പ്രണയം, ആത്മാർത്ഥത ഇവ തമ്മിൽ എപ്പോഴും ഒരു അകലമുണ്ട്,
പ്രണയം രണ്ടു പേരിൽ ഒരേ സമയം സംഭവിച്ചെന്നിരിക്കും, എന്നാൽ അപൂർവ്വം ചില പ്രണയങ്ങളൊഴിച്ചാൽ മറ്റു സകല പ്രണയങ്ങളിലും രണ്ടു പേരിൽ ഒരാൾക്കു മാത്രമാണ് തന്റെ പ്രണയത്തോട് ആത്മാർത്ഥതയുള്ളത്,
ആ ഒരാൾ തന്റെ പ്രണയത്തിനും താൻ പ്രണയിക്കുന്നവർക്കും വേണ്ടി മറ്റെല്ലാം മറക്കാനും സ്വയം ഹോമിക്കാനും തയ്യാറാവും,
എന്നാൽ മറ്റെയാൾ അവസരത്തിനൊത്ത് മാറുകയാണ് പതിവ് “
അവൻ വീട്ടുകാരെ ഒാർത്തില്ലെന്ന് നീ അവനെ കുറ്റപ്പെടുത്തിയ പോലെ നീ നിന്റെ വീട്ടുകാരെ മാത്രമേ ഒാർത്തുള്ളൂ എന്നത് നിന്റെ ഭാഗത്തുള്ള തെറ്റല്ലെ ?
അതു പോലെ പരസ്പരം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും തമ്മിൽ ഒന്നാവാനും മുന്നിൽ ഈ ജന്മം മാത്രമേയുള്ളൂവെന്ന് നിനക്കും അറിയില്ലായിരുന്നോ ?
നിന്റെയുള്ളിൽ ഇനിയും അനവധി ചോദ്യങ്ങളുണ്ടാവാം ചിലതിനുള്ള മറുപടി കൂടി തരാം,
ഒരാൾ തനിക്ക് പ്രിയമുള്ളവരെ സ്നേഹം കൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ,
മറ്റെയാൾ ഏറ്റവും സുരക്ഷിതമായ ജീവിതം കൈയെത്തി പിടിക്കാൻ സ്വന്തബന്ധങ്ങളെ കൂട്ടു പിടിച്ച് അവരെ തോൽപ്പിക്കുന്നു,
ഒരാളുടെ കഴുത്തിൽ താലി ചാർത്താൻ രണ്ടു കൈകൾ മാത്രം മതി എന്നാൽ വിശുദ്ധമായ ഹൃദയത്തിനു മേലെ കെട്ടുന്നതും സ്വീകരിക്കപ്പെടുന്നതും ആവണം താലി അല്ലാത്തത് തിളങ്ങുന്നൊരു സ്വർണ്ണമാല മാത്രമാണ് “
എന്നെ സംബന്ധിച്ചിടത്തോള്ളം അവൻ ചെയ്തതു തന്നെയാണ് ശരി അതല്ലെങ്കിൽ നിന്നോടുള്ള ഇഷ്ടം മൂത്ത് മനസിന്റെ സമനില തെറ്റിയ നിലയിൽ ഒരു ഭ്രാന്തനായി ചിലപ്പോൾ എനിക്കവനെ കാണേണ്ടി വന്നേനെ”
ഇതൊക്കെ വായിക്കുന്ന; 11 വർഷം പ്രേമിച്ച ആളെത്തന്നെ കല്യാണം കഴിച്ച ഞാൻ ???
❤️❤️❤️
ചുറ്റും നടക്കുന്ന സംഭവങ്ങൾ തന്നെ നന്നായിട്ട് ഉണ്ട്
❤❤❤❤
പ്രണയം അണ്ണാക്കിലേക്ക് ഒന്നും പുഴുങ്ങിത്തരില്ല.ജീവിതം പ്രാവർത്തികമായിരിക്കണം.
