“അയ്യോ…. ഇതിപ്പോ ഞാൻ എന്താ ചെയ്യാ…..”
” ഞാൻ അച്ചന് വിളിച്ച് പറഞ്ഞോളാം….. നീ അവിടെ നിൽക്ക്…”
അമ്മ അതും പറഞ്ഞ് ഫോൺ വച്ചു…. അഞ്ച് മിനുറ്റ് കഴിഞ്ഞപ്പോയേക്കും ഒരു ടെലിഫോണിന്റെ സൗണ്ട് കേട്ടു…. അപ്പോ തന്നെ ഗൈറ്റ് തുറക്കുകയും ചെയ്തു…. ഞാൻ കാർ അകത്തോട്ടേയ്ക്ക് എടുത്തതും ഒരു മധ്യവയസ്സാനായ ഒരാൾ അവിടെ നിൽക്കുന്നത് കണ്ടു…. വേഷം കണ്ടപ്പോ സെക്യൂരിറ്റിയാണെന്ന് മനസിലായി…
nextpart?
Super
Next part eppo….?
കഥയൊക്കെ കൊള്ളാം. ഹ്യൂമറും വർക്ക് ആവുന്നുണ്ട് പക്ഷേ ഒരു കല്ലുകടിയായി തോന്നിയത് കാർത്തിക്കും ആരതിയുമായുള്ള കോൺവെർസേഷനാണ് പൂനെയിലും ബാംഗ്ലൂരുമായി കേരളവുമായി യാതൊരു ബന്ധങ്ങളുമില്ലാതെ താമസിച്ച കാർത്തിക്കും കുറച്ചു വർഷളായി ബാംഗ്ലൂരിൽ സ്ഥിരം താമസമാക്കിയ ആരതിയും അച്ചടി ഭാഷയിൽ സംസാരിക്കുന്നത് ഒരു കല്ലുകടിയായി തോന്നി. പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക. പിന്നെ കാർത്തിക്കിന്റെ മലയാള ഭാഷയിലുള്ള കുഴപ്പങ്ങൾ വച്ചു ഹ്യൂമർ വർക്ക് ഔട്ടാക്കി അവർ തമ്മിലുള്ള സംഭാഷണം കുറച്ചു കൂടി ഇൻട്രസ്റ്റ് ആക്കാമായിരുന്നു. ഇത്രയേ ഉള്ളൂ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ ❤❤❤❤
താൻ ഇവിടെയൊക്കെ ഉണ്ടോ?. ആർജ്ജുൻ പോയപ്പോൾ ഇനി ഇവിടെക്കില്ല എന്നും പറഞ്ഞു പോയതല്ലേ.
അവസാനം വന്നു അല്ലേ. ഡോ തന്റെ നെടു നീളൻ കമന്റുകൾ ഒരുപാട് മിസ്സ് ചെയ്തടോ. Pl ൽ ഈ കഥ ഇല്ലായിരിക്കും അതാ ഇവിടെ പ്രത്യക്ഷപ്പെട്ടത് അല്ലേ. അവിടെ വേറെ പേരിൽ കറങ്ങി നടക്കുകയല്ലേ.
മൂന്ന് ഭാഗവും ഒരുമിച്ച് വായിച്ചു കൊള്ളാം കഥ ഇഷ്ടായി ❤️.”വാക്ക് കൊടുക്കാൻ ഇവരാര് കാഞ്ചനമാലയുടെ മൊയ്തീനോ…”
?? humour ഒക്കെ നാലോണം workout ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക
For eg :
അച്ചു : നീ എന്താ വരാൻ ലേറ്റ് ആയെ ?
കാർത്തിക് : മൈസൂർ വരെ പോണം ആയിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️
Spr സ്റ്റോറി ഇന്റർസ്റ്റിംഗ് സ്റ്റോറി
ഓരോ part വായിക്കുമ്പോൾ ആകാംഷ ആയിരുന്നു ഇനി എന്തെല്ലാം എന്ന് അറിയാൻ
അവന്റെ അമ്മു ന്റേം അത് പോലെ അമ്മ വീട്ടുകാരുടെ കണ്ടുമുട്ടൽ ഹെവി ആവണം എങ്കിൽ പൊളിക്കും
Nxt എന്നാ പോസ്റ്റ് ആകുക
അച്ഛനും അമ്മയും നാട് വിടാൻ എന്താ കാരണം എന്ന് അറിയാൻ കാത്തിരിക്കുന്നു
പേജ് കൂട്ടി എഴുതണം വേഗം തീരെ വായിക്കുമ്പോൾ ?
ഈ പാർട്ട് യഥാർത്ഥ കഥയിലേക്കുള്ള കവാടം മാത്രമാണല്ലോ?! എന്നാലും നല്ല രസമുണ്ട് വായിക്കാൻ!!! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
❤️❤️
Nelsa sambhavam adipoli
കുറച്ചു കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുമോ ?
Anyway waiting for the next part
❤️❤️
ഈ പാർട്ടും പൊളിച്ചു. നല്ല രസമുണ്ട് വായിച്ചിരിക്കാൻ ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ. അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു♥️♥️
❤️❤️
നല്ല രസുണ്ട് വായിക്കാൻ, കാത്തിരിക്കുന്നു ?
❤?❤
❤️❤️
❤️❤️
ഇന്നാ കഥ ഇനിയും എഴുതാൻ ഒരു പ്രോത്സാഹനം ????????
❤️❤️
നന്നായിവരുന്നുണ്ട് ബ്രോ ❤️❤️❤️❤️
Page കൂട്ടി എഴുതാൻ ശ്രമിക്കണേ
തിരക്കാണ്… എന്നാലും അടുത്ത തവണ ശ്രമിക്കാം….❤️
❤❤❤❤❤
❤️❤️
poli waiting for next part
❤️❤️
,???
❤️❤️
Keep going…❤️
പേജ് കൂട്ടാമായിരുന്നു
അടുത്ത തവണ ശ്രമിക്കാം…
❤️❤️
Super?
❤️❤️
ഈ പാർട്ട് പൊളി… നല്ല രസമുണ്ട് .. വറൈറ്റിങ്ങും ഒരു രക്ഷയും ഇല്ല .. ?❤
❤️❤️
Nannayitt und
❤️❤️