കുരുതി? [ മണവാളൻ ] 103

 

അങ്ങനെ കടയിലെ കര്യങ്ങൾ എല്ലാം കഴിഞ്ഞ് ഒരു 7 മണി ആയപ്പോൾ കടയും അടച്ച് ശാന്തി ഭവനിലേക്ക് പോയി.

 

ശാന്തി ഭവൻ:-

 

” അച്ഛൻ ഉണ്ടോ അകത്ത്” ഗേറ്റിൻ്റെ അടുത്ത് നിന്ന സെക്യൂരിറ്റിയോട് ചോദിച്ചു..

“ആ ഉണ്ട് കേറിവാ….” എന്ന് പറഞ്ഞു അയാൾ ഗേറ്റ് തുറന്നു തന്നു….

 

വണ്ടി ഒതുക്കി വെച്ച് അച്ഛൻ്റെ അടുക്കലേക്ക് നടുന്നു….

 

” ആൽബി അച്ഛാ….”

” ഹാ. ശാനു….. കേറി വാ…”

 

” സുഖാണോ അച്ഛാ…”

 

” ദൈവാനുഗ്രഹം കൊണ്ട് അങ്ങനെ പോകുന്നു കുഞ്ഞേ ….”

 

“അച്ഛാ ഞാൻ നാളത്തെ കാര്യം പറയാൻ ആണ് വന്നത്.. ഉച്ചക്ക് ഭക്ഷണം അബു കൊണ്ടുവരും നാളെ ഉപ്പടെ അണ്ടാണ് , അവൻ രാവിലെ തന്നെ ഇവിടെ വന്ന് എല്ലാം ശരിയാക്കിക്കോളും”

 

” അതിനെന്താ ശാനു സന്തോഷേള്ളൂ ,
പിന്നെ കച്ചോടം ഒക്കെ ഇങ്ങനെ പോകുന്നു…. ഇപ്പോഴും പാർട്ടികളിച്ച് നാടക്കുവാണോ ”

 

” കച്ചോടം ഇപ്പൊ കുഴപ്പഇല്ലാതെ പോന്നുണ്ട് , പിന്നെ ഈ റോഡ് വികസനം വരുന്നത് കൊണ്ട് കട പോകും വേറെ നോക്കണം…
പാർട്ടി മീറ്റിങ്ങ് നു പോകും എന്തേലും പരുപാടി ഉണ്ടെങ്കിൽ പോകും അല്ലാതെ നമ്മുക്ക് വേറെ ഒന്നിനും സമയം കിട്ടാറില്ല.”

 

“അതെയോ… ”

 

” എന്നാ അച്ഛാ ഞാൻ ഇറങ്ങട്ടെ , നാളെ കാണാം”

 

“പോയിട്ട് വാ മോനേ”.

 

അച്ഛനോടും യാത്ര പറഞ്ഞ് ഇറങ്ങി.. ഇനി നേരെ വീട്ടിലേക്ക്

 

ചന്തപടി ജംഗ്ഷൻ കഴിഞ്ഞപ്പോൾ റോഡിൽ ആരോ നിന്ന് എൻ്റെ വണ്ടിക്ക് കൈകാണിക്കുന്നുണ്ട് … അടുത്ത് ചെന്ന് നോക്കിയപ്പോ ഉണ്ണി ആണ്..

 

” ആഹ് ഉണ്ണീ എന്താടാ ഇവിടെ നിക്കുന്നത്ത്.”

 

” ഡാ വന്നേ ഒരു കാര്യം ഉണ്ട് ”

 

എന്ന് പറഞ്ഞ് അവനെ എന്നെ വിളിച്ചു ഞാൻ വണ്ടി സ്റ്റാൻഡിൽ വെച്ചിട്ട് , അവൻ്റെ അടുത്തേക്ക് ചെന്നു കൂടെ വേറെ രണ്ടുപേരും ഉണ്ട് അവരെ പരിചയം ഇല്ല …

” എന്താടാ എന്താ പ്രശ്നം…?”

