കാലവർഷം
Author :ചെമ്പരത്തി
തന്റെ ഊന്നുവടി നിലത്തൂന്നി, ചുമച്ചു ചുമച്ചു കുന്നു കയറുന്ന വൃദ്ധനപ്പോലെ ആ ksrtc ബസ് കറുത്ത പുക പുറത്തേക്കു തള്ളിക്കൊണ്ട് ചുരം താണ്ടി മുകളിൽ എത്തി…. നിരന്ന പാത കണ്ടൊരുനിമിഷം നിന്നശേഷം യവ്വനം വീണ്ടെടുത്തപോലത് കുതിച്ചു പാഞ്ഞു….
ബസിന്റെ വേഗത കൂടിയപ്പോൾ ഉണ്ടായ ഉലച്ചിലിൽ ആകണം, ഏറ്റവും പിൻ സീറ്റിൽ ഇരുന്നിരുന്ന ആമനുഷ്യൻ, ഞെട്ടി തന്റെ കണ്ണുകൾ വലിച്ചു തുറന്നു.
കയ്യിൽ നിന്നും വഴുതിപ്പോകാൻ തുടങ്ങുന്ന പുതുമണം പരത്തുന്ന,തുണിക്കവർ അയാൾ ഒന്ന് കൂടി ഭദ്രമായി നെഞ്ചോട് ചേർക്കുന്നതിനിടയിലും, അതിന്റെ ഏറ്റവും മുകളിൽ ഇരുന്ന രണ്ട് ചെറു കടലാസ് പൊതികൾ അമർന്നുടയാതെ സൂക്ഷിച്ചിരുന്നു…..
ചെറുതായി കോടമഞ്ഞു മൂടിയ പാതയിൽ, പിന്നോട്ടോടുന്ന വനത്തിന്റെ, മഴവീണു നനഞ്ഞ വശ്യതയോടൊപ്പം അയാളുടെ ഓർമകളും പിന്നോട്ടോടി….
ഒൻപതു വർഷങ്ങൾക്കു മുൻപ് താൻ അവളെ, കഴുത്തിൽ മിന്നു കെട്ടി തന്റെതാക്കിയ ആ ദിവസം…… അന്നുമിതേ പോലെ തകർത്തു പെയ്യുന്ന കാലവർഷം മണ്ണിനെ തന്റെ കാൽകീഴിൽ ആക്കാൻ എന്നവണ്ണം ആയിരുന്നു പെയ്തിരുന്നത്…..
അധികമാരും ഉണ്ടായിരുന്നില്ല…. അല്ലെങ്കിലും ഒരു അനാഥപെണ്ണിന്റെ കല്യാണത്തിന് അധികം ആര് വരാൻ…
കൊഴിഞ്ഞു വീണ ദിനങ്ങൾ എല്ലാം സന്തോഷത്തിന്റേത് ആയിരുന്നു…
എങ്കിലും ആ ചെടിയിൽ ഒരു പൂമൊട്ട് മാത്രം വിരിഞ്ഞില്ല എന്നതിന് തങ്ങൾക്കിടയിലെ സന്തോഷം കളയാൻ ഉള്ള കരുത്തുണ്ടായിരുന്നില്ല….
എൻറെ പോന്നു ബ്രോ……… ഭയങ്കര സങ്കടമായി പോയി കേട്ടോ……. ഇങ്ങനൊക്കെ എഴുതാൻ എനിക്കും പറ്റിയിരുന്നേൽ എന്ന് മാത്രേ എനിക്ക് ആഗ്രഹമുള്ളൂ……
അത്രക്കും മനോഹരമായ എഴുത്ത് ബ്രോ….
