ഈ സമയം തന്നെ മുറ്റത്ത് മൂന്ന് ബൈക്കുകൾ വന്ന് നിന്നു….. അതിൽ നിന്നും ആറ് മുഖം മറച്ചവർ അകത്തേക്ക് കയറി വന്നു….
” ആരാ എന്താ ….. എന്താ വേണ്ടത്” കണ്ണൻ അവരോടായി ചോദിച്ചു…..
” നീയൊക്കെ കൂടി ഞങ്ങളുടെ ശാനുവിനെ കൊന്നു അല്ലേടാ…..#*&@#മോനേ…..” അതിൽ ഒരുവൻ പറഞ്ഞു
ശാനു എന്ന് കേട്ടതും കണ്ണൻ ഞെട്ടി….
” നിന്നെയും ഞങ്ങൾ അങ്ങ് പറഞ്ഞു വിടുവാ” എന്നും പറഞ്ഞു പുറകിൽ സൂക്ഷിച്ചിരുന്ന വടിവാൾ എടുത്ത് ഒന്ന് വീശി. കണ്ണൻ്റെ കഴുതിനെയും വരഞ്ഞ് അത് നീങ്ങി……
കണ്ണൻ്റെ ബഹളം കേട്ട് അടുക്കളയിൽ നിന്നും ഓടി വന്ന അമ്മ കാണുന്നത് വീട്ടിൽ നിന്നും കുറച് പേരിറങ്ങി ഓടുന്നതും ചോരയിൽ കുളിച്ചു കണ്ണൻ വീഴുന്നതും ആണ്…………….
പിറ്റേന്ന് നാടുണരുന്നത് രണ്ടു മരണ വാർത്തകൾ കേട്ടുകൊണ്ടാണ്…..
കണ്ണനും ശാനുവും…
നാട് മുഴുവൻ പോലീസ് ….. രാഷ്ട്രീയ പാർട്ടിക്കാർ തമ്മിൽ നാട്ടിൽ പലയിടത്തും സംഘർഷം…… ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു……..
പാർട്ടി കോടികളും ഒപ്പം കറുത്ത കോടികളും ആദരാഞ്ജലികൾ എഴുതിയ ബോർഡുകളും ഉയർന്നു……..
ഒന്നിച്ചു കളിച്ച് വളർന്ന കൂട്ടുകാർ ഇന്ന് ഓർമ്മ മാത്രം….. രാഷ്ട്രീയക്കാർ പതിപ്പിച്ചു നൽകിയ ഒരു നാമവും “രക്തസാക്ഷി”
രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി നിരപരാധികളെ കുരുതി കൊടുക്കുന്ന ഈ അധികാര രാഷ്ട്രീയം എന്ന് അവസാനിക്കും….
മലയിൽ കുടുങ്ങിയ യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ ഒരു നാട് ഒന്നിച്ചത് പോലെ…… SMA രോഗം ബാധിച്ച ഒരു പിഞ്ചു കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ ഒരു നാട് കൈകോർത്ത് പോലെ…..അങ്ങനെ ഓരോ ജീവൻ രക്ഷിക്കാൻ രാഷ്ട്രീയക്കാർ വരെ ഒന്നിച്ചത് പോലെ കര്യങ്ങൾ ചിന്തിച്ചിരുന്നു എങ്കിൽ നമ്മുടെ നാട്ടിൽ ഇത് പോലെ ഉള്ള കൊലപാതകങ്ങൾ നടക്കില്ലായിരുന്നു.
എല്ലാം ജീവനാണ്….. അത് എടുക്കാൻ ആർക്കും അവകാശമില്ല
നേട്ടങ്ങൾ മാത്രം മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന നമ്മുടെ രാഷ്ട്രീയ നിയമങ്ങൾക്ക് എൻ്റെ നടുവിരൽ പ്രണാമം…
” കൊന്ന് നേടുന്ന മേൽക്കോയ്മ മൃഗീയമാണ് .
ചോര കൊണ്ട് കണക്കെഴുതുന്ന രാഷ്ട്രീയ ബോധം ഇനിയെന്നാണ് അവസാനിക്കുക ? “
രാഷ്ട്രിയം ഇജ്ജാതി മൂഞ്ചിയ പരുപാടി….
കുറച്ചു നേതാക്കളുടെ ജീവിതം നന്നാക്കാൻ വേണ്ടിയൊരു നാട് മുടിപ്പിക്കുകയും അതിലുമൊതുങ്ങാതെ
മനുഷ്യ ജീവൻ കൂടി വെച്ചു ചൂതു കളിക്കുന്ന
കുറച്ചു ബുദ്ധിമാന്മാരുടെയും അതിലേറെ മണ്ടന്മാരുടെയും കൂട്ടം….
വിദ്യാഭ്യാസമേറ്റവും കൂടുതലുള്ള സംസ്ഥാനമെന്നു വീമ്പു പറയുമ്പോഴും
പലപ്പോഴുമിങ്ങനെയുള്ള സംഭവങ്ങൾക്ക് നേരെ മനപ്പൂർവം കണ്ണടക്കപ്പെടുന്നു….
നല്ല എഴുത്ത് ❤….
തേങ്ക്സ് ❤️ ഹോപ്പേ ?
വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യമില്ല ബോധം കൂടി വേണം ?
Mail ഒക്കെ ayaxhittum kuttettan kaninjilla… I think time to say goodbye to this site, kuttettan and tintumon.. വാക്കിന് vilayillathvarude കൂട്ട് vidunnathanu നല്ലത്
തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം എനിക്ക് റിപ്ലൈ വന്നു
Blindness over loaded.
