” ഇത് വീട്ടാണോ അതോ കൊട്ടാരോ .. ക്യാഷ് ടീമാണല്ലേ”
“സത്യം പറയാണെങ്കിൽ അതെ.. ചേട്ടൻ വാ.. ഇത് വരെ എന്നെ കൊണ്ടുവന്നതല്ലേ വീട്ടിൽ കേറി കഴിച്ചിട്ട് പോയാമതി….”
” ഇന്ന് ഇനി വയ്യ.. പോയി വേറെ പരിപാടിയുണ്ട്. ഇനി ഒരിക്കൽ ഇതിലൂടെ പോവുമ്പോൾ ഞാൻ വരാം.. എന്നാ ശരി…. ”
” നിക്ക്.. പോവല്ലേ….”
” ഇനിയെന്താ…..”
“അല്ലാ.. ക്യാഷ്…..”
” ക്യാഷോ.. ഇനി തനിക്കെന്തിനാ ക്യാഷ്.. വീട്ടിൽ എത്തിയില്ലേ….”
“എനിക്കല്ല.. ചേട്ടന് തരാനാ.. ഞാൻ കഴിച്ചത്തിന്റെയൊക്കെ ബിൽ കൊടുത്തത് ചേട്ടനെല്ലേ.. പിന്നെ ഇതുവരെ വന്നത്തിന്റെ പെട്രോളിന്റെ ക്യാഷും….”
” ഓഹ് അതായിരുന്നോ.. അതൊന്നും വേണ്ട കൊച്ചേ.. ഒന്നുമില്ലേൽ മുഖഛായ വച്ച് നീ എനിക്ക് പിറക്കാത്ത പോയ പെങ്ങളെല്ലേ.. പിന്നെ പെട്രോളിന്റെത്.. ഞാനും ഈ വഴിക്ക് തന്നെ അല്ലേ.. അപ്പോ അതും തീരുമാനമായി”
” എന്നാലും”
“താൻ ഒന്നു വീട്ടിൽ കേറ്.. എന്നിട്ട് വേണം എനിക്ക് പോവാൻ”
“ശരി”
അങ്ങനെ യാത്ര പറഞ്ഞ് അവൾ ഗൈറ്റ് തുറന്ന് അകത്ത് കേറിയത്തും ഞാൻ വണ്ടി തിരിച്ചു. അമ്മയുടെ വീടിന്റെ കാര്യം ഓർക്കുമ്പോൾ പല ചോദ്യങ്ങളും മനസിലേക്ക് വന്നെങ്കിലും ഇതിനെക്കാൾ വലുത് ഇനിയും എന്തൊക്കെയോ വരാൻ ഉണ്ടെന്ന് മനസിന് അറിയാമായിരുന്നു. ഗൂഗിൾ ചേച്ചിയുടെ സഹായത്തോടെ ഞാൻ കാർ അച്ചന്റെ തറവാട്ടിലേക്കോടിച്ചു….
nextpart?
Super
Next part eppo….?
കഥയൊക്കെ കൊള്ളാം. ഹ്യൂമറും വർക്ക് ആവുന്നുണ്ട് പക്ഷേ ഒരു കല്ലുകടിയായി തോന്നിയത് കാർത്തിക്കും ആരതിയുമായുള്ള കോൺവെർസേഷനാണ് പൂനെയിലും ബാംഗ്ലൂരുമായി കേരളവുമായി യാതൊരു ബന്ധങ്ങളുമില്ലാതെ താമസിച്ച കാർത്തിക്കും കുറച്ചു വർഷളായി ബാംഗ്ലൂരിൽ സ്ഥിരം താമസമാക്കിയ ആരതിയും അച്ചടി ഭാഷയിൽ സംസാരിക്കുന്നത് ഒരു കല്ലുകടിയായി തോന്നി. പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക. പിന്നെ കാർത്തിക്കിന്റെ മലയാള ഭാഷയിലുള്ള കുഴപ്പങ്ങൾ വച്ചു ഹ്യൂമർ വർക്ക് ഔട്ടാക്കി അവർ തമ്മിലുള്ള സംഭാഷണം കുറച്ചു കൂടി ഇൻട്രസ്റ്റ് ആക്കാമായിരുന്നു. ഇത്രയേ ഉള്ളൂ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ ❤❤❤❤
താൻ ഇവിടെയൊക്കെ ഉണ്ടോ?. ആർജ്ജുൻ പോയപ്പോൾ ഇനി ഇവിടെക്കില്ല എന്നും പറഞ്ഞു പോയതല്ലേ.