ഒത്തിരി സ്നേഹം കേട്ടോ ❤️
ബ്രോ…ചാണക്യാ……പലയിടത്തും ഒത്തിരി പ്രാവശ്യം വായിച്ചൊരു തീം ആണ് എത്രത്തോളം വിജയിക്കും എന്ന സംശയത്തോടെ ആണ് പോസ്റ്റ് ചെയ്തത്…… എങ്കിലും ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…എനിക്കറിയാം എന്നേക്കഴിഞ്ഞും കഴിവുള്ള എഴുത്തുകാരൻ ആണ് താങ്കൾ എന്ന്….. അതിനെ വില കുറച്ചു കാണരുത്…..ഹൃദയം നിറഞ്ഞ സ്നേഹത്തോടെ….. ചെമ്പരത്തി ❤❤???????
Next oru വേറിട്ട story prathikshikkunnu…nannaee varatte
ഞാൻ ശ്രമിക്കാം…???ഇപ്പോ തീർക്കാൻ വേണ്ടി ഒരു തുടർക്കഥ ബാക്കിയുണ്ട്… അത് കഴിഞ്ഞിട്ട് വേറെ …?????❤❤????
നന്നായിട്ടുണ്ട്
സ്നേഹം എൽബി…….❤❤❤❤????????
മനോഹരമായി കുത്തിക്കുറിച്ച.,., എന്നാൽ ഉള്ളിൽ എവിടെയോ ഒരു നോവിനെ കോറിയിടുന്ന.,., ചെറിയ ഒരു നൊമ്പരമുണർത്തുന്ന ആവിഷ്കാരം.,.,
സ്നേഹത്തോടെ.,.,
??
ഹർഷേട്ടനോട് പറഞ്ഞത് തന്നെ ആണ് തമ്പു അണ്ണനോടും എനിക്ക് പറയാനുള്ളത്…….. ഒരായിരം സ്നേഹത്തോടെ.. ചെമ്പരത്തി ????❤❤❤???
ഉള്ളം നൊമ്പരപ്പെടുതുന്നതിനെ ഇഷ്ടം ആയി എന്ന് പറയാൻ സാധിക്കുമോ എന്നറിയില്ല..
എവിടെയോ ഒരു നോവ്..
ഹർഷേട്ടാ…… അവിശ്വസനീയത ആണ് ചിലരുടെ കമെന്റുകൾ കാണുമ്പോൾ…… കുറഞ്ഞ വാക്കുകൾ, അതിപ്പോ ഒരു വാക്കാണെങ്കിൽ പോലും, അത് തരുന്നൊരു സന്തോഷവും ഊർജവും പറഞ്ഞറിയിക്കാൻ കഴിയില്ല…… അതാണ് എനിക്ക് നിങ്ങൾ…..
കുത്തിക്കുറിച്ച വരികൾക്ക് ഒരു ചെറുനോവ് സമ്മാനിക്കാൻ കഴിഞ്ഞു എന്ന് കേട്ടാൽ….. എനിക്കറിയില്ല സന്തോഷം ആണോ സങ്കടം ആണോ എന്ന്….
പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത സ്നേഹത്തോടെ….
ചെമ്പരത്തി ❤❤?
????വായിച്ചില്ല?
സമയം കിട്ടുമ്പോൾ വായിച്ചു അഭിപ്രായം പറ പിള്ളേച്ചാ….?????❤?
ഒത്തിരി ഇഷ്ട്ടപെട്ടു ???
Super bro ✍️✍️?
സാബു…… ഒത്തിരി സ്നേഹം…..????❤❤❤??
ഓരോ കഥാകൃത്തും വിജയിക്കുന്നത് അല്ലെങ്കിൽ ആഗ്രഹിക്കുന്നത് തന്റെ കൃതിയിലൂടെ തനിക്ക് പറയാനുള്ളതെന്തോ അത് കൃത്യമായി വായനക്കാരില്‍ എത്തുമ്പോൾ അല്ലെങ്കില്‍ എത്തുമ്പോള്‍ ആണ്.