ഇതിൽ അവളുടേ കാമുകനേയും ഭർത്താവിന്നേയും ഒരു പോലേ ചതിച്ചു… അവളുടേ ഭർത്താവ് അവളേ സ്നേഹം കൊണ്ട് മൂടുമ്പഴും അവളുടേ മനസ് കാമുകനിലേക്ക് പൂവും അവളേ കുറ്റം പറയാൻ പറ്റില്ല അമാതിരി തെണ്ടിത്തരം മല്ലേ അവൾ ചെയ്തത്… ഇനി ഉള്ള കാലം അവൾ നീറി ജീവിക്കും… എന്നാൽ ഇതു ഒന്നും മറിയാതേ ഭാര്യയുടേ സ്നേഹം കൊതിക്കുന്ന അവളുടേ കഴുത്തിൽ താലി ചാർത്തിയവനോട് എന്ത് ന്യായം പറയും….
നല്ല ആശയം മായിരുന്നുട്ടാ…. ഇഷ്ട പെട്ടു
എന്താ ഇപ്പോ പറയാ?
ആരും പ്രണയ നഷ്ടതാൽ മരിക്കാതെ ഇരിക്കട്ടെ എന്ന് മാത്രം പ്രത്യാശിക്കുന്നു..
നല്ലെഴുത്ത്..
Nice!!
kadha istapettu.
pakshe evde ” prathikaram.
Ebde prathikaram ebde ???
Marakam …. pranayam viswasam eth thirichkodkaan pattillel…. pls pranayikaathirikooo…. aanayalum pennayalum…. jeevithathile ettavum “amulyamaya” ee vikaram…. anubavikunnathennee bhagyam…. pakshe ethra simple aayittaa ath kalankapeduthunnath…. ☹️ nicaytttt ezhthi detailing adipoli ayind….
❤❤❤❤❤???
നല്ല കഥയാണ് ബ്രോ…
ഇത് മെയിൻ ആയിട്ട് കൊറേ പ്രണയിനികൾ വായിക്കണം…. കാരണം ഇപ്പോൾ കണ്ട് വരുന്നത് ഒരു ഇൻസ്റ്റാൾമെന്റ് പ്രേമങ്ങൾ ആണ്….
ഒന്ന് പോയാൽ ഒന്ന്…
അല്ലെങ്കിൽ ഇത്ര കാലത്തേക്ക് ഇയാൾ എന്ന രീതി…
യഥാർത്ഥ പ്രണയം ഇല്ലാതെ ആയിക്കൊണ്ടിരിക്കുകയാണ്… ഒരു കാമുകൻ എന്നാൽ അവൾക്കൊപ്പം എന്നും ഉണ്ടാവേണ്ട പാതി ആണ്…
പക്ഷെ സന്ദർഭത്തിന് അനുസരിച്ച് പെണ്ണുങ്ങൾ ഒന്തുകൾ ആവുകയാണ്…
ഇപ്പോൾ കണ്ടില്ലേ….
അവൻ മരിച്ചെന്നു അറിഞ്ഞിട്ട് കൂടി അവൾ മറ്റൊരുത്തന് കാലകത്തി കൊടുത്തു….
ഗതികേട് ആവാം….
പക്ഷെ ആ ഗതികേടിന് അവൾ തന്നെയാണ് കാരണവും…
അവൻ ചെയ്തത് ശരിതന്നെയാണ്…
ജീവനായി കരുതുന്നവൾ മറ്റൊരുവന്റെ ആയാൽ എന്തൊരു മനസ്സും ഒന്ന് നീറി പുകയും…
ആ നീറ്റൽ ജീവിത കാലം മുഴുവൻ അനുഭവിക്കേണ്ടി വന്നേക്കാം…. ഒരു പ്രാന്തനെ പോലെ….
അതിലും നല്ലത് മരണം തന്നെ ആണ്….
Don’t play with love…
Nice story….
