“എന്താടാ നാറി ….ഉറങ്ങാനും സമ്മതിക്കില്ലേ”
ഉറക്കം കളഞ്ഞതിൻ്റെ ദേഷ്യത്തിൽ അവൻ ചോദിച്ചു…..
“അങ്ങോട്ട് എണീക്കടാ പോത്തേ….”
“നിനക്ക് പറയാൻ ഉള്ളത് പറഞ്ഞു തൊലക്ക്” അവൻ വീണ്ടും കലിപ്പ്
“ഡാ നാളെ ഉപ്പാടെ ആണ്ടാണ് നാളെ എൻ്റെ കൂടെ വരണേ.. എന്നെ കൊണ്ട് ഒറ്റക്ക് നടക്കില്ല..”
“അഹ് ഡാ വരാം …. ഇനി എങ്കിലും ഞാൻ ഒന്ന് ഉറങ്ങിക്കൊട്ടെ”
ഈ സമയം തന്നെ അമ്മയും അങ്ങോട്ട് വന്നു…..
അമ്മ : ” അങ്ങോട്ട് എഴുന്നേൽക്കടാ , ഉച്ച ആകാറായി …..ഇന്നാ ഈ ചായ കുടി”
അമ്മ തുടർന്ന്
” നീയിങ്ങനെ പാർട്ടി കളിച്ച് നടന്നോ ….ഒള്ള ജോലിയും കളഞ്ഞ് …..”
അമ്മയുടെ സ്ഥിരം പല്ലവി തുടങ്ങിയപ്പോൾ അമ്മയെ ഞാൻ തന്നെ വിലക്കി ….
” അമ്മ ചെല്ല് ഇവനെ ഞാൻ പൊക്കിക്കോളാം….. പിന്നേ നാളെ രാവിലെ വീട്ടിലേക്ക് വന്നേക്കണെ”
“ആഹ് മോനേ വരാം… നീ അവനെ ഒന്ന് പൊക്ക് നാട് തെണ്ടാൻ പോകണ്ടത് അല്ലേ .” മറുപടിയും പറഞ്ഞു അമ്മ പോയി..
” ഡാ അളിയാ ഇന്നലെ മീറ്റിംഗിൽ എന്നെ സ്റ്റേറ്റ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു .
ഇനി ഒരു വിലസുണ്ട് മോനേ…”
കണ്ണൻ നല്ല സന്തോഷത്തിൽ ആണ്
” ആഹാ കോളടിച്ചല്ലോ…. ചെലവ് വേണം…. ഹാ നീ കേറി പോ എന്നെ ഇവന്മാര് ജില്ലാ വിട്ടു പോകാൻ സമ്മതിക്കില്ല…
എന്നാ ഞാൻ ഇറങ്ങുവാ കടയിലോട്ട് ചെല്ലട്ടെ . പിന്നെ നാളത്തെ കാര്യം മറക്കണ്ട”
” ഇല്ലടാ ഞാൻ രാവിലെ അങ്ങ് വരാം ”
അവനും എൻ്റൊപ്പം ഉമ്മറത്തേക്കിറങ്ങി.
ആസമയം തന്നെ ഉണ്ണിയും എത്തി. ഈ ഉണ്ണിയും ഞങ്ങടെ ഒരു ചങ്ങായി ആണ് , കണ്ണൻ്റെ പാർട്ടി ചങ്ക്.
“ഹാ ശാനൂ കാക്കാ… എന്തല്ല…പുതിയ പാർട്ടി രൂപീകരിക്കാൻ വല്ല തീരുമാനവും ഉണ്ടോ..”
ഉണ്ണി പറഞ്ഞു..
ആളൊരു പാവം ആണെങ്കിലും എന്നെ കാണുമ്പോൾ എന്തെങ്കിലും ഇളക്കി ചോദിക്കണം അതവൻ്റെ ശീലം ആണ്..