കഥയിലെ കഥാപാത്രങ്ങള്‍ വായനക്കാരന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു പോകുമ്പോള്‍ വായനക്കാരന്‍ കഥാപാത്രം ആയി മാറുമ്പോള്‍ മാത്രം കിട്ടുന്ന കഥാപാത്രം അനുഭവിക്കുന്നതും കടന്നുപോകുന്നത് ആയി സാഹചര്യങ്ങളും വികാരങ്ങളും അവരില്‍ എത്തിക്കുന്നതില്‍ കഥാകൃത്തിന്റെ കഴിവ് അപാരം തന്നെയാണ്.
താങ്കളുടെ കൃതികൾ എപ്പോളും അത്തരത്തില്‍ ഉള്ളതാണ് എന്നാണ് എന്റെ അഭിപ്രായം. വായനക്കാരെ കഥയിലേക്ക് പറിച്ചു നടുന്ന എന്തോ ഒന്ന് ആ എഴുത്തില്‍ എവിടെയോ ഉണ്ട്.
ഒരു വായനക്കാരന്റെ അഭിപ്രായം മാത്രം ആണ്.തെറ്റ് കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ സദയം ക്ഷമിക്കുമല്ലോ…?
നന്ദി
അച്ചു…….. എന്താ പറയ്യാ……. ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം….
ഞാൻ കുത്തിക്കുറിച്ച വാക്കുകൾ ഇഷ്ടമായോ എന്ന് പറയേണ്ടത് വായിക്കുന്നവർ തന്നെ ആണ്….
പിന്നെ താൻ പറഞ്ഞ പോലെ കഴിവുള്ള എഴുത്തുകാരൻ (ആ വാക്കിനു ഞാൻ യോഗ്യനാണോ എന്നെനിക്കറിയില്ല )ആണ് ഞാൻ എന്നെനിക്കിതുവരെ തോന്നിയിട്ടില്ല…
എന്നേക്കഴിഞ്ഞും ആയിരമിരട്ടി കഴിവുള്ള എഴുത്തുകാർ ഇവിടെ തന്നെ ഉണ്ട്….. @മാലാഖയുടെ കാമുകൻ, @പ്രവാസി,@ഹർഷൻ,@തമ്പുരാൻ etc…..(എല്ലാവരുടെയും പേര് പറയാൻ കഴിയില്ല)അവരെ ഒക്കെ വച്ചു നോക്കുമ്പോൾ ഞാൻ ഏറ്റവും താഴെ നിൽക്കുന്നവൻ ആണ്…. പിന്നെ ഓരോരുത്തർക്കും ഓരോ ശൈലികൾ ഉണ്ടാകും…. അത് ആണ് ഇഷ്ടമാകുന്നതു…
വായനക്കാരിൽ ആണ് ഓരോ എഴുത്തുകാരുടെയും, എഴുതപ്പെട്ടവയുടെയും നിലനിൽപ്പ്……
ഒരു കഥകൾ വായിച്ചാൽ അതിന്റെ തെറ്റുകുറ്റങ്ങൾ തീർച്ചയായും പറയണം…. കാരണം, എങ്കിൽ മാത്രമേ എന്തെങ്കിലും കുറവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അടുത്ത തവണ അത് തിരുത്താൻ കഴിയുകയുള്ളൂ…..ഇനിയും വായിക്കുക അഭിപ്രായങ്ങൾ രേഖപ്പെടുത്തുക….
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ
ചെമ്പരത്തി ???????????
Ennnatha manushyane parayuba..
Oro variyilum prnayam ..
Avasnanatthe aa katthil polum oru pranayamundayirnu…enneikk thonni
Kannonnu nanju….
Ullonnu pidanju….
Karayippikkaruthennu njan parayilla…
Nallezhutthukal thudaruka
Sneham….
Pinney ammu evide…??
Kandillaallo
ഉണ്ണീ….. സ്നേഹമാത്രം…. ചിലപ്പോൾ പ്രണയം ഇങ്ങനെയും ആകാം…..????
