കാമുകന്റെ ?പ്രതികാരം [?????] 117

കാമുകന്റെ ?പ്രതികാരം 

                     Author : ?????

 

അവളുടെ വിവാഹമുഹൂർത്ത
സമയത്തു തന്നെയാണ് അവളുടെ കാമുകനായിരുന്ന അവനും ആത്മഹത്യ ചെയ്തത്,

അവനെ പരിചയമുള്ളവർക്കെല്ലാം അവന്റെ മരണ വാർത്ത ഒരു ഷോക്കായിരുന്നു,

എന്നാൽ വിവാഹ തിരക്കിനിടയിൽ അവൾ മാത്രം അത് അറിഞ്ഞില്ല, അവളെ അന്നേരം ആ വാർത്ത ആരും അറിയിച്ചതുമില്ല,
എന്തിനു അവളെ കൂടി വിഷമിപ്പിക്കണം എന്നു അവളുടെ കൂട്ടുകാർ കൂടി ചിന്തിച്ചതോടെ അവൾ ഒന്നും അറിഞ്ഞില്ല,

എന്നാൽ കല്യാണമണ്ഡപത്തിലേക്ക് കയറി വന്ന് അവൾക്കു കൈ കൊടുത്തു ചിരിച്ച കൂട്ടുകാരിൽ പലരുടെ ചിരിയിലും ഒരു താൽപ്പര്യക്കുറവ് അനുഭവപ്പെട്ടപ്പോൾ അവൾ കരുതിയത് അവനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്യുന്നതിലുള്ള അവരുടെ നീരസമായിരിക്കുമെന്നാണ്,

അതു കൊണ്ടു തന്നെ അവളത് അത്ര കാര്യമായെടുത്തില്ല, കാരണം ആ നീരസം അവൾ പ്രതീക്ഷിച്ചതാണ്,

അവളെ സംബന്ധിച്ച് ഇപ്പോൾ അവരുടെ ഉള്ളിലെ നീരസത്തേക്കാൾ സ്വന്തം ഭാവിയുടെ സുരക്ഷക്കായിരുന്നു പ്രാധാന്യം,

കാരണം,
അടുത്ത കാലത്തായി അവൾ കണ്ട പ്രണയ വിവാഹങ്ങളെല്ലാം പരാജയങ്ങളായിരുന്നു അതു കൊണ്ടു തന്നെ അവളിലെ മനം മാറ്റം പെട്ടന്നായിരുന്നു,

മറ്റുള്ളവരുടെ നീരസം അതു കുറച്ചു നാൾ കഴിയുമ്പോൾ തനിയെ മാറുമെന്നും, ജീവിതം തന്റെയാണെന്നും അവിടെ എന്തു സംഭവിച്ചാലും താൻ മാത്രമേ ഉണ്ടാവൂ എന്നും അവൾക്കറിയാം,

ഭർത്താവു മരണപ്പെട്ടാൽ പോലും ഭാര്യക്ക് സസുഖം ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ പെൻഷനടക്കം ലഭിക്കും വിധം ഒരാൾ വന്നപ്പോൾ അവനു കൊടുത്ത വാക്കും ആറു വർഷത്തെ പ്രണയവും മറന്നു എന്നതു ശരി തന്നെ,

പക്ഷെ
അതെല്ലാവരും ചെയ്യുന്നതു തന്നെയല്ലെ ?

ഞാനായിട്ടു സൃഷ്ടിച്ച പുതിയ കീഴ് വഴക്കമൊന്നും അല്ലല്ലൊ ?

100% ത്തിൽ 90% പ്രേമവും പരാജയമാവുന്ന നാട്ടിൽ ഇതിനൊക്കെ എന്തു പ്രത്യേകത ?

സത്യത്തിൽ അവൾ താൻ ചെയ്തത് തെറ്റല്ല എന്നു അവളെ തന്നെ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്,

അവളുടെ ആ ചിന്തകൾക്കിടയിലും കല്യാണം അതിന്റെതായ ആഘോഷങ്ങളിലൂടെ കടന്നു പോയി കൊണ്ടിരുന്നു,

32 Comments

  1. ഇതൊക്കെ വായിക്കുന്ന; 11 വർഷം പ്രേമിച്ച ആളെത്തന്നെ കല്യാണം കഴിച്ച ഞാൻ ???

