Tag: #love #friendship #johnflash #കാമുകന്റെഡയറി #കഥ #love

കാമുകന്റെ ഡയറി ?? [John flash] 91

കാമുകന്റെ ഡയറി ?? Author : John flash ‘ശെരി അമ്മായി’….. റിയ ഫോൺ കട്ട്‌ ചെയ്‌തു.. എന്നിട്ട് ഫ്ലാറ്റിന്റെ ഡോർ തുറക്കാൻ പോയി സഞ്ചന: അപ്പൊ ഇതാണ് ഇനി മുതൽ നമ്മൾ താമസിക്കാൻ പോകുന്ന ഫ്ലാറ്റ്…..അല്ലെ…?   റിയ:  യെസ് റിയ ഡോർ തുറന്നു അകത്തോട്ടു കേറി കൂടെ റിയയുടെ രണ്ടുകുട്ടുകാരികളും കേറി….   സ്വാതി: അല്ല ഇത്‌ ആരുടെ ഫ്ലാറ്റ് ആണ് എന്ന് പറഞ്ഞെ   സഞ്ചന: റിയയുടെ മാമന്റെ   “എടി റിയെ  […]