അമ്മൂസ്…. വരൂട്ടോ കുറച്ചു ദിവസങ്ങൾ കൂടി ക്ഷമിക്കണം…?????❤❤❤❤❤????????
ചെമ്പരത്തി❤?,
കഥ ഇഷ്ടം ആയെടോ അവസാനം ആ പുതുമണമുള്ള സെറ്റ് സാരി കയ്യിൽ പിടിച്ചുള്ള ഇരുപ്പിൽ കണ്ണ് നിറഞ്ഞെന്നു വരാം… തുടക്കത്തിലെ ksrtc ബസ് മലകയറുന്ന അവതരണം എനിക്ക് ഇഷ്ടപ്പെട്ടു ഇങ്ങനെയും ഇതിനെ നിരീക്ഷിക്കാൻ പറ്റുമല്ലോ എന്ന ചിന്ത ആയിരുന്നു അപ്പോൾ!!! ആത്‍മഹത്യ ഒന്നിനും പരിഹാരം അല്ലെന്നല്ലേ അവൾക്ക് അവനോടെല്ലാം തുറന്നു പറഞ്ഞാൽ തീരാവുന്ന പ്രശനം അല്ല ഒള്ളൂ സ്വാർത്ഥ പരമായ ചിന്തയല്ലേ ആത്‍മഹത്യ അതുകൊണ്ട് സ്വായന്തമായും ശ്വസ്തം ആകുമെങ്കിൽ അതുമൂലം പലരുടെയും വിഷമം കൂടുവല്ലേ…
നല്ല അവതരണത്താൽ കഥ തന്നതിൽ നന്ദി ഇനി sad end ഇടല്ല് ?… സ്റ്റോറി ചെറുതാണേൽ ജീവൻ ഉള്ളത് പോലെ ❤!!!!
❤?❤?
രാജാവേ……. ഹൃദയം നിറഞ്ഞ നന്ദി ഈ വായനക്കും, ഇതിനെ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം……
അവൾ ആത്മഹത്യ ചെയ്തതിന്റെ കാരണം അവൾ തന്നെ പറയുന്നുണ്ട്…… താൻ മലിനമായിപ്പോയി എന്നൊരു ശക്തമായ തോന്നൽ അവൾക്കുണ്ടായിരുന്നു….തന്റെ പ്രിയപ്പെട്ടവൻ ഒരു മാലിന്യം പേറി ജീവിക്കേണ്ടവൻ അല്ല എന്നൊരു മിഥ്യബോധം ആണ് അവളെ അതിലേക്കു നയിച്ചത്…..
‘മാംസനിബദ്ധമല്ല രാഗം’എന്ന് മഹാകവി പറഞ്ഞു വച്ചിട്ടുണ്ടെങ്കിലും,മനുഷ്യ മനസുകളിൽ അത് എത്രത്തോളം ആഴത്തിൽ എത്തിയിട്ടുണ്ട് എന്നത് ചിന്തിക്കേണ്ട വിഷയം ആണ്…..
വീണ്ടുമൊരായിരം സ്നേഹത്തോടെ
ചെമ്പരത്തി ???????❤?
ചെമ്പരത്തി ❤❤❤
പലതവണ കേട്ടതും വായിച്ചതും ആയ ഒരു തീമിനെ, മനോഹരമായ എഴുത്തിലൂടെ നെഞ്ചിലാഴ്ത്തികളഞ്ഞു.
❤❤❤❤✨✨✨
സ്നേഹപൂർവ്വം…❤❤❤
ആച്ചി……??സർപ്രൈസ് ആയിപ്പോയി….. ഒത്തിരി വായിച്ചു പഴകിയ തീം ആണ്…. അതിനെ ഞാൻ എന്റേതായ രീതിയിൽ ഒന്ന് അവതരിപ്പിച്ചു നോക്കിയതാണ്….????❤❤❤❤???????