  2. ❤️❤️❤️

  3. ചുറ്റും നടക്കുന്ന സംഭവങ്ങൾ തന്നെ നന്നായിട്ട് ഉണ്ട്

  4. നിധീഷ്

    ❤❤❤❤

  5. നിരീക്ഷകൻ

    പ്രണയം അണ്ണാക്കിലേക്ക് ഒന്നും പുഴുങ്ങിത്തരില്ല.ജീവിതം പ്രാവർത്തികമായിരിക്കണം.

  6. ഇതിൽ അവളുടേ കാമുകനേയും ഭർത്താവിന്നേയും ഒരു പോലേ ചതിച്ചു… അവളുടേ ഭർത്താവ് അവളേ സ്നേഹം കൊണ്ട് മൂടുമ്പഴും അവളുടേ മനസ് കാമുകനിലേക്ക് പൂവും അവളേ കുറ്റം പറയാൻ പറ്റില്ല അമാതിരി തെണ്ടിത്തരം മല്ലേ അവൾ ചെയ്തത്… ഇനി ഉള്ള കാലം അവൾ നീറി ജീവിക്കും… എന്നാൽ ഇതു ഒന്നും മറിയാതേ ഭാര്യയുടേ സ്നേഹം കൊതിക്കുന്ന അവളുടേ കഴുത്തിൽ താലി ചാർത്തിയവനോട് എന്ത് ന്യായം പറയും….

    നല്ല ആശയം മായിരുന്നുട്ടാ…. ഇഷ്ട പെട്ടു

  7. എന്താ ഇപ്പോ പറയാ?
    ആരും പ്രണയ നഷ്ടതാൽ മരിക്കാതെ ഇരിക്കട്ടെ എന്ന് മാത്രം പ്രത്യാശിക്കുന്നു..
    നല്ലെഴുത്ത്..

  8. kadha istapettu.
    pakshe evde ” prathikaram.

  9. Ebde prathikaram ebde ???

  10. Marakam …. pranayam viswasam eth thirichkodkaan pattillel…. pls pranayikaathirikooo…. aanayalum pennayalum…. jeevithathile ettavum “amulyamaya” ee vikaram…. anubavikunnathennee bhagyam…. pakshe ethra simple aayittaa ath kalankapeduthunnath…. ☹️ nicaytttt ezhthi detailing adipoli ayind….

  11. ❤❤❤❤❤???

  12. നല്ല കഥയാണ് ബ്രോ…

    ഇത് മെയിൻ ആയിട്ട് കൊറേ പ്രണയിനികൾ വായിക്കണം…. കാരണം ഇപ്പോൾ കണ്ട് വരുന്നത് ഒരു ഇൻസ്റ്റാൾമെന്റ് പ്രേമങ്ങൾ ആണ്….
    ഒന്ന് പോയാൽ ഒന്ന്…
    അല്ലെങ്കിൽ ഇത്ര കാലത്തേക്ക് ഇയാൾ എന്ന രീതി…

    യഥാർത്ഥ പ്രണയം ഇല്ലാതെ ആയിക്കൊണ്ടിരിക്കുകയാണ്… ഒരു കാമുകൻ എന്നാൽ അവൾക്കൊപ്പം എന്നും ഉണ്ടാവേണ്ട പാതി ആണ്…
    പക്ഷെ സന്ദർഭത്തിന് അനുസരിച്ച് പെണ്ണുങ്ങൾ ഒന്തുകൾ ആവുകയാണ്…

    ഇപ്പോൾ കണ്ടില്ലേ….
    അവൻ മരിച്ചെന്നു അറിഞ്ഞിട്ട് കൂടി അവൾ മറ്റൊരുത്തന് കാലകത്തി കൊടുത്തു….
    ഗതികേട് ആവാം….
    പക്ഷെ ആ ഗതികേടിന് അവൾ തന്നെയാണ് കാരണവും…

    അവൻ ചെയ്തത് ശരിതന്നെയാണ്…
    ജീവനായി കരുതുന്നവൾ മറ്റൊരുവന്റെ ആയാൽ എന്തൊരു മനസ്സും ഒന്ന് നീറി പുകയും…
    ആ നീറ്റൽ ജീവിത കാലം മുഴുവൻ അനുഭവിക്കേണ്ടി വന്നേക്കാം…. ഒരു പ്രാന്തനെ പോലെ….

    അതിലും നല്ലത് മരണം തന്നെ ആണ്….