” അതയെട ഉണ്ട് …. അടുത്ത ഇലക്ഷന് നിന്നെ നിർത്തിയാൽ എന്ന് ആലോചിക്കുവാണ് … അതാകുമ്പോൾ നാട്ടിലെ പ്രധാനി കോഴിക്ക് വോട്ട് കിട്ടാതിരിക്കില്ല…”
കൊട്ടാൻ വന്നവനെ തട്ടി എന്ന് പറയ്പോലെ അവനെ സൈഡാക്കി….
കണ്ണൻ: കിട്ടിയോ
ഉണ്ണി: ഇല്ല , ചോദിച്ച് മേടിച്ചു….
“എന്നാ ശരിയടാ…”
അവനോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി….. നേരെ കടയിലേക്ക് വിട്ടു…
ഉപ്പ മരിച്ചു കഴിഞ്ഞു കുടുംബം നോക്കേണ്ട ചുമതല എനിക്ക് ആയപ്പോൾ loan എടുത്തും കടം വാങ്ങിയും തുടങ്ങിയ ചെറിയ ഒരു ബേക്കറി ഉണ്ട്… ഒരു കോളജിൻ്റെ അടുത്ത് തന്നെ അതുകൊണ്ട് വലിയ നഷ്ടം ഇല്ലാതെ പോകുന്നു ….
രാഷ്ട്രിയം ഇജ്ജാതി മൂഞ്ചിയ പരുപാടി….
കുറച്ചു നേതാക്കളുടെ ജീവിതം നന്നാക്കാൻ വേണ്ടിയൊരു നാട് മുടിപ്പിക്കുകയും അതിലുമൊതുങ്ങാതെ
മനുഷ്യ ജീവൻ കൂടി വെച്ചു ചൂതു കളിക്കുന്ന
കുറച്ചു ബുദ്ധിമാന്മാരുടെയും അതിലേറെ മണ്ടന്മാരുടെയും കൂട്ടം….
വിദ്യാഭ്യാസമേറ്റവും കൂടുതലുള്ള സംസ്ഥാനമെന്നു വീമ്പു പറയുമ്പോഴും
പലപ്പോഴുമിങ്ങനെയുള്ള സംഭവങ്ങൾക്ക് നേരെ മനപ്പൂർവം കണ്ണടക്കപ്പെടുന്നു….
നല്ല എഴുത്ത് ❤….
തേങ്ക്സ് ❤️ ഹോപ്പേ ?
വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യമില്ല ബോധം കൂടി വേണം ?
Mail ഒക്കെ ayaxhittum kuttettan kaninjilla… I think time to say goodbye to this site, kuttettan and tintumon.. വാക്കിന് vilayillathvarude കൂട്ട് vidunnathanu നല്ലത്
തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം എനിക്ക് റിപ്ലൈ വന്നു
Blindness over loaded.
??
ചാറ്റ്റൂം പൂട്ടിയൊ?? ?
പൂട്ടി ?
സന്തോഷം ആയി ഗോപിയേട്ടാ…
വേഗം ആകട്ടെ ഇന്ന് തന്നെ പോക്ക് ???
Chatroom തുടങ്ങിയിട്ട് one year ആയി.. site പോളിസി അനുസരിച്ച് one year aakumbol wall closed ആകും…
Admin പോളിസി മാറ്റുക.. ഇല്ലെങ്കിൽ സമരം ചെയ്യണം ???
യെസ്.. ??
നന്നായിട്ടുണ്ട്
Thanks??? അണ്ണാ ❤
ഹെലോ
പച്ച തെളിഞ്ഞപ്പോ ചാറ്റ്റൂം പൂട്ടി ???
അതികാര കേന്ദ്രങ്ങളിൽ നിന്നും വെറുപ്പും, സ്വജനപക്ഷപാതവും , അന്ധമായ സാമ്പത്തിക ആർത്തിയും മൂത്ത കിളവൻ മാരെ മാറ്റി യുവാക്കൾക്ക് അധികാരം നൽകുക
ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും കിളവൻമാരുടെ തീപ്പൊരി പ്രസംഗം കേട്ട് കൊന്നതും ചത്തതും യുവാക്കൾ ആണെന്ന സത്യം
അത് ന്യൂജനറേഷൻ എന്ന് വിളിക്കുന്ന നമ്മൾ മനസ്സിലാക്കുന്നില്ല അല്ലെങ്കിൽ കിളവൻമാക്ക് അതിക്രമങ്ങൾ നൽകി സ്വന്തം കാര്യം നോക്കി ജീവിക്കുന്നു എന്ന് പറയാം
താങ്ക്സ് ബ്രോ ???