ആച്ചിയോ.,., സത്യം പറ.,., നീ എച്ചി എന്നുള്ളത് മാറ്റി വിളിച്ചതല്ലേ.,.,??
ഏയ്…ഞാനങ്ങനെ ചെയ്യോ….?
തമ്പുസേ…
ശവത്തിൽ കുത്തരുത്…?????
???????
ഒത്തിരി ഇഷ്ട്ടപെട്ടു ??? ചില വാക്കുകൾ അടിപൊളി ആയിരുന്നു ❤❤❤
അവസാനം കുറച്ചു സങ്കടം വരുത്തി ???
ഒരായിരം സ്നേഹം നൗഫുക്കാ…. ഈ വാക്കുകൾക്ക്…???❤❤❤????
❤❤❤
?????❤❤❤❤❤❤????
❤️
???????❤❤❤❤❤??
മ്യാൻ, സംഭവം എല്ലാം പ്രതീക്ഷിക്കാവുന്നത് ട്വിസ്റ്റ് ഒന്നുമില്ലാത്തത്..
പക്ഷേ നിങ്ങള്ടെ എഴുത്ത്… സൂപ്പർബ ആണ്.. ഉള്ളിലൊരു നൊമ്പരം നൽകി മനോഹരമായി അവസാനിപ്പിച്ചു . ♥️?
ആരാ ഈ പറയുന്നേ ? “നൊമ്പരം പോലും “
ന്തേ.,..നൊമ്പരം പിടിച്ചില്ലേ.,.,.??
നൊമ്പരം അല്ല പമ്പരം ??
മ്യാൻസ് ആന്റഎ കഥ ഇനി എത്ര പാർട്ട് ഉണ്ട്
അവിടിപ്പം അങ്ങനാന്നാ അറിവ് ഫുൾ ടൈം പമ്പരം???
( പ്രവാസി )
@നൗഫുക്ക പമ്പരം ആവുന്നുണ്ട്.. ജോലി കാരണം…
@ചെമ്പു, ഇല്ലെടോ.. ഇപ്പോൾ മാന്യന് ആണ് 12 ഡേ ആയി ??
@ പ്രവാസി.. ഇജ്ജ് മാത്രക യാണ്..
അങ്ങനെ ചോയ്ക്ക് മാൻ
ഓഹ് അപ്പോ കൊലപ്പുള്ളികൾ എല്ലാം ഒരു കുടക്കിഴിൽ ആയ്ക്കോട്ടെ ?
അല്ലേലും തമ്പുരാൻ ആൾ ശരിയല്ലേടാ… വെറും ഊള ആണ്..
@ സിംഹരാജൻ..ആരെയാ ??
@ തമ്പു…… ഒട്ടും നൊമ്പരമില്ലാതെ എഴുതുന്ന മഹാൻ ആണ്…… ചിരിച്ചോണ്ട് കഴുത്തറക്കുന്ന പോലെ ????
എന്തെ മാൻ പിടിച്ചില്ലേ??? ലോല ഹൃദയനാണ് മാൻ. അന്നെപ്പോലെ ഏത് സെന്റി വായിച്ചാലും പിടിച്ചു നിൽക്കാൻ മാത്രം കരിങ്കല്ല് കൊണ്ടല്ല എന്നെ ഉണ്ടാക്കിയേക്കുന്നെ…. ??
എഴുതുമ്പോ ആ ഹൃദയം ബാങ്കിലെ ലോക്കറിൽ വെക്കലായിരിക്കും ല്ലേ ???
അങ്ങനെ ചോയ്ക്ക് ഋഷി മാമാ…..????
നമ്മ എഴുതുമ്പോ നമുക്ക് ഫീൽ ആവൂല മനുഷ്യാ…
?
ചെമ്പൂ, ഇങ്ങള് ആദ്യമേ സ്വയം ചോദിക്ക്..