    Don’t play with love…
    Nice story….
    Keep going…

    ????

    1. Aadhyam avale konnit avank athmahathya cheythaporayiruno athalla vendath

      1. സ്നേഹം ഉള്ളവൻ ആണേൽ അങ്ങനെ ചെയ്യോ ബ്രോ….

    2. Brw devasuran enthayi next week undavo

      1. എഴുതുന്നെ ഉള്ളു

    3. ?‌?‌?‌?‌?‌?‌?‌?‌?‌

      ദുനിയാവിൽ ഒരേയൊരു ആഗ്രഹം മാത്രം…

      ചതിക്കാത്ത, വഞ്ചിക്കാത്ത….എന്നെ മാത്രം സ്നേഹിക്കുന്ന ഒരുവൾ?….

      ???

      1. ഈ കാലത്ത് അത് പാടാണ്….

        70% വും ഈ കഥയിൽ കാണുന്ന സ്വഭാവം ഉള്ള പെണ്ണുങ്ങൾ ആണ്…

        ഇതിലെ ബാക്കി 30% ത്തെ മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്….
        കാരണം ഒരു പെണ്ണിന്റെ മനസ്സ് അത്ര പെട്ടെന്ന് മനസ്സിലാവില്ല….

        പിന്നേ ആണുങ്ങളും മോശം അല്ലാട്ടോ ?

        ചുരുക്കി പറഞ്ഞാൽ ചതിയുടെ ലോകം

    4. എൻെറ dk ബ്രോ,പ്രേമിച്ചു ചതിക്കുന്ന പെണ്ണുങ്ങളെ പോലെ തന്നെ ആണുങ്ങളും ഉണ്ട്, ഒരുപക്ഷേ kooduthalanenkileyullu…

      1. ആരും മോശം അല്ല ബ്രോ…. ആരെയും നിഷ്‌ക്കളങ്കമായി വിശ്വസിക്കാൻ പറ്റാത്ത കാലം ആണിത്

  13. വിരഹ കാമുകൻ???

    ???

  14. ഈ സ്റ്റോറി ഞാൻ വേറേതോ ബ്ലോഗിൽ വായിച്ചതായി ഓർക്കുന്നു

  15. എന്തിനാ എന്നെ ഇങ്ങനെ സങ്കട പെടുത്തുന്നെ. വെറുതെ ഇരുന്ന എന്നെ സങ്കടപെടുത്തിയത് ശെരിയായില്ല പ്രതികാരം എന്നൊക്കെ പറഞ്ഞു ഇതാണോ പ്രെതികാരം
    കഥ നന്നായിരുന്നു

    1. Antey 6 varshathey pranayam verumm 4 masam kondu poyiii..athinu karanam vdiyoo..sahajariyamo anuu…karanam avalku 18 vayasill kalliyanam nadakanamayirunu Aniku 19 aniku anthu cheyan pattumm athupoley avalku anthu cheyan pattumm…ethiney aniku vidichittilla anuu samadanikane aniku patuu ennuu avalumm avaludey hasband antey nalley kuttukaranu… പുള്ളി ലീവിന് വരുമ്പോൾ കുപ്പി കൊണ്ടുവരുന്നതിന് കിട്ടാറുണ്ട്…. Njagaludey past ayalku ariyam …aval athu nerathey parajittundu but I keep some distance from her……nammalu karanam oru preshanam ഉണ്ടാകരുത് അവരുടെ ജീവിതത്തിൽ…….

      Njan epoll happy anuu …..
      enii vettukare orithiye kadu pidiku varey njan free bird ayittu nadakum …..
      Aniku vendei aaragilum okey kanumayirikuuumm……

    2. നിരീക്ഷകൻ

      പ്രണയം അണ്ണാക്കിലേക്ക് ഒന്നും പുഴുങ്ങിത്തരില്ല.ജീവിതം പ്രാവർത്തികമായിരിക്കണം.

      1. 19 vayasulla njan athucheyanamayirunu…….oru jolii ella …..vettukarudey chillavill kazhiyunu…penney avaludey jadakathil 18 kalliyanam nadanilahgill pinney 28 vayasiley kanuu……

      2. Allavrudeyum paranayam vijayichittundoo……ellalo…….

  16. ?

  17. അടിപൊളി

  18. ഫസ്റ്റ്

    ❤❤❤

Comments are closed.