ആശയം കൊള്ളാം. നല്ലൊരാശയം ആണ് പക്ഷെ പോസ്സിബിലിറ്റി വളരെ കുറവാണ്.
Corruption ഇല്ലാത്ത രാഷ്ട്രീയം ഇന്ത്യയിൽ അസാധ്യം ആണ്. ?
❤
well done mr mr manavalan
Tnx Da ??
RIP ചാറ്റ് റൂം ?
ഇനി നമ്മ എന്ന സെയ്യുവെ ?
എൻ്റെ കഥയുടെ കമൻ്റ് ബോക്സ് നിങ്ങൾക്കായി ഞാൻ തുറന്ന് വെച്ചിരിക്കുകയാണ് ??❣️
samaram cheyanam
Chatroom തുടങ്ങിയിട്ട് one year ആയി.. site പോളിസി അനുസരിച്ച് one year aakumbol wall closed ആകും…
Admin പോളിസി മാറ്റുക.. ഇല്ലെങ്കിൽ സമരം ചെയ്യണം ???
???
കൊള്ളാം ബ്രോ . നല്ല വിഷയം നല്ല എഴുത്ത് ⚡
? താങ്ക്സ് ബ്രോ
Sad truth ???
Yes… ദുഃഖ സത്യങ്ങൾ
താങ്ക്സ് ഏട്ടാ ??
nala oru theme … ezhuthum ?
താങ്ക്സ് മീശേ…??
??
??
അതെ ഈ ദുഷിച്ച രാഷ്ട്രീയമാണ് ഇതിനെല്ലാം കാരണം.
Well Written.. Keep it up brother. ❤️✒️
താങ്ക്സ് അളിയാ ??
Aasikka bayye vaayikka tta ippo ee type vaayikkkan ille mood il alla athonda
???
ഈ നാട് നന്നാകും എന്ന് ഒരു വിശ്വാസം എനിക്ക് ഇല്ലേ..
അല്ലെങ്കിൽ ഒന്ന് മുഴുവൻ കലങ്ങണം.. എന്നാൽ ചിലപ്പോൾ തെളിഞ്ഞേക്കാം..
പക്ഷെ അതിന് സമയം ആയി വരുന്നേ ഉള്ളു… ????
അതെ ??
സ്നേഹം മാമാ??
ഇടക്ക് ഇടക്ക് കേൾക്കുന്ന വാർത്തയാണ് ഇത്തരം. ഒരു വശത്ത് ഒരാളെ കൊല്ലുമ്പോ മറുവശത്ത് അവർ രണ്ട് പേരെ കൊന്ന് പക തീർക്കും.എന്നിട്ട് ആർക്ക് നഷ്ടം അവരുടെ വീട്ടുകർക്.. ഇതൊക്കെ അവസാനിക്കുമോ? ആർക്കും ഉത്തരമില്ലാത്ത ഒരു ചോദ്യം ആയി അത് നിലനിൽക്കും ..
നന്നായി എഴുതി.സ്നേഹത്തോടെ❤️
അതെ ജീവന് ഒരു വിലയും ഇല്ലല്ലോ
ഇതൊക്കെ ഒരുനാൾ അവസാനിക്കും ഇന്ന് പ്രതീക്ഷിക്കാം….
സ്നേഹം ??
നല്ല ഒരു സന്ദേശമായിരുന്നു മണു. ആരുടെയൊക്കെയോ സ്വാർത്ഥതയുടെ കരുക്കളായിമാറിയവരുടെ കഥ.
നന്നായിട്ട് തന്നെ അവതരിപ്പിച്ചു.
സജി ??