??
ചാറ്റ്റൂം പൂട്ടിയൊ?? ?
പൂട്ടി ?
സന്തോഷം ആയി ഗോപിയേട്ടാ…
വേഗം ആകട്ടെ ഇന്ന് തന്നെ പോക്ക് ???
Chatroom തുടങ്ങിയിട്ട് one year ആയി.. site പോളിസി അനുസരിച്ച് one year aakumbol wall closed ആകും…
Admin പോളിസി മാറ്റുക.. ഇല്ലെങ്കിൽ സമരം ചെയ്യണം ???
യെസ്.. ??
നന്നായിട്ടുണ്ട്
Thanks??? അണ്ണാ ❤
ഹെലോ
പച്ച തെളിഞ്ഞപ്പോ ചാറ്റ്റൂം പൂട്ടി ???
അതികാര കേന്ദ്രങ്ങളിൽ നിന്നും വെറുപ്പും, സ്വജനപക്ഷപാതവും , അന്ധമായ സാമ്പത്തിക ആർത്തിയും മൂത്ത കിളവൻ മാരെ മാറ്റി യുവാക്കൾക്ക് അധികാരം നൽകുക
ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും കിളവൻമാരുടെ തീപ്പൊരി പ്രസംഗം കേട്ട് കൊന്നതും ചത്തതും യുവാക്കൾ ആണെന്ന സത്യം
അത് ന്യൂജനറേഷൻ എന്ന് വിളിക്കുന്ന നമ്മൾ മനസ്സിലാക്കുന്നില്ല അല്ലെങ്കിൽ കിളവൻമാക്ക് അതിക്രമങ്ങൾ നൽകി സ്വന്തം കാര്യം നോക്കി ജീവിക്കുന്നു എന്ന് പറയാം
താങ്ക്സ് ബ്രോ ???
ആശയം കൊള്ളാം. നല്ലൊരാശയം ആണ് പക്ഷെ പോസ്സിബിലിറ്റി വളരെ കുറവാണ്.
Corruption ഇല്ലാത്ത രാഷ്ട്രീയം ഇന്ത്യയിൽ അസാധ്യം ആണ്. ?
❤
well done mr mr manavalan
Tnx Da ??
RIP ചാറ്റ് റൂം ?
ഇനി നമ്മ എന്ന സെയ്യുവെ ?
എൻ്റെ കഥയുടെ കമൻ്റ് ബോക്സ് നിങ്ങൾക്കായി ഞാൻ തുറന്ന് വെച്ചിരിക്കുകയാണ് ??❣️
samaram cheyanam
Chatroom തുടങ്ങിയിട്ട് one year ആയി.. site പോളിസി അനുസരിച്ച് one year aakumbol wall closed ആകും…
Admin പോളിസി മാറ്റുക.. ഇല്ലെങ്കിൽ സമരം ചെയ്യണം ???
???
കൊള്ളാം ബ്രോ . നല്ല വിഷയം നല്ല എഴുത്ത് ⚡
? താങ്ക്സ് ബ്രോ
Sad truth ???
Yes… ദുഃഖ സത്യങ്ങൾ
താങ്ക്സ് ഏട്ടാ ??
nala oru theme … ezhuthum ?
താങ്ക്സ് മീശേ…??
??
??
അതെ ഈ ദുഷിച്ച രാഷ്ട്രീയമാണ് ഇതിനെല്ലാം കാരണം.
Well Written.. Keep it up brother. ❤️✒️
താങ്ക്സ് അളിയാ ??
Aasikka bayye vaayikka tta ippo ee type vaayikkkan ille mood il alla athonda
???
ഈ നാട് നന്നാകും എന്ന് ഒരു വിശ്വാസം എനിക്ക് ഇല്ലേ..
അല്ലെങ്കിൽ ഒന്ന് മുഴുവൻ കലങ്ങണം.. എന്നാൽ ചിലപ്പോൾ തെളിഞ്ഞേക്കാം..
പക്ഷെ അതിന് സമയം ആയി വരുന്നേ ഉള്ളു… ????
അതെ ??
സ്നേഹം മാമാ??
ഇടക്ക് ഇടക്ക് കേൾക്കുന്ന വാർത്തയാണ് ഇത്തരം. ഒരു വശത്ത് ഒരാളെ കൊല്ലുമ്പോ മറുവശത്ത് അവർ രണ്ട് പേരെ കൊന്ന് പക തീർക്കും.എന്നിട്ട് ആർക്ക് നഷ്ടം അവരുടെ വീട്ടുകർക്.. ഇതൊക്കെ അവസാനിക്കുമോ? ആർക്കും ഉത്തരമില്ലാത്ത ഒരു ചോദ്യം ആയി അത് നിലനിൽക്കും ..
നന്നായി എഴുതി.സ്നേഹത്തോടെ❤️
അതെ ജീവന് ഒരു വിലയും ഇല്ലല്ലോ
ഇതൊക്കെ ഒരുനാൾ അവസാനിക്കും ഇന്ന് പ്രതീക്ഷിക്കാം….
സ്നേഹം ??
നല്ല ഒരു സന്ദേശമായിരുന്നു മണു. ആരുടെയൊക്കെയോ സ്വാർത്ഥതയുടെ കരുക്കളായിമാറിയവരുടെ കഥ.
നന്നായിട്ട് തന്നെ അവതരിപ്പിച്ചു.
സജി ??