കാതൽ ഒരു വാനവിൽ 4 [Suhail] 70

അമ്മ അവിടെ പോയി അമ്പലത്തിൽ പോയതാ അവരേം കൊണ്ട് പോയി എന്തോ വായിപ്പാട് ഉണ്ടെന്നു 8.30ആകുമ്പോളേക്കും തിരികെ വരും

 

മ്മ് എപ്പോ എന്തു പറ്റി നന്നായല്ലോ എന്നോട് ചാടി കടിക്കാൻ വന്നില്ലാലോ എന്നെ പേടിച്ചു പോയാ…

 

പിന്നെ എനിക് അതാണല്ലോ പനി എനിക് ഒന്നിനേം പേടി ഇല്ല…. എന്ന് പറയുമ്പോളേക്കും കറന്റ്‌ പോയി….. ഇരുട്ടിനെ ഒഴിച്ചു…. ശോ പണ്ടം ഇനി എന്ത് ചെയ്യും…

 

എന്താ…… “ദേവ്

 

ഏയ്യ് ഒന്നുമില്ല…..

 

ശോ കറന്റ്‌ പോയല്ലോ എനി എന്ത് ചെയ്യും… ആരൂ

 

എന്റെ ഫോൺ ഓഫ്‌ ആയി പോയി അല്ലേൽ

 

എന്റെ ഫോൺ ഇണ്ട് തായേ ആണ് ഹാളിൽ ഇരിപ്പുണ്ട്

 

ഹ എന്നാൽ നടക്ക്

 

ഏഹ് ഈ ഇരുട്ടത് അങ്ങനെയാ സ്റ്റെയറിൽ നിന്നു തലയും കുത്തി തായേ വീയും…

 

എന്നാൽ ഇവിടെ ഇരുന്നോ ഞൻ പോയി അടുത്തിട്ടു വരാം….

 

ഏയ്യ് വേണ്ട ഞാനും വരാം

 

എന്ന എന്റെ പിറകിൽ നടനോ കമ്പിയിൽ പിടിച്ചു ഇരാഗിയാൽ മതി…

 

മ്മ്

 

തായേ എത്താറായപ്പോൾ ആരുടെ കാൽ ഒന്ന് തെറ്റി

 

അയ്യോ അമ്മേ…..

10 Comments

  1. ഹരേഃ ഇന്ദു

    അടുത്ത part യിലേ

  2. നിധീഷ്

    ഇൻവെർട്ടർ ഇല്ലാത്ത പാണക്കാരന്റെ വീടോ.. ??????..

    1. Inveter failure?

  3. മലയാളഭാഷയിൽ എഴുതിരുന്നെങ്കിൽ വായിക്കമായിരുന്നു

    1. Oru kayyabatham nattikaruth

  4. കൊള്ളാം ബ്രോ ഇതും നന്നായിട്ടുണ്ട്.
    ആദ്യ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഭാഗത്തില്‍ വളരെ കുറച്ച് അക്ഷര തെറ്റുകള്‍ ഉണ്ടായിരുന്നുള്ളൂ…
    പക്ഷേ ഈ പാര്‍ട്ടിലേക്ക് വന്നപ്പോള്‍ വീണ്ടും അക്ഷര തെറ്റുകൾ ആദ്യ രണ്ട് ഭാഗങ്ങളിലെ പോലെയായി.
    അടുത്ത പാര്‍ട്ട് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരുവട്ടം കൂടിയൊന്ന് വായിച്ചു നോക്കുക…

    1. Ok njn sradhichollam thank u for ur opinion like my brother

  5. ❤️

Comments are closed.