അവസാനം വന്നു അല്ലേ. ഡോ തന്റെ നെടു നീളൻ കമന്റുകൾ ഒരുപാട് മിസ്സ് ചെയ്തടോ. Pl ൽ ഈ കഥ ഇല്ലായിരിക്കും അതാ ഇവിടെ പ്രത്യക്ഷപ്പെട്ടത് അല്ലേ. അവിടെ വേറെ പേരിൽ കറങ്ങി നടക്കുകയല്ലേ.
മൂന്ന് ഭാഗവും ഒരുമിച്ച് വായിച്ചു കൊള്ളാം കഥ ഇഷ്ടായി ❤️.”വാക്ക് കൊടുക്കാൻ ഇവരാര് കാഞ്ചനമാലയുടെ മൊയ്തീനോ…”
?? humour ഒക്കെ നാലോണം workout ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക
For eg :
അച്ചു : നീ എന്താ വരാൻ ലേറ്റ് ആയെ ?
കാർത്തിക് : മൈസൂർ വരെ പോണം ആയിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️
Spr സ്റ്റോറി ഇന്റർസ്റ്റിംഗ് സ്റ്റോറി
ഓരോ part വായിക്കുമ്പോൾ ആകാംഷ ആയിരുന്നു ഇനി എന്തെല്ലാം എന്ന് അറിയാൻ
അവന്റെ അമ്മു ന്റേം അത് പോലെ അമ്മ വീട്ടുകാരുടെ കണ്ടുമുട്ടൽ ഹെവി ആവണം എങ്കിൽ പൊളിക്കും
Nxt എന്നാ പോസ്റ്റ് ആകുക
അച്ഛനും അമ്മയും നാട് വിടാൻ എന്താ കാരണം എന്ന് അറിയാൻ കാത്തിരിക്കുന്നു
പേജ് കൂട്ടി എഴുതണം വേഗം തീരെ വായിക്കുമ്പോൾ ?
ഈ പാർട്ട് യഥാർത്ഥ കഥയിലേക്കുള്ള കവാടം മാത്രമാണല്ലോ?! എന്നാലും നല്ല രസമുണ്ട് വായിക്കാൻ!!! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
❤️❤️
Nelsa sambhavam adipoli
കുറച്ചു കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുമോ ?
Anyway waiting for the next part
❤️❤️
ഈ പാർട്ടും പൊളിച്ചു. നല്ല രസമുണ്ട് വായിച്ചിരിക്കാൻ ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ. അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു♥️♥️
❤️❤️
നല്ല രസുണ്ട് വായിക്കാൻ, കാത്തിരിക്കുന്നു ?
❤?❤
❤️❤️
❤️❤️
ഇന്നാ കഥ ഇനിയും എഴുതാൻ ഒരു പ്രോത്സാഹനം ????????
❤️❤️
നന്നായിവരുന്നുണ്ട് ബ്രോ ❤️❤️❤️❤️
Page കൂട്ടി എഴുതാൻ ശ്രമിക്കണേ
തിരക്കാണ്… എന്നാലും അടുത്ത തവണ ശ്രമിക്കാം….❤️
❤❤❤❤❤
❤️❤️
poli waiting for next part
❤️❤️
,???
❤️❤️
Keep going…❤️
പേജ് കൂട്ടാമായിരുന്നു
അടുത്ത തവണ ശ്രമിക്കാം…
❤️❤️
Super?
❤️❤️
ഈ പാർട്ട് പൊളി… നല്ല രസമുണ്ട് .. വറൈറ്റിങ്ങും ഒരു രക്ഷയും ഇല്ല .. ?❤
❤️❤️
Nannayitt und
❤️❤️