Keep going…
????
Aadhyam avale konnit avank athmahathya cheythaporayiruno athalla vendath
സ്നേഹം ഉള്ളവൻ ആണേൽ അങ്ങനെ ചെയ്യോ ബ്രോ….
Brw devasuran enthayi next week undavo
എഴുതുന്നെ ഉള്ളു
ദുനിയാവിൽ ഒരേയൊരു ആഗ്രഹം മാത്രം…
ചതിക്കാത്ത, വഞ്ചിക്കാത്ത….എന്നെ മാത്രം സ്നേഹിക്കുന്ന ഒരുവൾ?….
???
ഈ കാലത്ത് അത് പാടാണ്….
70% വും ഈ കഥയിൽ കാണുന്ന സ്വഭാവം ഉള്ള പെണ്ണുങ്ങൾ ആണ്…
ഇതിലെ ബാക്കി 30% ത്തെ മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്….
കാരണം ഒരു പെണ്ണിന്റെ മനസ്സ് അത്ര പെട്ടെന്ന് മനസ്സിലാവില്ല….
പിന്നേ ആണുങ്ങളും മോശം അല്ലാട്ടോ ?
ചുരുക്കി പറഞ്ഞാൽ ചതിയുടെ ലോകം
എൻെറ dk ബ്രോ,പ്രേമിച്ചു ചതിക്കുന്ന പെണ്ണുങ്ങളെ പോലെ തന്നെ ആണുങ്ങളും ഉണ്ട്, ഒരുപക്ഷേ kooduthalanenkileyullu…
ആരും മോശം അല്ല ബ്രോ…. ആരെയും നിഷ്ക്കളങ്കമായി വിശ്വസിക്കാൻ പറ്റാത്ത കാലം ആണിത്
???
ഈ സ്റ്റോറി ഞാൻ വേറേതോ ബ്ലോഗിൽ വായിച്ചതായി ഓർക്കുന്നു
എന്തിനാ എന്നെ ഇങ്ങനെ സങ്കട പെടുത്തുന്നെ. വെറുതെ ഇരുന്ന എന്നെ സങ്കടപെടുത്തിയത് ശെരിയായില്ല പ്രതികാരം എന്നൊക്കെ പറഞ്ഞു ഇതാണോ പ്രെതികാരം
കഥ നന്നായിരുന്നു
Antey 6 varshathey pranayam verumm 4 masam kondu poyiii..athinu karanam vdiyoo..sahajariyamo anuu…karanam avalku 18 vayasill kalliyanam nadakanamayirunu Aniku 19 aniku anthu cheyan pattumm athupoley avalku anthu cheyan pattumm…ethiney aniku vidichittilla anuu samadanikane aniku patuu ennuu avalumm avaludey hasband antey nalley kuttukaranu… പുള്ളി ലീവിന് വരുമ്പോൾ കുപ്പി കൊണ്ടുവരുന്നതിന് കിട്ടാറുണ്ട്…. Njagaludey past ayalku ariyam …aval athu nerathey parajittundu but I keep some distance from her……nammalu karanam oru preshanam ഉണ്ടാകരുത് അവരുടെ ജീവിതത്തിൽ…….
Njan epoll happy anuu …..
enii vettukare orithiye kadu pidiku varey njan free bird ayittu nadakum …..
Aniku vendei aaragilum okey kanumayirikuuumm……
പ്രണയം അണ്ണാക്കിലേക്ക് ഒന്നും പുഴുങ്ങിത്തരില്ല.ജീവിതം പ്രാവർത്തികമായിരിക്കണം.
19 vayasulla njan athucheyanamayirunu…….oru jolii ella …..vettukarudey chillavill kazhiyunu…penney avaludey jadakathil 18 kalliyanam nadanilahgill pinney 28 vayasiley kanuu……
Allavrudeyum paranayam vijayichittundoo……ellalo…….
?
അടിപൊളി
??
❤❤❤