ആരോഗ്യപ്രവർത്തണം എന്ന് പറയുന്നത് മറ്റുള്ളവരെ കുറിച്ച് കഥ മെനയാൻ അല്ല… ഒരാളുടെ ആരോഗ്യം കാക്കാൻ സേവനം ചെയ്യുന്നതാണ്…
ഞാനും തന്നെപോലെ ഒരു പ്രവർത്തക തന്നെയാണ്… ഹെൽത്ത് കൗൺസിലർ… റെപ്പ് വിക്ട്ടിം കൗൺസിലർ…
എന്റെ കൂടെ ആ ജീപ്പിലുള്ളത് പോലീസ് ഉദ്യോഗസ്ഥർ ആണ്… ഒരു പെണ്ണ് തന്നേ പറ്റി കാര്യമായൊരു പരാതി തന്നിട്ടുണ്ടല്ലോ പൊന്ന് മോനെ ഉമേഷേ…..
റേപ്പ് നടന്നാൽ ആദ്യം ചെയ്യേണ്ട ഒന്ന് തന്നെയാണ് ഗർഭനിരോധന ഗുളിക കഴിക്കുക എന്നുള്ളത്.. ഇന്നലെ ആ പെങ്കൊച്ച് ആകെ തളർന്നുകൊണ്ട് ഇവിടെ വന്നപ്പോൾ നിങ്ങളും
നോക്കി വഷളമായി ചിരിച്ചു.. അവളുടെ തെറ്റ് അല്ലാതിരുന്നിട്ട് കൂടെ അവൾ തെറ്റുകാരിയായി…
വിഷാദത്തിലേക്ക് കൂപ്പുകുത്തിയ അവൾ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയപ്പോൾ എല്ലാം വിശദമായി കോർത്തിണക്കിയ ആത്മഹത്യാ കുറുപ്പ് തയ്യാറാക്കിയിട്ടുണ്ട്….
നിന്റെ ഈ പരിഹാസച്ചിരിയ്ക്കുള്ള മറുപടി അങ്ങ് കോടതിയിൽ പറഞ്ഞോ…
കോളറ പിടിച്ചുകൊണ്ട് അവൾ അവനെയും കൊണ്ട് പുറത്തേക്ക് പായുമ്പോൾ ആ കൈകളിൽ നിന്ന് ഐ പില്ലും കോണ്ടവും നിലത്തേക്ക് ഊർന്ന് വീണിരുന്നു….
അവസാനിച്ചു
Aparna…kadha Super
അപർണ,
കാലിക പ്രസക്തം ആയ എഴുത്ത്, ഓരോ സ്ത്രീയ്ക്ക് നേരെയും ഉയരുന്ന കണ്ണുകളിൽ അത് ഏത് വിധത്തിലാണെന്നുള്ളത് പലപ്പോഴായി അറിഞ്ഞിട്ടുള്ളതാണ്.
നല്ല ഉദ്യമത്തിന് ആശംസകൾ…
❤❤❤❤
Ya sure
Thank You
അപർണ കുട്ടി ❤❤❤
കുട്ടിക്ക് വളരെ കുറഞ്ഞ വാക്കുകളിൽ കൊണ്ടുതന്നെ ഇന്നത്തെ പൊതു സമൂഹത്തിന് സ്ത്രീ എന്ന വാക്കിനോടുള്ള കാഴ്ചപ്പാടുകളെ വ്യക്തമായി അവതരിപ്പിക്കാൻ സാധിച്ചു…ഒരുപാട് ഇഷ്ട്പ്പെട്ടു…
ഇനിയും ഇതുപോലെ സമകാലിക പ്രസക്തി ഉള്ള വിഷയങ്ങൾ എഴുതികൊണ്ട് വരിക…എല്ലാവിധ ഭാവുകങ്ങളും!
-മേനോൻ കുട്ടി
Thank You
??????
ഒരു ചെറിയ മറുപടി എല്ലാവർക്കും ആയി
Kore enam inde ith pole….. Samadrohikal… Adich nattel potikanm ivanrmarde oke ???
Athe
????
Thank You
ഇതൊക്കെ വായിക്കുമ്പോള്‍ njanulpede ഉള്ള സമൂഹത്തോട് പുച്ഛം ആണ് തോന്നുന്നത്…
Nice one …. maximum ee avastha varathirikkate aarkum
Thank You
???
Thank You
സമൂഹത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തി കഥയിലൂടെ നന്നായി തന്നെ എഴുതിയിട്ടുണ്ട് … ✌️✌️✌️
Thank You