 

” ഇത് തന്നെ പ്രശ്നം ” എന്ന് പറഞ്ഞു അവൻ ഒരു കത്തി എടുത്തു ഒരു കുതായിരുന്ന്…. അത് വലിച്ചൂരി കഴുത്തിലും ഒന്ന് വരഞ്ഞു………

 

 


കണ്ണൻ്റെ വീട്:-

” കണ്ണാ ബാടാ കഞ്ഞി എടുത്ത് വെച്ചേക്കുന്നു” അമ്മ അടുക്കളയിൽ നിന്ന് വിളിച്ച് പറഞ്ഞു

 

” ദാ വരുന്നു ”
കണ്ണൻ വന്നു ടേബിളിൽ എടുത്ത് വെച്ചിരുന്ന കഞ്ഞി കുടിക്കാൻ തുടങ്ങി

 

അന്നേരം ആണ് കണ്ണൻ്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്….

 

” ഹലോ….. എന്ത്……. ദൈവമേ….ഉണ്ണി ഒക്കെ എന്തേ എന്നിട്ട്.. ശോ….. ആരെ ആണെന്ന് അറിഞ്ഞോ…….. ഹാ തിരക്കിട്ട് വിളിക്ക്”

 

ഇത്രയും പറഞ്ഞു കണ്ണൻ ഫോണും കട്ടാക്കി . ഒരു കൊലപാതകം നടന്നു എന്ന് അറിഞ്ഞു അത് ചെയ്തത് ഉണ്ണി ആണെന്നും അറിഞ്ഞു പക്ഷേ ആരെയാണ് കുത്തിയത് എന്ന് അറിഞ്ഞില്ല…..

43 Comments

  1. രാഷ്ട്രിയം ഇജ്ജാതി മൂഞ്ചിയ പരുപാടി….

    കുറച്ചു നേതാക്കളുടെ ജീവിതം നന്നാക്കാൻ വേണ്ടിയൊരു നാട് മുടിപ്പിക്കുകയും അതിലുമൊതുങ്ങാതെ
    മനുഷ്യ ജീവൻ കൂടി വെച്ചു ചൂതു കളിക്കുന്ന
    കുറച്ചു ബുദ്ധിമാന്മാരുടെയും അതിലേറെ മണ്ടന്മാരുടെയും കൂട്ടം….

    വിദ്യാഭ്യാസമേറ്റവും കൂടുതലുള്ള സംസ്ഥാനമെന്നു വീമ്പു പറയുമ്പോഴും
    പലപ്പോഴുമിങ്ങനെയുള്ള സംഭവങ്ങൾക്ക് നേരെ മനപ്പൂർവം കണ്ണടക്കപ്പെടുന്നു….

    നല്ല എഴുത്ത് ❤….

    1. തേങ്ക്സ് ❤️ ഹോപ്പേ ?

      വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യമില്ല ബോധം കൂടി വേണം ?

  2. Mail ഒക്കെ ayaxhittum kuttettan kaninjilla… I think time to say goodbye to this site, kuttettan and tintumon.. വാക്കിന് vilayillathvarude കൂട്ട് vidunnathanu നല്ലത്

    1. തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം എനിക്ക് റിപ്ലൈ വന്നു

  3. Blindness over loaded.

  4. ചാറ്റ്റൂം പൂട്ടിയൊ?? ?

    1. മനോരോഗി

      പൂട്ടി ?

      1. സന്തോഷം ആയി ഗോപിയേട്ടാ…

    2. വേഗം ആകട്ടെ ഇന്ന് തന്നെ പോക്ക് ???

    3. Chatroom തുടങ്ങിയിട്ട് one year ആയി.. site പോളിസി അനുസരിച്ച് one year aakumbol wall closed ആകും…
      Admin പോളിസി മാറ്റുക.. ഇല്ലെങ്കിൽ സമരം ചെയ്യണം ???

      1. യെസ്.. ??

  5. നന്നായിട്ടുണ്ട്

    1. Thanks??? അണ്ണാ ❤

        1. പച്ച തെളിഞ്ഞപ്പോ ചാറ്റ്റൂം പൂട്ടി ???

  6. ABDUL FATHAH MALABARI

    അതികാര കേന്ദ്രങ്ങളിൽ നിന്നും വെറുപ്പും, സ്വജനപക്ഷപാതവും , അന്ധമായ സാമ്പത്തിക ആർത്തിയും മൂത്ത കിളവൻ മാരെ മാറ്റി യുവാക്കൾക്ക് അധികാരം നൽകുക

    ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും കിളവൻമാരുടെ തീപ്പൊരി പ്രസംഗം കേട്ട് കൊന്നതും ചത്തതും യുവാക്കൾ ആണെന്ന സത്യം

    അത് ന്യൂജനറേഷൻ എന്ന് വിളിക്കുന്ന നമ്മൾ മനസ്സിലാക്കുന്നില്ല അല്ലെങ്കിൽ കിളവൻമാക്ക് അതിക്രമങ്ങൾ നൽകി സ്വന്തം കാര്യം നോക്കി ജീവിക്കുന്നു എന്ന് പറയാം

    1. താങ്ക്സ് ബ്രോ ???