ഹേയ് ഇല്ല ആസിഡിൽ മുക്കി വെക്കും..
പിന്നെ മൂക്കൊലിപ്പ് വന്നാൽ.. ഡെറ്റോൾ വെച്ച് കഴുകും ??
pravasi April 27, 2021 at 11:21 pm
//ചെമ്പൂ, ഇങ്ങള് ആദ്യമേ സ്വയം ചോദിക്ക്..//
എന്തുവാ മ്യാമാ????
ഹൃദയം ബാങ്കിലെ ലോക്കറിൽ ആണോ എന്ന് ?
@നൗഫുക്ക ഇങ്ങളെ പോലെ കഷ്ണം കഷ്ണം ആയി ഓരോ കിളികൾക്ക് മുറിച്ചു കൊടുത്തില്ല ???
pravasiApril 27, 2021 at 11:12 pm
നമ്മ എഴുതുമ്പോ നമുക്ക് ഫീൽ ആവൂല മനുഷ്യാ
///
അങ്ങനെ പറഞ്ഞുകൊടുക്ക്.,.,??
pravasi April 27, 2021 at 8:41 pm
//എന്തെ മാൻ പിടിച്ചില്ലേ??? ലോല ഹൃദയനാണ് മാൻ. അന്നെപ്പോലെ ഏത് സെന്റി വായിച്ചാലും പിടിച്ചു നിൽക്കാൻ മാത്രം കരിങ്കല്ല് കൊണ്ടല്ല എന്നെ ഉണ്ടാക്കിയേക്കുന്നെ….//
ഭാഗ്യം…. സമ്മയിച്ചു.. ലോലനാന്നു ????
ആണെടോ… പാവം ♥️ശുദ്ധഹൃദയൻ
pravasi April 27, 2021 at 11:29 pm
//ഹൃദയം ബാങ്കിലെ ലോക്കറിൽ ആണോ എന്ന്//
അതൊക്ക പണ്ടേ കൊടുത്തുപോയി മ്യാൻ..??
Sedd akki kalanju monusee….. ???
????????????????❤❤❤❤??????
❤️❤️❤️
Hert touching ♥️♥️
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും തിരിച്ചൊരായിരം സ്നേഹം ???❤❤❤?????
??????❤❤❤❤❤❤❤❤❤❤❤❤❤????????????
❤️❤️?
????❤❤❤❤❤?സ്നേഹം
Poli…ishtappettu❤?
❤
❤❤❤❤?????????
ഇപ്പോൾ ടൈം ഇല്ല.. പിന്നെ പറയാട്ടോ
ചെമ്പരത്തി,
പ്രമേയം നമ്മൾ കുറെ വായിച്ചു പഴകിയത് ആണെങ്കിലും തന്റെ എഴുത്തിലൂടെ അതിനെയൊക്കെ നിഷ്പ്രഭമാക്കി.
നല്ല ഭാഷയിലൂടെ നൊമ്പരമുണർത്തുന്ന കഥ പറഞ്ഞു…
ആശംസകൾ…
ശരിയാണ് ജ്വാല…. ഒത്തിരിതവണ കേട്ട് പഴകിയ തീം ആണ്…. അതിനു ഞാൻ എന്റെ വഴിയിൽ ഒന്ന് ജീവൻ കൊടുത്തു എന്ന് മാത്രം….. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ????????❤❤❤❤???
മനോഹരം
?????????❤❤❤❤❤❤❤??????????സ്നേഹം
♥️♥️
നല്ല എഴുത്തും അവതരണവും നൊമ്പരപ്പെടുത്തി വാക്കുകൾ.
ഇനിയും ഇതേപോലെ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ♥️♥️♥️♥️♥️????
ഒരായിരം നന്ദി ആനന്ദ്… ഈ വായനക്കും സ്നേഹത്തിനും ❤❤❤❤❤❤❤????????
???