      ആശയം കൊള്ളാം. നല്ലൊരാശയം ആണ് പക്ഷെ പോസ്സിബിലിറ്റി വളരെ കുറവാണ്.
      Corruption ഇല്ലാത്ത രാഷ്ട്രീയം ഇന്ത്യയിൽ അസാധ്യം ആണ്. ?

  7. well done mr mr manavalan

  8. RIP ചാറ്റ് റൂം ?

    1. ഇനി നമ്മ എന്ന സെയ്യുവെ ?

      1. എൻ്റെ കഥയുടെ കമൻ്റ് ബോക്സ് നിങ്ങൾക്കായി ഞാൻ തുറന്ന് വെച്ചിരിക്കുകയാണ് ??❣️

      2. samaram cheyanam

    2. Chatroom തുടങ്ങിയിട്ട് one year ആയി.. site പോളിസി അനുസരിച്ച് one year aakumbol wall closed ആകും…
      Admin പോളിസി മാറ്റുക.. ഇല്ലെങ്കിൽ സമരം ചെയ്യണം ???

  9. ???
    കൊള്ളാം ബ്രോ . നല്ല വിഷയം നല്ല എഴുത്ത് ⚡

    1. ? താങ്ക്സ് ബ്രോ

  10. Sad truth ???

    1. Yes… ദുഃഖ സത്യങ്ങൾ

      താങ്ക്സ് ഏട്ടാ ??

  11. മീശ മാധവൻ

    nala oru theme … ezhuthum ?

    1. താങ്ക്സ് മീശേ…??

  12. അശ്വിനി കുമാരൻ

    അതെ ഈ ദുഷിച്ച രാഷ്ട്രീയമാണ് ഇതിനെല്ലാം കാരണം.
    Well Written.. Keep it up brother. ❤️✒️

    1. താങ്ക്സ് അളിയാ ??

  13. Aasikka bayye vaayikka tta ippo ee type vaayikkkan ille mood il alla athonda

  14. ഈ നാട് നന്നാകും എന്ന് ഒരു വിശ്വാസം എനിക്ക് ഇല്ലേ..

    അല്ലെങ്കിൽ ഒന്ന് മുഴുവൻ കലങ്ങണം.. എന്നാൽ ചിലപ്പോൾ തെളിഞ്ഞേക്കാം..

    പക്ഷെ അതിന് സമയം ആയി വരുന്നേ ഉള്ളു… ????

    1. അതെ ??

      സ്നേഹം മാമാ??

  15. ഇടക്ക് ഇടക്ക് കേൾക്കുന്ന വാർത്തയാണ് ഇത്തരം. ഒരു വശത്ത് ഒരാളെ കൊല്ലുമ്പോ മറുവശത്ത് അവർ രണ്ട് പേരെ കൊന്ന് പക തീർക്കും.എന്നിട്ട് ആർക്ക് നഷ്ടം അവരുടെ വീട്ടുകർക്.. ഇതൊക്കെ അവസാനിക്കുമോ? ആർക്കും ഉത്തരമില്ലാത്ത ഒരു ചോദ്യം ആയി അത് നിലനിൽക്കും ..
    നന്നായി എഴുതി.സ്നേഹത്തോടെ❤️

    1. അതെ ജീവന് ഒരു വിലയും ഇല്ലല്ലോ

      ഇതൊക്കെ ഒരുനാൾ അവസാനിക്കും ഇന്ന് പ്രതീക്ഷിക്കാം….

      സ്നേഹം ??

  16. നല്ല ഒരു സന്ദേശമായിരുന്നു മണു. ആരുടെയൊക്കെയോ സ്വാർത്ഥതയുടെ കരുക്കളായിമാറിയവരുടെ കഥ.
    നന്നായിട്ട് തന്നെ അവതരിപ്പിച്ചു.

Comments are closed.